Priya varghese - Janam TV

Priya varghese

പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ചുള്ള ഹൈക്കോടതി വിധി ശരിയോ? വാക്കാൽ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ പ്രിയ വർഗീസിനെ നിയമിച്ച ഹൈക്കോടതി വിധിയിൽ സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധിയ്‌ക്കെതിരെ യുജിസിയും ചങ്ങനാശേരി എസ്ബി ...

ആരാണ് കോളേജ്/സർവകലാശാല അദ്ധ്യാപകൻ? എന്തെല്ലാമാണ് യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ? ഒരു അദ്ധ്യാപകന് വേണ്ട കാര്യങ്ങൾ അക്കമിട്ട് നിരത്തി ഡോ. കെ. എസ്. രാധാകൃഷ്ണൻ

കൊച്ചി : കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ യു.ജി.സി. നിഷ്‌കർഷിക്കുന്ന അദ്ധ്യാപനപരിചയം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ പ്രിയാ വർഗീസിന് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി ...

നഷ്ടപ്പെട്ടത് വെറും അപ്പക്കഷ്ണം! അതിനെയാണ് സർക്കാർ – ഗവർണർ പോര് എന്ന് പൊലിപ്പിക്കുന്നത്; കോടതി വിധിയിൽ സങ്കടമില്ല; ജീവിച്ചിരിപ്പുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കും; ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയാ വർഗീസ്

തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പ്രിയാ വർഗീസ്. വീണ്ടുമൊരു ഫേസ്ബുക്ക് പോസ്റ്റുമായാണ് പ്രിയ എത്തിയത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയെ അപ്പക്കഷ്ണമെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ...

പ്രിയാ വർഗീസിനെ കയ്യൊഴിഞ്ഞ് കണ്ണൂർ സർവകലാശാലയും; ഹൈക്കോടതി വിധിയിൽ അപ്പീൽ പോകില്ല; റാങ്ക് പട്ടിക ഒറ്റയടിക്ക് പരിഷ്‌കരിക്കില്ല; വി.സി ഗോപിനാഥ് രവീന്ദ്രൻ ഇന്ന് മാദ്ധ്യമങ്ങളെ കാണും

കണ്ണൂർ: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ മതിയായ യോഗ്യതയില്ലെന്ന ഹൈക്കോടതി കണ്ടെത്തലിനെതിരെ അപ്പീൽ പോകില്ലെന്നുറപ്പിച്ച് കണ്ണൂർ സർവകലാശാല. അടിയന്തിര സിൻഡിക്കേറ്റ് യോഗം ചേരാനും സർവകലാശാല തീരുമാനിച്ചു. റാങ്ക് ...

‘നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുക്കൽ പാർട്ടി നയത്തിന്റെ ഭാഗം‘: ഗവർണറുടെ തന്തയ്‌ക്ക് വിളിച്ചതും മന്ത്രി അതിനെ ന്യായീകരിച്ചതും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ- Dr K S Radhakrishnan against CPIM

തിരുവനന്തപുരം: ഗവർണറുടെ തന്തയ്ക്ക് വിളിച്ചതും മന്ത്രി അതിനെ ന്യായീകരിച്ചതും കമ്മ്യൂണിസ്റ്റ് സംസ്കാരത്തിന്റെ ഭാഗമാണെന്നും നേതാക്കളുടെ ഭാര്യമാർക്ക് ജോലി കൊടുക്കൽ പാർട്ടി നയത്തിന്റെ ഭാഗമാണെന്നും മുൻ പി എസ് ...

വാദിക്കാൻ നരിമാനെ കൊണ്ടുവരും, ഫീസ് കൊടുക്കാൻ ഡിവൈഎഫ്ഐ ബക്കറ്റ് പിരിവ് നടത്തും; പ്രിയ വർഗീസിന് യോഗ്യത ഇല്ലെങ്കിൽ, വേറെ ആർക്ക്?; പരിഹാസവുമായി അഡ്വ.എ.ജയശങ്കർ- Advocate A Jayasankar, Priya Varghese

തിരുവനന്തപുരം: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തുടരാൻ യോ​ഗത്യയില്ലെന്ന ഹൈക്കോടതി വിധിയ്ക്ക് പിന്നാലെ സർക്കാരിനെയും സിപിഎമ്മിനെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാ​ഗേഷിന്റെ ...

സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളി; ഹൈക്കോടതി വിധി പല പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് എം.വി.ജയരാജൻ- M. V. Jayarajan, Priya Varghese

കണ്ണൂർ: പ്രിയാ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തുടരാൻ യോ​ഗത്യയില്ലെന്ന് ഹൈക്കോടതി വിധി പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. ഹൈക്കോടതി വിധി പല ...

പ്രിയയ്‌ക്ക് ഹൈക്കോടതിയിൽ തിരിച്ചടി; മതിയായ അദ്ധ്യാപന പരിചയമില്ല; തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലെന്ന് ഹൈക്കോടതി കണ്ടെത്തൽ; റാങ്ക് പട്ടികയും റദ്ദാക്കി

കൊച്ചി: പ്രിയാ വർഗീസിന്റെ അസോസിയേറ്റഡ് പ്രൊഫസർ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി അംഗീകരിച്ചു. കണ്ണൂർ സർവകലാശാലയുടെ വിദഗ്ധ സമിതി തയ്യാറാക്കിയ റാങ്ക് പട്ടികയും കോടതി റദ്ദാക്കി. പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ...

കോടതിയോട് ആദരവ് മാത്രമേ ഉള്ളൂ; മാദ്ധ്യമങ്ങളിൽ വന്ന വാർത്തയോടായിരുന്നു പ്രതികരണം; ന്യായീകരണവുമായി പ്രിയ വർ​ഗീസ്- Priya Varghese, high court of kerala

തിരുവനന്തപുരം: കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്ന് ഹൈക്കോടതി പറഞ്ഞു എന്ന വാർത്തയ്ക്ക് പിന്നാലെ കോടതിയ്ക്കെതിരെ പ്രിയാവർ​ഗീസ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രം​ഗത്തു വന്നിരുന്നു. തൊട്ടുപിന്നാലെ കോടതി ...

പ്രിയാ വർഗീസിന്റെ ഫേസ്ബുക്ക് പ്രതികരണത്തിൽ അതൃപ്തി; കുഴിവെട്ട് പരാമർശം നടത്തിയിട്ടില്ല; NSSന്റെ പ്രവർത്തനങ്ങളോട് ബഹുമാനം മാത്രമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹർജിയിലെ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട് കോടതിയ്‌ക്കെതിരായി പരാമർശങ്ങൾ നടക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കോടതിയിൽ നടത്തുന്ന പരാമർശങ്ങൾ വ്യക്തിപരമല്ലെന്ന് ...

എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല; പഠിപ്പിച്ചാൽ മാത്രമേ അത് ലഭിക്കൂ! പ്രിയാ വർഗീസിനെതിരെ വിമർശന ശരങ്ങളുമായി ഹൈക്കോടതി

കൊച്ചി: പ്രിയാ വർഗീസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. അദ്ധ്യാപന പരിചയം കെട്ടുകഥയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഗവേഷണ കാലയളവും അദ്ധ്യാപന പരിചയമായി കണക്കാക്കാമെന്നായിരുന്നു പ്രിയാ വർഗീസിന്റെ വാദം. സ്റ്റുഡന്റ് ...

അദ്ധ്യാപകർ രാഷ്‌ട്രത്തിന്റെ നിർമ്മാതാക്കൾ; അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല; പ്രിയാ വർഗീസിന്റെ നിയമനത്തിൽ ഹൈക്കോടതി

കൊച്ചി : കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയാ വർഗീസിനെ നിയമിച്ച സംഭവത്തിൽ കണ്ണൂർ രജിസ്ട്രാർക്ക് രൂക്ഷ വിമർശനം. പ്രിയയുടെ അദ്ധ്യാപന പരിചയം കണക്കാക്കിയതിൽ വ്യക്തത ...

പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ അഭിമുഖ വീഡിയോ പുറത്തുവിടാനാകില്ല; മലക്കം മറിഞ്ഞ് കണ്ണൂർ സർവകലാശാല

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ ഓൺലൈൻ അഭിമുഖത്തിന്റെ വീഡിയോ പുറത്തുവിടാനാകില്ലെന്ന് കണ്ണൂർ സർവകലാശാല. വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ് ഇക്കാര്യം ...

പ്രിയ വർഗീസിന്റെ നിയമനം; യുജിസിയെ തള്ളി കണ്ണൂർ സർവകലാശാല ഹൈക്കോടതിയിൽ

കൊച്ചി: അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന യുജിസി വിലയിരുത്തൽ തളളി കണ്ണൂർ സർവ്വകലാശാല. പ്രിയാ വർഗ്ഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലെന്ന് സർവകലാശാല ...

പ്രിയ വർഗീസിന്റെ നിയമനം; മതിയായ യോഗ്യത ഇല്ലെന്ന് യുജിസി; നിയമന നടപടികൾ തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന നടപടികൾ തടഞ്ഞുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നീട്ടി. പ്രിയ വർഗീസിന് മതിയായ യോഗ്യത ഇല്ലെന്ന് യുജിസി ...

പ്രിയ വർഗീസിന് പണിയാകുമോ? ഇന്നറിയാം..

കണ്ണൂർ: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്നും ഗവേഷണ കാലയളവ് അധ്യാപന ...

സർവ്വകലാശാലകളെ പിണറായി സർക്കാർ ആജ്ഞാനുവർത്തികളുടെ കാലിത്തൊഴുത്താക്കിമാറ്റുന്നു,പ്രതികരിച്ചില്ലെങ്കിൽ നഷ്ടം വിദ്യാഭ്യാസ മേഖലയ്‌ക്കാണ് : കുമ്മനം രാജശേഖരൻ

കൊച്ചി: യോഗ്യതയില്ലാത്തവരെ പ്രൊഫസർമാരും വൈസ് ചാൻസലർമാരുമൊക്കെ ആക്കാൻ ഒരു മടിയുമില്ലെന്ന മുഖ്യമന്ത്രിയുടെ ധിക്കാരം കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന യുവതലമുറയോടുള്ള വെല്ലുവിളിയാണെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം ...

പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്റ്റേ; നടപടി രണ്ടാം റാങ്കുകാരന്റെ ഹർജിയിൽ

കൊച്ചി: പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ. കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ...

പ്രിയാ വർഗീസും ദീപ നിശാന്തും ഉത്തരക്കടലാസുകൾ പൂർണമായി നോക്കിയില്ല; റിസൽറ്റ് ആറുമാസം വൈകി; ഒരു നടപടിയുമുണ്ടായില്ല; ഭരിക്കുന്നത് അദ്ധ്വാനിക്കുന്നവരുടെ പാർട്ടി; പരിഹസിച്ച് എസ്. ജയശങ്കർ

കൊച്ചി: കെ.കെ രാഗേഷിന്റെ ഭാര്യയും കണ്ണൂർ സർവ്വകലാശാല നിയമന വിവാദത്തിൽ പെട്ട അദ്ധ്യാപികയുമായ പ്രിയ വർഗീസിനെതിരെ എസ്.ജയശങ്കർ. തൃശൂർ കേരള അർമ്മ കോളേജിലെ ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ ...

പ്രിയ വർഗീസിന്റേത് രാഷ്‌ട്രീയ നിയമനം; രാഷ്‌ട്രീയമായി തന്നെ നേരിടും;എതിർക്കുന്നവർക്ക് കോടതിയെ സമീപിക്കാമെന്ന് ഗവർണർ

ന്യൂഡൽഹി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ നിയമിച്ചതിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ...

സഖാവിന്റെ ഭാര്യ ഇന്റർവ്യൂവിനുളളപ്പോൾ ഉയർന്ന യോഗ്യതയുളളവർക്ക് എന്ത് പ്രസക്തി; പ്രിയ വർഗീസിനെ നിയമിച്ചത് ഉയർന്ന റിസർച്ച് സ്‌കോറുള്ളവരെ പിന്തള്ളി; രേഖകൾ പുറത്ത്

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അദ്ധ്യാപക നിയമന വിവാദം മുറുകുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ...