Ram charan - Janam TV

Ram charan

നടി കിയാര അദ്വാനി ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് താരം കിയാര അ​ദ്വാനി ആശുപത്രിയിലെന്ന് റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സൂപ്പർ താരം രാം ചരണിനൊപ്പം കിയാര അഭിനയിച്ച ​ഗെയിം ചെയ്ഞ്ചർ ...

256 അടി ഉയരം; കുത്തബ് മിനാറിനെക്കാൾ ഉയരമെന്ന് അവകാശവാദം; രാം ചരണിന്റെ കൂറ്റൻ കട്ടൗട്ട് നിർമിച്ച് ആരാധകർ

രാം ചരൺ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ജനുവരി 10ന് സിനിമ, തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഗെയിം ചെയ്ഞ്ചറിന്റെ വരവ് ആഘോഷമാക്കുകയാണ് ഇപ്പോൾ ആരാധകരും. ...

ശബരിമലയിൽ ദർശനം നടത്താൻ മാലയിട്ട് , മണ്ഡലവ്രതം നോറ്റ് രാം ചരൺ : ദർഗ സന്ദർശിച്ചത് എ ആർ റഹ്മാന്റെ അഭ്യർത്ഥനയെ തുടർന്ന്

തെലുങ്ക് നടൻ രാംചരൺ കടപ്പ ദർഗയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് . ദർഗയിൽ നടന്ന 80-ാമത് ദേശീയ മുസൈറ ഗസൽ പരിപാടിയിൽ പങ്കെടുക്കാനാണ് ...

അങ്ങ് ഏവർക്കും പ്രചോദനം; ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ ചിരഞ്ജീവിക്ക് അഭിനന്ദനവുമായി മകൻ രാംചരൺ

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ പിതാവും നടനുമായ ചിരഞ്ജീവിയെ അഭിനന്ദിച്ച് രാം ചരൺ. ഹൈദരബാദിൽ നടന്ന ചടങ്ങിൽ ബോളിവുഡ് നടൻ ആമിർ ഖാൻ ...

ഒരു കോടി രൂപ! ചിരഞ്ജീവിയും രാംചരണും ചേർന്ന് നൽകുന്ന സംഭാവന; വയനാടിന്റെ ദുഃഖം രാജ്യത്തിന്റെ മുഴുവൻ വേദനയെന്ന് താരം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ‌തെലുങ്ക് താരം ചിരഞ്ജീവി. തെന്നിന്ത്യൻ താരങ്ങളായ രാംചരണും പിതാവ് ചിരഞ്ജീവിയും ചേർന്ന് ഒരു ...

ജയ് ഹിന്ദ് മുഴക്കി ; ത്രിവർണ്ണ പതാകയുമേന്തി രാം ചരണും , ചിരഞ്ജീവിയും ഒളിമ്പിക്സ് കാണാൻ പാരീസിൽ

തെലുങ്കില്‍ വലിയ പ്രേക്ഷകരുള്ള യുവ താരമാണ് രാം ചരണ്‍. താരം നായകനാകുന്ന ഓരോ സിനിമകള്‍ക്കായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. രാം ചരണ്‍ നായകനായി വരുന്ന ചിത്രങ്ങള്‍ വൻ വിജയമാകാറുമുണ്ട്. ...

രാം ചരണിന്റെ സഹോദരി ശ്രീജ കൊനിഡേലയുടെ മുൻ ഭർത്താവ് അന്തരിച്ചു; അന്ത്യം 39ാം വയസിൽ

മുംബൈ: തെലുങ്ക് നടൻ രാം ചരണിൻ്റെ അനുജത്തിയും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഇളയ മകളുമായ ശ്രീജ കൊനിഡേലയുടെ മുൻ ഭർത്താവ് സിരീഷ് ഭരദ്വാജ് (39) അന്തരിച്ചു. ശ്വാസകോശ രോ​ഗത്തെ ...

ഉപ്സിയോടൊപ്പം 12 വർഷം; വിവാ​ഹവാർഷികം ആഘോഷിച്ച് രാം ചരൺ; ആശംസകളുമായി താരങ്ങൾ

തെലുങ്ക് സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള നടന്മാരിൽ ഒരാളാണ് രാം ചരൺ. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന ...

‘എന്റെ ബാബ പവൻ കല്യാണിന് വേണ്ടി’; രാജമുണ്ട്രിയിൽ രാം ചരണിനും കുടുംബത്തിനും വൻ വരവേൽപ്പ്

നടൻ രാം ചരണിന്റെ വാഹനത്തിന് മുന്നിൽ തടിച്ചു കൂടി ആരാധകർ. ജനസേന പാർട്ടി നേതാവും അമ്മാവനുമായ പവൻ കല്യാണിനുവേണ്ടി പിതപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ...

അങ്ങയെ ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു; പിതാവിന്റെ പത്മവിഭൂഷൺ പുരസ്‌കാരവുമായി രാം ചരൺ; ചിത്രങ്ങൾ കാണാം…

പത്മവിഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി. ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലായിരുന്നു താരത്തിന് പുരസ്‌കാരം സമ്മാനിച്ചത്. കുടുംബസമേതമാണ് താരം ചടങ്ങിൽ പങ്കെടുത്തത്. ശേഷം ...

രാം ചരണിന്റെ ‘ഗെയിം ചേഞ്ചർ’; വ്യത്യസ്ത ലുക്കിൽ താരം; ചിത്രങ്ങൾ കാണാം

തെലുങ്ക് താരം രാം ചരൺ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഗെയിം ചേഞ്ചർ'. ശങ്കർ ഷൺമുഖമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ സ്റ്റിൽ ...

അഭിനയം മാത്രമല്ല, ഇവിടെ പാചകവും പറ്റും; വനിതാ ദിനത്തിൽ അമ്മയ്‌ക്ക് ഇഷ്ടവിഭവവുമായി രാം ചരൺ; വീഡിയോ പങ്കുവച്ച് ഭാര്യ ഉപാസന

വനിതാ ദിനത്തിൽ അമ്മയ്ക്ക് ഇഷ്ട വിഭവമായ പനീർ ടിക്ക പാചകം ചെയ്ത് നൽകി നടൻ രാം ചരൺ. ഭാര്യ ഉപാസാന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ആരാധക ശ്രദ്ധ ...

സോമനാഥ ക്ഷേത്രം കൊള്ളയടിച്ച മഹമൂദ് ഗസ്‌നവിയോട് പക വീട്ടിയ സുഹേൽദേവ് ; ഗസ്‌നവിയുടെ സൈന്യത്തെ തോല്പിച്ച യോദ്ധാവായി രാം ചരൺ

'ലെജൻഡ് ഓഫ് സുഹേൽദേവിൻ്റെ' കഥ പറയുന്ന പാൻ ഇന്ത്യ സിനിമയുമായി രാം ചരൺ . അമിഷ് ത്രിപാഠിയുടെ പുസ്തകത്തെ ആസ്പദമാക്കി സഞ്ജയ് ലീല ബൻസാലിയാണ് തന്റെ കരിയറിലെ ...

കടന്നു പോകുന്നത് അതിമനോഹരമായ നിമിഷങ്ങളിലൂടെ; ധന്യമുഹൂർത്തത്തിൽ പങ്കെടുക്കാൻ ചിരഞ്ജീവിയും രാം ചരണും അയോദ്ധ്യയുടെ മണ്ണിൽ

പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കുന്നതിനായി ചിരഞ്ജീവിയും രാം ചരണും അയോദ്ധ്യയുടെ മണ്ണിൽ. പരമ്പരാ​ഗത വസ്ത്രമണിഞ്ഞാണ് ഇരുവരുമെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നി‌ട്ടുണ്ട്. ഇതൊരു നീണ്ട കാത്തിരിപ്പാണ്. ഇവി‌ടെ ആയിരിക്കാൻ ...

കുഞ്ഞ് ക്ലിന്നിനൊപ്പം മഹാലക്ഷ്മി ക്ഷേത്രത്തിൽ അനു​ഗ്രഹം തേടി രാം ചരണും കുടുംബവും

കുഞ്ഞ് ക്ലിൻകാരയ്ക്കൊപ്പം മുംബൈയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെത്തി നടൻ രാം ചരണും ഭാര്യ ഉപാസനയും.  ഇന്ന് രാവിലെയാണ് ഇവർ ക്ഷേത്രത്തിലെത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തുവന്നിട്ടുണ്ട്. ...

ജൂനിയർ എൻടിആറിന് പിന്നാലെ രാം ചരണും; അക്കാദമി ഓഫ് ആക്ടേഴ്‌സ് ബ്രാഞ്ചിൽ സ്ഥാനം നേടി താരം

നടൻ ജൂനിയർ എൻ ടി ആറിന് പിന്നാലെ രാം ചരണിനേയും ആക്ടേഴ്‌സ് ബ്രാഞ്ചിലേയ്ക്ക് സ്വാഗതം ചെയ്ത് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്. രാം ...

ക്യാപ്റ്റൻ കൂളിനൊപ്പം കൂളിംഗ് ഗ്ലാസും വച്ച് രാംചരൺ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ ക്രിക്കറ്റിലെ കൂൾ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി കൂൾ ലുക്കിൽ എത്തിയതോടെ പുതിയ വിശേഷങ്ങളറിയാൻ ആരാധകവൃന്ദം കണ്ണിമവെട്ടാതെ കാത്തിരിക്കുകയാണ്. അതിനോടൊപ്പം യൂത്ത് സ്റ്റാർ രാംചരണിന്റെ വാർത്തകളും ഇപ്പോൾ ...

സിനിമയിൽ 45 വർഷം പൂർത്തിയാക്കി ചിരഞ്ജീവി; അത്ഭുതപ്പെടുത്തുന്ന യാത്രയെന്ന് രാം ചരൺ

തെന്നിന്ത്യൻ സിനിമയിൽ നാലര പതിറ്റാണ്ട് പിന്നിടുമ്പോഴും സിനിമാ പ്രേമികൾക്കപ്പുറം തന്റെ ആരാധകർക്ക് വേണ്ടി മാത്രമാണ് ചിരഞ്ജീവി സിനിമകൾ ചെയ്യുന്നത്. കലാമൂല്യമുള്ള സിനിമകൾ താരം ചെയ്യാറില്ല എന്ന് വിമർശിക്കപ്പെടുമ്പോഴും ...

‘മകൾക്കൊപ്പം എന്റെ ആദ്യ വരലക്ഷ്മി വ്രതം’; ലക്ഷ്മി ദേവിയെ പൂജിച്ച് ഉപാസന; സന്തോഷം പങ്കുവെച്ച് രാം ചരൺ

പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരൺ, ഉപാസന ദമ്പതികൾക്ക് കുട്ടി ജനിച്ചത്. 2023 ജൂൺ 20-നാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. ക്ലിം കാര എന്നാണ് ...

വിസ്മയം തീർക്കുന്ന ‘ജം​ഗിൾ ലുക്ക് നഴ്‌സറി’; പൊന്നോമനയ്‌ക്ക് രാം ചരൺ-ഉപാസന ദമ്പതികളുടെ സ്നേഹ സമ്മാനം

തെന്നിന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ രാജകീയ വരവേൽപ്പായിരുന്നു നടൻ രാം ചരണിന്റെയും ഉപസാനയുടെയും മകൾക്ക് ആരാധകർ നൽകിയത്. ജൂൺ 20-നായിരുന്നു നടൻ രാം ചരൺ- ഉപാസന ...

ആർആർആർ രണ്ടാം ഭാഗം; സംവിധാനം എസ്എസ് രാജമൗലി ആകില്ലേ? വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്

രാജ്യത്ത് മാത്രമല്ല, രാജ്യത്തിന് പുറത്തും വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ആർആർആർ. ഗോൾഡൻ ഗ്ലോബ്‌സും ഓസ്‌കാറും ഇന്ത്യൻ മണ്ണിലേക്ക്  എത്തിച്ചത് ആർആർആർ ...

നിർധനരായ കുട്ടികളും ആദിപുരുഷ് കാണണം; 10,000 ടിക്കറ്റുകൾ വാങ്ങി രാംചരൺ

പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് ജൂൺ 16-ന് തിയറ്ററുകളിലെത്തുകയാണ്. രാമായണ കഥ ബി​ഗ്സ്ക്രീനിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. വിഎഫ്ക്സിന് വലിയ പ്രധാന്യമുള്ള ചിത്രം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നാണ് ...

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ രാം ചരൺ തേജ ശ്രീനഗറിൽ

ശ്രീനഗർ: ശ്രീനഗറിൽ നടക്കുന്ന ത്രിദിന ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കാൻ രാം ചരൺ തേജയും. ഗോൾഡൻ ഗ്ലോബ്, ഓസ്‌കാർ വേദികൾക്കുശേഷമാണ് രാംചരൺ ജി20 ഉച്ചകോടി ...

ആർആർആർ ടീമിനെ അനുമോദിച്ച് ചിരഞ്ജീവി; വൈറലായി ചിത്രങ്ങൾ

ഓസ്‌കർ നേട്ടത്തിന് പിന്നാലെ ആർആർആർ ടീമിനെ അനുമോദിച്ച് തെലുങ്ക് താരം ചിരഞ്ജീവി. സംവിധായകൻ രാജമൗലിയെയും സംഗീത സംവിധായകൻ കീരവാണിയെയുമാണ് ചിരഞ്ജീവി പൊന്നാട അണിയിച്ച് അനുമോദിച്ചത്. 'നാട്ടു നാട്ടു' ...

Page 1 of 2 1 2