നാർക്കോട്ടിക് ജിഹാദ് ; പാലാ ബിഷപ്പിനെ വിമർശിക്കുന്നവർ ജിഹാദികളുടെ വക്താക്കൾ ; ജോസഫ് മാസ്റ്ററുടെ കൈവെട്ടിയ കാലമല്ല ഇപ്പോഴെന്ന് മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാർക്കോട്ടിക് ജിഹാദ് ; പാലാ ബിഷപ്പിനെ വിമർശിക്കുന്നവർ ജിഹാദികളുടെ വക്താക്കൾ ; ജോസഫ് മാസ്റ്ററുടെ കൈവെട്ടിയ കാലമല്ല ഇപ്പോഴെന്ന് മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2021, 01:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ വിമർശിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ബിഷപ്പിനെ വിമർശിക്കുന്നവർ ജിഹാദികളുടെ വക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

ബിഷപ്പിനെതിരെ ചില രാഷ്‌ട്രീയ നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ അപ്രിയസത്യങ്ങൾ പറയുന്നവർക്കെതിരെ നടക്കുന്ന അക്രമമായി കണക്കാക്കപ്പെടും. ആക്രമിച്ചതുകൊണ്ട് സത്യങ്ങൾ ഇല്ലാതാകില്ല. ക്രൈസ്തവ സമൂഹത്തിനിടയിൽ നിലനിൽക്കുന്ന ആശങ്കയാണ് ബിഷപ്പ് പങ്കുവെച്ചത്. കേരളത്തിലെ ഹിന്ദു സമൂഹത്തിനിടയിലും കാലാകാലങ്ങളായി ഈ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ നാർക്കോട്ടിക് ജിഹാദും ഉണ്ട്. മുസ്ലീം സമുദായത്തിലെ ചില ആളുകൾ ഇതിന് നേതൃത്വം നൽകുന്നു. ഇതിനെ വിമർശിക്കുന്നവർക്കെതിരെ രംഗത്ത് വരുന്ന മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാക്കാളും ജിഹാദികളുടെ വക്താക്കളാണോയെന്ന ചോദ്യം ഉയരുന്നു.

മുസ്ലീ സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതിനോട് യോജിപ്പില്ല. ഇത്തരം പ്രവൃത്തികൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ ഇവർക്കിടയിൽ ജിഹാദികളെ പിന്തുണയ്‌ക്കുന്നവർ ഉണ്ട്. കേരളം ഐഎസ് റിക്രൂട്ട്‌മെന്റിന്റെ കേന്ദ്രമാണെന്നാണ് മുൻ സംസ്ഥാന പോലീസ് മേധാവിമാരുടെ വെളിപ്പെടുത്തൽ. അമുസ്ലീങ്ങളെ നശിപ്പിക്കണമെന്ന ആശയം ഐഎസിന്റേതാണ്. ഇതിനെ പിൻപറ്റി പ്രവർത്തിക്കുന്ന ആളുകൾ കേരളത്തിവുണ്ടെന്ന് പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്നവർ ഐഎസ് ആശയങ്ങളെയാണ് പിന്തുണയ്‌ക്കുന്നതെന്നും മുരളീധരൻ വിമർശിച്ചു.

ബിഷപ്പിന്റെ പരാമർശത്തെ എതിർത്തവർ ഐഎസ് വക്താക്കളാണോ എന്ന് വ്യക്തമാക്കണം. നാർക്കോട്ടിക് ജിഹാദ് പുതിയ വാക്കാണെന്നാണ് ചിലരുടെ വാദം. ഭീകര സംഘടനകളുടെ പ്രധാന വരുമാന മാർഗ്ഗം ലഹരിക്കടത്താണ്. കേരളത്തിൽ ലഹരിക്കടത്ത് വർദ്ധിക്കുന്നുവെന്നാണ് മാദ്ധ്യമ വാർത്തകൾ.

ജോസഫ് മാസ്റ്ററുടെ കെെ വെട്ടിയ കാലമല്ല ഇത്. ഇത് കാലം മാറി. ജിഹാദികൾക്ക് പിന്തുണ നൽകുന്നവർ ഇത് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags: v.muraleedharanpala bishopnarcotic jihadh
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies