ram temple - Janam TV
Friday, November 7 2025

ram temple

രാമക്ഷേത്രം തകർക്കാൻ പദ്ധതി; ​ഗ്രനേഡുകളുമായി 19-കാരൻ അറസ്റ്റിൽ; എല്ലാം ഇസ്ലാമിക് സ്റ്റേറ്റിന് (ISKP) വേണ്ടിയെന്ന് മൊഴി

ന്യൂഡൽഹി: ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഹരിയാനയിലെ പൽവാൾ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ...

ശ്രീരാമ മന്ത്രം 6.6 ലക്ഷം തവണ ജപിക്കും; പ്രാണ പ്രതിഷ്ഠാ വാർ‌ഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കും; വിപുലമായ ആഘോഷ പരിപാടികൾ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ വാർ‌ഷികാഘോഷങ്ങൾ ജനുവരി 11-ന് ആരംഭിക്കും. പ്രതിഷ്ഠാ ദ്വാദശിയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുക. ക്ഷേത്ര ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ 'ശ്രീരാമരാഗ് സേവ' ...

പുതുവർഷ ദിനത്തിൽ ഭ​ഗവാനെ ദർശിക്കാൻ ലക്ഷകണക്കിന് ഭക്തരെത്തും; രാമക്ഷേത്രത്തിലെ ദർശനം സമയം നീട്ടി; അയോദ്ധ്യയിലെ ഹോട്ടലുകളെല്ലാം ഹൗസ്ഫുൾ

പുതുവത്സരത്തിന് മുന്നോടിയായി അയോദ്ധ്യയിൽ അഭൂതപൂർവമായ തിരക്ക്. ഇതിനോടകം തന്നെ അയോദ്ധ്യയിലെയും ഫൈസാബാദിലെയും ഹോട്ടലുകളെല്ലാം ബുക്കിം​ഗ് അവസാനിച്ചതായാണ് റിപ്പോർട്ട്. പുതുവർഷ ദിനത്തിൽ ഭഗവാൻ്റെ അനുഗ്രഹം തേടി ലക്ഷകണക്കിാനളുകൾ എത്തുമെന്നാണ് ...

നേപ്പാൾ കരസേനാ മേധാവി ഇന്ന് അയോദ്ധ്യയിൽ; രാമക്ഷേത്രത്തിൽ ദർശനം നടത്തും

ന്യൂഡൽഹി: നേപ്പാൾ കരസേനാ മേധാവി ജനറൽ അശോക് കുമാർ സിഗ്‌ഡെൽ ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങാനൊരുങ്ങവെയാണ് അദ്ദേഹം ...

“ജയ് ശ്രീറാം”; അയോദ്ധ്യാ രാമ ക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ക്രിക്കറ്റ് താരം മിന്നുമണി. രാം ലല്ലയെ തൊഴുതുവണങ്ങി ശേഷം ക്ഷേത്രത്തിന് മുൻപിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പുണ്യഭൂമിയിൽ ദർശനം നടത്താൻ കഴിഞ്ഞതിന്റെ ...

അയോദ്ധ്യ രാമക്ഷേത്രത്തിന് ഇതുവരെ സംഭാവനയായി ലഭിച്ചത് 5,500 കോടി ; 10 മാസത്തിനുള്ളിൽ വിദേശത്ത് നിന്ന് ലഭിച്ചത് 11 കോടി

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ഇതുവരെ സംഭാവനയായി ലഭിച്ചത് 5,500 കോടി രൂപ . കഴിഞ്ഞ 10 മാസത്തിനുള്ളിൽ 11 കോടി രൂപ വിദേശ സംഭാവനയായി ലഭിച്ചു. ...

അയോദ്ധ്യ രാമക്ഷേത്രം ന്യൂയോർക്കിലെ ഇന്ത്യാദിന പരേഡിൽ ഉൾപ്പെടുത്താൻ വിഎച്ച്പി : അനുവദിക്കില്ലെന്ന് ഇടത് എഴുത്തുകാരും , ഇസ്ലാമിസ്റ്റുകളും

ന്യൂഡൽഹി : ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യാ ദിന പരേഡിൽ അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ മാതൃക ഉൾപ്പെടുത്തുന്നതിനെ എതിർത്ത് ഇടത് എഴുത്തുകാരും , ഇസ്ലാമിസ്റ്റുകളും . രാമക്ഷേത്രം ഹിന്ദു മേൽക്കോയ്മ ...

രാമഭക്തർക്ക് നേരെ വെടിയുതിർത്തവരും രാമക്ഷേത്രം പണിതവരും തമ്മിലാണ് മത്സരം; ബിജെപിയുടെ വിജയം സുനിശ്ചിതം: അമിത് ഷാ

ലക്നൗ: രാമക്ഷേത്രം നിർമ്മിക്കാതെ വിശ്വാസികളെ വഞ്ചിച്ച കോൺ​ഗ്രസിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 70 വർഷത്തോളം രാമക്ഷേത്ര നിർമ്മാണത്തിന് കോൺ​ഗ്രസ് തടസം സൃഷ്ടിച്ചുവെന്നും വിശ്വാസികളുടെ ആ​ഗ്രഹം ...

രാമക്ഷേത്രത്തിൽ മൊബൈൽ ഫോണുകൾക്ക് നിരോധനമേർപ്പെടുത്തിയത് എന്തുകൊണ്ട്? വിശദമാക്കി ട്രസ്റ്റ് അം​ഗം

കഴിഞ്ഞ ദിവസമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണുകൾ നിരോധിച്ചത്. ക്ഷേത്രത്തിനുള്ളിലും ക്ഷേത്ര പരിസരത്തും വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനും നിരോധമേർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സുരക്ഷ മുൻനിർത്തിയും ഭക്തർക്ക് സു​ഗമമായ ദർശനം ...

സന്തോഷവും ആത്മധൈര്യവും വർദ്ധിച്ചു; അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി സ്മൃതി ഇറാനി

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭക്തരോടൊപ്പം ക്യൂവിൽ നിൽക്കുന്ന സ്മൃതി ഇറാനിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ...

ഈ മൂന്ന് ദിവസങ്ങളിൽ രാമക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കും; അനു​ഗ്രഹം ചൊരിയാൻ രാംലല്ല

ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിൽ 24 മണിക്കൂർ ദർശനം അനുവദിക്കും. അഷ്ടമി, നവമി, ദശമി ദിവസങ്ങളിൽ രാംലല്ലയുടെ അനു​ഗ്രഹം 24 മണിക്കൂറും തേടാം. മുഖ്യമന്ത്രി ...

‌പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി; ‘സൂര്യ അഭിഷേക’ ദർശനത്തിനായി സൗകര്യങ്ങളൊരുക്കാൻ ട്രസ്റ്റ്

ലക്നൗ: രാമനവമിക്കൊരുങ്ങി അയോദ്ധ്യയിലെ രാമക്ഷേത്രം. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഭക്തരും രാമജന്മഭൂമി ട്രസ്റ്റും. അന്നേ ദിവസം രാംലല്ലയിൽ പതിക്കുന്ന സൂര്യരശ്മികളുടെ ആകാശ ...

’20 മിനിറ്റ് മാത്രം’; രാംലല്ലയുടെ കണ്ണുകൾ കൊത്തിയെടുത്ത ഓരോ നിമിഷവും നിർണായകമായിരുന്നു: അരുൺ യോ​ഗിരാജ്

രാമക്ഷേത്രത്തിലെ രാംലല്ലയ്ക്ക് ജീവൻ പകർന്ന ദിവ്യമായ പ്രക്രിയ വിശദമാക്കി ശിൽപി അരുൺ യോ​ഗിരാജ്. 20 മിനിറ്റ് സമയമാണ് ഭ​ഗവാന്റെ കണ്ണ് കൊത്തിയെടുക്കാൻ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുകളിലൂടെ ...

‘എല്ലാത്തിലും കുഴപ്പം കാണുന്നത് എന്തോ കുഴപ്പമാണ്; മഞ്ഞകണ്ണാടി ഇട്ട് കണ്ടാൽ എല്ലാം മഞ്ഞ ആയിരിക്കും’; വിമർശനങ്ങൾക്ക് മറുപടിയുമായി ബാലാജി ശർമ്മ

വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ബാലാജി ശർമ്മ. താൻ അയോദ്ധ്യ സന്ദർശിച്ചത് മതഭ്രാന്ത് പിടിച്ചിട്ടല്ലെന്നും മഞ്ഞകണ്ണാടി ഇട്ട് കണ്ടാൽ എല്ലാം മഞ്ഞ ആയിരിക്കുമെന്നും താരം പറഞ്ഞു. എല്ലാത്തിലും കുഴപ്പം ...

രക്ഷിത് ഷെട്ടി അയോദ്ധ്യയിൽ; രാംലല്ലയെ ദർശിച്ച് കന്നട താരം

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി കന്നട താരം രക്ഷിത് ഷെട്ടി. സഹോദരൻമാർക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് അദ്ദേഹം രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. അയോദ്ധ്യയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ...

പ്രാണപ്രതിഷ്ഠയ്‌ക്കുള്ള ക്ഷണം നിരസിച്ചത് ജനവികാരത്തെ വ്രണപ്പെടുത്തി: മുൻ ഗുജറാത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ അർജുൻ മോദ്‌വാദിയ രാജിവച്ചു

ന്യൂഡൽഹി: കൊഴിഞ്ഞുപോക്ക് നിലയ്ക്കാതെ കോൺ​ഗ്രസ്. ഹിന്ദു വിരുദ്ധ നിലപാടിനെ തുടർന്ന് ഗുജറാത്ത് കോൺഗ്രസിൽ ഭിന്നത രൂക്ഷമായി. പിന്നാലെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ അർജുൻ മോദ്‌വാദിയ കോൺ​ഗ്രസിൽ നിന്നും ...

നെറ്റിയിൽ ‘ജയ് ശ്രീറാം’; അയോദ്ധ്യയിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ; അസഭ്യവർഷവുമായി ഇടത്-ഇസ്ലാമിസ്റ്റ് ​​ഗ്രൂപ്പുകൾ

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ബാലാജി ശർമ്മ. കുടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തി രാം ലല്ലയെ തൊഴുത് വണങ്ങിയത്. ഇതിന്റെ വീഡിയോയും നടൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ...

പ്രായം കേവലമൊരു സംഖ്യ മാത്രം; അയോദ്ധ്യാ രാമക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിച്ച് പ്രശസ്ത നർത്തകി വൈജയന്തിമാല

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടന്നുവരുന്ന രാഗസേവയിൽ ഭരതനാട്യം അവതരിപ്പിച്ച് പ്രശസ്ത നർത്തകി വൈജയന്തിമാല. 90-ാം വയസിലും പ്രായത്തിന്റെ അവശതകളെ തോൽപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് വൈജയന്തിമാല ...

അയോദ്ധ്യയ്‌ക്ക് പിന്നാലെ പാകിസ്താൻ മണ്ണിലും ജയ് ശ്രീറാം മുഴങ്ങും : ഇസ്ലാംകോട്ടിൽ രാമക്ഷേത്രം ഉയരുന്നു ; 200 വർഷം പഴക്കമുള്ള വിഗ്രഹം പ്രാണപ്രതിഷ്ഠയ്‌ക്ക്

ഇസ്ലാമാബാദ് ; ഭാരതത്തിന്റെ അഭിമാനമായി അയോദ്ധ്യയിൽ രാമക്ഷേത്രം ഉയർന്നിട്ട് ഒരു മാസം പിന്നിടുകയാണ്. അതിന് പിന്നാലെ യുഎഇയിലെ അബുദാബിയിലും വലിയ രാമക്ഷേത്രം ഉയർന്നിരുന്നു . എന്നാൽ ഇപ്പോൾ ...

കേരളത്തിൽ മാത്രമാണ് രാമക്ഷേത്രത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോൾ ഹെയ്റ്റ് കമന്റ്സ്; മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് നേരെ അങ്ങനെ ഉണ്ടാകാറില്ല: സുജിത്ത് ഭക്തൻ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ നേർക്കാഴ്ചകളും അവിടുത്തെ വികസനങ്ങളും ജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന മലയാളി വ്ലോ​ഗർമാർക്ക് നേരെ കേരളത്തിൽ വലിയ സൈബർ ആക്രമങ്ങളാണ് നടക്കാറുള്ളത്. അത്തരത്തിൽ വലിയ തരത്തിലുള്ള ഹെയ്റ്റ് ക്യാമ്പെയ്നിനും ...

വാരാണസിയിൽ ജനങ്ങൾ വാദ്യോപകരണങ്ങൾ വായിച്ച് മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നു; അയോദ്ധ്യയടക്കമുള്ള ഹൈന്ദവ ന​ഗരികളെ അധിക്ഷേപിച്ച് രാഹുൽ

ലക്നൗ: കാശിയെയും അയോദ്ധ്യയെയും അധിക്ഷേപിച്ച് വയനാട് എംപി രാഹുൽ. അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരു ദളിതനെയും കാണാൻ കഴിയില്ലെന്നും വാരാണസിയിലെ തെരുവുകളിൽ ജനങ്ങൾ മദ്യപിച്ച് കിടക്കുകയാണെന്നുമാണ് രാഹുലിന്റെ വിവാദ ...

രാമക്ഷേത്രം പണിയുമെന്ന് ഞങ്ങൾ പറഞ്ഞു, പണിതു; കോൺ​ഗ്രസ് ഒരിക്കലും രാമക്ഷേത്രം ആ​ഗ്രഹിച്ചില്ല: അമിത് ഷാ

ജയ്പൂർ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച കോൺ​ഗ്രസ് പാർട്ടിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ദീർഘനാളത്തെ ആവശ്യമായ രാമക്ഷേത്രം കോൺ​ഗ്രസ് സർക്കാരുകൾ യാഥാർത്ഥ്യമാക്കിയില്ല ...

രാമക്ഷേത്രത്തിൽ എളുപ്പത്തിൽ എത്താം; മൂന്ന് പുതിയ റോഡുകൾ കൂടി യാഥാർത്ഥ്യമാകുന്നു

ലക്നൗ: ലോകഭൂപടത്തിലിടം നേടിയ അയോദ്ധ്യയിലേക്ക് ഭക്തലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. തിരക്ക് നിയന്ത്രിക്കാനായി അയോദ്ധ്യയിൽ മൂന്ന് റോഡുകൾ ഉടൻ പൂർത്തിയാക്കുമെന്നാണ് സൂചന. ലക്ഷ്മൺ പാത, അവധ് അഗ്മാൻ പാത, ക്ഷീരസാഗർ ...

ജയ്ശ്രീറാം വിളികൾ അലയടിച്ചു; രണ്ടാമത്തെ ആസ്താ സ്പെഷ്യൽ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: അയോദ്ധ്യയിലേക്കുള്ള രണ്ടാമത്തെ ആസ്താ സ്പെഷ്യൽ ട്രെയിൻ യാത്ര തിരിച്ചു. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാത്രി 7.50-ന് പുറപ്പെട്ട ട്രെയിൻ 21-ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയോദ്ധ്യയിലെത്തും. ...

Page 1 of 8 128