പാളം തെറ്റാത്ത മനുഷ്യത്വം; എരുമയെ രക്ഷിക്കാൻ ട്രെയിൻ നിർത്തിയിറങ്ങി ലോക്കോ പൈലറ്റ്; സമയനിഷ്ഠക്കല്ല, ഹൃദയത്തിനാണ് വിലയെന്ന് നെറ്റിസൺസ്
ന്യൂഡൽഹി: 'സമയനിഷ്ഠ' എന്ന വാക്കിന് പലപ്പോഴും മനുഷ്യജീവനേക്കാൾ വിലയുണ്ടെന്ന് കരുതുന്ന ലോകത്താണ്, ഒരു മിണ്ടാപ്രാണിക്ക് വേണ്ടി ട്രെയിൻ നിർത്തിയിറങ്ങിയ ലോക്കോ പൈലറ്റ് വാർത്തകളിൽ ഇടംപിടിക്കുന്നത്. സോഷ്യൽ മീഡിയയിൽ ...
























