Rahul Gandhi - Janam TV
Sunday, July 13 2025

Rahul Gandhi

സോണിയയുടെയും രാഹുലിന്റെയും ഒത്തുതീർപ്പ് ഫലം കണ്ടില്ല; ഒഡീഷയിലും കോൺഗ്രസ് തകരുന്നു; സംസ്ഥാന പ്രസിഡന്റ് പാർട്ടി വിട്ടു

ഭുവനേശ്വർ: ഒഡീഷ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പ്രദീപ് മാജി പാർട്ടി വിട്ടു. പ്രദീപിനെ വാഗ്ദാനങ്ങൾ നൽകി പാർട്ടിയിൽ പിടിച്ചുനിർത്താൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തിയ ശ്രമങ്ങൾ ...

അപകീർത്തി കേസ്; രാഹുലിന് ആശ്വാസം; ഡിസംബർ 7 വരെ നടപടിയില്ല

ജാർഖണ്ഡ്: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല ആശ്വാസം. പ്രദീപ് മോദി എന്ന അഭിഭാഷകൻ നൽകിയ മാനനഷ്ടകേസിലാണ് ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് ആശ്വാസ വിധി ...

കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റു മാത്രമോ? കശ്മീരിനെ പാകിസ്താന് നൽകാൻ സർദാർ പട്ടേൽ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ്; വിമർശനവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലെ വിവാദ പ്രസ്താവനയിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റുവാണെന്നും സർദാർ വല്ലഭായ് പട്ടേലിന് കശ്മീരിനെ വേണ്ടെന്ന ...

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണോയെന്ന് ആലോചിക്കും; പാർട്ടി നേതൃത്വ മാറ്റത്തിന്റെ സൂചന നൽകി രാഹുൽ

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമോ എന്ന കാര്യം ആലോചനയിലെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നേതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് ...

എല്ലാ ആശങ്കകളും രാഹുൽ പരിഹരിച്ചു; രാജി പിൻവലിച്ച് സിദ്ധു

ന്യൂഡൽഹി:പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ധു രാജി പിൻവലിച്ചു. രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. തന്റെ പ്രശ്‌നങ്ങളും ആശങ്കകളും രാഹുൽ ഗാന്ധിയെ അറിയിച്ചെന്നും ...

രാഹുൽ കോൺഗ്രസ് പ്രസിഡന്റാകണം; പ്രവർത്തകരുടെ ആഗ്രഹം അതാണെന്ന് ഡി.കെ ശിവകുമാർ

ബംഗലൂരു: രാഹുൽ കോൺഗ്രസ് പ്രസിഡന്റാകണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് കർണാടകയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. രാജ്യത്തൊട്ടാകെയുളള പാർട്ടി പ്രവർത്തകരുടെ അഭിപ്രായം ഇതാണെന്നും ശിവകുമാർ പറഞ്ഞു. തന്റെ മേലുളള ...

എന്താണ് ലഖീംപൂർ ഖേരിയിൽ സംഭവിച്ചത് ? വീഡിയോ

ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കർഷകരെന്ന വ്യാജേന അക്രമികൾ അഴിഞ്ഞാടിയപ്പോൾ നഷ്ടമായത് എട്ട് ജീവനുകൾ. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ തടയാനിറങ്ങിയ പ്രതിഷേധക്കാരാണ് അക്രമം അഴിച്ചു വിട്ടത്. ...

ദേശീയ അദ്ധ്യക്ഷനെ നിയമിക്കാൻ കോൺഗ്രസ്; വർക്കിങ് കമ്മിറ്റിയുടെ യോഗം 16ന്

ന്യൂഡൽഹി: രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പും ചർച്ച ചെയ്യാൻ കോൺഗ്രസ് വർക്കിങ് കമ്മിറ്റി ചേരുന്നു. ഒക്ടോബർ 16 രാവിലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് ...

രാഹുൽഗാന്ധിയുടെ അനുയായിയുടെ ഉപദേശം തനിക്ക് വേണ്ടെന്ന് പിവി അൻവർ; സ്വന്തം ഗുരുവിനെ കുതികാൽ വെട്ടിയവനാണ് വി ഡി സതീശനെന്നും നിലമ്പൂർ എംഎൽഎ

തിരുവനന്തപുരം: നിയമസഭയിൽ വരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. ഫെയ്‌സ്‌സബുക്കിൽ വീഡിയോ വഴിയാണ് പി വി ...

വിലക്ക് ലംഘിച്ച് രാഹുൽ ഗാന്ധി ലഖിംപൂരിലെക്ക്: പ്രിയങ്കയെ കോടതിയിൽ ഹാജരാക്കും, നവംബർ എട്ട് വരെ ലക്‌നൗവിൽ നിരോധനാജ്ഞ

ലകനൗ: ഉത്തർപ്രദേശ് സർക്കാർ അനുമതി നിഷേധിച്ചാലും ലഖിംപൂരിലേക്ക് യാത്ര പുറപ്പെടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചിരുന്നു. ...

രാഹുലിനെ വിമർശിച്ചാൽ വെറുതെ ഇരിക്കില്ല; മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ വിമർശിച്ചതിന് മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. പഞ്ചാബിൽ രാഹുൽ ഏറ്റുവാങ്ങിയ തിരിച്ചടി മറച്ചുവയ്ക്കാനാണ് ഭൂപേഷ് മാദ്ധ്യമങ്ങളെ പഴി ...

നരേന്ദ്ര മോദി ഇന്ത്യയുടെ ആശയങ്ങളെ തകർക്കുന്നു; ആ വിടവുകൾ നികത്തുക എന്നതാണ് തന്റെ കർത്തവ്യമെന്ന് രാഹുൽ ഗാന്ധി

മലപ്പുറം : ഇന്ത്യക്കാർക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ആശയങ്ങൾ തകർക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതുകൊണ്ടാണ് താൻ പ്രധാനമന്ത്രിയെ എതിർക്കുന്നത് എന്നും ...

രാഹുൽ ഇന്ന് കേരളത്തിൽ;കെ സുധാകരൻ ഉൾപ്പെടെയുളളവരുമായി കൂടിക്കാഴ്ച നടത്തും

കരിപ്പൂർ: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. രാവിലെ എട്ടരയ്ക്ക് കരിപ്പൂരിൽ എത്തുന്ന രാഹുൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി നേതൃത്വത്തിനെതിരെ ...

രാഹുൽ പ്രസംഗിക്കുന്നത് സ്ത്രീ ശാക്തീകരണം; കോൺഗ്രസ് നടപ്പിലാക്കുന്നത് ശൈശവ വിവാഹം…വീഡിയോ

രാജസ്ഥാൻ: ശൈശവ വിവാഹങ്ങൾക്ക് അംഗീകാരം നൽകാൻ നിയമസഭയിൽ ബില്ല് അവതരിപ്പിച്ച് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ. ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുള്ള അനാചാരത്തിന് പോത്സാഹനം നൽകാനുളള നീക്കത്തിനെതിരെ പ്രതിഷേധം ...

മഹിളാ കോൺഗ്രസിന്റെ പുതിയ ലോഗോ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു

ന്യൂഡൽഹി: അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ പുതിയ ലോഗോ രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു. മഹിളാ കോൺഗ്രസിന്റെ സ്ഥാപക ദിനത്തിൽ ന്യൂഡൽഹിയിൽ നടന്ന പരിപാടിയിലാണ് പ്രകാശനം ചെയ്തത്. പുതിയ ...

സോണിയ അദ്ധ്യക്ഷയായി തുടരുന്നത് നല്ലകാര്യം, രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് പ്രസിഡന്റാകണം: പ്രമേയവുമായി യൂത്ത് കോൺഗ്രസ്

ന്യുഡൽഹി: രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിൻറെ പുതിയ പ്രമേയം. ഗോവയിൽ നടന്ന യൂത്ത് കോൺഗ്രസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്.സംഘടനയുടെ ദേശീയ ...

ദേശീയ ധനസമ്പാദന പദ്ധതിക്കെതിരായ അഴിമതി ആരോപണം; രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: ദേശീയ ധനസമ്പാദന പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പദ്ധതിക്കെതിരെ കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ നടത്തിയ ...

രാഹുലിന്റെ ഇടപെടൽ ഫലം കണ്ടില്ല ; ചത്തീസ്ഗഡിലെ ഭുപേഷ് സർക്കാർ വീഴുമോ ?

റായ്പൂർ: മുഖ്യമന്ത്രി പദം കൈമാറുന്നതിനെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാനുള്ള ഹൈക്കമാന്റിന്റെ ശ്രമം പരാജയപ്പെട്ടതോടെ ചത്തീസ്ഗഡിലെ കോൺഗ്രസ് മന്ത്രിസഭയുടെ ഭാവി തുലാസിൽ. മുഖ്യമന്ത്രി ഭുപേഷ് ബാഗലും ആരോഗ്യവകുപ്പ് മന്ത്രി ...

കൈവിട്ട കളിയ്‌ക്ക് താക്കീത്: രാഹുൽ ഗാന്ധിയുടെ ‘നാടകീയ നീക്ക’ങ്ങൾക്കൊടുവിൽ അക്കൗണ്ട് പുനഃസ്ഥാപിച്ച് ട്വിറ്റർ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അക്കൗണ്ട് പുനഃസ്ഥാപിച്ച് ട്വിറ്റർ. ഇന്ന് രാവിലെയാണ് രാഹുലിന്റെ അക്കൗണ്ട് തിരികെ നൽകിയത്. ലോക്ക് ചെയ്ത് ഏഴ് ദിവസം ...

പീഡിനത്തിനിരയായ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വ്യക്തിത്വം പുറത്തുവിട്ടു; രാഹുലിനെതിരെ പരാതി നൽകി ബിജെപി നേതാവ്

ന്യൂഡൽഹി : പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വ്യക്തിത്വം പുറത്തുവിട്ട സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. ബിജെപി നേതാവ് ജിതേന്ദ്ര ഗോത്വാളാണ് രാഹുലിനെതിരെ ...

രാഹുലിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തെന്ന് കോൺഗ്രസ്; അറിയില്ലെന്ന് ട്വിറ്റർ; പിന്നാലെ താൽക്കാലത്തേക്ക് പൂട്ടിയതാണെന്ന് പാർട്ടി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി സസ്‌പെൻഡ് ചെയ്‌തെന്ന് കോൺഗ്രസ്സ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം കോൺഗ്രസ് അറിയിച്ചത്. എന്നാൽ കോൺഗ്രസിന്റെ ആരോപണം ട്വിറ്റർ നിഷേധിച്ചു. ...

പോക്‌സോ നിയമലംഘനം: രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ നിന്നും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ നിന്നും പീഡനത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ. രാഹുലിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ട്വിറ്ററിന്റെ ...

പോക്സോ നിയമങ്ങളുടെ ലംഘനം ; രാഹുൽ ഗാന്ധിക്കെതിരെ കേസ്

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസ് എടുത്ത് ഡൽഹി പോലീസ്. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചതിനാണ് കേസ് എടുത്തത്. സംഭവത്തിൽ ...

കേന്ദ്ര സർക്കാരിനെതിരെ പോരാടാൻ ശക്തിവേണം: വീട്ടിൽ പ്രതിപക്ഷപാർട്ടികൾക്കായി പ്രഭാതഭക്ഷണമൊരുക്കി രാഹുൽഗാന്ധി; യോഗത്തിൽ പങ്കെടുത്ത് സിപിഎമ്മും

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കായി വീട്ടിൽ പ്രഭാത ഭക്ഷണമൊരുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനെതിരെ പോരാടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കിയത്. കേന്ദ്രത്തിനെതിരെ ...

Page 32 of 33 1 31 32 33