passed away - Janam TV

passed away

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ചെന്നൈ: പ്രശസ്ത മൃദംഗവിദ്വാനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഗുരുവായൂര്‍ ദൊരൈ (91) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതരംഗത്ത് മൃദംഗവാദനത്തിലൂടെ എട്ടു പതിറ്റാണ്ടിലേറെക്കാലം സവിശേഷ സാന്നിധ്യമായി നിലകൊണ്ട ...

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കോട്ടയം: ചന്തക്കവലയിലുണ്ടായ സ്വകാര്യബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 18കാരി മരിച്ചു. നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയില്‍ വീട്ടില്‍ അജയന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത്. ...

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

പണജി: മുതിര്‍ന്ന നടനും സംവിധായകനുമായ നാനാ പടേക്കര്‍ (75) അന്തരിച്ചു. ഗോവയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 5.20ന് മരണം സ്ഥിരീകരിച്ചു. ഗുരുതരമായ ...

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

ഈരാറ്റുപേട്ട: ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. മേലമ്പാറയില്‍ രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തനാണ് ഇടിമിന്നലേറ്റ് ചരിഞ്ഞത്. വീട്ടുമുറ്റത്ത് തളച്ചിരുന്ന ആനയ്ക്കാണ് ഇന്ന് വൈകിട്ട് ഇടിമിന്നലേറ്റത്. സംഭവത്തില്‍ ആനയ്ക്ക് ...

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

തിരുവനന്തപുരം: സാംസ്‌കാരിക-നാടക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ...

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

തിരുവനന്തപുരം: ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും വേറിട്ട സിനിമകളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന സംവിധായകന്‍ ആര്‍. ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ...

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്ലോ: നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു. 89-ാം വയസിലായിരുന്നു അന്ത്യം. അപൂര്‍വമായ രക്തസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഓസ്ലോയിലെ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പ്രാദേശിക ...

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ജി അന്തരിച്ചു

കന്യാകുമാരി: വിവേകാനന്ദ കേന്ദ്രം, കന്യാകുമാരി അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ജി അന്തരിച്ചു. ലാളിത്യവും സമര്‍പ്പണവും നിറഞ്ഞ ജീവിതം നയിച്ച അദ്ദേഹം യഥാര്‍ഥ കര്‍മയോഗിയായിരുന്നു. രാഷ്ട്രസേവനത്തിനായി ജീവിതം സമര്‍പ്പിച്ച ...

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ (67) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വൈകിട്ട് 5.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച ...

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

ലണ്ടന്‍: ടോട്ടനം ഹോട്സ്പറിന്റെ ഇതിഹാസ താരം ടെറി ഡൈസന്‍ അന്തരിച്ചു. 91 വയസായിരുന്നു. ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക ടോട്ടനം താരമെന്ന അപൂര്‍വ റെക്കോര്‍ഡ് സ്വന്തമായുള്ള ഡൈസന്റെ ...

മറഡോണ പോലും വാഴ്‌ത്തിയ പ്രതിരോധ ഇതിഹാസം; എസി മിലാന്റെ ‘വണ്‍ ക്ലബ് മാന്‍’ ഇനി ഇല്ല; ഫ്രാങ്കോ ബറേസി അന്തരിച്ചു

മിലാന്‍: ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളും ഇറ്റാലിയന്‍ ഇതിഹാസവുമായ ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസ്സായിരുന്നു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ...

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ...

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളും രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ ഇതിഹാസവുമായ കെവിന്‍ കീഗന്‍ (75) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു ...

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

മൈസൂരു: ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദവും മലയാളികളുടെ പ്രിയഗായികയുമായ എസ്. ജാനകി അന്തരിച്ചു. 88-ാം വയസ്സിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തില്‍ പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ ...

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

കോട്ടയം: മലയാള മനോരമയുടെ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് (70) അന്തരിച്ചു. പാറമ്പുഴ മോസ്‌കോ കവലയ്ക്ക് സമീപത്തെ വൈഷ്ണവം എാണ് വീട്ടുപേര്. നാല് പതിറ്റാണ്ടിനടുത്ത് മാധ്യമരംഗത്ത് ...

ബ്രസീലിന്റെ 1970-ലെ ലോകകപ്പ് ഹീറോ ഹെര്‍ക്കൂലിസ് ബ്രിട്ടോ അന്തരിച്ചു; കാല്‍പന്ത് ലോകത്തിന് വലിയ നഷ്ടം

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കരുത്തരായ ബ്രസീലിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച പ്രതിരോധ താരം ഹെര്‍ക്കൂലിസ് ബ്രിട്ടോ റുവാസ് (86) അന്തരിച്ചു. സിബിഎഫ് ...

ഇന്ത്യന്‍ കായികലോകത്തെ കണ്ണീരിലാഴ്‌ത്തി ജസ്പാല്‍ റാണയുടെ അപ്രതീക്ഷിത വിയോഗം; ഇതിഹാസ ഷൂട്ടറും പരിശീലകനും ഇനി ഓര്‍മ്മ

ന്യൂഡല്‍ഹി: ഭാരതത്തിന്റെ അഭിമാനമായിരുന്ന ഷൂട്ടിങ് താരം ജസ്പാല്‍ റാണ (49) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിന് ശേഷം ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ...

ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍ അന്തരിച്ചു

ചേര്‍ത്തല: ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയും ആര്‍.എസ്.എസ് മുന്‍ പ്രമുഖ് പ്രവര്‍ത്തകനുമായ എല്‍. പത്മകുമാര്‍ (തുറവൂര്‍ വളമംഗലം സ്വദേശി) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ...

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണി (84) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവരെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ചെന്നൈയിലെ ...

ഇന്ത്യന്‍ കായികരംഗത്തിന് വലിയ നഷ്ടം; ഒളിമ്പ്യനും ഒ.സി.എ മുന്‍ അധ്യക്ഷനുമായ രാജാ രണ്‍ധീര്‍ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ കായിക ഭരണരംഗത്തെയും ഷൂട്ടിങ് രംഗത്തെയും പ്രമുഖ വ്യക്തിത്വവും മുന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗവുമായ രാജാ രണ്‍ധീര്‍ സിങ് (79) അന്തരിച്ചു. ഏഷ്യന്‍ ഗെയിംസിന്റെ ...

കളിക്കളത്തില്‍ കുഴഞ്ഞുവീണു; മുന്‍ കര്‍ണാടക ക്രിക്കറ്റര്‍ എസ്.എല്‍ അക്ഷയ് അന്തരിച്ചു

ബംഗളൂരു: കര്‍ണാടകയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം എസ്.എല്‍ അക്ഷയ് (39) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഒരു ലീഗ് മത്സരത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കര്‍ണാടകയ്ക്കായി ...

വിരാട് കോഹ്ലിയുടെ സഹതാരം അമന്‍പ്രീത് സിംഗ് ഗില്‍ അന്തരിച്ചു; ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 താരവും പഞ്ചാബ് പേസറുമായിരുന്ന അമന്‍പ്രീത് സിംഗ് ഗില്‍ (36) അന്തരിച്ചു. ചണ്ഡീഗഡിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള അണ്ടര്‍-19 ...

ചലച്ചിത്ര താരം സന്തോഷ് കെ നായര്‍ വിടവാങ്ങി; വാഹനാപകടത്തിന് പിന്നാലെ അന്ത്യം സംഭവിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്; അവസാന ചിത്രം മോഹിനിയാട്ടം

പത്തനംതിട്ട: മലയാള സിനിമയിലെ പരിചിത മുഖമായ നടന്‍ സന്തോഷ് കെ നായര്‍ (65) അന്തരിച്ചു. പത്തനംതിട്ട ഏനാത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് അന്ത്യം. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ ...

മാര്‍ ഇവനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഡാനിയേല്‍ കുഴിതടത്തില്‍ അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച

തിരുവനന്തപുരം: പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനും തിരുവനന്തപുരം മാര്‍ ഇവനിയോസ് കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഡാനിയേല്‍ കുഴിതടത്തില്‍ അന്തരിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പ്രമുഖ പുരോഹിതനായ ...

Page 1 of 3 123