NITHIN GADKARI - Janam TV

NITHIN GADKARI

“കേരളത്തിന്റെ വികസനകാര്യത്തിൽ ഗഡ്കരിക്ക് പോസിറ്റീവ് സമീപനം”: മന്ത്രി മുഹമ്മദ് റിയാസ്

തൃശ്ശൂർ: കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ പുകഴ്‌ത്തി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിന്റെ വികസനകാര്യത്തിൽ ഗഡ്കരിക്ക് പോസിറ്റീവ് സമീപനമാണെന്ന് മന്ത്രി റിയാസ് ...

കേന്ദ്രവുമായി യോജിച്ച് മുന്നോട്ട്; ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തീകരിക്കും; നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനൊപ്പമാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ ദേശീയപാത ...

NHAI ജീവനക്കാരെ ആക്രമിച്ചാൽ ഹൈവേ പദ്ധതികൾ അവസാനിപ്പിക്കും: പഞ്ചാബ് സർക്കാരിന് താക്കീതുമായി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ജലന്ധറിലും ലുധിയാനയിലും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ...

ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിൽ ഗോവ വികസനത്തിലേക്ക് കുതിക്കുകയാണെന്ന് പ്രമോദ് സാവന്ത്; ആറ് വരിപ്പാതയുടെ ഉദ്ഘാടനം നിർവഹിച്ച് നിതിൻ ഗഡ്കരി

പനാജി: പനാജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് വരിപ്പാത ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച് 66നെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന ...

മുത്തച്ഛനെ മുറുകെ പിടിച്ച് കൊച്ചു മക്കൾ; കുടുംബത്തിനൊപ്പം വിജയം ആഘോഷിച്ച് നിതിൻ ഗഡ്കരി; വീഡിയോ 

ബിജെപിയുടെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് നിതിൻ ഗഡ്കരി.  നാഗ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും അദ്ദേഹം മിന്നും വിജയം സ്വന്തമാക്കി. കഴിഞ്ഞ കുറച്ചു ...

60 വർഷമായി കോൺ​ഗ്രസിന് സാധിക്കാത്തത് 10 വർഷം കൊണ്ട് ബിജെപി യാഥാർത്ഥ്യമാക്കി; ഭാരതം വിശ്വ​ഗുരുവാകുന്നുവെന്ന് നിതിൻ ​ഗഡ്കരി

ന്യൂഡൽഹി: കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോൺ​ഗ്രസിന് ചെയ്യാൻ സാധിക്കാത്തത് ബിജെപി വെറും പത്ത് വർഷം കൊണ്ട് ചെയ്തെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും ...

ഭരണഘടനയെ ഒരു സർക്കാരിനും തകർക്കാൻ കഴിയില്ല; കോൺഗ്രസ് തെറ്റിദ്ധാരണ പരത്തുന്നു; ബിജെപി പ്രവർത്തിക്കുന്നത് ജനങ്ങൾക്കായി: നിതിൻ ഗഡ്കരി

മുംബൈ: ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടന മാറ്റുമെന്ന കോൺഗ്രസിന്റെ ...

ജനങ്ങളുടെ സ്നേഹമാണ് എന്റെ സമ്പത്ത്; പ്രവർത്തനത്തിന് ലഭിച്ച അം​ഗീകാരമായി ഇതിനെ കാണുന്നു; നാ​ഗ്പൂരിന്റെ സമ​ഗ്രവികസനം ലക്ഷ്യമിട്ട് നിതിൻ ഗഡ്കരി

മുംബൈ: നാഗ്പൂരിൽ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി, 'വചൻ നാമ' എന്ന പേരിൽ പ്രകടനപത്രിക പുറത്തിറക്കി  കേന്ദ്ര ഉപരിതല ​ഗതാ​ഗത നിതിൻ ഗഡ്കരി. ജനങ്ങളുടെ ...

ടോൾ പ്ലാസകൾ നിർത്തലാക്കും; ഇനി വരുന്നത് ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനമെന്ന് നിതിൻ ഗഡ്കരി

നാഗ്പൂർ: ടോൾ പ്ലാസകൾ വഴിയുള്ള നിലവിലെ ടോൾ പിരിവ് രീതിക്ക് പകരമായി ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള ടോൾ പിരിവ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ...

ഞങ്ങൾക്ക് ഇതിലും മികച്ച നേതാവില്ല ; നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി

നാഗ്പൂർ: നാഗ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ ജംഇയ്യത്തുൽ ഖുറേഷ് സൊസൈറ്റി . തൊഴിലവസരങ്ങൾ നൽകുന്നതിനും വിദ്യാഭ്യാസ ...

റോഡ് നിർമ്മാണത്തിൽ ഏഴ് ലോക റെക്കോർഡുകൾ സൃഷ്ടിച്ചു; 50 ലക്ഷം കോടി രൂപയുടെ പദ്ധതികൾ അഴിമതിയില്ലാതെ പൂർത്തിയാക്കിയെന്നും നിതിൻ ഗഡ്കരി

ന്യൂഡൽഹി: റോഡ് നിർമ്മാണത്തിൽ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഇന്ത്യ ഏഴ് ലോക റെക്കോർഡുകൾ സൃഷ്ടിച്ചുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 50 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ...

രാഷ്‌ട്രീയക്കാരനായല്ല, ആർഎസ്എസ് സ്വയംസേവകനായി തുടരാനാണ് എന്നും താത്പര്യം; മോദി സർക്കാർ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന് നിതിൻ ഗഡ്കരി

നാഗ്പൂർ: ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരിയായി താഴേത്തട്ടിലുള്ള പ്രവർത്തകനായും ആർഎസ്എസ് സ്വയംസേവകനായും തുടരാനാണ് എന്നും താത്പര്യപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ...

റോഡുകൾ മുതൽ റോപ്‌വേ വരെ; കശ്മീരിൽ 2,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ജമ്മുകശ്മീരിൽ തുടക്കം കുറിക്കുന്നത്. ...

ഇനി യാത്ര ഡ്രോണിൽ ; നാലു പേർക്ക് ഒരുമിച്ച് യാത്ര ചെയ്യാം : സ്വപ്ന പദ്ധതി പങ്ക് വച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി : രാജ്യത്തിന് മികച്ച ഹൈവേകളും എക്‌സ്പ്രസ് വേകളും നൽകിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇപ്പോൾ പൊതുജനങ്ങൾക്ക് മുന്നിൽ പുതിയൊരു സ്വപ്നം പങ്ക് വയ്ക്കുകയാണ് . ഭാവിയിൽ ...

എന്തൊരു മനുഷ്യനാണ് , എല്ലാവരും ഇതുപോലെയാകണം ; ഗഡ്കരിയെ കാണുമ്പോഴാണ് സത്യസന്ധമായി ജോലി ചെയ്യണമെന്ന് മനസ്സിലാക്കുന്നത് ; നാനാ പടേക്കർ

തന്റെ ശക്തമായ അഭിനയത്തിലൂടെ ഏകദേശം മൂന്ന് പതിറ്റാണ്ടോളം സിനിമാ വ്യവസായത്തെ അടക്കിഭരിച്ചയാളാണ് മുതിർന്ന നടൻ നാനാ പടേക്കർ . സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായം ...

നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡ് ഉദ്ഘാടനം; ജനുവരി അഞ്ചിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി നിർവഹിക്കും

ഇടുക്കി: നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരിയിൽ. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി ജനുവരി അഞ്ചിന് ഉദ്ഘാടനം നിർവഹിക്കും. അതോടൊപ്പം തന്നെ ചെറുതോണി പാലത്തിന്റെ ...

80 ലക്ഷം ഡ്രൈവർമാർക്ക് ജോലിയില്ലാതാകുന്ന പദ്ധതി വേണ്ട : ഇന്ത്യയിൽ ഡ്രൈവറില്ലാ കാറുകൾ അനുവദിക്കില്ലെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി : ഇന്ത്യയിൽ ഡ്രൈവറില്ലാ കാറുകൾ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി . രാജ്യത്ത് ഓട്ടോണമസ് വാഹനങ്ങൾ കൊണ്ടുവന്നാൽ '80 ലക്ഷം ഡ്രൈവർമാർ' തൊഴിൽരഹിതരാകുമെന്നും അദ്ദേഹം പറഞ്ഞു. ...

ഇലക്ട്രിക് വാഹന നിർമ്മാണ ഹബ്ബാക്കി ഇന്ത്യയെ മാറ്റും; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതിയിൽ മുൻനിര രാജ്യമാകും; ഇവികളുടെ വില ഇടിയുമെന്ന് നിതിൻ ​ഗഡ്കരി

ന്യൂഡൽഹി: പെട്രോൾ-ഡീസൽ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും ഇലക്ട്രിക് വാഹനങ്ങളുടെ വിലയെന്ന് കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി. അഞ്ച് വർഷത്തിനുള്ളിൽ വൈദ്യുത കാറുകൾ, ബസുകൾ, ട്രക്കുകൾ എന്നിവ കയറ്റുമതി ...

രാജ്യത്ത് എഥനോൾ പമ്പുകൾ ആരംഭിക്കുന്നു : തുടക്കം ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പുകളിൽ

നാഗ്പൂർ: രാജ്യത്ത് ഉടൻ എഥനോൾ പമ്പുകൾ ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ പെട്രോൾ പമ്പുകളിൽ മാത്രമേ ഈ എത്തനോൾ പമ്പുകൾ സ്ഥാപിക്കൂവെന്നും നാഗ്പൂരിലെ അഗ്രോ ...

‘ഭഗവാൻ ശ്രീരാമൻ പിറന്ന മണ്ണിൽ എത്തിച്ചേരാൻ പോകുന്നു, ഇതിൽപരം മറ്റ് എന്ത് ആനന്ദമാണ് ഭാരതീയന് വേണ്ടത്? ഭാരതത്തിന്റെ പൈതൃകമാണ് ശ്രീരാമൻ’; നിതിൻ ഗഡ്കരി

മുംബൈ: ഭഗവാൻ ശ്രീരാമൻ ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. '' ...

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകൾ അന്താരാഷ്‌ട്ര നിലവാരിത്തിലുള്ളത്; നടപ്പാക്കാനിരിക്കുന്നത് ലക്ഷം കോടി രൂപയുടെ ഹൈവേ പദ്ധതികൾ: നിതിൻ ഗഡ്കരി

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. 2024 ഓടെ ഈ സംസ്ഥാനങ്ങളിലെ റോഡുകൾ അമേരിക്കൻ ...

കർഷകർക്ക് സ്മാർട്ട് വില്ലേജ്, അഞ്ച് ലക്ഷം രൂപയ്‌ക്ക് വീട് , ആജീവനാന്തം സൗജന്യ വൈദ്യുതിയും വെള്ളവും : പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി : കർഷകർക്കായി സ്മാർട് വില്ലേജ് ഒരുക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി . സ്മാർട്ട് വില്ലേജിൽ കർഷകർക്ക് 5 ലക്ഷം രൂപയ്ക്ക് സ്വന്തമായി പ്ലോട്ടും വീടും , ...

ചൈനയിൽ കാറുകൾ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കാമെന്നാണ് ടെസ്‌ലയുടെ മോഹമെങ്കിൽ ഒരു ഇളവും പ്രതീക്ഷിക്കരുത് : ഇന്ത്യയിൽ ബിസിനസ്സ് നടത്തണമെങ്കിൽ ഇവിടുത്തെ നിയമങ്ങളും പാലിക്കണം : നിതിൻ ഗഡ്കരി

ന്യൂഡൽഹി : അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ ഇലക്ട്രിക് കാർ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി . എന്നാൽ ...

ഭാരതത്തിന്റെ ഗതാഗത സംവിധാനത്തിന് പുതുമുഖം നൽകിയ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ജീവിതം സിനിമയാകുന്നു; ടീസർ പുറത്ത്

കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങി ചലച്ചിത്ര ലോകം. അനുരാഗ് രാജൻ ബുസാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ അടുത്തിടെയാണ് പുറത്തുവിട്ടത്. ചിത്രം ...

Page 1 of 2 1 2