pulwama attack - Janam TV
Thursday, July 10 2025

pulwama attack

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

ന്യൂഡൽഹി: 2019 ലെ പുൽവാമ ഭീകരാക്രമണത്തിന് ഉപയോ​ഗിച്ച സ്ഫോടക വസ്തു വാങ്ങിയത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയെന്ന് റിപ്പോ‍ർട്ട്. ഐഇഡി സ്ഫോടനത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന  പ്രധാന ...

പുൽവാമ ഭീകരാക്രമണം; ഭീകരർ സ്ഫോടകവസ്തുക്കൾ വാങ്ങിയത് ആമസോണിലൂടെ; ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഭീകരപ്രവർത്തനം സുഗമമാക്കുന്നു: FATF

ന്യൂഡൽഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങളും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായകമായി മാറുന്നുവെന്ന് ആഗോള ഭീകര ധനസഹായ നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF). ...

പുൽവാമയ്‌ക്ക് പിന്നിൽ പാകിസ്താൻ! “ഭീകരാക്രമണം തങ്ങളുടെ മിടുക്ക്”: തുറന്ന് സമ്മതിച്ച് പാക് എയർ വൈസ് മാർഷൽ

ഇസ്ലാമാബാദ്: 2019 ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളെന്ന് തുറന്നു സമ്മതിച്ച് പാകിസ്താൻ. ഇന്ത്യ തെളിവ് നിരത്തിയിട്ടും വർഷങ്ങളായി ഉത്തരവാദിത്തം ഏറ്റെടുക്കാതിരുന്ന പാകിസ്താനാണിപ്പോൾ പരസ്യമായ തുറന്നുപറച്ചിൽ ...

ഭാരതമണ്ണിന് വേണ്ടി ജീവത്യാ​ഗം ചെയ്ത 40 ജവാന്മാർ; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്, വേദനമാറാതെ രാജ്യം

രാജ്യത്തെയൊട്ടാകെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ആറ് വർഷം. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 40 ജവാന്മാരെ വേദനയോടെ രാജ്യം ഓർമിക്കുന്നു. ലോകത്തെ തന്നെ ഞെട്ടിച്ച ഭീകരാക്രമണങ്ങളിലൊന്നാണ് ...

പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ജമ്മുവിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ജമ്മു: അഞ്ച് വർഷം മുമ്പ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടത്തിയ കേസിൽ പ്രതിയായ 32 കാരൻ ജമ്മുവിലെ സർക്കാർ മെഡിക്കൽ ...

ഒരു കോൺഗ്രസ് നേതാവിന് മാത്രമേ സൈന്യത്തിന്റെ ധീരതയെ സംശയിക്കാൻ കഴിയൂ: തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സ്‌മൃതി ഇറാനി

അമേഠി: പുൽവാമ അക്രമണത്തെപ്പറ്റിയുള്ള രേവന്ത് റെഡ്‌ഡിയുടെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സ്‌മൃതി ഇറാനി. ഒരു കോൺഗ്രസ് നേതാവിന് മാത്രമേ പുൽവാമ ...

സൈനികരുടെ വീരമ‍ൃത്യുവിനെയും ബാലാകോട്ടിലെ ഇന്ത്യൻ വ്യോമസേന ആക്രമണത്തെയും കോൺ​ഗ്രസ് ഒരേസമയം അധിക്ഷേപിക്കുന്നു: രാജീവ് ചന്ദ്രശേഖർ

സൈനികരുടെ വീരമൃത്യുവിനെ അധിക്ഷേപിച്ച ആന്റോ ആന്റണി എം.പിക്കെിരെ രൂക്ഷവിമർശനമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സൈനികരുടെ വീരമ‍ൃത്യുവിനെ അധിക്ഷേപിക്കുന്നു. ഇന്ത്യൻ വ്യോമസേന ബാലാകോട്ടിൽ ആക്രമണം നടത്തിയപ്പോൾ ഇതേ ...

ഭീകരവാദികളുടെ കയ്യടി വാങ്ങാനും നാല് വോട്ടിനും വേണ്ടി നാടിനെ ഒറ്റുകൊടുക്കുന്നു; ആന്റോ ആന്റണി രാജ്യത്തോട് മാപ്പു പറയണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പുൽവാമയിലെ സൈനികരുടെ വീരമ‍ൃത്യുവിനെ അവഹേളിച്ച ആന്റോ ആന്റണി എംപിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുൽവാമ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്നും പുൽവാമയിൽ പാകിസ്താന് പങ്കില്ല എന്നുമായിരുന്നു ...

പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് എന്ത് പങ്ക്?; വിവാദ പരാമർശവുമായി ആന്റോ ആന്റണി എം.പി

പത്തനംതിട്ട: വിവാദ പരാമർശവുമായി പത്തനംതിട്ട എം.പി ആന്റോ ആന്റണി. പുൽവാമയിലെ സൈനികരുടെ വീരമ‍ൃത്യുവിനെയാണ് എം.പി അവഹേളിച്ചത്. പുൽവാമ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്നാണ് എംപിയുടെ വാദം. സത്യപാൽ മാലിക് ...

ജവാന്മാരുടെ സേവനവും ത്യാഗവും രാജ്യം എല്ലായിപ്പോഴും ഓർക്കും; വീരമൃത്യു വരിച്ച സൈനികരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുൽവാമയിൽ ജവാന്മാർ രാജ്യത്തിനായി നടത്തിയ ജീവത്യാഗം എല്ലാകാലവും രാജ്യം ഓർക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയായിരുന്നു ...

ഭാരതം മറക്കാത്ത ഓർമ്മ; പുൽവാമ ദിനത്തിന് ഇന്ന് അഞ്ചാണ്ട്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ചാവേർ ആക്രമണത്തിന് ഇന്ന് അഞ്ചാണ്ട്. 49 സൈനികർ വീരമൃത്യു വരിച്ച പുൽവാമയിലെ ആക്രമണത്തിന്റെ ഓർമ്മ പുതുക്കുകയാണ് രാജ്യം. 2019 ഫെബ്രുവരി 14 ...

പുൽവാമ ഭീകരാക്രമണം; നാലു പേരൊഴികെയുള്ള ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്നതായി കശ്മീർ ഡിജിപി വിജയ് കുമാർ

ശ്രീന​ഗർ: പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച എട്ട് ഭീകരരെ വകവരുത്തുകയും ഏഴ് പേരെ തടവിലാക്കുകയും ചെയ്തതായി കശ്മീർ എഡിജിപി വിജയ് കുമാർ. ഭീകരാക്രമണത്തിൽ പങ്കാളികളായ 19 പേരിൽ ...

‘വിശുദ്ധ റമദാനിൽ മാനവികത ലജ്ജിക്കുന്നു’; പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ബിജെപി

ജമ്മു കശ്മീരിലെ കകപോറ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ ഭാരതീയ ജനതാ പാർട്ടി ശക്തമായി അപലപിച്ചു. ഈ വിശുദ്ധ റമദാനിൽ മാനവികത ലജ്ജിക്കുകയാണെന്ന് ജമ്മു കശ്മീർ ബിജെപി ജനറൽ ...

ഇന്ത്യയ്‌ക്ക് വേണ്ടി അവർ ബലിയർപ്പിച്ചത് സ്വന്തം ജീവൻ; രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്സ്

ന്യൂഡൽഹി : രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് 3വർഷം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുൽവാമയിൽ ആക്രമണം നടന്നത്. ഭാരത ...

പുൽവാമയിൽ സൈന്യം വധിച്ച ജെയ്‌ഷെ കമാൻഡർ സാഹിദ് മൻസൂർ വാനി കൊടും ഭീകരൻ; 2017 മുതലുള്ള ഐഇഡി ആക്രമണങ്ങളുടെ സൂത്രധാരനെന്ന് മേജർ ജനറൽ

ശ്രീനഗർ: കശ്മീരിൽ സൈന്യം വകവരുത്തിയ ജെയ്‌ഷെ കമാൻഡർ സാഹിദ് മൻസൂർ വാനി കൊടും ഭീകരനെന്ന് മേജർ ജനറൽ പ്രശാന്ത് ശ്രീവാസ്തവ. 2017 മുതൽ നടന്ന വിവിധ ഐഇഡി ...

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാകിസ്താൻ പുതിയ ഭീകരസംഘടന ഉണ്ടാക്കി; ആളുകളെ റിക്രൂട്ട് ചെയ്തത് ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന്; കൂടുതൽ വിവരങ്ങൾ

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാകിസ്താൻ പുതിയ ഭീകര സംഘടന ഉണ്ടാക്കിയതായി കണ്ടെത്തൽ. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ലഷ്‌കർ ഇ മുസ്തഫ എന്ന സംഘടന ...

കശ്മീരിൽ രണ്ടിടത്തായി ഭീകരാക്രമണം; വഴിയോര കച്ചവടക്കാരൻ ഉൾപ്പെടെ രണ്ട് ഇതരസംസ്ഥാനക്കാർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടിടത്തായി ഭീകരാക്രമണം. ശ്രീനഗറിലും പുൽവാമയിലും ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ അരവിന്ദ് കുമാർ സാ (36) എന്നയാളാണ് ...

പുല്‍വാമ ആക്രമണത്തിന്റെ എല്ലാ വിവരങ്ങളും കൈമാറണം; പാകിസ്താനുമായി ഔദ്യോഗിക ചര്‍ച്ചക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സി.ആര്‍.പി.എഫ് ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട പുല്‍വാമ ചാവേര്‍ ആക്രമണത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാറുമായി ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം.  40 ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട ആക്രമണത്തില്‍ എന്‍.ഐ.എ ...

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ സൈന്യം; എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: പൂല്‍വാമയില്‍40 സി.ആര്‍.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണം പാകിസ്താന്‍ സൈന്യത്തിന്റെ അറിവോടെയെന്ന് എന്‍.ഐ.എ. കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് വിശദമായ വിവരങ്ങളുള്ളത്. ...