palakkadu - Janam TV

palakkadu

താമരശ്ശേരി ചുരത്തിൽ നാളെ നിയന്ത്രണം; കടകൾ നേരത്തെ അടയ്‌ക്കണം; ആഘോഷങ്ങൾക്ക് വിലക്ക്

താമരശ്ശേരി ചുരത്തിൽ നാളെ നിയന്ത്രണം; കടകൾ നേരത്തെ അടയ്‌ക്കണം; ആഘോഷങ്ങൾക്ക് വിലക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി പോലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനുമാണ് നിയന്ത്രണം. നാളെ വൈകിട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരെയാകും ...

പാലക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

പാലക്കാട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

പാലക്കാട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. പാലക്കാട് ഓങ്ങല്ലൂരിലാണ് രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചത്. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും - ഷൊർണൂർ - പട്ടാമ്പി ...

പാലക്കാട് വാനും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

പാലക്കാട് വാനും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

പാലക്കാട്: വാനും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. പാലക്കാട് മേലാര്‍കാട് പുളിഞ്ചുവടിന് സമീപത്താണ് സംഭവം. ബൈക്കിൽ യാത്ര ചെയ്ത നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി ...

പാലക്കാട് ദേശീയപാതയിൽ വീണ്ടും മോഷണം; പ്രദേശവാസികൾ ആശങ്കയിൽ

പാലക്കാട് ദേശീയപാതയിൽ വീണ്ടും മോഷണം; പ്രദേശവാസികൾ ആശങ്കയിൽ

പാലക്കാട്: പ്രദേശവാസികളെ ആശങ്കയിലാക്കി ദേശീയപാതയിൽ വീണ്ടും മോഷണം. പാലക്കാട് വടക്കാഞ്ചേരി പാതയിലാണ് മോഷണം നടന്നത്. ചുവട്ടംപാടം സ്വദേശി ജോജി എബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ആളില്ലാതിരുന്ന ...

രാത്രി യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച; നാല് പേർ പിടിയിൽ

രാത്രി യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച; നാല് പേർ പിടിയിൽ

പാലക്കാട്: രാത്രി ഒറ്റയ്ക്ക് നഗരത്തിലൂടെ നടന്നുവരുന്ന യാത്രികരെ കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന സംഘം പിടിയിൽ. യാത്രക്കാരെ ആക്രമിച്ച് പണവും സ്വർണാഭരണവും കൈക്കലാക്കുന്ന സംഘത്തിലെ നാല് പേരെയാണ് അറസ്റ്റ് ...

11-കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 82 വര്‍ഷം കഠിന തടവ്

11-കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 82 വര്‍ഷം കഠിന തടവ്

പാലക്കാട്: 11-കാരിയെ ലൈം​ഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 82 വര്‍ഷം കഠിനതടവും 3,40,000 രൂപ പിഴയുമാണ് ശിക്ഷാ വിധി. മാങ്കാവ് സ്വദേശി ...

സമാധാനത്തിന്റെ സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെന്ന് ഫാ.ചിറ്റിലപ്പിള്ളി; ഐക്യ ക്രിസ്മസ് കരോൾ സംഘടിപ്പിച്ച് പാലക്കാട് ബിജെപി ന്യൂനപക്ഷ മോർച്ച

സമാധാനത്തിന്റെ സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെന്ന് ഫാ.ചിറ്റിലപ്പിള്ളി; ഐക്യ ക്രിസ്മസ് കരോൾ സംഘടിപ്പിച്ച് പാലക്കാട് ബിജെപി ന്യൂനപക്ഷ മോർച്ച

പാലക്കാട്: ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിൽ ഐക്യക്രിസ്മസ് കരോൾ സന്ധ്യ സംഘടിപ്പിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷൻ ടി.കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയിലാണ് പരിപാടി സംഘടിപ്പിച്ചത്. കരോള്‍, പാപ്പ, ...

റോഡ് മുറിച്ചു കടക്കവെ അപകടം; ബസിടിച്ച് വയോധികയ്‌ക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കവെ അപകടം; ബസിടിച്ച് വയോധികയ്‌ക്ക് ദാരുണാന്ത്യം

പാലക്കാട്: ബസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. അരേക്കൽപുരം വീട്ടിൽ പൊന്നുക്കുട്ടിയാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ സ്വദേശി അഖിലാണ് പിടിയിലായത്. കണ്ണാടി മണലൂർ ...

​ഗവർണർ ചാൻസലറാണ്, സഖാവല്ല; എസ്എഫ്ഐക്ക് മറുപടിയുമായി പാലക്കാട് വിക്ടോറിയ കോളേജി‌ലെ എബിവിപി യൂണിറ്റ്

​ഗവർണർ ചാൻസലറാണ്, സഖാവല്ല; എസ്എഫ്ഐക്ക് മറുപടിയുമായി പാലക്കാട് വിക്ടോറിയ കോളേജി‌ലെ എബിവിപി യൂണിറ്റ്

പാലക്കാട്: ക്യാമ്പസുകളിൽ ഗവർണർക്കെതിരെ ബാനറുകൾ സ്ഥാപിച്ച എസ്എഫ്‌ഐയ്‌ക്ക് തക്കതായ മറുപടിയുമായി പാലക്കാട് വിക്ടോറിയ കോളേജി‌ലെ എബിവിപി യൂണിറ്റ്. ​ഗവർണർ ചാൻസലറാണ്, സഖാവല്ലെന്നും കേരളത്തിലെ ക്യാമ്പസുകൾ എസ്എഫ്ഐയുടെ കുടുംബ ...

തൃത്താല ശിവക്ഷേത്രത്തിന് സമീപമുള്ള വീടുകളിൽ പട്ടാപ്പകൽ മോഷണശ്രമം; സിസിടിവി ദൃശ്യത്തിൽ മോഷ്ടാവ് കുടുങ്ങി

തൃത്താല ശിവക്ഷേത്രത്തിന് സമീപമുള്ള വീടുകളിൽ പട്ടാപ്പകൽ മോഷണശ്രമം; സിസിടിവി ദൃശ്യത്തിൽ മോഷ്ടാവ് കുടുങ്ങി

പാലക്കാട്: പട്ടാപ്പകല്‍ മോഷണശ്രമം. തൃത്താല മേഴത്തൂര്‍ ശിവക്ഷേത്രത്തിന് സമീപമുള്ള വീടുകളിലാണ് പട്ടാപ്പകൽ മോഷണശ്രമം നടന്നത്. മേഴത്തൂർ സ്വദേശി മനോജിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ആളില്ലാത്ത മറ്റ് വീടുകളിലും ...

പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; നാല് പേർ പിടിയിൽ

പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; നാല് പേർ പിടിയിൽ

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് പരിസരത്ത് വച്ച് ഒരു സംഘം അക്രമികൾ വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് ...

അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം; കണ്ടെത്തിയത് എക്സൈസിന്റെ പരിശോധനക്കൊടുവിൽ

അട്ടപ്പാടിയിൽ കഞ്ചാവ് തോട്ടം; കണ്ടെത്തിയത് എക്സൈസിന്റെ പരിശോധനക്കൊടുവിൽ

പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. അട്ടപ്പാടിയിലെ പാടവയൽ കുറക്കത്തിക്കല്ല് ഊരിന് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടെത്തിയത്. ...

12 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിന തടവ്

12 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ആറ് വർഷം കഠിന തടവ്

പാലക്കാട്: പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിന തടവ്. കണ്ണമ്പ് കാരപ്പൊറ്റ സ്വദേശി ജയപ്രകാശനെ(48)യാണ് പോക്‌സോ വകുപ്പ് പ്രകാരം തടവുശിക്ഷക്ക് വിധിച്ചത്. പാലക്കാട് ...

അട്ടപ്പാടി വനമേഖലയിൽ കഞ്ചാവ് തോട്ടങ്ങൾ; നശിപ്പിച്ചത് 600-ലധികം കഞ്ചാവ് ചെടികളെന്ന് എക്സൈസ്

അട്ടപ്പാടി വനമേഖലയിൽ കഞ്ചാവ് തോട്ടങ്ങൾ; നശിപ്പിച്ചത് 600-ലധികം കഞ്ചാവ് ചെടികളെന്ന് എക്സൈസ്

പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ രണ്ട് ദിവസം നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി.ഭൂതയാറിലും കുറുക്കത്തിക്കല്ല് ഊരിന് സമീപ പ്രദേശങ്ങളിലുമാണ് കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തിയത്. വിളവെടുപ്പിന് പാകമായതുൾപ്പെടെ ...

കുഞ്ഞേ, എന്ത് തെറ്റാണ് നീ ചെയ്തത്?? ആ പിഞ്ചുദേഹം ഏറ്റുവാങ്ങാൻ ആരുമെത്തിയില്ല; എളമക്കരയിൽ  കൊല്ലപ്പെട്ട കുഞ്ഞിന്റെ സംസ്കാരം പോലീസ് നടത്തും

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. പുതൂർ കുറുക്കത്തികല്ല് ഊരിലെ പാർവ്വതി ധനുഷിന്റെ കുഞ്ഞാണ് മരണപ്പെട്ടത്. 74 ദിവസം പ്രായമുള്ള ആൺകുഞ്ഞായിരുന്നു മരണപ്പെട്ടത്. ജനനസമയത്ത് കു‍ഞ്ഞിന്റെ തൂക്കം ...

കശ്മീരിൽ പൊലിഞ്ഞ ജീവനുകൾ; യുവാക്കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കശ്മീരിൽ പൊലിഞ്ഞ ജീവനുകൾ; യുവാക്കളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

പാലക്കാട്: കശ്മീരിലുണ്ടായ നടന്ന വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം ശ്രീനഗറിൽ ...

വിനോദയാത്രയ്‌ക്കിടെ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സിപിഎം നേതാവിനെതിരെ നടപടി

വിനോദയാത്രയ്‌ക്കിടെ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സിപിഎം നേതാവിനെതിരെ നടപടി

പാലക്കാട്: ചളവറ ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ മദ്യപിച്ച് ക്ലർക്ക് അപമര്യാദയായി പെരുമാറിയെന്ന് വിദ്യാർത്ഥികളുടെ പരാതി.സംഭവത്തിൽ സ്കൂൾ ക്ലാർക്കിനെ അധികൃതർ സസ്പെൻഡ് ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റി ...

ഡ്രൈവിം​ഗ് പരിശീലനത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായി; ഇടിച്ചു കയറിയത് ജ്വല്ലറിയിലേക്ക്

ഡ്രൈവിം​ഗ് പരിശീലനത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായി; ഇടിച്ചു കയറിയത് ജ്വല്ലറിയിലേക്ക്

പാലക്കാട്∙ ഡ്രൈവിം​ഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. നെന്മാറയിലായിരുന്നു സംഭവം. തൊട്ടുമുൻപിലുള്ള വാഹനം പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ അതിനെ ഇടിക്കാതിരിക്കാനായി കാർ തിരിക്കുകയായിരുന്നു. ...

കൈക്കോട്ട് ഗ്രൈൻഡിം​ഗ് വീലിനുള്ളിൽ കുടുങ്ങി, പൊട്ടിത്തെറിച്ചു; തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

കൈക്കോട്ട് ഗ്രൈൻഡിം​ഗ് വീലിനുള്ളിൽ കുടുങ്ങി, പൊട്ടിത്തെറിച്ചു; തൊഴിലാളിയ്‌ക്ക് ദാരുണാന്ത്യം

പാലക്കാട്: ഗ്രൈൻഡിം​ഗ് വീൽ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. വാണിയംകുളം പനയൂരിലെ ഇരുമ്പ് കമ്പനിയിലെ ഗ്രൈൻഡിം​ഗ് വീലാണ് പൊട്ടിത്തെറിച്ചത്. ഷൊർണ്ണൂർ സ്വദേശിയായ മുനിയാണ്ടിയാണ് മരിച്ചത്. മൂർച്ച കൂട്ടുന്നതിനിടെ കൈക്കോട്ട് ...

വീട്ടിൽ ഒളിപ്പിച്ചിരുന്നത് ആനക്കൊമ്പുകളും പുലി നഖവും; അട്ടപ്പാടിയിൽ മൂന്ന് പേർ പിടിയിൽ

വീട്ടിൽ ഒളിപ്പിച്ചിരുന്നത് ആനക്കൊമ്പുകളും പുലി നഖവും; അട്ടപ്പാടിയിൽ മൂന്ന് പേർ പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ 2 ആനക്കൊമ്പും 6 നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമായി മൂന്ന് പേർ പിടിയിൽ. അട്ടപ്പാടി പുതൂർ ഇലച്ചിവഴിയിൽ നിന്നുമാണ് മൂന്നം​ഗ സംഘത്തെ ...

അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ

അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ. അട്ടപ്പാടി നെല്ലിയാപതിയിലാണ് നായാട്ട് സംഘം പിടിയിലായത്. കതിരമ്പതി ഊരിലെ കാരമട, വേലുസ്വാമി എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഒമ്മല ഫോറസ്റ്റ് ...

വിനോദയാത്രയ്‌ക്ക് പോയ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; രണ്ട് പേരുടെ നില അതീവ ഗുരുതരം

വിനോദയാത്രയ്‌ക്ക് പോയ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; രണ്ട് പേരുടെ നില അതീവ ഗുരുതരം

പാലക്കാട്: സ്‌കൂളിൽ നിന്നും വിനോദയാത്ര പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റു. പാലക്കാട് തച്ചമ്പാറ സെന്റ് ഡൊമനിക്ക് സ്‌കൂളിൽ നിന്നും വിനോദയാത്ര പോയി തിരിച്ചെത്തിയ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ...

പോക്‌സോ കേസ്; ഡിവൈഎഫ്‌ഐ നേതാവ് അഹമ്മദ് അറസ്റ്റിൽ

പോക്‌സോ കേസ്; ഡിവൈഎഫ്‌ഐ നേതാവ് അഹമ്മദ് അറസ്റ്റിൽ

പാലക്കാട്: 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയും ചെർപ്പുളശ്ശേരി ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ അഹമ്മദാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ...

പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

പാലക്കാട്: പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂക്കോട്ടുകാവിൽ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അംഗം സി പി മോനിഷാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങി മരിച്ച ...

Page 3 of 8 1 2 3 4 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist