priest - Janam TV
Friday, November 7 2025

priest

വിളക്കുമായി തിടപ്പള്ളിയിലേക്ക്, പിന്നൊരു തീ​ഗോളം; പൂജാരി കത്തിയമർന്ന, നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ

തിരുവനന്തപുരം: കിളിമാനൂർ പുതിയകാവ് ക്ഷേത്രത്തിൽ പൂജാരി പൊള്ളലേറ്റ് മരിച്ച നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ 30നായിരുന്നു അപകടം. നിവേദ്യം പാകം ചെയ്യുന്നതിനിടെ ...

ചക്കുളത്തുകാവ് മുഖ്യകാര്യദർശി ഉണ്ണിക്യഷ്ണൻ നമ്പൂതിരി അന്തരിച്ചു

തിരുവല്ല :ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശിമാരിൽ ഒരാളായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (69) അന്തരിച്ചു. വാർദ്ധക്യ സഹജായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച പകൽ 2ന് ...

63 കാരനായ ആത്മീയ നേതാവിന് 12 വയസുകാരി വധു; പ്രതിഷേധം ശക്തമായതൊടെ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം

ആക്ര: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ 63 കാരനായ ആത്മീയ നേതാവ് 12 വയസുകാരിയെ വിവാഹം ചെയ്തതിൽ വൻ വിവാദം. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിൽ സജീവ സാന്നിധ്യം: 3000 പേരിൽ നിന്നും, 22 കാരനായ മോഹിത് പാണ്ഡെയിലേക്ക് ചരിത്ര നിയോഗം എത്തിയതെങ്ങനെ; അറിയാം

ജനുവരി 22ന് ഭാരതം സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തത്തിനാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ബാലക രാമന്റെ പ്രതിഷ്ഠ നടന്നപ്പോൾ വളരെ കുറച്ച് വ്യക്തികൾ മാത്രമാണ് ശ്രീകോവിലിൽ സന്നിഹിതരായത്. പ്രാണപ്രതിഷ്ഠ ...

യുവതിയുമായുള്ള അശ്ലീല സംഭാഷണം പുറത്തായതിന് പിന്നാലെ മുങ്ങിയ ഇടവക വികാരിയെ പിടികൂടി

ചെന്നൈ: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ കന്യകുമാരിയിലെ ഇടവക വികാരി അറസ്റ്റിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ...

യുവതിയുമായി അശ്ലീല സംഭാഷണം; ചാറ്റും വീഡിയോയും പുറത്തായി; ഇടവക വികാരി മുങ്ങി

ചെന്നൈ: യുവതിയുമൊത്തുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായതിന് പിന്നാലെ ഇടവക വികാരി ഒളിവിൽ. ബെനഡിക്ട് ആന്റോ ആണ് മൂന്ന് ദിവസമായി ഒളിവിൽ പോയിരിക്കുന്നത്. യുവതിയും വികാരിയും തമ്മിലുള്ള ...

ഇസ്ലാം മതം ഉപേക്ഷിച്ച് സനാതന ധർമ്മം സ്വീകരിച്ചു; ക്ഷേത്ര പൂജാരിയെ കൊന്ന് കഷ്ണങ്ങളാക്കി; അന്വേഷണം ആരംഭിച്ച് പോലീസ്

ജയ്പൂർ: രാജസ്ഥാനിൽ ഹിന്ദു സന്യാസിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കൊന്ന് കഷ്ണങ്ങളാക്കി. ധോൽപൂരിലെ കാഞ്ചനപൂരിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കാഞ്ചനപൂരിലെ പ്രധാന ...

തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരിയെ ആക്രമിച്ചു; സംഭവം നട തുറക്കാൻ എത്തിയപ്പോൾ; പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം

തിരുവനന്തപുരം: ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിക്ക് മർദ്ദനം. കാട്ടാക്കട പൂവച്ചൽ പേഴുംമൂട് ശാസ്താ ക്ഷേത്രത്തിലാണ് സംഭവം. രാവിലെ 5.45ന് ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയെയാണ് മൂന്നംഗ സംഘം ...

ക്രിസ്തുമതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു; നിഷേധിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കി; നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി ക്ഷേത്ര പുരോഹിതൻ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ക്ഷേത്ര പൂജാരിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നതായി പരാതി. ബപട്ട്‌ല സ്വദേശി അടെപ്പള്ളി രാഘവുലുവാണ് ഒരു വിഭാഗം തന്നെ ക്രിസ്തു മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നുവെന്ന ...

രോഗം മാറാൻ മതം മാറണമെന്നും പള്ളിയിൽ പോകണമെന്നും ആവശ്യപ്പെട്ടു; വനവാസി യുവാവിന്റെ പരാതിയിൽ വികാരി അറസ്റ്റിൽ

ഭോപ്പാൽ:നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസിൽ പള്ളി വികാരി പിടിയിൽ മദ്ധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. വനവാസി യുവാവായ ജാഗ് സിംഗിന്റെ പരാതിയെ തുടർന്നാണ് വികൽസൺ ദേവർകിയ എന്ന ...

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയനെ (63) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ ...

ഡൽഹിയിൽ ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്തി; പ്രതി പിടിയിൽ-21-yr-old beats temple priest to death

ന്യൂഡൽഹി: ഡൽഹിയിൽ മോഷണ ശ്രമത്തിനിടെ ക്ഷേത്ര പൂജാരിയെ കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ സോണിയ വിഹാറിലായിരുന്നു സംഭവം. 21 കാരനായ സോനു ഭട്ടിനെ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

ക്ഷേത്രത്തിനുള്ളിൽ പൂജാരിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്

ഛണ്ഡീഗഡ് : ഹരിയാനയിൽ ക്ഷേത്രത്തിനുള്ളിൽ പൂജാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ ഗോബിന്ദ് ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രാവുകളുടെ ...

13 കാരനെ പളളിയ്‌ക്കകത്തുവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ക്രിസ്ത്യൻ പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

മുംബൈ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പുരോഹിതന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മുംബൈയിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 13 കാരനായ കുട്ടിയെയാണ് ...

മുതിർന്ന പുരോഹിതരുടെ പീഡനം; പളളിയ്‌ക്കുള്ളിൽ പുരോഹിതൻ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു

മുംബൈ : നാസിക്കിൽ പള്ളിയ്ക്കുള്ളിൽ പുരോഹിതൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഷാലിമാർ ചൗക്കിലെ സെന്റ് തോമസ് ചർച്ചിലെ ഫാദർ ആനന്ദ് ആപ്‌തെ(61) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുതിർന്ന പുരോഹിതരുടെ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ ...

ബിഹാറിൽ പൂജാരി വെടിയേറ്റു മരിച്ചു; അക്രമിയെ അടിച്ചുകൊന്ന് ഭക്തർ; പ്രദേശത്ത് സംഘർഷാവസ്ഥ

പാറ്റ്‌ന : ബിഹാറിൽ പൂജാരിയെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ദർഭംഗ ജില്ലയിലെ ചരിത്ര പ്രസിദ്ധമായ കങ്കാളി ക്ഷേത്രത്തിലെ പൂജാരിയാണ് കൊല്ലപ്പെട്ടത്. അതേസമയം അക്രമി സംഘത്തിലെ ഒരാളെ ...