rajya sabha - Janam TV
Friday, November 7 2025

rajya sabha

ആശമാരുടെ വേതനം കൂട്ടും; കേരളത്തിന്റെ വിഹിതം കൃത്യമായി നൽകി; പണം എങ്ങനെ ചെലവഴിച്ചുവെന്ന് സംസ്ഥാനം വ്യക്തമാക്കിയില്ല; രാജ്യസഭയിൽ ജെപി നദ്ദയുടെ മറുപടി

ന്യൂഡൽഹി: ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തി കേന്ദ്രമന്ത്രി ജെപി നദ്ദ. കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന കേരളത്തിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും എല്ലാ കുടിശ്ശികയും ...

നാടുകടത്തൽ പുതിയ പ്രതിഭാസമല്ല!! തിരിച്ചയക്കപ്പെട്ട ഇന്ത്യക്കാരുമായി സംവദിക്കും, അനധികൃതമായി കുടിയേറാൻ സഹായിച്ച ഏജൻസികളെ കണ്ടെത്തും: ജയശങ്കർ

ന്യൂഡൽഹി: അമേരിക്കയുടെ നാടുകടത്തലിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇതാദ്യമായിട്ടല്ല അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ അമേരിക്ക തിരിച്ചയക്കുന്നതെന്നും 2009 മുതലുള്ള നടപടിക്രമമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. അമേരിക്കയിൽ നിന്ന് ...

ഇതാദ്യമല്ല, 2009 മുതൽ അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തുന്നുണ്ട്, ഇതേ രീതിയിൽ; പ്രതിപക്ഷത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെ അമേരിക്ക നാടുകടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്ക് രാജ്യസഭയിൽ മറുപടി നൽകി വി​ദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയക്കുന്നത് ...

പാർലമെന്റിലെ കയ്യാങ്കളി; വനിതാ എംപിയോട് മോശമായി പെരുമാറിയ സംഭവത്തിൽ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

ന്യൂഡൽഹി: പാർലമെന്റിൽ നടന്ന സംഘർഷത്തിൽ രാഹുലിനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. നാ​ഗാലാൻഡ് വനിതാ എംപി ഫാം​ഗ്നോൻ കൊന്യാകിന്റെ പരാതിയിലാണ് നടപടി. വനിതാ എംപിമാരുടെ അന്തസ്സ് ...

“സ്വന്തം ആവശ്യത്തിനായി ഭേദ​ഗതികൾ വരുത്തി, പുസ്തകങ്ങൾ വിലക്കി; ഭരണഘടനയെ വെറും പേപ്പറായി കണ്ടവർ ചരിത്രം മറന്നാണ് ഇന്ന് പ്രസം​ഗിക്കുന്നത്”

ന്യൂഡൽഹി: അധികാരത്തിലിരുന്നപ്പോൾ ജുഡീഷ്യറിക്കും ഭരണഘടനയ്ക്കും ഒരുവിലയും നൽകാത്ത കോൺഗ്രസാണ് ഇന്ന് ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് വാചാലരാകുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ആവശ്യമില്ലാത്ത പേപ്പർ കെട്ടുകൾ പോലെയായിരുന്നു കോൺഗ്രസിന് ഭരണഘടന. ...

സൈബർ തട്ടിപ്പുകാരുടെ 6.7 ലക്ഷം സിംകാർഡുകൾ ബ്ലോക്ക് ചെയ്തു; ഡിജിറ്റൽ അറസ്റ്റുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്ത 6.7 ലക്ഷം സിം കാർഡുകളും 1.3 ലക്ഷം ഐഎംഇഐകളും ബ്ലോക്ക് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ വർഷം നവംബർ ...

ജോർജ് കുര്യൻ രാജ്യസഭാംഗം; എതിരില്ലാതെ തെരഞ്ഞെടുത്തു; ജനകീയ നേതാവിന്റെ അനുഭവ സമ്പത്ത് രാജ്യത്തിനാവശ്യമെന്ന് മോഹൻ യാദവ്

ഭോപ്പാൽ: രാജ്യസഭാംഗമായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിൽ നിന്നാണ് അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി മോഹൻ യാദവും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിഡി ശർമ്മയും അദ്ദേഹത്തെ ...

രാഷ്‌ട്ര സേവനം ചെയ്യുന്ന സംഘടനയെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല; ദേശീയ വളർച്ചയ്‌ക്ക് സംഭാവന ചെയ്യാനുള്ള എല്ലാ അവകാശങ്ങളും ആർഎസ്എസിനുണ്ട്; ജഗദീപ് ധൻകർ

ന്യൂഡൽഹി: ആർഎസ്എസിനെതിരായ പ്രതിപക്ഷ എംപിയുടെ ആരോപണങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ അദ്ധ്യക്ഷനുമായ ജഗദീപ് ധൻകർ. ആർഎസ്എസ് യോഗ്യതയുള്ള സംഘടനയാണ്. രാഷ്ട്ര സേവനത്തിന് പ്രഥമ സ്ഥാനം ...

റെയിൽവേ പരിസരത്ത് തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്താൽ പണി കിട്ടും; 5.13 കോടി രൂപ പിഴ ഈടാക്കിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ പരിസരം വൃത്തികേടാക്കുന്നവർക്കെതിരെയുള്ള നടപടികൾ ഓരോ വർഷവും കർശനമാക്കുന്നതായി കേന്ദ്രമന്ത്രി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ പരിസരത്ത് മാലിന്യം വലിച്ചെറിഞ്ഞതിനും തുപ്പിയതിനും 2022-23, 2023-24 ...

എരിതീയിൽ എണ്ണയൊഴിക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്; കോൺഗ്രസ് 10 തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ സ്ഥലമാണ് മണിപ്പൂരെന്ന് മറക്കണ്ട: പ്രധാനമന്ത്രി

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലും സമാധാനം ഉറപ്പാക്കാനും വികസനം നടപ്പാക്കാനും സർക്കാരിന് സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഭരണത്തിന് കീഴിൽ വടക്ക് കിഴക്കൻ മേഖലയെ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം; ആഭ്യന്തര വിപണിയെ ഉയർത്തി, ആവേശം ആ​ഗോളതലത്തിൽ പ്രകടം; പ്രധാനമന്ത്രി രാജ്യസഭയിൽ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആഭ്യന്തര വിപണിയെ ഉത്തേജിപ്പിച്ചതിനൊപ്പം ആഗോളതലത്തിലും സ്വാധീനം ചെലുത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ പരിവർത്തനം ചെയ്യുമ്പോൾ ഇതിന്റെ ...

ഭരണഘടന കയ്യിൽ വച്ചാൽ പോരാ, ജീവിതത്തിൽ പ്രാവർത്തികമാക്കണം; പ്രതിപക്ഷത്തോട് രാജ്യസഭാ ചെയർമാൻ

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകുന്നതിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകർ. ഭാരതത്തിന്റെ ...

നുണ പ്രചരിപ്പിക്കുന്നവർക്ക് സത്യം കേൾക്കാനുള്ള ശക്തിയില്ല; ഇന്നലെ ബഹളം വച്ചത് ഏറ്റില്ലെന്ന് മനസിലായി, അതാണ് ഇറങ്ങിപ്പോയത്: പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ മറുപടി നൽകുന്നതിനിടെ ബഹളം വച്ചതിന് പിന്നാലെ ഇറങ്ങിപ്പോയി പ്രതിപക്ഷം. സത്യം പറഞ്ഞപ്പോൾ കള്ളം പ്രചരിപ്പിച്ച ...

കഴിഞ്ഞ 10 വർഷം സ്റ്റാർട്ടർ മാത്രം; പ്രധാന സദ്യ വരുന്നതേയുള്ളൂ: രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി; ബഹളത്തിന് പിന്നാലെ ഇറങ്ങിപ്പോയി പ്രതിപക്ഷം

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ട്- രണ്ടര ദിവസത്തിനുള്ളിൽ 70 ഓളം എംപിമാരാണ് ചർച്ചയിൽ പങ്കെടുത്തതെന്നും ...

പാർലമെന്റിൽ കുഴഞ്ഞുവീണു; കോൺ​ഗ്രസ് എംപി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഫുലോ ദേവി പാർലമെന്റിൽ കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതായി അധികൃതർ അറിയിച്ചു. ‍ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലാണ് ഫുലോ ദേവിയെ ...

രാജ്യസഭയിൽ കരുത്തോടെ എൻഡിഎ; ജെ.പി നദ്ദയെ സഭാനേതാവായി നിയമിച്ചു

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോ​ഗ്യന്ത്രിയുമായ ജെ.പി നദ്ദയെ രാജ്യസ​ഭാ നേതാവായി നിയമിച്ചു. രണ്ടാം മോദി സർക്കാരിൽ പീയൂഷ് ​ഗോയലായിരുന്നു രാജ്യസഭാ നേതാവിന്റെ ചുമതല നിർവഹിച്ചിരുന്നത്. ...

‘പുതിയ സാഹചര്യത്തിൽ’ വിട്ടുവീഴ്ച ചെയ്ത് സിപിഎം; രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം)ന് വിട്ടുനൽകി

തിരുവനന്തപുരം: രാജ്യസഭാ സീറ്റുതർക്കത്തിൽ ഘടകകക്ഷികൾക്ക് വഴങ്ങി സിപിഎം. കേരളാ കോൺ​ഗ്രസ് എമ്മിന് സീറ്റ് വിട്ടുകൊടുത്തു. ജോസ് കെ. മാണിയാണ് കേരളാ കോൺ​ഗ്രസ് എം. സ്ഥാനാർത്ഥി. വിജയസാധ്യതയുള്ള സീറ്റിൽ സിപിഐ ...

പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ വലിയൊരു പ്ലാറ്റ്‌ഫോം ലഭിച്ചു; സന്തോഷം പങ്കുവച്ച് സുധാ മൂർത്തി

ന്യൂഡൽഹി: പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ വലിയൊരു പ്ലാറ്റ്‌ഫോം ലഭിക്കുന്നുവെന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സുധാമൂർത്തി. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ സുധാമൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടിക്ക് ...

ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ബില്ലുകൾ രാജ്യസഭയും പാസാക്കി

ന്യൂഡൽഹി: ജമ്മു കശ്മീർ സംവരണ (ഭേദഗതി) ബില്ലും ജമ്മു കശ്മീർ പുനഃസംഘടനാ (ഭേദഗതി) ബില്ലും രാജ്യസഭയിലും പാസായി. കഴിഞ്ഞ ദിവസം ബിൽ ലോക്‌സഭയിൽ പാസായിരുന്നു. കേന്ദ്ര ആഭ്യന്തര ...

വെള്ളിയാഴ്ച നിസ്ക്കാരത്തിന് നൽകിയിരുന്ന അരമണിക്കൂർ ഇടവേള എടുത്തുമാറ്റി; കാരണം വ്യക്തമാക്കി രാജ്യസഭ അദ്ധ്യക്ഷൻ

ന്യൂഡൽഹി: വെള്ളിയാഴ്ച നിസ്ക്കാരത്തിനമായി നൽകിയിരുന്ന ഇടവേള ഒഴിവാക്കി രാജ്യസഭ. അധികമായി നൽകിയിരുന്ന അര മണിക്കൂർ സമയമാണ് ഒഴിവാക്കിയത്. അധിക സമയം ഒഴിവാക്കാനുണ്ടായ സാഹചര്യം രാജ്യസഭ അദ്ധ്യക്ഷൻ ജഗദീപ് ...

വനിതാ സംവരണ ബിൽ: രാഷ്‌ട്ര നിർമ്മാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ സംഭാവന നൽകാനാകും; പ്രശംസിച്ച് സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും.'നാരീ ശക്തി വന്ദൻ അധിനിയം' (വനിതാ സംവരണ ബിൽ) ...

വനിതാ സംവരണ ബിൽ ഇന്ന് രാജ്യസഭയിൽ ചർച്ചയ്‌ക്ക്

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന വനിത സംവരണ ബില്ലിൽ രാജ്യസഭയിൽ ചർച്ച ഇന്ന് ആരംഭിക്കും. ലോക്‌സഭയിൽ ബില്ലിനെ പ്രതിപക്ഷ എംപിമാർ ഉൾപ്പെടെ ...

ഞങ്ങൾ കഠിനാധ്വാനം ചെയ്തു, കോൺ​ഗ്രസ് കയ്യുംകെട്ടി വെറുതെ ഇരുന്നു; നിങ്ങൾ എറിയുന്ന ഓരോ ചളിയിലും താമര വിരിയും: നരേന്ദ്രമോദി

ഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നന്ദി പ്രമേയ ചർച്ചയിലായിരുന്നു പ്രതിപക്ഷം ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ മുനയൊടിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസം​ഗം. കേന്ദ്ര സർക്കാരിനെ ...

അമ്മയുടെ ഓർമ്മയിൽ വിതുമ്പി വെങ്കയ്യ നായിഡു; ആത്മകഥയെഴുതണമെന്ന് തിരുച്ചി ശിവ; സ്ഥാനമൊഴിയുന്ന സഭാദ്ധ്യക്ഷന് മുൻപിൽ ഓർമ്മകളുടെ പെരുമഴയുമായി കക്ഷിനേതാക്കൾ

ന്യൂഡൽഹി: അമ്മയുടെ ഓർമ്മയിൽ സഭയിൽ വിതുമ്പി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു. കാലാവധി പൂർത്തിയായി സ്ഥാനമൊഴിയുന്ന വെങ്കയ്യ നായിഡുവിന്റെ സേവനങ്ങളെ അനുസ്മരിക്കുന്ന അവസരത്തിലായിരുന്നു അദ്ദേഹം വികാരാധീനനായത്. തൃണമൂൽ ...

Page 1 of 2 12