NIFTY - Janam TV
Monday, July 14 2025

NIFTY

ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ചരിത്രദിനം! സെൻസെക്‌സ് ആദ്യമായി 79,000 കടന്നു; റെക്കോർഡ് മുന്നേറ്റവുമായി നിഫ്റ്റിയും

മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ചരിത്രദിനം. സെൻസെക്‌സ് ആദ്യമായി 470.71 പോയിന്റ് ഉയർന്ന് 79,159.89ലും നിഫ്റ്റി 164.10 പോയിൻറ് ഉയർന്ന് 24,032.90 ലും എത്തി. ബുധനാഴ്ച ...

റോക്കറ്റ് വേ​ഗത്തിൽ കുതിച്ച് റെക്കോർഡിട്ട് ഇന്ത്യൻ ഓഹരി വിപണി; നിഫ്റ്റി സർവകാല റെക്കോർഡിൽ; സെൻസെക്സ് ആദ്യമായി 78,000 പോയിൻ്റ് മറികടന്നു

‌മുംബൈ: സർവകാല റെക്കോർഡിൽ ഇന്ത്യൻ ഓഹരി വിപണി. ആദ്യമായി സെൻസെക്സ് 78,000 പോയിൻ്റ് മറികടന്നു. നിഫ്റ്റി റെക്കോർഡ് നേട്ടത്തോടെ 23,700 പോയിന്റിലെത്തി. ബാങ്കിം​ഗ് മേഖലയുടെ മികച്ച പ്രകടനമാണ് ...

ചൊവ്വാഴ്ച നല്ല ദിവസം! ഓഹരി വിപണി റെക്കോർഡ് ഉയരത്തിൽ; നിഫ്റ്റി ആദ്യമായി 23,500 കടന്നു

മുംബൈ: ഓഹരി വിപണിയിൽ വീണ്ടും നേട്ടത്തിന്റെ മണിക്കൂറുകൾ. ചൊവ്വാഴ്ച രാവിലെ പ്രാരംഭ വ്യാപാരത്തിൽ നിഫ്റ്റിയും സെൻസെക്സും 0.25 ശതമാനം വീതം ഉയർന്ന് പുതിയ റെക്കോർഡിട്ടു. മെറ്റൽ, പൊതുമേഖലാ ...

കത്തിക്കയറി ഓഹരി വിപണി; സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലയിൽ; 1,720 പോയിന്റിന്റെ മുന്നേറ്റം

ആർബിഐയുടെ പണനയ പ്രഖ്യാപനത്തിന് പിന്നാലെ കുതിച്ച് കയറി ഇന്ത്യൻ ഓഹരി വിപണി. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോ​ഗമിക്കുന്നത്. സെൻസെക്സ് 1,720 പോയിന്റിന്റെ കുതിപ്പാണ് നടത്തിയത്. ...

തകൃതിയിൽ വോട്ടെണ്ണൽ; കുതിച്ച് കയറി ഓഹരി വിപണി; ഇന്നും റെക്കോർഡ് പിറക്കുമോ?

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിലും ഉണർവ്. പ്രാരംഭ വ്യാപാരത്തിൽ 0.21 ശതമാനം ഉയർത്തിയാണ് നിഫ്റ്റി മുന്നേറുന്നത്. നിഫ്റ്റി സൂചിക 3.25 ...

ഓഹരി വിപണിയിൽ വൻ മുന്നേറ്റം; നിഫ്റ്റി ഒരു വർഷത്തിനിടെ ഏറ്റവും ഉയരത്തിൽ, രൂപയുടെ മൂല്യം 100 പൈസ ഉയർന്നു- Nifty crosses 52-week high

മുംബൈ: ആഴ്ചാവസാനം ഓഹരി വിപണിയിൽ കണ്ടത് വൻ മുന്നേറ്റം. നിഫ്റ്റി 52 ആഴ്ച്ചയ്ക്കിടയിലെ ഏറ്റവും വലിയ ഉയർച്ചയാണ് രേഖപ്പെുത്തിയത്. വെളളിയാഴിച്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്‌സ് 1,181.34 ഉയർന്ന് ...

ഓഹരി വിപണിയിൽ മുന്നേറ്റം ; നിഫ്റ്റി 17,930 ന് മുകളിലെത്തി ; സെൻസെക്‌സ് 300 പോയിന്റ് ഉയർന്നു

മുംബൈ : ഓഹരി വിപണികളിലെ മുന്നേറ്റം തുടർന്ന് നിഫ്റ്റി 17,930 ന് മുകളിലെത്തി. ആഗോള വിപണിയിലെ മുന്നേറ്റവും രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായ മാസങ്ങളിൽ കുറയുന്ന പ്രവണത വന്നിരുന്നു. ...

ഓഹരി വിപണികൾക്ക് മുന്നേറ്റം;1000 പോയിന്റ് കുതിച്ച് സെൻസെക്‌സ്

മുംബൈ : ഓഹരി വിപണികൾക്ക് മുന്നേറ്റം. 2 ശതമാനത്തോളം ഉയർന്ന മുംബൈ സൂചിക സെൻസെക്‌സ് 56,000 പോയിന്റ് പിന്നിട്ടു. ബാങ്കിംഗ് , ഫിനാൻസ് , ഐടി ഓഹരികൾ ...

യുക്രെയ്നിനെതിരായ റഷ്യൻ ആക്രമണത്തിൽ തകർന്നടിഞ്ഞ് ഓഹരി വിപണി; യുദ്ധം ഇന്ത്യൻ നിക്ഷേപകർക്ക് വരുത്തിയത് 29 ലക്ഷം കോടി രൂപയുടെ നഷ്ടം

മുംബൈ: റഷ്യയുടെ യുക്രെയ്ൻ ആക്രമണം തുടരുന്നതിനിടെ ദലാൽ സ്ട്രീറ്റിൽ പിടി മുറുക്കി കരടികൾ. യുദ്ധം ആരംഭിച്ചതോടെ നിക്ഷേപകർക്ക് നഷ്ടമായത് ഏകദേശം 29 ലക്ഷം കോടി രൂപ. യുക്രെയ്നിനെതിരായ ...

file photo

യുദ്ധത്തെ അതിജീവിച്ച് സെൻസെക്സ് 1151.82 പോയിന്റ് ഉയർന്നു, നിഫ്റ്റി 16,700 ന് മുകളിൽ

മുംബൈ: ഏഷ്യൻ ഓഹരികളിലെ മുന്നേറ്റത്തെത്തുടർന്ന്ഇന്ത്യൻ ഓഹരി വിപണികളിൽ വെള്ളിയാഴ്ച ഉണർവുണ്ടായി. , സെൻസെക്‌സും നിഫ്റ്റിയും യഥാക്രമം 1,411.72 പോയിന്റ് ഉയർന്ന് 55,941.63 ലും 428.95 പോയിന്റ് ഉയർന്ന് ...

റഷ്യ യുക്രെയ്‌നെ ആക്രമിച്ചപ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 13.44 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ ‘കറുത്ത വ്യാഴം’

മുംബൈ: യുക്രെയ്നെതിരെ റഷ്യ സൈനിക നടപടികൾ ആരംഭിച്ചതിന് പിന്നാലെ ആഗോള ഓഹരിവിപണിയിൽ കണ്ടത് വൻ തകർച്ച. യുദ്ധഭീതിയിൽ ദിവസങ്ങളോളം ഇടിവ് നേരിട്ട ഓഹരി വിപണിക്ക് യുദ്ധ വാർത്ത ...

യുക്രെയ്ൻ പ്രതിസന്ധി; ഏഷ്യൻ ഓഹരി വിപണിയിലും തിരിച്ചടി; സെൻസെക്‌സ് 1000 പോയിന്റോളം ഇടിഞ്ഞു; നിഫ്റ്റി 17000 ത്തിൽ താഴെ; ഇന്ധന ഓഹരി സൂചികകളിൽ കുതിപ്പ്

ന്യൂഡൽഹി: യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം സംബന്ധിച്ച വാർത്തകൾ ഓഹരി വിപണിയെയും പ്രതികൂലമായി ബാധിക്കുന്നു. ഏഷ്യൻ ഓഹരി സൂചികകളിലെല്ലാം ഇതിന്റെ ഭീതി പ്രകടമാണ്. ബോംബെ ഓഹരി സൂചികയിൽ സെൻസെക്‌സ് ...

സെൻസെക്‌സ് 396 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 18,000ന് താഴെ

മുംബൈ: ഓഹരിവിപണിയിൽ ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുബോൾ സെൻസെക്‌സ് 396.34 പോയിന്റ്(0.65ശതമാനം ) താഴ്ന്ന് 60,322.37ലും, നിഫ്റ്റി 110.30 പോയിന്റ്(0.61 ശതമാനം) താഴ്ന്ന് 17,999.20 ലും എത്തി. ഏകദേശം ...

ഓഹരിവിപണിയിൽ നേട്ടം

മുംബൈ: വ്യാപാര ആഴ്ചയുടെ ആരംഭത്തിൽ ഓഹരിവിപണിയിൽ ഉയർച്ച. സെൻസെക്സ് 32.02 പോയിന്റ് അഥവാ 0.05 ശതമാനം ഉയർന്ന് 60718.71ലും, നിഫ്റ്റി 6.70 പോയിന്റ് അഥവാ 0.04 ശതമാനം ...

സെൻസെക്സ് 477.99 പോയിന്റ് ഉയർന്നു; നിഫ്റ്റി 18,000ന് മുകളിൽ

മുംബൈ: ഓഹരി വിപണിയിൽ വീണ്ടും മുന്നേറ്റം. തിങ്കളാഴ്ച സെൻസെക്സ് 477.99 പോയിന്റ് അഥവാ 0.80 ശതമാനം ഉയർന്ന് 60,545.61ലും നിഫ്റ്റി 151.70 പോയിന്റ് അഥവാ 0.85 ശതമാനം ...

ഓഹരി നിക്ഷേപകർക്ക് ഇത് ശുഭ മുഹൂർത്തം; മുഹൂർത്ത വ്യാപാരത്തിൽ 17,900ത്തിന് മേൽ ഉയർന്ന് നിഫ്റ്റി; സെൻസക്‌സ് 296 പോയിന്റ് ഉയരത്തിൽ

മുംബൈ: ഹിന്ദു കലണ്ടർ പ്രകാരമുള്ള 2078 സംവത് വർഷത്തിന് മുന്നോടിയായി നടന്ന മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ പോസിറ്റീവ് ...

സെൻസെക്‌സിന് 311 പോയിന്റെ നേട്ടം

ന്യൂഡൽഹി: ഓഹരി വിപണിയിൽ ഉയർച്ച. സെൻസെക്‌സ് 311.81 പോയിന്റ് അല്ലെങ്കിൽ ഉയർന്ന് 61235.31ൽ എത്തി. നിഫ്റ്റി 77.10 പോയിന്റ വർധിച്ച് 18255.20 ആയി ഉയർന്നു. ബജാജ് ഫിൻസെർവ്, ...

ഓഹരി വിപണി വീണ്ടും കുതിക്കുന്നു; 445 പോയന്റ് നേട്ടത്തിൽ സെൻസെക്‌സ്; 17,822 കടന്ന് നിഫ്റ്റി

ന്യൂഡൽഹി: തുടക്കം പിഴച്ചെങ്കിലും നേട്ടത്തിലേയ്ക്ക് കുതിച്ച് ഓഹരി വിപണി. വീണ്ടും 17,800 മറികടന്നിരിക്കുകയാണ് നിഫ്റ്റി. വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലും ഉയർന്ന നേട്ടമാണ് വിപണി കൈവരിച്ചത്. വ്യാപാരം ...

സെൻസെക്‌സിൽ 958 പോയിന്റ് ഉയർച്ച, 17,823ൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയും

മുംബൈ: പുതിയ ഉയരങ്ങളിലേക്ക് കുതിച്ച് ഓഹരി വിപണി. സെൻസെക്‌സ് 60,000 പോയിന്റ എന്ന നേട്ടത്തിന് തൊട്ട് അടുത്ത് എത്തി. സെൻസെക്‌സ് 958.03 ഉയർന്ന് 59,885.36 ആയി. 1.63 ...

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്‌സ് 64 പോയിന്റ് ഇടിഞ്ഞ് 58,952ലും നിഫ്റ്റി 34 പോയിന്റ് നഷ്ടത്തിൽ 17,551ലുമാണ് വ്യാപാരം അരംഭിച്ചത്. ...

കൊറോണ പ്രതിസന്ധികൾക്കിടയിലും കുതിച്ചുയർന്ന് ഓഹരി വിപണി: 58000 കടന്ന് സെൻസെക്‌സ്

മുംബൈ: ഓഹരി വിപണിയിൽ ആഴ്ചകളായി തുടരുന്ന കുതിപ്പിൽ റെക്കോഡ് പുതുക്കി സൂചികകൾ.വ്യാപാര ആഴ്ചയുടെ അവസാനദിനത്തിലാണ് ഈ നേട്ടം. സെൻസെക്‌സ് 58,000 വും നിഫ്റ്റി 17300 വും കടന്നു. ...

ഓഹരി വിപണിയിൽ കുതിപ്പ്

മുംബൈ: വ്യാപാര ആഴ്ചയുടെ ആരംഭദിനത്തിൽ ഓഹരി വിപണിയിൽ കുതിപ്പ്. സെൻസെക്‌സ് 384 പോയിന്റ് ഉയർന്ന് 55,713ലും നിഫ്റ്റി 111 ഉയർന്ന് 16,5612ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, ...

കൊറോണ വ്യാപനത്തിനിടെയിലും കരുത്തോടെ എസ്ബിഐ ; അറ്റാദായത്തിൽ വർദ്ധനവ്

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വർദ്ധന. കൊറോണ വ്യാപനത്തിനിടെയിലാണ് ഈ വർദ്ധനവ് രേഖപ്പെടുത്തിയത്. 4,574 കോടി രൂപയാണ് സെപ്റ്റംബർ പകുതിയിൽ എസ്ബിഐയുടെ ലാഭം. പലിശ ...

ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയും കരടിയും

ഇന്ത്യന്‍ ഓഹരി വിപണി, ഓഹരി കമ്പോളം, സ്‌റ്റോക് എക്‌സ്‌ചേഞ്ച്, സെന്‍സെക്‌സ്, നിഫ്റ്റി, സെബി തുടങ്ങിയ പദങ്ങളൊക്കെ നാം കേട്ടിട്ടുണ്ടാകാം. പക്ഷേ ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയെയും കരടിയെയും ...

Page 3 of 3 1 2 3