pocso case - Janam TV

pocso case

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

കൊല്ലം: ശാസ്താംകോട്ട പോലീസിനെതിരെ ഗുരുതര ആരോപണവുമായി 23കാരനും കുടുംബവും. പോലീസ് അതിക്രൂരമായി മർദിച്ചെന്നും ജനനേന്ദ്രിയത്തിന് ഗുരുതര പരിക്കേറ്റെന്നും ആരോപിച്ച് അടൂർ സ്വദേശിയാണ് പരാതി നൽകിയത്.   മെഡിക്കൽ റിപ്പോർട്ടിലും ...

കുമാരമംഗലം പോക്‌സോ കേസ്: അന്തിമവിധി വരാനിരിക്കെ രണ്ടാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴ: ഇടുക്കി കുമാരമംഗലം പോക്‌സോ കേസിലെ രണ്ടാം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ (65) ആണ് മരിച്ചത്. കേസിൽ ഈയാഴ്ച അന്തിമവിധി ...

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. റിസ്‌വാൻ (23), മുഹമ്മദ് സാദ് (19) എന്നിവരെയാണ് ...

 പതിനൊന്നും പതിമൂന്നും വയസുള്ള സഹോദരിമാരെ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം വീതം കഠിനതടവ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് മഞ്ചേരി പോക്സോ കോടതി. രണ്ട് കേസുകളിലായി 20 വർഷം വീതം ...

‘പൊന്നുപോലെ വളർത്തിയ മോളാണ്, പരാതിയില്ല…’; മകളുടെ പോക്സോ പരാതിയിൽ 18 മാസം ജയിലിൽ, ഒടുവിൽ കുറ്റവിമുക്തനായി അച്ഛൻ

ഇടുക്കി: മകളുടെ പരാതിയിൽ പോക്സോ കേസിൽ അറസ്റ്റിലായി 18 മാസം ജയിലിൽ കഴിഞ്ഞ അച്ഛന് ഒടുവിൽ കോടതി മോചനം. പ്രോസിക്യൂഷന് ആരോപണം തെളിയിക്കാനാകാതെ വന്നതോടെയാണ് കോടതി പിതാവിനെ ...

ബന്ധുവീട്ടിലെ ചടങ്ങിന് ശേഷം വീട്ടിലെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി; 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

ഗുവാഹത്തി: അസമിലെ ഹൈലാക്കണ്ടി ജില്ലയിൽ 15 വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 17കാരനടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ ...

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

തലശ്ശേരി: 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് ആറ് വർഷം തടവ് ശിക്ഷ. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി അബ്ദുൽ റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. കുട്ടിയെ സ്ഥിരമായി ...

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

തിരുവനന്തപുരം: ഒൻപത് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും ഒമ്പത് ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. വെള്ളായണി സ്വദേശി ...

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

കോഴിക്കോട്: മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റി ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ് രംഗത്ത്. കോഴിക്കോട് വാകയാട് സ്വദേശിയും മദ്രസ അധ്യാപകനുമായ അബൂബക്കറിനും ...

14കാരനെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ലീഗ് നേതാവ് ഡൽഹിയിൽ പിടിയിൽ; അഹമ്മദ് തേർളായി  സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി

കണ്ണൂർ: തലശ്ശേരിയിൽ 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി കൂടിയായ അഹമ്മദ് തേർളായിയെ ഡൽഹിയിൽ ...

ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയെന്ന് സംശയം; ഫോണിൽ നിന്നും വീഡിയോ കണ്ടെടുത്തു

ഹൈദരാബാദ്:  തെലങ്കാനയിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. രംഗാരെഡ്ഡി ജില്ലയിലെ പെൻജാർല ഗ്രാമത്തിന് ...

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

ഹൈദരാബാദ്: പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് പ്രതികാരത്തിന്റെ പേരിൽ നടത്തിയ പ്രതികാരത്തിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ശനിയാഴ്ച ...

11-കാരിയെ പീഡിപ്പിച്ച് കൊന്ന കൊടും ക്രിമിനലിനെ വെടിവച്ച് കൊന്നു; സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; തിരിച്ചടിച്ച് ബംഗാൾ പൊലീസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബരൂയ്പൂരിൽ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പ്രബാഷ് മൊണ്ഡൽ പൊലീസ് ഏറ്റുമുട്ടലിൽ ...

യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ കേസും; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതിയിൽ; വധശ്രമക്കേസിൽ ഇപ്പോഴും ഒളിവിൽ

കാസർകോട്: വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസ്. 2025-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഖാദർ കരിപ്പൊടി പ്രതിയായിരിക്കുന്നത്. 11 വയസ്സുള്ള പെൺകുട്ടിയെ ...

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ജുവനൈല്‍ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സ്ഥാപനത്തിലെ കെയര്‍ടേക്കറെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂഴിക്കല്‍ ചെലവൂര്‍ ...

ദർസിൽ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; മുസ്ലിം ലീഗ് ജില്ലാ നേതാവിനെതിരെ പോക്സോ കേസ്

കണ്ണൂർ: പ്രായപൂർത്തിയാകാത്ത  പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മുസ്ലീം ലീഗ് ജില്ലാ നേതാവും സുന്നി ...

കോച്ചിംഗിന്റെ മറവിൽ ക്രൂര പീഡനം; ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാം കേസിൽ 35 വർഷം കഠിന തടവ്: ആദ്യ കേസിലെ ശിക്ഷ പൂർത്തിയായ ശേഷമേ രണ്ടാം കേസിലെ തടവ് ആരംഭിക്കൂ

തിരുവനന്തപുരം : കോച്ചിംഗിന്റെ പേരിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് എം മനുവിന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി 35 വർഷം കഠിന തടവും ...

വസ്ത്രം നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി; എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മുസ്ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റിൽ

പാലക്കാട്: ചാലിശ്ശേരിയിൽ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് പ്രാദേശിക നേതാവായ ഷിഹാബുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വസ്ത്രം ...

പോക്സോ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി; പ്രതി റിമാന്റിൽ

പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂക്കര പോങ്കോത്ര സ്വദേശിയായ വിൽസൺ (50) നെയാണ് പുതുക്കാട് ...

സോഷ്യല്‍ മീഡിയയിലെ സൗഹൃദം കെണിയായി; മൂന്നാറിലെ റിസോര്‍ട്ടില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി, തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

ഇടുക്കി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനികളെ മൂന്നാറിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗല്‍ സ്വദേശിയായ ...

കണ്ണൂരില്‍ പോക്‌സോ കേസ്: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: പെരിങ്ങോം മേഖലയില്‍ 17 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലൂര്‍ സ്വദേശിയായ ഹരീഷ് നെല്ലൂരിനെയാണ് പോക്‌സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്. ...

പത്താം ക്ലാസ് വിദ്യാർത്ഥിനി പീഡനത്തിനിരയായി; പ്രതികളിൽ മൂന്നുപേർ ബന്ധുക്കൾ, രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: ഹരിപ്പാട് വീയപുരത്ത് 15 കാരിയെ വ്യത്യസ്ത സാഹചര്യങ്ങളിൽ നാലുപേർ പേർ പീഡിപ്പിച്ചതായി കണ്ടെത്തി. വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡിപ്പിച്ചവരിൽ ...

സ്കൂളിൽ നിന്നും ദേശീയപാതയിലെ വാഹനങ്ങൾക്കിടയിലേക്ക് ഓടിക്കയറി; പീഡനത്തിന് ഇരയായ പതിമൂന്നുകാരി ജീവനൊടുക്കാൻ ശ്രമിച്ചു; പ്രതി അബ്ബാസ് അറസ്റ്റിൽ

തൃശൂർ: പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു.  പഠിക്കുന്ന സ്കൂളിൽ നിന്ന് ദേശീയപാതയിലെ പായുന്ന വാഹനങ്ങൾക്കിടയിലേക്ക് ഓടി കയറാൻ ശ്രമിച്ച കുട്ടിയെ അധ്യാപകർ ആണ്  പിടിച്ചുകൊണ്ടുവന്നത്. സംഭവത്തിന് ...

സഹദ് പോക്സോ പ്രതി; പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; 21 കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സാഹദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം കന്യാകുളങ്ങരയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ...

Page 1 of 10 1210