ram temple - Janam TV

ram temple

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ; അശോകവാടികയിലെ ശിലയുമായി ശ്രീലങ്കൻ സംഘം രാമജന്മഭൂമിയിൽ എത്തി 

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ; അശോകവാടികയിലെ ശിലയുമായി ശ്രീലങ്കൻ സംഘം രാമജന്മഭൂമിയിൽ എത്തി 

ലക്‌നൗ : രാമക്ഷേത്രത്തിലേക്കുള്ള ശിലയുമായി അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ എത്തി ശ്രീലങ്കൻ പ്രതിനിധി സംഘം. അശോകവാടികയിൽ നിന്നുമുള്ള ശില കൈമാറുന്നതിനാണ് പ്രതിനിധി സംഘം രാമജന്മഭൂമി സന്ദർശിച്ചത്. പ്രതിനിധി സംഘത്തെ ...

ദുബായ് എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമായി ശ്രീരാമ ക്ഷേത്രവും ഏകതാ പ്രതിമയും;  രാജ്യത്തിന്റെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതി ഇന്ത്യൻ പവലിയൻ

ദുബായ് എക്സ്പോയിൽ ശ്രദ്ധാകേന്ദ്രമായി ശ്രീരാമ ക്ഷേത്രവും ഏകതാ പ്രതിമയും; രാജ്യത്തിന്റെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതി ഇന്ത്യൻ പവലിയൻ

ദുബായ് : ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയണിൽ സ്ഥാപിച്ചിരിക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ മാതൃക ജനശ്രദ്ധയാകർഷിക്കുന്നു. രാജ്യത്തിന്റെ പൈതൃകവും പ്രൗഢിയും വിളിച്ചോതുന്ന ശിൽപ്പങ്ങളാണ് പവലിയണിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഒരു ...

രാമക്ഷേത്ര നിർമ്മാണം: ഒന്നാം ഘട്ടം ഉടൻ പൂർത്തിയാകും, 2024ന് മുൻപ് ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും

രാമക്ഷേത്ര നിർമ്മാണം: ഒന്നാം ഘട്ടം ഉടൻ പൂർത്തിയാകും, 2024ന് മുൻപ് ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ആദ്യ ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് ശ്രീ രാമ ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ്. അടിത്തറ നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ക്ഷേത്ര ...

ഭക്തർക്ക് ഉടൻ രാംലല്ല ദർശിക്കാം; രാമ ക്ഷേത്ര നിർമ്മാണത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് തീർത്ഥ ട്രസ്റ്റ്

ഭക്തർക്ക് ഉടൻ രാംലല്ല ദർശിക്കാം; രാമ ക്ഷേത്ര നിർമ്മാണത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് തീർത്ഥ ട്രസ്റ്റ്

ലക്‌നൗ: രാമക്ഷേത്ര നിർമ്മാണം അന്തിമഘട്ടത്തിലെന്ന് രാമജന്മഭൂമി തീർത്ഥ് ക്ഷേത്ര ട്രസ്റ്റ്. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അടിസ്ഥാന ഘടന പൂർത്തിയായികഴിഞ്ഞാൽ ഉടൻ തന്നെ ഭക്തർക്ക് ക്ഷേത്ര ദർശനം ...

യോഗി ആദിത്യനാഥ് നാളെ അയോദ്ധ്യയിൽ ; രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തും

യോഗി ആദിത്യനാഥ് നാളെ അയോദ്ധ്യയിൽ ; രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തും

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. ഭൂമി പൂജയുടെ ഒന്നാം വാർഷികമായ നാളെയാണ് അദ്ദേഹം ക്ഷേത്രം സന്ദർശിക്കുക. പ്രത്യേക പൂജകളിലും യോഗി ...

രാമക്ഷേത്ര മാതൃക ഔദ്യോഗികമായി പുറത്തു വിട്ടു – ചിത്രങ്ങൾ കാണാം

അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം വേഗത്തിൽ; 2023 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും

ലക്‌നൗ : കൊറോണ വ്യാപനത്തിനിടയിലും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു. രണ്ട് വർഷത്തിനുള്ളിൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാകും. 2023 മുതൽ രാമക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുക്കുമെന്ന് ...

ഇതാദ്യമായി കാർഷിക വിളകൾക്കുള്ള പണം അക്കൗണ്ടുകളിൽ, വന്നത് 8,180 കോടി ; മോദി സർക്കാരിന് നന്ദി പറഞ്ഞ് പഞ്ചാബിലെ കർഷകർ

അയോദ്ധ്യ ഓരോ ഇന്ത്യക്കാരന്റേയും നഗരം: ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം നിർമ്മാണത്തിൽ പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ പാരമ്പര്യത്തിന്റെ മഹത്വം അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിൽ പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മീയതയും പ്രൗഢിയും നിറഞ്ഞതാണ് അയോദ്ധ്യ രാമജന്മഭൂമി. അയോദ്ധ്യ നഗരം ഓരോ ഇന്ത്യക്കാരന്റേതുമായിരിക്കണമെന്നും വികസന ...

രാമജന്മഭൂമി ട്രസ്റ്റിന്റെ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് ലക്ഷങ്ങൾ തട്ടി: അഞ്ച് പേർ അറസ്റ്റിൽ

രാമജന്മഭൂമി ട്രസ്റ്റിന്റെ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് ലക്ഷങ്ങൾ തട്ടി: അഞ്ച് പേർ അറസ്റ്റിൽ

ലക്‌നൗ: അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ പണം തട്ടിയ അഞ്ച് പേർ അറസ്റ്റിൽ. ട്രസ്റ്റിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് തുടങ്ങി പണം തട്ടിയ അഞ്ചുപേരാണ് അറസ്റ്റിലായത്. ...

രാമക്ഷേത്രവും രാമകഥയും വാത്മീകി മഹർഷിയും ; രാജ്പഥിൽ രാജ്യത്തിന്റെ അഭിമാനമായി യുപിയുടെ ടാബ്ലോ

രാമക്ഷേത്രവും രാമകഥയും വാത്മീകി മഹർഷിയും ; രാജ്പഥിൽ രാജ്യത്തിന്റെ അഭിമാനമായി യുപിയുടെ ടാബ്ലോ

ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്പഥിൽ നടക്കുന്ന പരേഡിൽ ഉത്തർപ്രദേശിന്റെ ടാബ്ലോയായി എത്തുന്നത് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം. പരേഡിന്റെ റിഹേഴ്സലിന്റെ ഭാഗമായുള്ള പരിശീലനത്തിനിടയിലാണ് ഉത്തർപ്രദേശിന്റെ ടാബ്ളോ രാമക്ഷേത്രമാണെന്ന് ...

രാമസേതു ശ്രീരാമദേവന്റെ ജന്മസ്ഥലത്ത് ചിത്രീകരിക്കണമെന്ന ആഗ്രഹവുമായി അക്ഷയ്കുമാർ ; അനുമതി നൽകി യോഗി ആദിത്യനാഥ്

ജയ് ശ്രീറാം,രാമക്ഷേത്ര നിർമ്മാണത്തിന് ഞാൻ സംഭാവന നൽകി കഴിഞ്ഞു, എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു:അക്ഷയ് കുമാർ

മുംബൈ: രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രാമക്ഷേത്രത്തിന് സംഭാവന നൽകിയ വിവരം അറിയിച്ചത്. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ...

രാമക്ഷേത്ര നിർമ്മാണം; 100 കോടിയോളം രൂപ സംഭാവന ലഭിച്ചതായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

രാമക്ഷേത്ര നിർമ്മാണം; 100 കോടിയോളം രൂപ സംഭാവന ലഭിച്ചതായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് 100 കോടിയോളം രൂപ ഇതുവരെ സംഭാവന ലഭിച്ചതായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയാണ് ഇക്കാര്യം ...

Page 2 of 2 1 2