Rain - Janam TV

Rain

പത്തനംതിട്ടയുടെ കിഴക്കൻ വനമേഖലയിൽ തീവ്രമഴ; 2 മണിക്കൂറിനുളളിൽ പെയ്തിറങ്ങിയത് 7 സെ.മീ മഴ

പത്തനംതിട്ടയുടെ കിഴക്കൻ വനമേഖലയിൽ തീവ്രമഴ; 2 മണിക്കൂറിനുളളിൽ പെയ്തിറങ്ങിയത് 7 സെ.മീ മഴ

പത്തനംതിട്ട: കിഴക്കൻ വനമേഖലയിൽ തീവ്രമഴ.2 മണിക്കൂറിനുളളിൽ ് 7 സെ.മീ മഴയാണ് പെയ്തിറങ്ങിയത്.സീതത്തോട് മഴമാപിനിയിൽ 69.5 മില്ലിമീറ്റർ മഴയും കോന്നിയിൽ 129.5 മില്ലിമീറ്ററും മഴയുമാണ് പെയ്തിറങ്ങിയതെന്ന് രേഖപ്പെടുത്തി. ...

കോട്ടയത്ത് അതിശക്തമായ മഴ; മണിമലയാറിൽ ജലനിരപ്പ് ഉയർന്നു; വണ്ടൻപതാൽ തേക്കിൻകൂപ്പിൽ ഉരുൾപൊട്ടി

കോട്ടയത്ത് അതിശക്തമായ മഴ; മണിമലയാറിൽ ജലനിരപ്പ് ഉയർന്നു; വണ്ടൻപതാൽ തേക്കിൻകൂപ്പിൽ ഉരുൾപൊട്ടി

കോട്ടയം : ജില്ലയുടെ കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ. കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് നിലവിൽ കനത്ത മഴ തുടരുന്നന്നത്. ഇവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ...

സംസ്ഥാനത്ത് മഴയ്‌ക്ക് നേരിയ ശമനം; മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യത: ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. തിങ്കളാഴ്ച വരെ വ്യാപകമായി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ മുന്നറിയിപ്പും നിലവിലുണ്ട്. ഇന്ന് ...

തൃശ്ശൂർ, പാലക്കാട് ജില്ലയിൽ കനത്ത മഴ; അട്ടപ്പാടി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തൃശ്ശൂർ, പാലക്കാട് ജില്ലയിൽ കനത്ത മഴ; അട്ടപ്പാടി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തൃശ്ശൂർ: പാലക്കാട് ,തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. അട്ടപ്പാടിയിലെ മന്ദംപൊട്ടി തോട് കരകവിഞ്ഞൊഴുകിയ സാഹചര്യത്തിൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം ...

തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു: രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെത്തും

സംസ്ഥാനത്ത് ഉച്ചയ്‌ക്ക് ശേഷം അതിതീവ്രമഴയ്‌ക്ക് സാധ്യത: വിവിധ ജില്ലകളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ഇടങ്ങളിൽ മഴ കനക്കും. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട,കോട്ടയം,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ എന്നിങ്ങനെ എട്ട് ...

കേരളം വീണ്ടും പ്രളയഭീതിയിൽ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, എറണാകുളത്തും മഴ ശക്തം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്ന് മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ, നാളെ നൽകിയിരുന്ന ഒറഞ്ച് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിപ്പിൽ മാറ്റം. നാളെ നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. മൂന്ന് ജില്ലകളിലായി നിജപ്പെടുത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് നിലവിൽ മുന്നറിയിപ്പുള്ളത്. ...

പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനെ കുറിച്ച് പഠിക്കാൻ നെതർലാന്റ്‌സിലൊന്നും പോകേണ്ട സാർ; ദുരഭിമാനം മാറ്റി വച്ച് ഗുജറാത്തിൽ പോയാൽ മതി ; വിമർശനവുമായി സന്ദീപ് വാര്യർ

പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനെ കുറിച്ച് പഠിക്കാൻ നെതർലാന്റ്‌സിലൊന്നും പോകേണ്ട സാർ; ദുരഭിമാനം മാറ്റി വച്ച് ഗുജറാത്തിൽ പോയാൽ മതി ; വിമർശനവുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയം തടയാൻ ഇതുവരെ നടപടികൾ സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ മഴയുടെയും ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയ്‌ക്ക് സാദ്ധ്യത; നാളെ മുതൽ മഴ കനക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ...

സംസ്ഥാനത്ത് കോളേജുകൾ അടുത്ത മാസം തുറക്കും; ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ

മഴ; സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 25 ലേക്കാണ് മാറ്റിയത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് ...

കക്കി- ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പമ്പാ നദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് ; കക്കി അണക്കെട്ട് ഇന്ന് തുറക്കും

പത്തനംതിട്ട : ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 11 മണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുക. തീരമേഖലകളിൽ താമസിക്കുന്നവർ അതീവ ...

തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു: രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെത്തും

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 11 ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്‌ക്കും സാദ്ധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. 11 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ജില്ലകളിൽ യെല്ലോ അലർട്ട് ...

പ്രതിസന്ധിയിൽ ഞങ്ങൾ കേരളത്തിനൊപ്പം ഉണ്ടാകും, പക്ഷെ ഞങ്ങളുടെ ഉറ്റവരെ കണ്ടെത്താൻ ആരും സഹായിക്കുന്നില്ല: കാണാതായ മത്സ്യതൊഴിലാളികളെ രക്ഷിക്കണം, പ്രതിഷേധം ശക്തം

പ്രതിസന്ധിയിൽ ഞങ്ങൾ കേരളത്തിനൊപ്പം ഉണ്ടാകും, പക്ഷെ ഞങ്ങളുടെ ഉറ്റവരെ കണ്ടെത്താൻ ആരും സഹായിക്കുന്നില്ല: കാണാതായ മത്സ്യതൊഴിലാളികളെ രക്ഷിക്കണം, പ്രതിഷേധം ശക്തം

തിരുവനന്തപുരം: അടുത്ത പ്രളയകാലമായി... മത്സ്യത്തൊഴിലാളികളുടെ സഹായം ആവശ്യമായ ദിവസങ്ങൾ. സ്വന്തം ജീവൻ പണയപ്പെടുത്തി പ്രളയത്തിൽപ്പെട്ടവരെ രക്ഷപെടുത്താൻ ഒരുങ്ങിയിറങ്ങുമ്പോഴും കടലിൽപ്പോയ തങ്ങളുടെ ഉറ്റവരെ കണ്ടെത്തിയില്ലല്ലോ എന്ന നിരാശയാണ് തൊഴിലാളികൾക്ക്. ...

ദുരിതത്തിൽപെട്ട എല്ലാവർക്കും ഉടൻ നഷ്ടപരിഹാരം നൽകണം: അടിയന്തിര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ.സുരേന്ദ്രൻ

ദുരിതത്തിൽപെട്ട എല്ലാവർക്കും ഉടൻ നഷ്ടപരിഹാരം നൽകണം: അടിയന്തിര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രളയ ദുരിതത്തിൽപെട്ട എല്ലാവർക്കും സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മരണപ്പെട്ടവർക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവർക്കും ധനസഹായം നൽകണമെന്ന് അദ്ദേഹം ...

അറബിക്കടലിൽ ചക്രവാത ചുഴി; ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും

അറബിക്കടലിലെ ന്യൂനമർദ്ദം ദുർബലമായി; സംസ്ഥാനത്ത് മഴ കുറഞ്ഞു; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം : അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ദുർബലമായി. ഇതേ തുടർന്ന് സംസ്ഥാനത്ത് മഴയുടെ തീവ്രതയും കുറഞ്ഞിട്ടുണ്ട്. മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ ...

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യത

തിരുവനന്തപുരം : അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഇന്നും മഴ തുടരും. കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ...

നീരൊഴുക്ക് വർദ്ധിച്ചു; അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം

നീരൊഴുക്ക് വർദ്ധിച്ചു; അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും; കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം : അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. രാവിലെ ഏഴ് മണിയോടെ 40 സെന്റീമീറ്റർ കൂടി ഉയർത്താനാണ് തീരുമാനം. കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ...

മഴ ശക്തം; സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫും സൈന്യവും; അടിയന്തിര സാഹര്യങ്ങളിൽ 112 ലേക്ക് വിളിക്കാം

മഴ ശക്തം; സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിന് എൻഡിആർഎഫും സൈന്യവും; അടിയന്തിര സാഹര്യങ്ങളിൽ 112 ലേക്ക് വിളിക്കാം

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തം. എൻഡിആർഫിനെയും സൈന്യത്തെയും രംഗത്തിറക്കി രക്ഷാപ്രവർത്തനങ്ങൾക്കുളള മുന്നൊരുക്കങ്ങൾ സർക്കാർ ഊർജ്ജിതമാക്കി. അടിയന്തിര സാഹര്യങ്ങളിൽ പൊതുജനങ്ങൾക്ക് 112 ...

തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു: രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെത്തും

തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു: രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. ജലനിരപ്പ് ഉയർന്ന് പലയിടങ്ങളും ഒറ്റപ്പെട്ടു. മഴക്കെടുതി രൂക്ഷമായ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ സഹായം ലഭ്യമാക്കും. മുഖ്യമന്ത്രി ഇത് ...

പാലക്കാട് അതിശക്തമായ മഴ; മലമ്പുഴ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

പാലക്കാട് അതിശക്തമായ മഴ; മലമ്പുഴ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

പാലക്കാട് : മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുടർന്നു. ശക്തമായ മഴയെ തുടർന്ന് ജല നിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ...

അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്: അതിതീവ്ര മഴ മുന്നറിയിപ്പ്

അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്: അതിതീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ...

‘നാടിന്റെ നന്മയ്‌ക്കായി ആത്മാർത്ഥ സേവനം ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ’: സിവിൽ സർവ്വീസ് ജേതാക്കൾക്ക് ആശംസ അറിയിച്ച് മുഖ്യമന്ത്രി

അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി; അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കാൻ പോലീസിന് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ...

കേരളം വീണ്ടും പ്രളയഭീതിയിൽ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, എറണാകുളത്തും മഴ ശക്തം

കേരളം വീണ്ടും പ്രളയഭീതിയിൽ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, എറണാകുളത്തും മഴ ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നി ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും ...

സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയിൽ രാത്രി യാത്രയ്‌ക്ക് നിരോധനം; ആറളത്തിൽ ഉരുൾപ്പൊട്ടിയതായി സൂചന

ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ തുടരും, മലപ്പുറത്തും കോഴിക്കോടും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ...

അറബിക്കടലിൽ ചക്രവാത ചുഴി; ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും

ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ തുടരും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ...

Page 35 of 38 1 34 35 36 38

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist