മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ
ന്യൂഡൽഹി: മനുസ്മൃതിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്ത്രീകളുടെ അവകാശങ്ങൾക്കായി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഹുൽ, ശരിയത്തിന്റെ പേരിൽ ...
























