Palestine - Janam TV

Palestine

യുഎസിൽ ഇസ്രായേൽ എംബസിയിലെ 2 ഉദ്യോ​ഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ പാലസ്തീൻ പൗരനെന്ന് സംശയം

വാഷിം​ഗ്ടൺ: യുഎസിലെ ഇസ്രായേൽ എംബസിയിലുള്ള രണ്ട് ഉദ്യോ​ഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു. വാ​ഷിം​ഗ്ടണിൽ ഒരു ജൂതമത സമ്മേളനം നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. നോർട്ട് വെസ്റ്റ് വാഷിം​ഗ്ടൺ ഡിസിയിലെ തേർ‍‍ഡ് ആൻഡ് ...

സഹനത്തിന്റെ 491 ദിവസങ്ങൾ, പുറത്തിറങ്ങിയ ഉടനെ ഭാര്യയേയും മക്കളേയും കാണണമെന്ന് ഷറാബി; ഭീകരർ കുടുംബത്തെ കൊന്നതറിയാതെ ഹമാസ് മോചിപ്പിച്ച 52 കാരൻ

ടെൽഅവീവ്: ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ച ബന്ധികളിൽ 52 കാരനായ ഏലി ഷറാബി പുറംലോകം കാണുന്നത് 491 ദിവസത്തിന് ശേഷമാണ്, അതായത് ഏകദേശം ഒന്നര വർഷത്തിന് ശേഷം. ...

ചുവപ്പിൽ ചാലിച്ച “1984 “: പ്രയങ്കയ്‌ക്ക് സിഖുകളുടെ കൂട്ടക്കുരുതി ഓർമിപ്പിക്കുന്ന ബാഗ്‌ സമ്മാനിച്ച് ബിജെപി വനിതാ എംപി

ന്യൂഡൽഹി: പാർലമെന്റിൽ തണ്ണിമത്തൻ ബാഗുമായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയ്ക്ക് പുതിയ ബാഗ് സമ്മാനിച്ച് ബിജെപി. ബിജെപി എംപി അപരാജിത സാരംഗിയാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് 1984 എന്ന് ...

കോൺഗ്രസ് നേതാവ് തണ്ണിമത്തൻ ബാഗുമായി നടക്കുമ്പോൾ യുപിയിലെ യുവാക്കൾ ഇസ്രായേലിൽ ലക്ഷങ്ങൾ സമ്പാദിക്കുന്നു: പ്രിയങ്കയെ പരിഹസിച്ച് യോഗി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക പാർലമെന്റിൽ ബാഗും തൂക്കി നടക്കുകയാണെന്നും എന്നാൽ തന്റെ സർക്കാർ ഇതിനോടകം ...

സഹായം തുടർന്ന് ഭാരതം; പാലസ്തീനിലേക്ക് 30 ടൺ അവശ്യവസ്തുക്കൾ കൂടി കയറ്റി അയച്ചു

ന്യൂഡൽഹി: യുദ്ധത്തിൽ വലയുന്ന പാലസ്തീന് വീണ്ടും ഭാരതത്തിൻ്റെ കൈത്താങ്ങ്. അത്യാവശ്യ മരുന്നും ആൻ്റി-കാൻസർ മരുന്നുകളും ഉൾപ്പടെ 30 ടൺ അവശ്യവസ്തുക്കളാണ് ഇന്ത്യ കയറ്റി അയച്ചത്. പാലസ്തീൻ ജനതയ്ക്ക് ...

പാർലമെന്റിൽ പാലസ്തീന് ജയ് വിളിച്ച് ഒവൈസി; സത്യപ്രതിജ്ഞ അവസാനിപ്പിച്ചത് “ജയ് പാലസ്തീൻ, തക്ബീർ” മുഴക്കി; വിമർശനം ശക്തം

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലസ്തീന് ജയ് വിളിച്ച് AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 18-ാമത് ലോക്സഭയിൽ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി വിദേശരാജ്യത്തിന് ...

അവർ കൊല്ലുമെന്ന് ഭയന്നു, പലസ്തീനിയായി വേഷം ധരിച്ചു, പാത്രങ്ങൾ കഴുകി: മരണത്തെ മുഖാമുഖം കണ്ടുവെന്ന് ഹമാസിന്റെ തടവിൽ നിന്നും രക്ഷപ്പെട്ട യുവതി

ടെൽ അവീവ്: ഭീകരർ തന്നെ കൊല്ലുമെന്ന് ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് ഹമാസിന്റെ തടവിൽ നിന്നും രക്ഷപ്പെട്ട ഇസ്രായേലി യുവതി നോവ അർഗമാനി. കഴിഞ്ഞ 245 ദിവസങ്ങൾക്കിടയിൽ ഭീകരർ പല ...

ഒക്ടോബർ 7-ന് എവിടെയായിരുന്നു നിങ്ങളുടെ കണ്ണുകൾ; ഇസ്രായേലിന് പിന്തുണ; ദുൽഖർ അടക്കമുള്ള താരങ്ങൾക്ക് മറുപടിയുമായി ക്യാമ്പയ്ൻ

ഇസ്രായേൽ ഹമാസ് യുദ്ധം വീണ്ടും ശക്തമാവുകയാണ്. പലസ്തീനിലെ ജനങ്ങളെ മുന്നിൽ നിർത്തി അവരെ ബലിയാടാക്കി കൊണ്ടാണ് ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ യുദ്ധം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഹമാസ് ഭീകരർക്കെതിരെ ...

പാലസ്തീനിലെ സാധാരണക്കാരായ ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം; ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ച് ഇന്ത്യ

ന്യൂയോർക്ക്: പാലസ്തീനിലെ ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, ദ്വിരാഷ്ട്ര പ്രശ്‌ന പരിഹാരത്തിന് എല്ലായ്‌പ്പോഴും പിന്തുണ നൽകുമെന്നുമുള്ള നിലപാട് ആവർത്തിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. ഇരുപക്ഷവും ...

“റേപ്പ് ചെയ്യപ്പെടാൻ പോലും യോഗ്യരല്ലാത്ത വൃത്തികെട്ടവരാണ് ജൂതസ്ത്രീകൾ, ഗർഭനിരോധന ഉറ ഉപയോഗിച്ചിട്ടാണെങ്കിൽ പിന്നെയും”; വിദ്വേഷ പരാമർശം

ഇസ്രായേലി സർക്കാരിനോടും ജൂതരോടുമുള്ള വിരോധം വി​ദ്വേഷ പരാമർശത്തിലൂടെ അവതരിപ്പിച്ച പാലസ്തീൻ അനുകൂലിയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കയിൽ വച്ച് നടന്ന ഹമാസ് അനുകൂല റാലിക്കിടെയായിരുന്നു ഒരു പാശ്ചാത്യ വൃദ്ധ ...

പിരിഞ്ഞു പോകാതെ പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ; കൊളംബിയ സർവകലാശാലയ്‌ക്കുള്ളിൽ പ്രവേശിച്ച് ന്യൂയോർക്ക് സിറ്റി പൊലീസ്

ന്യൂയോർക്ക്: പാലസ്തീൻ അനുകൂല പ്രകടനത്തിന്റെ പേരിൽ രണ്ടാഴ്ചയോളമായി സ്ഥാപനത്തിന്റെ പ്രവർത്തനം സ്തംഭിച്ചതിന് പിന്നാലെ കൊളംബിയ സർവകലാശാലയ്ക്കുള്ളിൽ പ്രവേശിച്ച് ന്യൂയോർക്ക് സിറ്റി പൊലീസ്. സർവകലാശാലയ്ക്കുള്ളിൽ നടത്തുന്ന പ്രതിഷേധ പ്രകടനം ...

പാകിസ്താൻ സൂപ്പർ ലീഗ് ഫൈനൽ; വിജയം ആഘോഷിച്ചത് പലസ്തീൻ പതാകയുമായി; ഇസ്ലാമാബാദ് യുണൈറ്റഡ് ടീം വിവാദത്തിൽ

പാകിസ്താൻ സൂപ്പർ ലീ​ഗിലെ ഫൈനൽ വിജയിച്ച ശേഷം പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പതാക പറത്തി ഇസ്ലാമബാദ് യുണൈറ്റഡ് ടീം. നായകൻ ഷദാബ് ഖാന്റെ നേതൃത്വത്തിലാണ് വിജയാഘോഷത്തിന് പിന്നാലെ ...

‘യുദ്ധം അവസാനിക്കുമ്പോൾ ഹമാസ് സ്വയം ഒന്ന് വിലയിരുത്തി നോക്കണം’; വിമർശനവുമായി പാലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥൻ

ടെൽ അവീവ്: ഇസ്രായേലുമായുള്ള പോരാട്ടം എന്നെങ്കിലും അവസാനിക്കുകയാണെങ്കിൽ ഹമാസ് അവരുടെ എല്ലാ നയങ്ങളും ഒരിക്കൽ കൂടി വിലയിരുത്തി നോക്കണമെന്ന വിമർശനവുമായി പാലസ്തീനിലെ ഉന്നത ഉദ്യോഗസ്ഥനായ ഹുസൈൻ അൽ ...

സ്പൈക്സിൽ പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും പതാകയുടെ നിറവും; ഉസ്മാൻ ഖവാജയ്‌ക്ക് ക്രിക്കറ്റ് ഓസ്ടേലിയയുടെ വിലക്ക്

പാലസ്തീൻ അനുകൂല മുദ്രവാക്യങ്ങൾ രേഖപ്പെടുത്തിയ സ്പൈക്സുമായി കളിക്കാൻ ഇറങ്ങിയ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജയ്ക്ക് വിലക്ക്. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് താരത്തിന്റെ പ്രവൃത്തിയെ വിലക്കിയത്. പാകിസ്താനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ...

സ്ഥിരം വെടിനിർത്തൽ നടപ്പാക്കണം; തടവിലുള്ള മുഴുവൻ ഇസ്രായേൽ സൈനികരേയും മോചിപ്പിക്കാൻ തയ്യാറാണ്, പകരം പാലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നും ഹമാസ്

കേപ്‌: ഇസ്രായേലിൽ തടവിലാക്കപ്പെട്ട എല്ലാ പാലസ്തീൻ തടവുകാർക്കും പകരമായി തങ്ങൾ തടവിലാക്കിയ എല്ലാ ഇസ്രായേൽ സൈനികരേയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസിലെ മുതിർന്ന ഉദ്യോഗസ്ഥനും മുൻ ഗാസ ആരോഗ്യമന്ത്രിയുമായ ...

ഇത് പ്രാര്‍ത്ഥനയ്‌ക്കുള്ള സമയം..!പാലസ്തീന് പിന്തുണയുമായി പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍

മുഹമ്മദ് റിസ്വാന് പിന്നാലെ ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ പാലസ്തീന് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. എക്‌സിലൂടെയാണ് ബാബര്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചത്. ...

കൊലപ്പെടുത്തിയത് ഇസ്രായേലിനെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച ഹമാസ് നേതാവിനെ; ആരാണ് ഇബ്രാഹിം ബിയാരി?

ടെൽ അവീവ്: ഗാസയിലെ ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ ഇബ്രാഹിം ബിയാരി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ സേന ട്വീറ്റ് ചെയ്തിരുന്നു. ഹമാസ് ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിലൊന്നായ പ്രധാന ...

ന്യൂയോർക്കിൽ ഹമാസ് അനുകൂല പ്രകടനം; പ്രതിഷേധക്കാരെ ഭയന്ന് ലൈബ്രറിയിൽ ഒളിച്ച് ജൂത വിദ്യാർത്ഥികൾ

ന്യൂയോർക്ക്: ഒക്ടോബർ 7ന് നടന്ന ഹമാസ് ഭീകരാക്രമണത്തെ തുടർന്ന് ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഭീകരാക്രമണം നേരിട്ട ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ...

മുദ്രാവാക്യം വിളിച്ച് പാലസ്തീന് പിന്തുണയുമായി വാട്‌സ് ആപ് സ്റ്റാറ്റസ്; യുവാവ് പിടിയില്‍

ബെംഗളുരു: പാലസ്തീന് പിന്തുണ അറിയിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി വാട്‌സ് ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഹോസ്‌പേട്ട് ജില്ലയില്‍ നിന്ന് ഇന്നലെ രാത്രിയാണ് 20-കാരനെ ...

അവസാനത്തെ ആളേയും ഇല്ലാതാക്കും; ഹമാസ് തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രായേൽ പ്രതിരോധ സേന; വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്

ടെൽ അവീവ്: ഗാസയിൽ ഹമാസ് തീവ്രവാദികളുടെ പ്രധാന കേന്ദ്രങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രായേൽ പ്രതിരോധ സേന. ഹമാസിന്റെ മുതിർന്ന നേതാവും ഭീകരസംഘടനയിലെ നിരവധി അംഗങ്ങളും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ...

സമാധാനപരമായ പരിഹാരം കാണാൻ ഇന്ത്യ ഇടപെടണമെന്നാണ് ഞങ്ങളുടെ ആ​ഗ്രഹം; ഇസ്രായേലിന്റെയും പാലസ്തീന്റെയും ഉറ്റ സുഹൃത്താണ് ഇന്ത്യ: പാലസ്തീൻ അംബാസഡർ അബു അൽഹൈജ

ഡൽഹി: ഇസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബു അൽഹൈജ. ഇരു രാജ്യങ്ങളുടെയും ഉറ്റ സുഹൃത്താണ് ഇന്ത്യ. യുദ്ധത്തിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര ...