pala bishop - Janam TV
Friday, November 7 2025

pala bishop

പോപ്പുലർ ഫ്രണ്ടിന് പാലായിലും വസ്തുവകകൾ; ഞെട്ടിത്തരിച്ച് നാട്ടുകാർ; തീവ്രവാദ സംഘടനയുടെ നുഴഞ്ഞുകയറ്റം വ്യാപകമാകുമ്പോൾ

പാലാ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ഇസ്ലാമിക ഭീകരവാദ സംഘടനയുടെ ഈഡി കണ്ടുകെട്ടിയ സ്വത്തുക്കളിൽ പാലായിൽ നിന്നുള്ള വസ്തുവകകളും ഉൾപ്പെട്ടതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ് പാലാക്കാർ. ഫൌണ്ടേഷൻ ഫോർ ...

ജനങ്ങൾ നേരത്തെ നിശ്ചയിച്ചതാണ്, പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്; പാല കുരിശുപള്ളിയിൽ‌ പ്രാർത്ഥനയ്‌ക്കെത്തി സുരേഷ് ​ഗോപി; ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും

കോട്ടയം: പാലയുടെ മണ്ണിൽ തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി. ഇന്ന് പാല ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. പാല കുരിശുപള്ളിയിൽ മാതാവിന് മുൻപിൽ മെഴുകുതിരി ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളക്കലിന് നിർണ്ണായകം, ബലാത്സംഗ കേസിൽ ഈ മാസം 14ന് വിധി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വാദം പൂർത്തിയായി. ഈ മാസം 14ന് കേസിൽ വിധി പറയും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി ...

നാർകോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ മതസ്പർധ വളർത്തിയെന്ന കുറ്റം ചുമത്തി കേസെടുത്ത് പോലീസ്

കൊച്ചി : നാർകോട്ടിക് ജിഹാദ് പരാമർശം നടത്തിയ സംഭവത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ കേസെടുത്ത് പോലീസ്. പാലാ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം കുറവിലങ്ങാട് പോലീസ് ...

ജിഹാദ് എന്നത് ത്യാഗത്തെ സൂചിപ്പിക്കുന്ന വാക്കാണ്, അത് വർഗ്ഗീയ ചേരിതിരിവിന് ഉപയോഗിച്ച പാലാ ബിഷപ്പിന്റെ മനോഭാവം വികലമാണ്, ഇത് മതഭ്രാന്താണെന്ന് പി. ചിദംബരം

ന്യൂഡൽഹി:  നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്    നോതാവ്  പി.ചിദംബരം. ഇന്ത്യൻ എക്സ്പ്രസിൻറെ  ലേഖനത്തിലാണ് ചിദംബരം  പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ ...

മുഖ്യമന്ത്രിയ്‌ക്ക് എസ്ഡിപിഐക്കാരെ പേടി; നാർക്കോട്ടിക് ജിഹാദിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പിസി ജോർജ്

കോട്ടയം : നാർക്കോട്ടിക് ജിഹാദിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മുൻ എംഎൽഎ പിസി ജോർജ്. യുവത്വത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലൗജിഹാദിനേക്കാൾ വേഗത്തിൽ വ്യാപിക്കുന്ന ഒന്നാണ് ...

ഇസ്ലാമിൽ ലൗജിഹാദില്ല; പാലാ ബിഷപ് പരാമർശം പിൻവലിക്കണമെന്ന് കാന്തപുരം

കോഴിക്കോട് : നാർക്കോട്ടിക് ജിഹാദ് പരാമർശം പാലാ ബിഷപ്പ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമല്ലെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് ...

പാലാ ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെ കുറിച്ച്: മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ജോസ് കെ മാണി

തൊടുപുഴ: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെ കുറിച്ചാണെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ലെന്ന് ജോസ് ...

നാർക്കോട്ടിക് ജിഹാദിന് കൂടുതൽ തെളിവുകളോ ? മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിലും യുവതികളുടെ എണ്ണം കൂടുന്നു; റിപ്പോർട്ടുമായി എക്‌സൈസ് കമ്മീഷണർ

കൊച്ചി: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം കത്തിനിൽക്കെ ലഹരിക്കടത്ത് കേസുകളിൽ പ്രതികളാകുന്ന യുവാക്കളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു. എക്സൈസ് കമ്മീഷ്ണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ...

നാർക്കോട്ടിക് ജിഹാദ് അല്ലെങ്കിൽ ഡ്രഗ് ജിഹാദ് . പാലാ ബിഷപ് പറഞ്ഞ ഈ കാര്യത്തിൽ സത്യമുണ്ടോ?…വീഡിയോ

കൊച്ചി: നാർക്കോട്ടിക് ജിഹാദ് അല്ലെങ്കിൽ ഡ്രഗ് ജിഹാദ് . പാലാ ബിഷപ് പറഞ്ഞ ഈ കാര്യത്തിൽ സത്യമുണ്ടോ ? അങ്ങനെയൊരു ഉദ്ദേശ്യത്തോടെ മതതീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ടോ ? ശത്രു ...

നാർകോട്ടിക് ജിഹാദ് പരാമർശം: പാലാ ബിഷപ്പിന്റെ നിലപാട് ഭീകരവാദികൾക്കെതിരെയെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നിലപാട് ഭീകരവാദികൾക്കെതിരെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എന്നാൽ അത് ചെന്ന് കൊണ്ടത് സിപിഎമ്മിനും കോൺഗ്രസിനും ആണ്. സത്യം തുറന്നു പറഞ്ഞതിന്റെ ...

‘നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് ‘, മത ഭീകരവാദവും…വീഡിയോ

കൊച്ചി: നാർക്കോട്ടിക്ക് ജിഹാദുകളെകുറിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന കേരളത്തിലിപ്പോൾ ചർച്ച ചെയ്യുകയാണ്. വസ്തുതകൾ ചൂണ്ടിക്കാട്ടി സാമൂഹ്യവിപത്തിനെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചതിന് ജോസഫ് കല്ലറങ്ങാടിനെ ...

ജിഹാദി തീവ്രവാദികൾ ഇതിവിടെ വച്ച് നിർത്തണം ; ഇല്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് പിസി ജോർജ്ജ് ; പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം

കോട്ടയം : പാലാ രൂപതക്കെതിരെ എസ്.ഡിപി.ഐയും പോപ്പുലർ ഫ്രണ്ടും നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി പിസി ജോർജ്ജ്. നാർക്കോട്ടിക് ജിഹാദ് വെളിപ്പെടുത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് ...

നാർക്കോട്ടിക് ജിഹാദ് ; പാലാ ബിഷപ്പിനെ വിമർശിക്കുന്നവർ ജിഹാദികളുടെ വക്താക്കൾ ; ജോസഫ് മാസ്റ്ററുടെ കൈവെട്ടിയ കാലമല്ല ഇപ്പോഴെന്ന് മുരളീധരൻ

തിരുവനന്തപുരം : നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ വിമർശിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ബിഷപ്പിനെ വിമർശിക്കുന്നവർ ജിഹാദികളുടെ വക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ...

നാർക്കോട്ടിക്ക് ജിഹാദ് സത്യമാണ്: ബിഷപ്പിനെ ആക്രമിക്കേണ്ട; വീഡിയോ തെളിവുകളടങ്ങുന്ന ഫേസ്ബുക്ക്പോസ്റ്റുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് സത്യമാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. നാർക്കോട്ടിക്ക് ജിഹാദ് പരാമർശനം നടത്തിയ ബിഷപ്പിനോട് തെളിവുചോദിക്കുന്ന ജിഹാദികൾക്കുളള ഉത്തരമായി ...

നാർക്കോട്ടിക്ക്, ലവ് ജിഹാദ് പരാമർശം: പാലാ ബിഷപ്പിന് പിന്തുണയുമായി ഇരിങ്ങാലക്കുട ബിഷപ്പ്

തൃശൂർ: ലൗ ജിഹാദും നർക്കോർട്ടിക്ക് ജിഹാദുമുണ്ടെന്ന പാലാരൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ പിന്തുണച്ച് ഇരിങ്ങാലിക്കുട ബിഷപ്പ് പോളി കണ്ണൂക്കാടൻ. ലൗ ജിഹാദിനും നാർക്കോട്ടിക്ക് ജിഹാദിനുമെതിരെ ...