കേന്ദ്രസർക്കാർ ശബരിമലയ്ക്ക് നൽകിയത് 100 കോടി; പണം വിനിയോ​ഗിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് വി.മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രസർക്കാർ ശബരിമലയ്‌ക്ക് നൽകിയത് 100 കോടി; പണം വിനിയോ​ഗിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2022, 04:21 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സമയബന്ധിതമായി നടപ്പാക്കാൻ കഴിയുന്ന ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ശബരിമലയിൽ ആസൂത്രണം ചെയ്യണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രസർക്കാർ ശബരിമലയ്‌ക്ക് അനുവദിച്ച 100 കോടി രൂപ സംസ്ഥാനം വിനിയോഗിക്കണമെന്നും, ഭക്തർക്ക് ഒരുക്കുന്ന സൗകര്യങ്ങൾ പരിമിതമാണെന്നും വി.മുരളീധരൻ പറഞ്ഞു. ശബരിമല ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘ശബരിമലയുടെ വികസനത്തിനായി ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്. പന്തളം, എരുമേലി അടക്കമുള്ള അനുബന്ധ സ്ഥലങ്ങളിൽ സൗകര്യങ്ങൾ വർദ്ധിപ്പിച്ചാൽ ഇപ്പോൾ വരുന്നതിലും ഇരട്ടി തീർത്ഥാടകർ ശബരിമലയിലേയ്‌ക്ക് എത്തും. ഇത്തരം കാര്യങ്ങൾ സംസ്ഥാന സർക്കാർ ശ്രദ്ധിക്കണം’.

‘നിലയ്‌ക്കലിലെ ബേസ് ക്യാമ്പ് ശാസ്ത്രീയമായി വികസപ്പിക്കണം. ദേശീയതലത്തിലുള്ള തീർത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി 100 കോടി രൂപയാണ് കേന്ദ്രസർക്കാർ ശബരിമലയ്‌ക്ക് നൽകിയിട്ടുള്ളത്. നിർഭാഗ്യവശാൽ കേന്ദ്രം നൽകിയ നൂറ് കോടിയിൽ നിന്നും കേവലം 20 കോടി രൂപ മാത്രമാണ് സംസ്ഥാന സർക്കാർ വിനിയോ​ഗിച്ചത്. സർക്കാരിന്റെ കൈവശമുള്ള പണം ചിലവഴിക്കാതെ പുതുതായി കൊണ്ടുവരുന്ന ഒരു പദ്ധതിക്കും പണം അനുവദിക്കാൻ കേന്ദ്രസർക്കാരിന് നിയമപരമായി സാധിക്കില്ല. ഇപ്പോൾ നൽകിയിട്ടുള്ള പണം സംസ്ഥാന സർക്കാർ കൃത്യമായി വിനിയോഗിക്കാൻ തയ്യാറാകണം’ എന്ന് വി.മുരളീധരൻ പറഞ്ഞു.

Tags: SABARIMALAcentral governmentv.muraleedharanPinarayi Government
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies