പാലസ്തീനിലെ സാധാരണക്കാരായ ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം; ദ്വിരാഷ്ട്ര പ്രശ്‌ന പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാലസ്തീനിലെ സാധാരണക്കാരായ ജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം; ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 10:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പാലസ്തീനിലെ ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരത്തിന് എല്ലായ്‌പ്പോഴും പിന്തുണ നൽകുമെന്നുമുള്ള നിലപാട് ആവർത്തിച്ച് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകളിലൂടെ മാത്രമേ മേഖലയിൽ സമാധാനം പുലരാനുള്ള നിർദേശങ്ങൾ ലഭിക്കുകയുള്ളു എന്നും രുചിര കാംബോജ് ആവർത്തിച്ചു.

” ഇസ്രായേലിന്റേയും പാലസ്തീന്റേയും സുരക്ഷാ ആവശ്യങ്ങൾ ഒരേ പോലെ പരിഗണിക്കപ്പെടണം. സുരക്ഷിതമായ അതിർത്തിക്കുള്ളിൽ ഒരു സ്വതന്ത്ര രാജ്യമായി മുന്നോട്ട് പോകാൻ കഴിയുന്ന രീതിയിൽ ദ്വിരാഷ്‌ട്ര പ്രശ്‌ന പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. ഈ ആവശ്യത്തെ ഇന്ത്യ ശക്തമായി തന്നെ പിന്തുണയ്‌ക്കും. പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടാക്കാൻ മുൻകയ്യെടുക്കണമെന്ന് എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയാണ്. സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്.

ആറ് മാസത്തിലധികമായി ഗാസയിൽ സംഘർഷം തുടരുകയാണ്. അതുണ്ടാക്കിയ മാനുഷിക പ്രതിസന്ധിയും വളരെ വലുതാണ്. ഈ പ്രശ്‌നം ഗാസയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഒരു വലിയ പ്രദേശത്തെ അസ്ഥിരതയിലേക്ക് നയിക്കുന്ന നീക്കമാണത്. സംഘർഷത്തിൽ സാധാരണക്കാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ല. ഇതിനെ എല്ലാക്കാലത്തും ഇന്ത്യ ശക്തമായി തന്നെ അപലപിച്ചിട്ടുണ്ട്. ഏതൊരു സാഹചര്യത്തിലും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുക തന്നെ വേണമെന്നും” രുചിര കാംബോജ് വ്യക്തമാക്കി.

Tags: israelUNFEATURED2Palestine
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies