Opposition - Janam TV

Opposition

എന്റെ രാജികൊണ്ട് കാര്യമില്ല; അടുത്ത 15 വർഷവും കോൺഗ്രസ് പ്രതിപക്ഷത്തുതന്നെ ഇരിക്കും: അമിത് ഷാ

ന്യൂഡൽഹി: ന്യൂഡൽഹി: അംബേദ്ക്കറിനെ അവഹേളിച്ചുവെന്ന ആരോപണത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ. രാജിവെക്കണമെന്ന ആവശ്യത്തോട് താൻ രാജിവെച്ചാലും അത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് ആയിരുന്നു അമിത് ...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബിൽ ആദ്യ കടമ്പ കടന്നു, വോട്ടെടുപ്പിൽ 269 എംപിമാരുടെ പിന്തുണ, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടും

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ കേന്ദ്രനിയമമന്ത്രി അർജുൻ ...

പ്രതിപക്ഷം ഭരണഘടനയുടെ ആത്മാവ് തകർത്തു; ജനാധിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ട് ഇക്കൂട്ടർ എൻഡിഎയ്‌ക്കെതിരെ കുപ്രചരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അധികാരം തിരിച്ചുപിടിക്കാനുള്ള വ്യഗ്രതയിൽ പ്രതിപക്ഷം ജനാധിപത്യ മര്യാദകൾ ലംഘിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷം വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും അധികാരം നഷ്ടപ്പെട്ട പ്രതിപക്ഷ പാർട്ടികൾ, ...

യഥാർത്ഥ വിജയം തെരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തുകയാണ്; അല്ലാതെ എപ്പോഴും പ്രതിപക്ഷ നേതാവായി തുടരുന്നതല്ല; അമിത് ഷാ

കൊൽക്കത്ത: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്ന കോൺഗ്രസ് പാർട്ടിയുടെ ശുഭാപ്തി വിശ്വാസം ...

വഖഫ് ഭേദ​ഗതി ബിൽ; പാർലമെന്ററി യോ​ഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബില്ലിനെതിരെ നടന്ന പാർലമെന്ററി കമ്മിറ്റി യോ​ഗം ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കർണാടകയിലെ വഖഫ് ഭൂമി തട്ടിപ്പ് ...

കോൺ​ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല : അർജുൻ റാം മേഘ്‌വാൾ

ശ്രീന​ഗർ: കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ കോൺ​ഗ്രസിന് ഒരിക്കലും സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ. കോൺ​ഗ്രസ് കശ്മീരിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. കശ്മീരിലെ ...

നീറ്റ് യുജി പരീക്ഷ: സുപ്രീംകോടതി വിധി സത്യത്തിന്റെ വിജയം, പ്രതിപക്ഷം വിദ്യാർത്ഥികളോട് മാപ്പു പറയണമെന്ന് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കില്ലെന്നും പുനഃപരീക്ഷകൾ ആവശ്യമില്ലെന്നുമുള്ള സുപ്രീംകോടതി വിധി സത്യത്തിന്റെ വിജയമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കോടതിവിധിയോടെ സത്യാവസ്ഥ പുറത്തുവന്നെന്നും വിഷയത്തിലെ ...

നുണ പ്രചരിപ്പിക്കുന്നവർക്ക് സത്യം കേൾക്കാനുള്ള ശക്തിയില്ല; ഇന്നലെ ബഹളം വച്ചത് ഏറ്റില്ലെന്ന് മനസിലായി, അതാണ് ഇറങ്ങിപ്പോയത്: പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ മറുപടി നൽകുന്നതിനിടെ ബഹളം വച്ചതിന് പിന്നാലെ ഇറങ്ങിപ്പോയി പ്രതിപക്ഷം. സത്യം പറഞ്ഞപ്പോൾ കള്ളം പ്രചരിപ്പിച്ച ...

വ്യക്തിപരമായ അധിക്ഷേപങ്ങൾ ബാധിക്കാറില്ല; നിരാശയിൽ നിന്നാണ് പ്രതിപക്ഷത്തിന് ഈ സ്വഭാവം രൂപപ്പെട്ടതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ അധിക്ഷേപങ്ങൾ തന്നെ ബാധിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 24 വർഷമായി നിരന്തരം ഇത്തരം അധിക്ഷേപങ്ങൾ കേൾക്കുന്നുണ്ടെന്നും അതുകൊണ്ട് അവയൊന്നും തന്നെ ഒരു ...

ശക്തമായൊരു പ്രതിപക്ഷമില്ല, ഉളളതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനവുമില്ല, അതാണ് ആകെയുള്ളൊരു വിഷമം: മോദി

ന്യൂഡൽഹി: രാജ്യത്ത് തനിക്കെതിരെ ഒരു ശക്തമായ പ്രതിപക്ഷമില്ലെന്ന് പ്രധാനമന്ത്രി. ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തമായ പ്രതിപക്ഷത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഭരിക്കുന്ന സർക്കാരിനെ അവർക്ക് വാൾമുനയിൽ നിർത്താൻ ...

ഇലക്ടറൽ ബോണ്ട് കൊള്ള? പ്രതിപക്ഷത്തിന് കിട്ടിയതും അപ്പോ കൊള്ളയടിയോ? രാഹുലിനോട് അമിത് ഷാ

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിഷയത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ നടത്തിയ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ പാർട്ടികളും ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന ...

ആ മനുഷ്യനെ എന്ത് പറഞ്ഞാലും അത് ബൂമറാം​ഗ് പോലെ തിരിച്ചടിക്കും; മോദി വിരുദ്ധത മാറ്റണം, അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്: ഒമർ അബ്ദുള്ള

‍‍ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പരാമർശങ്ങളെ തള്ളിപ്പറഞ്ഞ് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻ്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. പ്രധാനമന്ത്രിയെ അവഹേളിക്കാൻ ...

ബിഹാറിൽ ‘മഹാ​ഗഡ്ബന്ധന്’ വീണ്ടും തിരിച്ചടി; മൂന്ന് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ സീറ്റുറപ്പിച്ചത് എൻഡിഎ സഖ്യത്തിനൊപ്പം

പട്ന: ബിഹാറിൽ മഹാ​ഗഡ്ബന്ധൻ സഖ്യം തകർന്നതോടെ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിന് വീണ്ടും തിരിച്ചടി. ഓരോ ദിനം കഴിയുന്തോറും പ്രതിപക്ഷാം​ഗങ്ങളുടെ (ആർജെഡി-കോൺ​ഗ്രസ്)  എണ്ണം കുറഞ്ഞുവരികയാണെന്ന ...

രാഷ്‌ട്രീയ നേട്ടങ്ങൾക്കായി രാജ്യത്തെ വിഭജിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു; ഭാരതത്തിന്റെ അഖണ്ഡതയെ അവർ ചോദ്യം ചെയ്യുന്നു: രാജ്നാഥ് സിം​ഗ്

വിശാഖപ്പട്ടണം: ബിജെപിയെ വടക്കേന്ത്യൻ പാർട്ടി എന്ന തരത്തിൽ ചിത്രീകരിക്കാനുള്ള ​ഗൂഢ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇത്തരത്തിലുള്ള പ്രചരണങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ബാധിക്കുന്നതാണെന്നും ഭാരതത്തെ ...

പ്രതിപക്ഷം രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നു, അനിവദിക്കില്ല; ഇൻഡി സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വികാരത്തെ ചൂഷണം ചെയ്ത് ജീവിച്ചിരുന്ന അവർ ഇപ്പോഴും അത് തന്നെയാണ് ആവർത്തിക്കുന്നത്. അഴിമതി ...

മണിപ്പൂർ ചർച്ചയാകാതിരിക്കാൻ ഓടിയൊളിച്ച പ്രതിപക്ഷം; കാരണം സത്യങ്ങൾ അവർക്ക് തിരിച്ചടിയാണ്; ജനങ്ങളുടെ വേദന വകവയ്‌ക്കാതെ രാഷ്‌ട്രീയം കളിക്കുന്നത് നിർഭാഗ്യകരം: പ്രധാനമന്ത്രി

കൊൽക്കത്ത: മണിപ്പൂർ വിഷയത്തെ വേണ്ടവിധം സഭയിൽ ചർച്ച ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വേദനയ്ക്കും വിഷമങ്ങൾക്കുമല്ല പ്രതിപക്ഷം പ്രധാന്യം നൽകുന്നതെന്നും രാഷ്ട്രീയം കളിക്കുക ...

പ്രതിപക്ഷം പ്രകോപിപ്പിക്കും, സംയമനം പാലിക്കുക; രാജ്യത്തെ ദരിദ്രർക്ക് വേണ്ടി നമ്മൾ പ്രവർത്തിച്ചുകൊണ്ടേ ഇരിക്കുക: നരേന്ദ്രമോദി

ഡൽഹി: 2024-ലെ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ ഭാ​ഗത്തു നിന്നും പ്രകോപനപരമായ നിലപാടുകൾ ഉണ്ടായേക്കാം എന്നും സംയമനം പാലിക്കുകയാണ് നാം ചെയ്യേണ്ടതെന്നും എൻഡിഎ ...

‘അധികാരത്തിന്റെ അഹങ്കാരം’; പ്രതിപക്ഷ യോഗത്തിൽ രാഷ്‌ട്രീയ നേതാക്കളെ സ്വാ​ഗതം ചെയ്യാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോ​ഗിച്ച് കർണാടക കോൺ​ഗ്രസ്

ബെം​ഗളൂരു: പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെത്തിയ രാഷ്ട്രീയ നേതാക്കളെ സ്വാഗതം ചെയ്യാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോ​ഗിച്ച് സിദ്ധാരാമയ്യ സർക്കാർ. ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരെയടക്കം തങ്ങളുടെ പാദ സേവകരാക്കി ...

എൻസിപിയുടെ പിളർപ്പ്; ബെംഗളുരുവിൽ ചേരാനിരുന്ന പ്രതിപക്ഷ ഐക്യ യോഗം മാറ്റിവെച്ചു

ന്യൂഡൽഹി: ബെംഗളുരുവിൽ നടക്കാനിരുന്ന പ്രതിപക്ഷ ഐക്യ യോഗം മാറ്റിവെച്ചു. എൻസിപി എൻഡിഎയുടെ ഭാഗമായതിന് പിന്നാലെയാണ് ഈ മാസം 13,14 തീയതികളിൽ നടത്താനിരുന്ന യോഗം മാറ്റിവെച്ചത്. അടുത്ത യോഗം ...

മമത അടുപ്പിക്കുന്നില്ല, ആക്രമണം അഴിച്ചുവിടുന്നു; ബംഗാളിൽ പ്രതിപക്ഷ ഐക്യം സാദ്ധ്യമാകില്ലെന്ന് യെച്ചൂരി

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ സാഹചര്യത്തിൽ തൃണമൂലുമായി സഹകരിക്കാൻ സാധിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ദേശീയ ...

എല്ലാ തിരഞ്ഞെടുപ്പിനും മുൻപുള്ള പ്രതിഭാസം; പ്രതിപക്ഷ ഐക്യനീക്കത്തെ പരിഹസിച്ച് സുശീൽ കുമാർ മോദി

ന്യൂഡൽഹി: പ്രതിപക്ഷ ഐക്യനീക്കങ്ങളെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. എല്ലാവർക്കും റാലിയും യോഗങ്ങളും നടത്താൻ അവകാശമുണ്ട്. എല്ലാ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം ...

തുടർച്ചയായി സഭയിൽ പ്രതിഷേധം; അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം

കേരള നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം സമരം ആരംഭിച്ച് പ്രതിപക്ഷം. അഞ്ച് പ്രതിപക്ഷ എംഎൽഎമാരാണ് സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് സത്യാഗ്രഹമിരിക്കുന്നത്. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ ...

‘പണ്ടൊക്കെ ചീറ്റകൾ ഇത്രമേൽ രൗദ്രം ആയിരുന്നില്ല‘: പ്രധാനമന്ത്രി തുറന്നു വിട്ട ചീറ്റകളുടെ രൗദ്രത അളക്കാനുള്ള യന്ത്രങ്ങൾ തയ്യാറായോ എന്ന് പ്രതിപക്ഷത്തോട് സോഷ്യൽ മീഡിയ- Social Media discussions on Cheetahs

70 വർഷങ്ങൾക്ക് മുൻപ് രാജ്യത്ത് വംശനാശം വന്ന ചീറ്റപ്പുലികളെ, പരിസ്ഥിതി സന്തുലനത്തിന്റെ ഭാഗമായി നമീബിയയിൽ നിന്നും തിരികെ എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ലോകം. ...

‘നമ്മളിലാരാകും അയാൾ?’: ആര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും എന്ന ചോദ്യത്തിന് മുന്നിൽ ആശ മറച്ച് വെക്കാതെ നിതീഷും ചന്ദ്രശേഖർ റാവുവും; പരിഹാസവുമായി ബിജെപി (വീഡിയോ)- KCR and Nitish

പട്ന: പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകും എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെയും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെയും പ്രതികരണങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ...

Page 1 of 2 1 2