Praveen Nettaru - Janam TV

Praveen Nettaru

പ്രവീൺ നെട്ടാരു വധം: കൊലയാളികൾക്ക് ആയുധ പരിശീലനം നൽകിയ PFI നേതാവ് മുഹമ്മദ് ഷെരീഫ് അറസ്റ്റിൽ

ബെം​ഗളൂരു: കർണാടകയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊന്ന കേസിൽ നിരോധിത തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊഡാജെ ...

പ്രവീൺ നെട്ടാരു വധക്കേസ്; മുഖ്യ സൂത്രധാരൻ മുസ്തഫ പൈച്ചറിന് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ട് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മൻസൂർ പാഷ, റിയാസ് എച്ച് വൈ എന്നിവർക്കെതിരെയാണ് കുറ്റപത്രം ...

ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ചുവടുവയ്പ്പ്; വർഗീയ വിദ്വേഷത്തിനായുള്ള നീക്കം; പ്രവീൺ നെട്ടാരു കൊലക്കേസിൽ PFI പ്രവർത്തകനെ പിടികൂടി NIA

ബെം​ഗളൂരു: ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസിൽ മുഖ്യപ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടി ദേശീയ അന്വേഷണ ഏജൻസി. മുസ്തഫ പൈച്ചറിനെയാണ് എൻഐഎ സംഘം അറസ്റ്റ് ...

പ്രവീൺ നെട്ടാരു വധക്കേസ് : മൂന്ന് എസ്ഡിപിഐ ക്രിമിനലുകൾക്ക് ജാമ്യം നിഷേധിച്ച് കർണാടക ഹൈക്കോടതി; യു എ പി എ നില നിൽക്കും

ബംഗളുരു: കഴിഞ്ഞ വർഷം ഭാരതീയ ജനതാ പാർട്ടി പ്രവർത്തകൻ പ്രവീൺ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് പേരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി.കൊലപാതകത്തിൽ പ്രതികളുടെ സജീവ ...

പ്രവീൺ നെട്ടാരു വധക്കേസ്; മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വീ‌ടുകളിൽ എൻഐഎ പരിശോധന

ബെം​ഗളുരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിൽ ഇപ്പോഴും ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി. ഒളിവിൽ കഴിയുന്നവരെ എത്രയും ...

നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും; യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ വസതി സന്ദർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ വസതി സന്ദർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ബിജെപിയും കേന്ദ്ര സർക്കാരും എപ്പോഴും ഒപ്പമുണ്ടെന്നും പ്രവീണിന് നീതി ലഭിക്കാൻ ...

പോപ്പുലർ ഫ്രണ്ട് കൊലപ്പെടുത്തിയ പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ബിജെപി ; 2800 ചതുരശ്ര അടിയിൽ വീട് ഒരുക്കി , ഗൃഹപ്രവേശനത്തിനെത്തി ബസവരാജ ബൊമ്മെ

ബംഗളൂരു : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് ഭീകരരാൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ബിജെപി. പ്രവീണിന്റെ ഏറെ കാലത്തെ ...

പ്രവീൺ നെട്ടാരു വധകേസ്; ഒരു പോപ്പുലർ ഫ്രണ്ട് ഭീകരൻ കൂടി എൻഐഎയുടെ പിടിയിൽ

ബെംഗളൂരു: മംഗലാപുരത്തെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധകേസിലെ പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ തുഫൈൽ എൻഐഎയുടെ പിടിയിൽ. ബെംഗളൂരു ദസരഹള്ളിയിൽ നിന്നാണ് പ്രതിയെ എൻഐഎ പിടികൂടിയത്. ...

പ്രവീൺ നെട്ടാരു വധക്കേസ് പ്രതിയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ എസ്ഡിപിഐ പദ്ധതിയിട്ടു; സ്ഥാനാർത്ഥി പട്ടികയിൽ ജയിലുള്ള ഷാഫി ബെള്ളാരയുടെ പേരും

ബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ നിയമസഭ തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കാൻ എസ്ഡിപിഐ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വധക്കേസിലെ പ്രതിയായ ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ ...

പ്രവീൺ നെട്ടാരു വധകേസ്: 20 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി : പ്രവീൺ നെട്ടാരു വധകേസിൽ എൻഐഎ 20 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120ബി (ഗൂഡാലോചന കുറ്റം), 153 എ(ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത ...

പ്രവീൺ നെട്ടാരു കൊലക്കേസ്; ഒളിവിൽ പോയ പ്രതി ഷാഹിദ് അറസ്റ്റിൽ; പിടിയിലായത് എസ്ഡിപിഐ നേതാക്കളുടെ സഹായത്തോടെ ഒളിച്ചു കഴിയുന്നതിനിടെ- praveen nettaru murder

ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ബെല്ലാരി സ്വദേശി ഷാഹിദാണ് അറസ്റ്റിലായത്. ഊർജ്ജിത അന്വേഷണത്തിനൊടുവിൽ എൻഐഎയാണ് ...

പ്രവീൺ നെട്ടാരു വധം; മൂന്ന് പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ; പിടിയിലായത് ഗൂഢാലോചനയിൽ സജീവമായി പങ്കെടുത്തവർ

ബംഗലൂരു: യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് ഭീകരർ കൂടി പിടിയിലായി. എൻഐഎ ആണ് ഇവരെ പിടികൂടിയത്. ദക്ഷിണ കന്നഡയിലെ ഹൂബളളിയിലും ...

പ്രവീൺ നെട്ടാരു കൊലക്കേസ്; നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്; വിവരം നൽകുന്നവർക്ക് 14 ലക്ഷം രൂപ പാരിതോഷികം; പ്രതികളെ കുടുക്കാൻ ഊർജ്ജിത നീക്കവുമായി എൻഐഎ

ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എൻഐഎ. ദക്ഷിണ കന്നഡ സ്വദേശികളായ തുഫൈൽ, മുഹമ്മദ് മുസ്തഫ, ...

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; പിഡിപി, എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ ഉൾപ്പെടെ 32 ഇടങ്ങളിൽ പരിശോധന നടത്തി എൻഐഎ സംഘം

ബംഗളൂരു: കർണാടകയിലെ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ മേഖലകളിൽ തിരച്ചിൽ നടത്തി എൻഐഎ. ഇന്ന് പുലർച്ചെയായിരുന്നു റെയ്ഡ്. ...

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; മതതീവ്രവാദികൾ ലക്ഷ്യമിട്ടത് ഇസ്ലാമിക ഭീകരവാദം വളർത്താൻ; നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ-Praveen Nettaru murder

ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. പ്രദേശത്ത് ഇസ്ലാമിക ഭീകരവാദം വളർത്തുന്നതിന് വേണ്ടിയാണ് പ്രവീണിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയത് ...

ഇസ്ലാമിക ഭീകരതയ്‌ക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പോരാടി; ഇസ്ലാമിക ഭീകരരുടെ കണ്ണിലെ കരടായി; പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ എൻ.ഐ.എ റിപ്പോർട്ട്

ബംഗളൂരു : കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയത് ഇസ്ലാം മതഭീകരവാദികളെന്ന് എൻഐഎ. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ...

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; രണ്ട് മതഭീകരർ കൂടി അറസ്റ്റിൽ-Praveen Nettaru Murder

ബംഗളൂരു: കർണാടകയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മമതഭീകരർ കൂടി അറസ്റ്റിൽ. കർണാടക സ്വദേശികളായ സദ്ദാം, ഹാരിസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ...

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; അറസ്റ്റിലായ പോപ്പുലർഫ്രണ്ട് ഭീകരരെ കസ്റ്റഡിയിൽ വിട്ടു; പ്രതികൾക്കായി ഊർജ്ജിത അന്വേഷണം- praveen nettaru murder

ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് ഭീകരരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ഷാക്കിർ, ഷെഫീഖ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ...

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; കർണാടക പോലീസ് കേരളത്തിൽ

തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കർണാടക പോലീസ് കേരളത്തിൽ. വിവിധ ഭാഗങ്ങളിൽ പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തും. നിലവിൽ കേസ് എൻഐഎയ്ക്ക് ...

‘ദേശീയത എന്ന ആദർശത്തിന് തീരാനഷ്ടം, എന്നും ഒപ്പമുണ്ടാകും‘: പ്രവീൺ നെട്ടാരുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് തേജസ്വി സൂര്യ എം പി- Tejasvi Surya M P visits Praveen Nettaru’s House

ബംഗലൂരു: മംഗലൂരുവിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എം ...

കർണാടക കൊലപാതകം; കൊലയാളികൾക്ക് വിവരം നൽകിയതിന് അറസ്റ്റിലായ പ്രതിയുടെ അച്ഛൻ ജോലി ചെയ്തിരുന്നത് പ്രവീണിന്റെ കടയിൽ- praveen nettaru murder

ബംഗളൂരു: യുവമോർച്ച നേതാവിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ഷഫീഖും കുടുംബവും വരുമാനത്തിനായി ആശ്രയിച്ചിരുന്നത് പ്രവീൺ നെട്ടാരുവിനെ. ഷഫീഖിന്റെ പിതാവ് ഇബ്രാഹിം പ്രവീണിന്റെ ഇറച്ചികടയിലെ തൊഴിലാളിയാണ്. പ്രവീണിന്റെ കൊലയാളി സംഘത്തെ ...

കർണാടകയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതകം; അന്വേഷണം എൻഐഎയ്‌ക്ക്

ബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം എൻഐഎയ്ക്ക് വിട്ട് കർണാടക സർക്കാർ. കൃത്യത്തിന്റെ തീവ്രവാദ സ്വഭാവം കണക്കിലെടുത്താണ് തീരുമാനം. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം ...

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം; രണ്ട് പോപ്പുലർഫ്രണ്ട് ഭീകരർ അറസ്റ്റിൽ; പിടിയിലായത് കേരള അതിർത്തിയിൽ നിന്ന്- Praveen Nettaru murder

ബംഗളൂരു: യുവമോർച്ച പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പോപ്പുലർഫ്രണ്ട് ഭീകരരായ സാക്കിർ, ഷെഫീക്ക് എന്നിവരാണ് അറസ്റ്റിലായത്. സുള്ള്യ സ്വദേശികളാണ് ഇരുവരും. ഉച്ചയോടെയാണ് ഇവരെ പോലീസ് ...

പ്രവീണിന്റെ കൊലപാതകത്തിന് ഇസ്ലാമിസ്റ്റുകൾ കഴുത്തറുത്ത് കൊന്ന കനയ്യലാലിന്റെ കേസുമായി ബന്ധം?: ഇരു കൊലപാതകങ്ങളും സമാനരീതിയിൽ

ബെംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് ഇസ്ലാമിസ്റ്റുകൾ കഴുത്തറത്ത് കൊന്ന കനയ്യലാലിന്റെ കൊലപാതക കേസുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ ...

Page 1 of 2 1 2