ടൂറിനിടെ ഉറുദു അധ്യാപകന്റെ ലൈംഗികാതിക്രമം; രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസ്
കോഴിക്കോട്: വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥിനികളോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി. കോഴിക്കോട് എരഞ്ഞിക്കലിലെ പി.വി.എസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളാണ് അധ്യാപകനെതിരെ പരാതി ഉന്നയിച്ചത്. സെപ്റ്റംബർ 24ന് സ്കൂളിൽനിന്ന് വിനോദയാത്ര പോയപ്പോഴാണ് ...






















