നാട് വളരണമെങ്കിൽ കോൺഗ്രസ് അധികാരത്തിലെത്തണം; ഹിമാചൽ പ്രദേശിൽ വാഗ്ദാന വർഷം ചൊരിഞ്ഞ് പ്രിയങ്ക വാദ്ര- Congress, Himachal, Priyanka Gandhi
ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഹിമാചൽ പ്രദേശിൽ വാഗ്ദാന പെരുമഴയുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാർക്കുള്ള പഴയ ...