Rahul Mankoottathil - Janam TV
Sunday, July 13 2025

Rahul Mankoottathil

റീല്‍സ് വ്യക്തികളുടെ വളര്‍ച്ചയ്‌ക്ക്; പ്രസ്ഥാനത്തിന് ഗുണമില്ല;എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്; ഷാഫിക്കും രാഹുലിനുമെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസർഗോഡ് : ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും കൂടി നടത്തുന്ന റീല് പ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ "ആത്യന്തികമായി പ്രസ്ഥാനമാണ് വലുതെന്ന് ഇവര്‍ മനസ്സിലാക്കണം. റീലുകള്‍ കൊണ്ട് ...

ഷാഫി പറമ്പിൽ പാലക്കാട് വിജയിക്കുന്നത് വർഗീയത പറഞ്ഞ്: രാഹുലിന്റെ സീറ്റ് ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാൽ: മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മോഹൻകുമാർ

പാലക്കാട് : ഷാഫി പറമ്പിലും കോൺഗ്രസും വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നത് എന്ന ഗുരുതര ആരോപണവുമായി മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മോഹൻകുമാർ. പാർടിയിലെ ഗ്രൂപ്പസവും നേതാക്കളുടെ ...

“ഉമ്മൻചാണ്ടിയുടെ ഭരണനേട്ടങ്ങൾ പുതുപ്പള്ളിക്കാർക്ക് പറഞ്ഞു കൊടുത്തത് രാഹുൽ മാങ്കൂട്ടത്തിൽ”: ചാണ്ടി ഉമ്മനെതിരെ മാങ്കൂട്ടത്തിൽ ഫാൻസിന്റെ സൈബർ ആക്രമണം

പുതുപ്പള്ളി : പാലക്കാട്ടെ പ്രചാരണത്തിൽ പങ്കെടുക്കാതെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി എന്നാരോപിച്ച് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി ...

‘കള്ളൻ കപ്പലിൽ തന്നെ…’; രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎം പേജിൽ പ്രചരിച്ച സംഭവം; പിന്നിൽ സിപിഎം അഡ്മിൻ

പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ സിപിഎം അഡ്മിൻ ...

എവിടെ, സരിൻ എവിടെ? സംഭവ ബഹുലമായ രാത്രിയിൽ സ്ഥലത്ത് എത്താതെ എൽഡിഎഫ് സ്ഥാനാർത്ഥി; കൈ മലർത്തി ഇടത് നേതാക്കൾ

പാലക്കാട്: പൊലീസ് തകൃതിയിൽ പരിശോധന നടത്തുമ്പോൾ ഹോട്ടലിന് പുറത്ത് സിപിഎം, ബിജെപി നേതാക്കൾ തടിച്ചുകൂടിയിരുന്നു, ഒരാൾ ഒഴികെ. എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ കോൺ​ഗ്രസ് നേതാവുമായിരുന്ന ഡോ. പി ...

‘താനുള്ളത് കോഴിക്കോട്, ട്രോളിൽ ബാ​ഗിൽ പണമില്ല, രണ്ട് ദിവസത്തെ വസ്ത്രമുണ്ട്’: നാടകീയരം​ഗങ്ങൾ അരങ്ങേറുന്നതിനിടെ ഫേസ്ബുക്ക് ലൈവിൽ രാഹുൽ മാങ്കൂട്ടത്തിൽ

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്നാരോപിച്ച് കോൺ​ഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പരിശോധന നടത്തിയതിന് പിന്നാലെ ഫേസ്ബുക്ക് ലൈവുമായി സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. താൻ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്ന് ...

രാഹുൽ മാങ്കൂട്ടത്തിൽ അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തയാൾ: പെണ്ണുങ്ങളോട് വൃത്തികെട്ട വർത്തമാനം പറയുന്നവരെ ഒരിക്കലും വിജയിപ്പിക്കരുത്

പാലക്കാട് :ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പദ്മജ വേണുഗോപാൽ. പാലക്കാട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് പത്മജ വേണുഗോപാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ത്രീവിരുദ്ധതയെ ...

ഷാഫിയുടെ മാത്രം ‘സ്വന്തം സ്ഥാനാർത്ഥി’: രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ പരിപാടികളിൽ നിന്ന് ഒഴിഞ്ഞുമാറി കോൺഗ്രസ് നേതാക്കൾ

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നേടിയെടുത്ത രാഹുൽ മാങ്കൂട്ടത്തിലിന് തദ്ദേശീയരായ നേതാക്കളുടെയും പ്രധാനപ്രവർത്തകരുടെയും നിസ്സഹകരണം നേരിടേണ്ടി വരുന്നു. രാഹുൽ മാങ്കൂട്ടത്തിൻ്റെ പ്രചാരണ പരിപാടികളിൽ പ്രധാന നേതാക്കൾ ...

ഹരിയാന ആവർത്തിക്കും; ഒരു വ്യക്തിയുടെ താത്‌പര്യത്തിനു വഴങ്ങരുത്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പി സരിൻ

പാലക്കാട്: നിയസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ കോൺ​ഗ്രസിൽ അടി തുടങ്ങി. കോൺ​ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ. പി സരിൻ ആണ് പാലക്കാട്ടെ ...

‘കെട്ടിയിറക്കുന്ന സ്ഥാനാർത്ഥി’ ദോഷം ചെയ്യും; രാഹുലിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാനാവില്ല; മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് നേതാവ്

പാലക്കാട്: നിയമസഭ മണ്ഡലത്തിലെ ഉപതെര‍ഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി കോൺ​ഗ്രസ് നേതാക്കൾ. കെട്ടിയിറക്കുന്ന സ്ഥാനാർത്ഥി ദോഷം ചെയ്യുമെന്ന് ...

ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലോ? ജനംടിവി വാർത്തയ്‌ക്ക് പിന്നാലെ പാലക്കാട് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

പാലക്കാട്: പാലക്കാട് യൂത്ത് കോൺ​ഗ്രസ് കമ്മിറ്റിയിൽ പൊട്ടിത്തെറി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി യോ​ഗത്തെ കുറിച്ച് ജനംടിവി റിപ്പോർട്ട് ചെയ്ത വാർത്തയ്ക്ക് പിന്നാലെയാണ് യൂത്ത് കോൺ​ഗ്രസിൽ പൊട്ടിത്തെറിയുണ്ടായത്. ...

“രാഹുലിന്റേത് അഹങ്കാരത്തിന്റെ സ്വരം, മോശം ഭാഷ”; പദ്മജയ്‌ക്കെതിരായ പരാമർശത്തിൽ കെപിസിസി

തിരുവനന്തപുരം: പദ്മജ വേണു​ഗോപാലിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനം. പദ്മജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പ്രയോ​ഗിച്ചതു മോശം ഭാഷ എന്നായിരുന്നു വിമർശനം. ലീഡറുടെ ...

ഇവനൊക്കെ പൊളിറ്റിക്കൽ തന്തയും ബയോളജിക്കൽ തന്തയുമുണ്ടോ? ആ അമ്മയും മകളും വിളമ്പിയത് തിന്ന കോൺ​ഗ്രസുകാർ എതിർത്തില്ല; പദ്മജയെ പിന്തുണച്ച് ഗണേഷ് കുമാർ

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് നേരെ പരോക്ഷ വിമർശനവുമായി മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. പദ്മജാ വേണു​ഗോപാലിന് നേരെ നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ് ...

വഴിയിൽ തടയുമെന്ന വിരട്ടലൊന്നും വിലപോകില്ല, പരാക്രമം സ്ത്രീകളോട് വേണ്ട; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം: ബിജെപി അം​ഗത്വമെടുത്തതിന്റെ പേരിൽ വിമർശിച്ച യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പദ്മജ വേണു​ഗോപാൽ. കരുണാകരന്റെ മകൾ അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ...