Operation Ajay - Janam TV
Saturday, July 12 2025

Operation Ajay

‘ഓപ്പറേഷൻ അജയ്’; ഇന്ത്യയുടെ ആറാമത്തെ വിമാനം പുറപ്പെട്ടു; തിരിച്ചെത്തുന്നത് 2 നേപ്പാളികളടക്കം 143 പേർ

ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം ശക്തമാകുന്നതിനിടെ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുമായി ഭാരതത്തിന്റെ ആറാമത്തെ വിമാനവും പുറപ്പെട്ടു. ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന രണ്ട് നേപ്പാൾ പൗരന്മാരും നാല് ശിശുക്കളും ...

‘ഓപ്പറേഷൻ അജയ്’; ഇസ്രായേലിൽ നിന്നും 18 നേപ്പാൾ പൗരന്മാരെ അടക്കം 1200 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി 1200 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 18 നേപ്പാൾ പൗരന്മാർ അടക്കമുള്ളവരെ അഞ്ച് വിമാനങ്ങളിലായിട്ടാണ് ഇതുവരെ ഇന്ത്യയിൽ എത്തിച്ചത്. ഇസ്രായേലിലെ ...

‘ഓപ്പറേഷൻ അജയ്’ : 5-ാം വിമാനവും ഇന്ത്യയിലെത്തി, ആശ്വാസത്തീരമണഞ്ഞ് ഇസ്രായേലിലെ ഇന്ത്യക്കാർ; കൂടെ നേപ്പാൾ പൗരന്മാരും

ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുളള 5-ാമതെ വിമാനവും ഡൽഹിയിലെത്തി. 18 നേപ്പാൾ സ്വദേശികളും 286 ഇന്ത്യക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധി ...

ഓപ്പറേഷൻ അജയ്; 286 യാത്രക്കാരുമായി അഞ്ചാം വിമാനം പുറപ്പെട്ടു; സംഘത്തിൽ 18 നേപ്പാൾ സ്വദേശികളും

ടെൽ അവീവ്: ഓപ്പറേഷൻ അജയ്യുടെ ഭാഗമായുള്ള അഞ്ചാമത് വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ടു. 286 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിൽ 18 നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ...

‘ഓപ്പറേഷൻ അജയ്’ ഭാരതത്തിന്റെ പ്രത്യേക രക്ഷാ ദൗത്യം പുരോഗമിക്കുന്നു; 4-ാം വിമാനവും ഡൽഹിയിൽ

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ്' യുടെ ഭാഗമായി ഇസ്രായേലിൽ നിന്നുളള നാലാമത്തെ വിമാനം ന്യൂഡൽഹിയിലെത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെയുളള 274 അംഗ സംഘത്തെ കേന്ദ്ര സഹമന്ത്രി വികെ സിംഗാണ് സ്വീകരിച്ചത്. ...

‘ഓപ്പറേഷൻ അജയ്’ ഭാരതീയരുമായുളള 4-ാം വിമാനം ഇന്ത്യയിലേക്ക്

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരുമായുള്ള നാലാമത്തെ വിമാനം പുറപ്പെട്ടു. 274 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ട വിവരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് എക്‌സിലൂടെ അറിയിച്ചത്. ...

ഓപ്പറേഷൻ അജയ്; ‘വന്ദേമാതരം’ മുഴക്കി സന്തോഷം പ്രകടിപ്പിച്ച് മടങ്ങിയെത്തിയ ഭാരതീയർ; 197 പേരെയും വഹിച്ചുകൊണ്ടുള്ള മൂന്നാം വിമാനം ഡൽഹിയിൽ

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ്' യുടെ ഭാഗമായി ഇസ്രായേലിൽ നിന്നും ഇന്ത്യൻ പൗരന്മാരെയും വഹിച്ചുകൊണ്ടുള്ള മൂന്നാം വിമാനവും എത്തി. ഇന്ന് പുലർച്ചെ ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം എത്തിച്ചേർന്നത്. ...

ഇസ്രയേലിലുള്ളവരെ തിരികെയെത്തിക്കാൻ ഏത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജം; എന്താവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാം; കൂടുതൽ വിമാന സർവീസുകൾ ആലോചനയിൽ; കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കാൻ ഏത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്ഥിഗതികൾ എംബസി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ...

‘ഓപ്പറേഷൻ അജയ്’; 235 യാത്രക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തി

ന്യൂഡൽഹി: ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തി. 'ഓപ്പറേഷൻ അജയ്' ദൗത്യം വഴി യുദ്ധത്തിനിടെ ഇസ്രായേലിൽ കുടുങ്ങി കിടന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള രണ്ടാമത്തെ ചാർട്ടർ ...

ഓപ്പറേഷൻ അജയ്; ആദ്യ വിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 7 മലയാളികളടക്കം 212 പേര്‍

ന്യൂഡൽഹി: 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായി ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായുള്ള ആദ്യ ചാർട്ടർ വിമാനം ഇന്ത്യയിലെത്തി. ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രിയോടെ പുറപ്പെട്ട വിമാനം ഇന്ന് ...

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നും 230 ഭാരതീയർ നാളെ എത്തും; ഭാരതത്തിന്റെ ആദ്യ ചാർട്ടർ വിമാനം ഇന്ന് ഇസ്രായേലിൽ

ന്യൂഡൽഹി: ഇസ്രായേലിൽ നിന്നും ഭാരതീയരെ തിരികെ രാജ്യത്തെത്തിക്കുന്നതിനുള്ള ആദ്യ ചാർട്ടേഡ് വിമാനം സജ്ജം. ഇന്ന് രാത്രിയോടെ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ വിമാനം എത്തും. 230-ഓളം യാത്രക്കാരുമായി ...

ഇസ്രായേലിൽ നിന്ന് മടങ്ങി വരാൻ  ‘ഓപ്പറേഷൻ അജയ്’; പ്രധാനപ്പെട്ട അഞ്ച് വിവരങ്ങൾ ഇതാ

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് 5000-ത്തോളം മിസൈലുകൾ തൊടുത്തുവിട്ടത്. അപ്രതീക്ഷിതമായി എത്തിയ മിസൈലുകൾ കണ്ട് ഞെട്ടിയെങ്കിലും പ്രത്യാക്രമണത്തിനായി ഇസ്രായേലിന് അധികം ചിന്തിക്കേണ്ടിയിരുന്നില്ല. തങ്ങളുടെ രാജ്യത്തെ ...