ജോലി വാഗ്‌ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചു: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
പാലക്കാട്: പീഡനപരാതിയിൽ പ്രതിസ്ഥാനത്തുള്ള പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വൽസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് ഡിസിസി പ്രസിഡൻ്റ് എ ...
















