കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്ച്ച മാര്ച്ച്; പ്രവര്ത്തകര്ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്ത്താനാകില്ലെന്ന് ബിജെപി
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില് മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്ച്ചയുടെ നേതൃത്വത്തില് നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാര്ച്ചില് സംഘര്ഷം. പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ...























