പിഎഫ്ഐ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ; കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതെ പിണറായി സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിഎഫ്ഐ ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ; കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതെ പിണറായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 10:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാതെ പിണറായി സർക്കാർ. റവന്യു വകുപ്പാണ് ജപ്തിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ കോടതിയിൽ സമർപ്പിക്കേണ്ടത്. ജപ്തിക്ക് വിധേയമായവരും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള ബന്ധവും കോടതിയിൽ സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. ഫെബ്രുവരി 1-ന് മുമ്പ് സത്യവാങ്മൂലം സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

എത്ര കോടി രൂപയുടെ സ്വത്തു വകകളാണ് പിഎഫ്ഐ നേതാക്കളുടേതായി കണ്ടു കെട്ടിയതെന്ന് കോടതിയിൽ സർക്കാർ വ്യക്തമാക്കണം. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നേതാക്കന്മാരിൽ നിന്നും പ്രവർത്തകരിൽ നിന്നും നാശനഷ്ടങ്ങൾക്കുള്ള തുക കണ്ടെത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ നിർദ്ദേശ പ്രകാരം ജപ്തി നടപടികൾ പൂർത്തിയാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ, മരിച്ചുപോയ പ്രവർത്തകരുടെ പേരിലും ജപ്തി നടപടി നടന്നുവെന്ന പരാതിയെ തുടർന്നാണ് ജപ്തിയുടെ കണക്കുകൾ വിശദീകരിക്കാൻ സർക്കാരിനോട് കോടതി ഉത്തരവിട്ടത്. ആഭ്യന്തര വകുപ്പിൽ നിന്നും സ്വീകരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് ജപ്തി നടപടികളിലേയ്‌ക്ക് കടന്നത്. അഞ്ചുകോടി ഇരുപത് ലക്ഷത്തിന്റെ സ്വത്തു വകകൾ കണ്ടുകെട്ടണമായിരുന്നു. നാളെ ഹൈക്കോടതി കേസുകൾ പരി​ഗണിക്കും. ഈ കാലാവധിക്ക് മുമ്പ് യഥാർത്ഥ വിവരം കൈമാറണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

Tags: PFIHigh CourtPinarayi Government
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies