‘മൂന്ന് വർഷം മുമ്പാണ് ലേക്കർ ഇന്ത്യയ്ക്കായി ഡോ. അനീസിന്റെ പേരിൽ വാടകയ്ക്ക് എടുത്തത്, വീണാ വിജയനാണെന്ന് അറിഞ്ഞിരുന്നെങ്കിൽ നൽകില്ലായിരുന്നു’: ഒറ്റമുറി കടയുടെ ഉടമ
കോഴിക്കോട്: വീണ വിജയൻറെ പങ്കാളിത്തത്തിലുള്ള തട്ടിക്കൂട്ട് സ്ഥാപനമായ ലേക്കർ ഇന്ത്യ കോർപ് പ്രവർത്തിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കെട്ടിടം മൂന്ന് വർഷം മുമ്പാണ് സ്ഥാപനത്തിന് ...
























