priyanka gandhi - Janam TV
Tuesday, July 15 2025

priyanka gandhi

എനിക്കറിയില്ല, ഞാൻ റിസൾട്ട് നോക്കിയില്ല; ചോ​​ദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രിയങ്ക ​ഗാന്ധി; അനക്കമില്ലാതെ രാഹുൽ

കണ്ണൂർ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ കനത്ത തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക​ ​ഗാന്ധി. ഡൽഹിയിൽ നടന്ന എല്ലാ ...

ചുവപ്പിൽ ചാലിച്ച “1984 “: പ്രയങ്കയ്‌ക്ക് സിഖുകളുടെ കൂട്ടക്കുരുതി ഓർമിപ്പിക്കുന്ന ബാഗ്‌ സമ്മാനിച്ച് ബിജെപി വനിതാ എംപി

ന്യൂഡൽഹി: പാർലമെന്റിൽ തണ്ണിമത്തൻ ബാഗുമായി പ്രത്യക്ഷപ്പെട്ട പ്രിയങ്കയ്ക്ക് പുതിയ ബാഗ് സമ്മാനിച്ച് ബിജെപി. ബിജെപി എംപി അപരാജിത സാരംഗിയാണ് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് 1984 എന്ന് ...

ബാ​ഗ് ധരിക്കാൻ കാണിച്ച ധൈര്യം ‘അപാരം തന്നെ’; നെഹ്റുവിന്റെ ചെറുമകളിൽ നിന്ന് ഇതല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാനാണെന്ന് മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈൻ

പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തൻ ബാ​ഗുമായി പാർലമെൻ്റിലെത്തിയ വയനാട് എംപി പ്രിയങ്ക ​വാദ്രയെ പുകഴ്ത്തി മുൻ പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈൻ. ജവഹർലാൽ നെഹ്റുവിനെ പോലുള്ളൊരു ...

രാജ്യവിരുദ്ധ സംഘടനകളെ കോൺ​ഗ്രസ് പിന്തുണയ്‌ക്കുന്നു; അതിന് ഉദാഹരണമാണ് വയനാട് തെരഞ്ഞെടുപ്പ് ഫലം : വിമർശനവുമായി ടോം വടക്കൻ

ന്യൂഡൽഹി: കോൺ​ഗ്രസ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പിന്തുണക്കുന്നുവെന്ന് ബിജെപി നേതാവ് ടോം വടക്കൻ. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെയാണ് കോൺ​ഗ്രസിനെതിരെ ടോം വടക്കന്റെ ​ഗുരുതരണ ആരോപണം. ...

ഇൻഡി സഖ്യം പൂർണമായും തകർന്നു; പ്രിയങ്ക കേരളത്തിലെ നേതാവല്ല, മുസ്ലീം സമൂഹത്തിന്റെ മാത്രം നേതാവ്: ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

ന്യൂഡൽഹി: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെയാണ് പ്രിയങ്ക വയനാട്ടിൽ മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. മുസ്ലീം സമൂഹത്തിന്റ മാത്രം നേതാവായി പ്രിയങ്ക മാറിയെന്നും വോട്ട് ബാങ്കിനായാണ് ...

“ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത്”: പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് ഉപതെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതെന്ന് പിണറായി വിജയൻ. വയനാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ മതേതര മുഖംമൂടി പൂർണ്ണമായും ...

പ്രിയങ്ക ആസ്തി മറച്ചുവെച്ച് വയനാട്ടിലെ വോട്ടർമാരെ വഞ്ചിക്കുകയാണ്; എം ടി രമേശ്

കോഴിക്കോട്: വയനാട് കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക വാദ്ര നാമനിർദ്ദേശത്തിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച ...

പ്രിയങ്ക വാദ്രയുടെ ജോലി എന്താണ്? ഭർത്താവിനെ പോലെ ഭൂമി ഇടപാടുണ്ടോ? സ്വത്ത് വിവരങ്ങളിൽ സംശയം പ്രകടിപ്പിച്ച് ബിജെപി

ന്യൂഡൽഹി: പ്രിയങ്ക വാദ്രയുടെ വരുമാന സ്വത്ത് വിവരങ്ങളിൽ സംശയം പ്രകടിപ്പിച്ച് ബിജെപി. പ്രിയങ്കയുടെ വരുമാന സ്രോതസ്സ് കോൺ​ഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി  വക്താവ് പ്രദീപ് ഭണ്ഡാരി ആവശ്യപ്പെട്ടു. കഴിഞ്ഞ ...

ഇരകളെ കണ്ട് ആശ്വസിപ്പിക്കാനെങ്കിലും രാഹുലും പ്രിയങ്കയും പോകണം; നടന്നത് ഡിഎംകെ-സ്പോൺസേർഡ് കൊലപാതകം; കോൺ​ഗ്രസ് മൗനം വെടിയണമെന്ന് ഖാർ​​ഗെയോട് ജെ.പി നദ്ദ

ന്യൂഡൽഹി: കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ കോൺ​ഗ്രസ് പാലിക്കുന്ന മൗനത്തിനെതിരെ ബിജെപി. 56 പേരുടെ ജീവനെടുത്ത വ്യാജമദ്യ ദുരന്തത്തിൽ ഡിഎംകെ സർക്കാരിനെതിരെ ഒരക്ഷരം ശബ്ദിക്കാതിരിക്കുന്ന കോൺ​ഗ്രസ് നേതൃത്വം മൗനം വെടിയണമെന്ന് ബിജെപി ...

“പാലക്കാട്ടേക്ക് അടിച്ചുകേറി വാ അളിയാ! ‘വാ​ദ്രാ ​ഗാന്ധി’യെ കൂടി മത്സരിപ്പിച്ചാൽ പൂർണം; വയനാട് കുടുംബമെന്ന് പറഞ്ഞതിന്റെ പൊരുൾ മലയാളികൾക്ക് പിടികിട്ടി”

തിരുവനന്തപുരം: വയനാട് തന്റെ കുടുംബമാണെന്ന് രാഹുൽ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് വയനാട്ടുകാർക്കും മലയാളികൾക്കും മനസിലായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. റോബർട്ട് വാദ്രയെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ...

രാഹുലും പ്രിയങ്കയും അവധി ആഘോഷിക്കാൻ ഷിംലയിൽ പോകും; പക്ഷെ വോട്ട് ബാങ്കിനെ ഭയന്ന് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തില്ലെന്ന് അമിത് ഷാ

ഉന: കോൺഗ്രസ് നേതാവ് രാഹുലിനെയും സഹോദരി പ്രിയങ്ക വദ്രയെയും ശക്തമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരുവരും അവധി ആഘോഷിക്കാൻ ഷിംലയിൽ പോയെങ്കിലും വോട്ട് ബാങ്കിനെ ഭയന്ന് ...

രണ്ടുപേരും മത്സരിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ഗുണമായേനേ; പിന്മാറിയതിനെക്കുറിച്ച് പ്രിയങ്ക

തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് റായ്ബറേലിയിലെ പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനിയിരുന്നുവെന്ന് പ്രിയങ്ക വാദ്ര. താനും രാഹുലും ഒരുമിച്ച് മത്സരിക്കാനാനിറങ്ങിയിരുന്നെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമായിരുന്നു. കാരണം അവരെ പ്രതിരോധിക്കാൻ പ്രചരണത്തിൽ ആരും ...

എന്റെ മകനെ ഞാൻ നിങ്ങൾക്ക് തരുന്നു; നിരാശപ്പെടുത്തില്ല; റായ്ബറേലിയിൽ വികാരാധീനയായി സോണിയ ഗാന്ധി

റായ്ബറേലി : റായ്ബറേലിയിലെ ജനങ്ങളോട് വൈകാരികമായി പ്രതികരിച്ച് സോണിയാഗാന്ധി. 20 വർഷം എംപിയായി സേവനമനുഷ്ഠിക്കാൻ അവസരം നൽകിയ ജനങ്ങൾക്ക് നന്ദിയറിയിച്ച സോണിയ റായ്ബറേലിയിലെ ജനങ്ങൾക്ക് തൻ്റെ മകനെ ...

കോൺഗ്രസ് വിജയിക്കുമ്പോൾ മാത്രം ഇവിഎമ്മുകൾക്ക് കുഴപ്പമില്ലാതാകുന്നത് എങ്ങനെയാണ്?;രാജ്യത്തെ പൗരന്മാരെയാണ് പ്രിയങ്ക സംശയിക്കുന്നതെന്ന് ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാട്ടിയില്ലെങ്കിൽ ബിജെപി 180 സീറ്റുകളിൽ കൂടുതൽ വിജയിക്കില്ലെന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് ...

400 സീറ്റ് നേടുമെന്ന് പറയാൻ അവരെന്താ ജ്യോതിഷികളാണോ? EVMൽ കൃത്രിമം ഇല്ലെങ്കിൽ കഷ്ടിച്ച് 180 സീറ്റ് മാത്രമേ ബിജെപിക്ക് ലഭിക്കൂ: പ്രിയങ്ക

ലക്നൌ: ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകളിൽ കൃത്രിമം നടന്നില്ലെങ്കിൽ 180 സീറ്റുകളിൽ കൂടുതൽ ബിജെപി നേടില്ലെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക. ഉത്തർപ്രദേശിലെ സഹറാൻപൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ ...

രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ബോബനും മോളിയുമാണ്; കൂടെ നടക്കുന്ന പൂച്ചയാണ് കെ സി വേണു​ഗോപാലെന്ന് ​ഗണേഷ് കുമാർ

ആലപ്പുഴ: രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ബോബനും മോളിയുമാണെന്ന് പരിഹസിച്ച് ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാർ. കൂടെ നടക്കുന്ന പൂച്ചയാണ് ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സി ...

പ്രിയങ്കയും റോബർട്ട് വദ്രയും അമേഠിയിലെ ഭൂമിയെല്ലാം കയ്യടക്കി; മണ്ഡലത്തിൽ വികസനം എത്തിച്ചത് ബിജെപി: സ്മൃതി ഇറാനി

വയനാട്: നെഹ്‌റു കുടുംബത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 50 വർഷത്തോളം അമേഠി കയ്യടക്കി വച്ചിട്ടും കോൺഗ്രസിന് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനായില്ലെന്നും, മണ്ഡലത്തിലേക്ക് വികസനമെത്താൻ താൻ ...

ഇഡിയുടെ കുറ്റപത്രത്തിൽ പ്രിയങ്കയും; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്‌തേക്കും

ന്യൂഡൽഹി: ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രിയങ്കയെക്കുറിച്ചും പരമാർശം. റോബർട്ട് വാദ്രയുമായി അടുത്ത ബന്ധമുള്ള സഞ്ജയ് ഭണ്ഡാരി, രാജ്യത്തിനകത്തും ...

അഴിമതിക്കെതിരായി സംസാരിക്കാൻ കോൺഗ്രസിന് എന്ത് യോഗ്യത; രാഹുലും പ്രിയങ്കയും ജനങ്ങളോട് കള്ളം മാത്രം പറയുന്നു: ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: രാഹുലിനെയും പ്രിയങ്ക വാദ്രയെയും രൂക്ഷമായി വിമർശിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതിയും തട്ടിപ്പും മറച്ചുവച്ചാണ് മറ്റ് സംസ്ഥാനങ്ങളെ സഹോദരങ്ങൾ ...

‘താൻ ഒരിടത്തും അങ്ങനെ പറഞ്ഞിട്ടില്ല, രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതവികാരം വ്രണപ്പെടുത്തരുത്’; പ്രധാനമന്ത്രിക്കെതിരായി പ്രിയങ്ക ഉന്നയിച്ച ആരോപണം പൂർണമായും കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തി ക്ഷേത്ര പുരോഹിതൻ

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ഉന്നയിച്ച ആരോപണം കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുത്തി ക്ഷേത്ര പുരോഹിതൻ. 21 രൂപ കവറിലാക്കിയ ശേഷം അത് രാജസ്ഥാനിലെ ഭിൽവാര ...

മൈസൂരുവിൽ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ പ്രിയങ്ക ഗാന്ധിയുടെ ഷോ; ദോശ ചുടുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ച് അനുയായികൾ

ബെംഗളൂരു: അടവുകൾ പാളുമ്പോൾ തിരക്കഥയെഴുതിയ വേഷം കെട്ടുമായി കർണ്ണാടകയിൽ പ്രിയങ്കാ ഗാന്ധി നാടകങ്ങൾ. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണ്ണാടകയിലെത്തിയ പ്രിയങ്ക ഹോട്ടലിൽ ദോശ ചുടാനായി എത്തി. പ്രചരണത്തിന്റെ ...

സാധനങ്ങൾ അടുക്കി വെയ്‌ക്കാൻ രാഹുലിന് ഭാര്യയില്ല; റൂമിലേയ്‌ക്ക് ചെന്നപ്പോൾ രാഹുൽ ഏകനായി ഇരിക്കുന്നതാണ് കണ്ടത്: പ്രിയങ്ക വാദ്ര

കൽപ്പറ്റ: വീട്ടിലെ സാധനങ്ങൾ അടുക്കി വെയ്ക്കാൻ രാഹുൽ ​ഗാന്ധിക്ക് ഭാര്യയില്ലെന്ന് പ്രിയങ്ക വാദ്ര. രാഹുലിന്റെ കുടുംബം വയനാടാണ്. രാഹുലിന്റെ അകവും പുറവും വയനാട്ടുകാർ അറിഞ്ഞുവെന്നും, സത്യസന്ധനായ മനുഷ്യനാണ് ...

ഇറ്റലിയിൽ നിന്ന് ഇത്രദൂരം താണ്ടി വന്നത് അച്ഛനുവേണ്ടി; ഇന്ത്യൻ സംസ്‌കാരം പഠിക്കാൻ പാടുപെട്ടു; സോണിയയുടെ കുടിയേറ്റത്തെക്കുറിച്ച് പ്രിയങ്കാ ഗാന്ധി വാദ്ര

ന്യൂഡൽഹി: ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വന്നപ്പോൾ സോണിയ ഗാന്ധി പ്രതിസന്ധികൾ നേരിട്ടിരുന്നതായി മകൾ പ്രിയങ്കാ ഗാന്ധി വാദ്ര. ഇറ്റലിക്കാരിയായ അമ്മ ഇന്ത്യൻ സംസ്‌കാരം പഠിക്കാൻ ഏറെ പ്രയാസപ്പെട്ടുവെന്ന് ...

ഇനി വരുന്നത് പ്രിയങ്കയുടെ യാത്ര; രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്‌ക്ക് ശേഷം മഹിളാ മാർച്ചുമായി പ്രിയങ്ക വാദ്ര- Priyanka Gandhi, Mahila March

ഡൽഹി: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ മറ്റൊരു യാത്ര കൂടി ആസൂത്രണം ചെയ്ത് കോൺ​ഗ്രസ്. കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ നേതൃത്വത്തിൽ ...

Page 1 of 3 1 2 3