പശ്ചിമബംഗാളിലും ശ്രീരാമചൈതന്യം നിറയും; രാമക്ഷേത്ര നിർമാണം ഉടൻ
കൊൽക്കത്ത: അയോദ്ധ്യയിലെ രാമക്ഷേത്രം നിർമിച്ചതിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി. 10 കോടി രൂപ ചെലവിലാകും ക്ഷേത്രം നിർമിക്കുകയെന്നും ബിജെപി ബെർഹാംപൂർ ജില്ലാ ...