Quad summit - Janam TV
Friday, November 7 2025

Quad summit

“പരസ്പര വിശ്വാസവും ബഹുമാനവുമാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നത്”: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി 

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ടിയാൻജനിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. യുഎസിന്റ് പ്രതികാര നടപടിയായ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച സാ​ഹചര്യത്തിലാണ് ...

ഫലപ്രദമായ കൂടിക്കാഴ്‌ച്ചയെന്ന് പ്രധാനമന്ത്രി ; ഓരോ വട്ടവും സഹകരണത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്താനുള്ള കഴിവ് അത്ഭുതപ്പെടുത്തുന്നുവെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡന്റെ ഡെലവെയറിലെ വസതിയിൽ വച്ചാണ് ഇരുനേതാക്കളും ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ...

ക്വാഡ് സഖ്യം ആർക്കും എതിരല്ല; സ്വതന്ത്രവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂയോർക്ക്: സ്വതന്ത്രവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് ക്വാഡ് രാഷ്ട്രങ്ങളുടെ മുൻഗണനയും പ്രതിബദ്ധതയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ് രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ...

ക്വാഡ് ലീഡേഴ്സ് ഉച്ചകോടി ഇന്ന്; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് തിരിച്ചു

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് തിരിച്ചു. ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുക എന്നതാണ് യാത്രയിലെ പ്രധാന ലക്ഷ്യം. ഇതിന് പുറമെ യുഎൻ ജനറൽ ...

ക്വാഡ് ഉച്ചകോടിയിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ പ്രധാന ചർച്ചാവിഷയമാകും; പ്രധാന അജണ്ടകളിലൊന്നാണെന്ന് വൈറ്റ് ഹൗസ്

ന്യൂഡൽഹി: ഈ മാസം 21ന് ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ചൈന സൃഷ്ടിക്കുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചർച്ചയും പ്രധാന അജണ്ടയാണെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ...

പ്രധാനമന്ത്രി അമേരിക്കയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ സന്ദർശനം നടത്തുമെന്ന് റിപ്പോ‍ർട്ട്. സെപ്റ്റംബർ 21 മുതൽ 23 വരെയാണ് സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 21ന് യുഎസിലെ ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ...

ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഡെലവെയറിലേക്ക്; 2025ൽ ഇന്ത്യ ആതിഥേയത്വം വഹിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം അമേരിക്ക സന്ദർശിക്കും. നിർണായകമായ ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. മൂന്നാം വട്ടവും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ...

ഇന്ത്യയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ബൈഡൻ പങ്കെടുത്തേക്കും; പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ക്വാഡ് രാഷ്ട്രതലവന്മാരുടെ വാർഷിക ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുത്തേക്കുമെന്ന് വൈറ്റ് ഹൗസ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, നിലവിലെ ...

ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ടോക്കിയോവിലേക്ക്; യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ രാഷ്‌ട്ര തലവന്മാരുമായി കൂടിക്കാഴ്ച നടത്തും

ടോക്കിയോ: നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ജപ്പാൻ സന്ദർശിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്ദർശന വേളയിൽ ...

ക്വാഡ് ഉച്ചകോടി ടോക്കിയോയിൽ; പ്രധാനമന്ത്രി പങ്കെടുക്കും; ബൈഡനുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: നാലാമത് ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. മെയ് 24ന് ടോക്കിയോയിലാണ് ഉച്ചകോടി. ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ക്വാഡിലെ അംഗങ്ങൾ. ഉച്ചകോടി വേളയിൽ ...

റഷ്യൻ മേഖല യുദ്ധഭീതിയിൽ; ക്വാഡ് സഖ്യം നാലാമത് യോഗം ഇന്ന്: എസ്.ജയശങ്കർ ഓസ്‌ട്രേലിയയിൽ

സിഡ്‌നി: പസഫിക്കിനെ കേന്ദ്രീകരിച്ച് നാലുരാജ്യങ്ങളുടെ പ്രതിരോധ വിദേശകാര്യ വാണിജ്യ കൂട്ടായ്മയായ ക്വാഡ് സഖ്യത്തിന്റെ യോഗം ഇന്ന്. ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കറും മറ്റ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും ഒത്തുചേരുന്ന യോഗം ...

‘ക്വാഡ് ‘ രാജ്യ നേതാക്കളുടെ ആദ്യ വ്യക്തിഗത ഉച്ചകോടി ഇന്ന്: അമേരിക്ക ആതിഥേയത്വം വഹിക്കും, പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും

ന്യൂഡൽഹി: ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ ആദ്യ വ്യക്തിഗത ഉച്ചകോടി ഇന്ന്  വാഷിംഗ്ടണിൽ നടക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ക്വാഡ് അംഗരാജ്യങ്ങളിലെ  നേതാക്കളെ ഉച്ചകോടിയിലേക്ക് ഒദ്യോഗികമായി ക്ഷണിച്ചു.  ...

ക്വാഡ് സമ്മേളനം; ആരോഗ്യമേഖലയിലും കാലാവസ്ഥാ വ്യതിയാനത്തിലും സംയുക്ത തീരുമാനം പ്രഖ്യാപിക്കും

വാഷിംഗ്ടൺ: ക്വാഡ് സമ്മേളനത്തിന്റെ ഭാഗമായി പസഫിക് മേഖലയിലെ ആരോഗ്യ, കാലാവസ്ഥ വ്യതിയാന വിഷയങ്ങളിലെ സംയുക്ത തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഈ മാസം 24-ാം തിയതിയാണ് ക്വാഡ് സമ്മേളനം ...

ക്വാഡ് ഉച്ചകോടി അമേരിക്കയിൽ: ജോ ബൈഡൻ നരേന്ദ്രമോദി കൂടിക്കാഴ്ച സപ്തംബർ 24ന്

ന്യൂഡൽഹി:  ക്വാഡ് രാജ്യങ്ങളുടെ  യോഗം സെപ്റ്റംബർ 24 ന് വൈറ്റ് ഹൗസിൽ നടക്കും. ഇതിൻറെ ഭാഗമായി   യുഎസ് പ്രസിഡണ്ട് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയും ...

ക്വാഡ് സഖ്യത്തിന്റെ ഉന്നത തലയോഗം: നേതാക്കൾ നേരിട്ട് കൂടിക്കാഴ്ചയ്‌ക്ക്; നരേന്ദ്രമോദി 24ന് അമേരിക്കയിൽ

ന്യൂഡൽഹി: പസഫിക്കിലെ നിർണ്ണായക ശക്തിയായി മാറിയ ക്വാഡ് സഖ്യത്തിന്റെ കൊറോണ കാലത്തെ ആദ്യ നേരിട്ടുള്ള യോഗം അമേരിക്കയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ 24ന് പങ്കെടുക്കുമെന്ന് ഓഫീസ് വൃത്തങ്ങൾ ...

മ്യാൻമറിലെ ജനാധിപത്യം പുന: സ്ഥാപിക്കാനൊരുങ്ങി ക്വാഡ് സഖ്യം; അതിർത്തിയിലെ അസ്വസ്ഥത ഗൗരവതരമെന്ന് ഹർഷവർദ്ധൻ ശൃംഗ്ല

ന്യൂഡൽഹി: മ്യാൻമറിലെ സൈനിക അട്ടിമറിയും അടിച്ചമർത്തലുകളും ഗൗരവമായി ക്വാഡ് സഖ്യത്തിന്റെ പരിഗണനയിൽ. അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് വിഷയം ചർച്ച ചെയ്തത്. ഏഷ്യൻ ...

ഇന്ത്യയെ ആഗോള വാക്‌സിൻ ഉൽപ്പാദന കേന്ദ്രമാക്കും; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ക്വാഡ് നേതാക്കൾ

ന്യൂഡൽഹി: ഇന്ത്യയെ ആഗോള വാക്‌സിൻ ഉൽപ്പാദന കേന്ദ്രമാക്കാൻ പെസഫിക് മേഖലയിലെ രാജ്യങ്ങൾ. ലോകത്തിന്റെ രക്ഷകരായി ഇന്ത്യ കൊറോണ കാലത്ത് മാറിയെന്നാണ് എല്ലാ നേതാക്കളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്. ...

ക്വാഡ് സഖ്യത്തിന്റെ വെർച്വൽ ഉച്ചകോടി ഇന്ന്

ന്യൂഡൽഹി: പെസഫിക് മേഖലയിലെ തന്ത്രപരമായ കൂട്ടായ്മയായ ക്വാഡ് സഖ്യരാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. അമേരിക്കയിലെ ഭരണമാറ്റത്തിന് ശേഷം ഈ വർഷത്തെ ആദ്യത്തെ വെർച്വൽ ഉച്ചകോടിയാണ് ഇന്ന് ...

കൊറോണയ്‌ക്ക് പിന്നാലേ യുദ്ധഭീതിയുണ്ടാക്കുന്നതും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി:ക്വാഡില്‍ ആഞ്ഞടിച്ച് മൈക്ക് പോംപിയോ

ടോക്കിയോ: ചൈനയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക്‌പോംപിയോ. ക്വാഡ് ചതുര്‍രാഷ്ട്രസമ്മേളനത്തിലാണ് പോംപിയോ മേഖലയിലെ എല്ലാ അസ്വാരസ്യങ്ങള്‍ക്കും കാരണം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന ആരോപണം ഉന്നയിച്ചത്. ...