Pinarayi Government - Janam TV

Pinarayi Government

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക; എന്ത് നടപടി സ്വീകരിച്ചു? എന്ന് നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ; ഇടപെടൽ എൻജിഒ സംഘിന്റ പരാതിയിൽ

കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക വിതരണം ചെയ്യുന്നതിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന സർക്കാരിനോട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. ക്ഷാമബത്ത മുഴുവനും രണ്ട് ഗഡു വീതം അനുവദിച്ച് ...

നവീൻ ബാബുവിന്റെ മരണം; റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാകില്ലെന്ന് പിണറായി സർക്കാർ

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാകില്ലെന്ന് പിണറായി സർക്കാർ. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ ...

മുണ്ട് മുറുക്കാതെ പിണറായി സർക്കാർ; വിഴിഞ്ഞത്തെ ആദ്യ കപ്പലിന്റെ വരവിൽ പരസ്യത്തിനായി ചിലവിട്ടത് 1.6 കോടി രൂപ; ലക്ഷ്യമിട്ടത് രാഷ്‌ട്രീയ നേട്ടം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ...

ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്നു; ഇടതുപക്ഷ വിപ്ലവ സർക്കാരിന് അഭിവാദ്യങ്ങൾ: ജോയ് മാത്യു

മലയാള സിനിമയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച പിണറായി സർക്കാരിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. നാലര വർഷത്തിനുശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. ...

പിണറായി സർക്കാരിന്റെ നേട്ടങ്ങൾ വിളിച്ചോതിയതോടെ കാണിയുടെ കൂവൽ; പുറത്താക്കാൻ മന്ത്രിയുടെ നിർദേശം; മർദ്ദിക്കാൻ ശ്രമിച്ച് സിപിഎം പ്രവർത്തകൻ

ആലപ്പുഴ: '' വിദ്യാഭ്യാസത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന സംസ്ഥാനമാണ് കേരളം. ഏഴ് വർഷം കൊണ്ട് തീരദേശത്ത് നിന്ന് 80ലധികം ഡോക്ടർമാരെ സൃഷ്ടിച്ച ഗവൺമെന്റാണ് കേരളത്തിലെ പിണറായി ...

കർഷകർക്ക് വേണ്ടിയാണ് ജയസൂര്യയും ഞാനും പ്രതികരിച്ചത്; മിണ്ടാതിരിക്കാൻ അറിയില്ല; കേരളത്തിൽ കർഷകർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു: കൃഷ്ണപ്രസാദ്

കർഷകർക്ക് വേണ്ടി പിണറായി ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ സിനിമാതാരമാണ് കൃഷ്ണ പ്രസാദ്. കർഷകർക്ക് ലഭിക്കേണ്ട പണം മുടക്കിയതിനെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. കൃഷ്ണപ്രസാദിന്റെ സുഹൃത്തുകൂടിയായ നടൻ ജയസൂര്യ വിഷയത്തിൽ ...

തൃശൂർ പൂരം പ്രതിസന്ധി; ദേവസ്വങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ

തൃശൂർ: തൃശൂർ പൂരം പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോ​ഗത്തിൽ ദേവസ്വങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ. പൂരം പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ...

സർക്കാർ അലംഭാവവും കെടുകാര്യസ്ഥതയും മൂലം ലൈഫ് മിഷൻ പദ്ധതി മരണാസന്നമായി; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതി കേരള സർക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മൂലം മരണാസന്നമാണെന്ന് മിഷൻ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലൈഫ് പദ്ധതിയുടെ ...

ഡിജിപിയുടെ അഭ്യർത്ഥനയും പരിഗണിച്ചില്ല; ശബരിമല ഡ്യൂട്ടി ചെലവുകൾക്കുള്ള തുകയും സർക്കാർ വെട്ടിക്കുറച്ചു

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടി പോലീസിനുള്ള ചെലവ് തുകയും വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ. കഴിഞ്ഞവർഷം അധിക തുക ചെലവായിട്ടില്ലന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് തുക വെട്ടിക്കുറച്ചത്. കൂടുതൽ തീർത്ഥാടകർ ...

സർക്കാർ അവഗണിക്കുന്നു, ധനസഹായം ലഭിക്കുന്നില്ല; പ്രതിഷേധവുമായി ശക്തൻ പുലികളി സംഘം; നാലോണത്തിന് മുന്നേ തൃശൂർ നഗരത്തിൽ പുലിയിറങ്ങി

തൃശൂർ: നാലോണത്തിന് മുന്നേ തൃശൂർ നഗരത്തിൽ പുലിയിറങ്ങി. കഴിഞ്ഞ വർഷം പുലിക്കളിക്ക് ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ലഭിക്കാത്തതിൽ പ്രതിഷേധവുമായാണ് പുലിയിറങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി വാദ്യഘോഷത്തിന്റെ അകമ്പടിയോടെ ...

ഇന്നത്തെ കേരളം എന്താണെന്ന് എല്ലാവരെയും അറിയിക്കും; എൽഡിഎഫ് സർക്കാർ പുതിയ ഒരു കേരളത്തെ സൃഷ്ടിച്ചു: ഇ.പി ജയരാജൻ

തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തെ ഉയർത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തെ ഒരുപാട് ഉയർത്തി കൊണ്ടുവരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സാധിച്ചു. ഇനിയും ഒരുപാട് ...

‘മൂക്കറ്റം കടം, മുന്നും പിന്നുമില്ലാതെ ധൂർത്ത്’; ലോക കേരള സഭയ്‌ക്ക് 2.5 കോടി അനുവദിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ വിയർക്കുമ്പോൾ ധൂർത്ത് തുടർന്ന് പിണറായി വിജയൻ. വിവാദങ്ങൾക്കിടയിലും ലോക കേരളസഭക്ക് രണ്ടരക്കോടി അനുവദിച്ച് സർക്കാർ ഉത്തരവ്. ബജറ്റ് പ്രഖ്യാപനമനുസരിച്ചാണ് വീണ്ടും തുക അനുവദിച്ചുള്ള ...

കേരളത്തിൽ നടക്കുന്നത് കുടുംബ ഭരണം; മുഖ്യമന്ത്രിയും മരുമകനുമാണ് കേരളം ഭരിക്കുന്നത്; അഴിമതിയുടെ കാര്യത്തിൽ ഡിഎംകെയുടെ പാർട്ട് ബി ആണ് പിണറായി സർക്കാർ: കെ. അണ്ണാമലൈ

ചെന്നൈ: അഴിമതിയുടെ കാര്യത്തിൽ ഡിഎംകെയുടെ പാർട്ട് ബി ആണ് പിണറായി സർക്കാർ എന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴ്നാട്ടിലും കേരളത്തിലും നടക്കുന്നത് കുടുംബ ...

പ്രളയകാലത്ത് ഇടതുപക്ഷ സർക്കാർ രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവർത്തനമാണ് നടത്തിയത്; ഇത് സിനിമയിൽ കാണിക്കാൻ 10 മിനിറ്റ് മതിയായിരുന്നു; 2018 പരാജയപ്പെട്ട സൃഷ്ടി: സുസ്‌മേഷ് ചന്ത്രോത്ത്

രാഷ്ട്രീയമായും സർഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാണ് 2018 എന്ന സിനിമയെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത്. പ്രളയത്തെ നേരിട്ട സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാന സ്ഥാനത്ത് നിർത്തി ...

ഇരുട്ടിന്റെ ഏഴാണ്ട് ; പിണറായി സർക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ യുവജന വഞ്ചനയ്‌ക്കെതിരെ യുവമോർച്ചയുടെ ശക്തമായ പ്രതിഷേധം. ജില്ലാ കേന്ദ്രങ്ങളിൽ യുവമോർച്ച നൈറ്റ് മാർച്ച്‌ നടത്തി. 'യുവജന വഞ്ചനയുടെ ഏഴാണ്ട്, ഇരുട്ടിന്റെ ഏഴാണ്ട്' എന്ന ...

അലബാമയിൽ തീ അണയ്‌ക്കാൻ 2 മാസം വേണ്ടി വന്നു, കൊച്ചിയിൽ 10 ദിവസം; പിണറായി സർക്കാരിനെ ന്യായീകരിച്ച് സന്ദീപാനന്ദ​ഗിരി; പങ്കുവെച്ചത് ദേശാഭിമാനി വാർത്ത

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പിണറായി സർക്കാരിനെ ന്യായീകരിച്ച് സന്ദീപാനാന്ദ​ഗിരി. വിഷയത്തിൽ സർക്കാർ വേണ്ട വിധത്തിൽ ഇടപെടൽ നടത്താത്തതും മുഖ്യമന്ത്രി പ്രതികരിക്കാത്തതും വലിയ ജനരോഷത്തിന് കാരണമായിരുന്നു. സിനിമ പ്രവർത്തകരടക്കം ...

എങ്ങനെയാണ് ഒരു ഭരണകൂടത്തിന് ഇത്ര നിസ്സംഗമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നത്?; ബ്രഹ്മപുരം വിഷയത്തിൽ പിണറായി സർക്കാരിനെ വിമർശിച്ച് സംവിധായകൻ അരുൺ ​ഗോപി

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീപിടിച്ച് കൊച്ചി നഗരം വിഷപ്പുകയിൽ മൂടുമ്പോഴും നടപടികൾ കൈക്കൊള്ളാൻ മടിക്കുന്ന പിണറായി സർക്കാരിനെ വിമർശിച്ച് സംവിധായകൻ അരുൺ ​ഗോപി. എങ്ങനെയാണ് ഭരണകൂടത്തിന് ഇത്ര ...

ദേശീയപാതയുടെ പുറത്തുള്ള ‘തള്ള് ‘ അവസാനിപ്പിക്കണം; ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറയുന്നതു പോലെയാണ് പിണറായി സർക്കാർ: വി.മുരളീധരൻ

തൃശൂർ: പിണറായി സർക്കാർ നടത്തിയ അത്യധ്വാനം കൊണ്ടാണ് തൃശൂർ-മണ്ണുത്തി-പാലക്കാട് ദേശീയ പാതയും തുരങ്കങ്ങളും യാഥാർത്ഥ്യമായതെന്ന് ന്യായീകരിച്ച മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഞാനും ...

അടങ്ങാത്ത പ്രതികാരം; സിസ തോമസിനെതിരെ സർക്കാർ നടപടി; സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല(കെടിയു) വിസി ഡോ.സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ തസ്തികയിൽ നിന്നും സിസ ...

‘ഇത് മുരളിയല്ല’; അനശ്വരനായ നടനെ അവഹേളിച്ച് സർക്കാരിന്റെ വെങ്കല പ്രതിമ; ശില്പിക്ക് നൽകിയ 5.70 ലക്ഷം എഴുതിത്തള്ളി ധനവകുപ്പ്

തൃശ്ശൂർ: അനശ്വരനായ നടൻ മുരളിയുടെ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവ് വരുത്തിയ ശിൽപിക്ക് അക്കാദമി നൽകിയ 5.70 ലക്ഷം രൂപ എഴുതിതള്ളി സംസ്ഥാന ധനവകുപ്പ്. മുരളിയുടെ അർദ്ധകായ ...

പിഎഫ്ഐ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ; കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതെ പിണറായി സർക്കാർ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതെ പിണറായി സർക്കാർ. റവന്യു വകുപ്പാണ് ജപ്തിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കോടതിയിൽ സമർപ്പിക്കേണ്ടത്. ...

കേന്ദ്രസർക്കാർ ശബരിമലയ്‌ക്ക് നൽകിയത് 100 കോടി; പണം വിനിയോ​ഗിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് വി.മുരളീധരൻ

പത്തനംതിട്ട: സമയബന്ധിതമായി നടപ്പാക്കാൻ കഴിയുന്ന ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ശബരിമലയിൽ ആസൂത്രണം ചെയ്യണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രസർക്കാർ ശബരിമലയ്ക്ക് അനുവദിച്ച 100 കോടി രൂപ സംസ്ഥാനം വിനിയോഗിക്കണമെന്നും, ...

കേരളത്തിലെ ആദിവാസിക്ഷേമം പ്രസ്താവനകളിൽ മാത്രം; അല്ലെന്ന് ബ്രിട്ടാസ് തെളിയിക്കട്ടെയെന്ന് സുരേഷ് ഗോപി രാജ്യസഭയിൽ; യാഥാർത്ഥ്യം കേന്ദ്രസർക്കാരിനെ അറിയിക്കാൻ ട്രൈബൽ കമ്മീഷനെ അയയ്‌ക്കണമെന്നും എംപി

ന്യൂഡൽഹി: കേരളത്തിലെ ആദിവാസികൾക്കായി രാജ്യസഭയിൽ ശബ്ദമുയർത്തി സുരേഷ് ഗോപി എംപി. താൻ നേരിട്ട് സന്ദർശിച്ച് മനസിലാക്കിയ വസ്തുതകളാണ് സുരേഷ് ഗോപി രാജ്യസഭയിൽ ഉന്നയിച്ചത്. ഇടമലക്കുടിയിലേയും വയനാട്ടിലെ കുളത്തൂർ ...

ശബരിമല പൂങ്കാവന മേഖലയിലെ ആദിവാസി കുടുംബങ്ങൾക്ക് സൗരോർജ്ജ റാന്തലുകൾ നൽകുമെന്ന് മുഖ്യമന്ത്രി; സമ്പൂർണ വൈദ്യുതീകരണം തളളായിരുന്നോയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ മറ്റൊരു അവകാശ വാദം കൂടി പൊളിച്ചടുക്കി സോഷ്യൽ മീഡിയ. സമ്പൂർണ വൈദ്യുതീകരണമെന്ന അവകാശ വാദമാണ് മുഖ്യമന്ത്രിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ചീട്ടുകൊട്ടാരം ...

Page 1 of 2 1 2