ramayana - Janam TV
Friday, November 7 2025

ramayana

അറബിക് ഭാഷയിൽ രാമായണവും മഹാഭാരതവും; നരേന്ദ്രമോദിക്ക് പുസ്തകം സമ്മാനിച്ച് കുവൈത്തി എഴുത്തുകാരനും പ്രസാധകനും

കുവൈത്ത് സിറ്റി: ഇതിഹാസ കാവ്യങ്ങളായ രാമായണവും മഹാഭാരതവും അറബിക് ഭാഷയിൽ തർജമ ചെയ്ത് പ്രസിദ്ധീകരിച്ച എഴുത്തുകാരനെയും പ്രസാധകനെയും കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിലെത്തിയ നരേന്ദ്രമോദിയെ കാണാൻ കാത്തിരിക്കുകയായിരുന്നു ഇരുവരും. ...

250 വർഷം പഴക്കം ; തമിഴ്‌നാട്ടിൽ ഗദ്യ രൂപത്തിൽ രാമായണ കൈയെഴുത്തുപ്രതികൾ കണ്ടെത്തി

വാണിയമ്പാടി: തമിഴ്‌നാട്ടിലെ വാണിയമ്പാടിക്ക് സമീപം 250 വർഷം പഴക്കമുള്ള പുരാതന രാമായണ കൈയെഴുത്തുപ്രതികൾ കണ്ടെത്തി. ചെട്ടിയപ്പന്നൂരിനടുത്ത് വന്നിയ അടികളർ നഗറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപകൻ ഏഴിൽ അമ്മയാരുടെ ...

സ്വർണപ്രഭ തീർത്ത രാമന്റെ അമ്പ്; ഇതിഹാസം തീയേറ്ററുകളിലേക്ക്; രാമായണം ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

രാമായണ കഥയെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ബിഗ്ബജറ്റ് ബോളിവുഡ് ചിത്രം 'രാമായണ'ത്തിന്റെ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ആരാധകർക്കുള്ള സന്തോഷവാർത്തയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കുവയ്ക്കുന്നത്. രാമായണത്തിന്റെ ഫസ്റ്റ്‌ലുക്ക് ...

പ്രധാനമന്ത്രിക്കായി ലാവോസ് ഒരുക്കിയത് അപൂർവ്വ ദൃശ്യവിരുന്ന്; രാമായണത്തിന്റെ ലാവോസ് പതിപ്പിന്റെ ദൃശ്യാവിഷ്‌കാരം ആസ്വദിച്ച് നരേന്ദ്രമോദി

ലാവോസ്: ഇന്ത്യ ആസിയാൻ ഉച്ചകോടിക്കും ഈസ്റ്റ് ഏഷ്യ ഉച്ചകോടിക്കുമായി ലാവോസിലെത്തിയ പ്രധാനമന്ത്രിക്കായി ഒരുക്കിയിരുന്നത് അപൂർവ്വ ദൃശ്യവിരുന്ന്. രാമായണത്തിന്റെ ലാവോസ് പതിപ്പായ ഫലക് ഫലത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് മോദിക്കായി ഒരുക്കിയത്. ...

മാധ്യമത്തിന്റെ ബ്യൂറോകളിലേക്ക് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ മാർച്ച്; രാമായണത്തെ അധിക്ഷേപിച്ച പംക്തി പിൻവലിക്കണമെന്ന് ആവശ്യം

കോട്ടയം/തൃശൂർ: ഹിന്ദു മതഗ്രന്ഥങ്ങളെ അധിക്ഷേപിക്കുന്ന പംക്തി പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. കോട്ടയത്തെ മാധ്യമം ബ്യൂറോ ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി പ്രതിഷേധ മാർച്ച്‌ നടത്തി. പംക്തി ...

രാമനായി റൺബീർ സീതയായി സായ് പല്ലവി; ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം രാമയണത്തിന്റെ ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു. രാമനായി റൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരും കഥാപാത്രങ്ങളുടെ ...

‘രാമായണ’യിൽ അഭിനയിക്കാൻ 80 കോടി രൂപ വേണ്ടെന്ന് യാഷ്; പകരം ആവശ്യപ്പെട്ടത് മറ്റൊന്ന്

സംവിധായകൻ നിതീഷ് തിവാരിയും രൺബീർ കപൂറും ഒരുമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമായണ. രൺബിർ കപൂറും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഈ അടുത്താണ് ആരംഭിച്ചത്. ചിത്രത്തിൽ ...

രാമനായി രൺബീർ കപൂർ, വിപീഷണനായി വിജയ് സേതുപതി; നിതേഷ് തിവാരിയുടെ രാമായണത്തിൽ സീതയാവുന്നത് സായ് പല്ലവി?

ശ്രീരാം രാഘവന്റെ സംവിധാനത്തിലെത്തിയ മേരി ക്രിസ്മസിന്റെ വിജയാഘോഷത്തിലാണ് വിജയ് സേതുപതി. കത്രീന കൈഫിനൊപ്പം പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനിടെ താരത്തെ ചുറ്റിപ്പറ്റി മറ്റൊരു ...

വർഷങ്ങളായി ജനങ്ങൾ കാത്തിരിക്കുന്ന സുദിനം; പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ‘രാമായണ’ നൃത്ത നാടകവുമായി ഹേമാ മാലിനി

പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള നൃത്ത നാടകം അവതരിപ്പിക്കാൻ ബോളിവുഡിന്റെ സ്വന്തം ഹേമാ മാലിനി.‌ ജനുവരി 17-ന് അയോദ്ധ്യ ധാമിലാകും രാമായണ എന്ന് പേരിട്ടിരിക്കുന്ന നൃത്ത ...

പരിധികളിലാതെ അറിവ് പ്രവഹിക്കുന്ന ഇതിഹാസം; അതിരുകൾക്കപ്പുറവും തലമുറകൾക്കപ്പുറവും രാമായണം സ്വാധീനം ചെലുത്തുന്നു: യുഎസിലെ ഇന്ത്യൻ പ്രതിനിധി

വാഷിം​ഗ്ടൺ:  ഭൂമിയെ നിലനിർത്തി, ചരാചരങ്ങളെയും പ്രകൃതിയയെും നന്മ തിന്മകളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലമാണ് രാമായണമെന്ന്  യുഎസിലെ ഇന്ത്യൻ പ്രതിനിധി തരൺജിത് സിം​ഗ് സന്ധു. ഒരാൾ അതിനുള്ളിലെ പാഠംങ്ങളെ ...

‘മഹാഭാരതവും രാമായണവും പഠിപ്പിക്കുന്നതിനെ പിന്തുണയ്‌ക്കുന്നു; കുട്ടികളിലെ വ്യക്തിവികാസത്തിന് സഹായിക്കും’

ന്യൂഡൽഹി: മഹാഭാരതവും രാമായണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള എൻസിആർടി ശുപാർശയ്ക്ക് പിന്തുണയുമായി മുസ്ലീം വ്യക്തി നിയമ ബോർഡ് ദേശീയ സമിതി അംഗം മൗലാനാ ഖാലിദ് റഷീദ് ഫറങ്കി മഹലി. ...

രാമായണവും, മഹാഭാരതവും, വേദങ്ങളും എൻസിഇആർടി സിലബസിൽ ; ഹിന്ദു രാജാക്കന്മാരുടെ വിജയകഥകളും ഇനി പാഠ്യവിഷയം

ന്യൂഡൽഹി : ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും എൻ സി ഇ ആർ ടി സിലബസിൽ ഉൾപ്പെടുത്തും . സ്കൂൾ ചരിത്ര സിലബസിൽ ഇന്ത്യയുടെ ക്ലാസിക്കൽ കാലഘട്ടം എന്ന ...

കാഞ്ഞങ്ങാട് യൂത്ത് ലീഗ് പ്രകടനത്തിലെ കൊലവിളി മുദ്രവാക്യം; വിമർശനം കടുത്തതോടെ കേസെടുത്ത് പോലീസ്

കാസർകോട്: ജനകീയ പ്രതിഷേധമെന്ന പേരിൽ കാഞ്ഞങ്ങാട് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിമർശനങ്ങൾ കടുത്തതോടെ കേസെടുത്ത് പോലീസ്. 'രാമായണം ചൊല്ലാതെ അമ്പലനടയിൽ ...

‘ഞാൻ എവിടേയ്‌ക്കും പോകുന്നില്ല’; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് യാഷ്

ലോകമെമ്പാടും കെജിഎഫ് ചർച്ചയായതോടെ യാഷ് എന്ന താരത്തിന്റെ മാർക്കറ്റും ഉയർന്നിരുന്നു. പ്രമുഖ സംവിധായകരടക്കം ഡേറ്റിന് വേണ്ടി താരത്തിന്റെ പിന്നാലെയാണ്. അടുത്തിടെ, നിതേഷ് തിവാരിയുടെ വരാനിരിക്കുന്ന ചിത്രമായ രാമായണത്തിൽ ...

തന്റെ സിനിമകളെ സ്വാധീനിച്ചത് രാമായണവും മഹാഭാരതവും; ഓരോ തവണ വായിക്കുമ്പോഴും കണ്ടെത്തുന്നത് പുത്തൻ ആശയങ്ങൾ: രാജമൗലി

തന്റെ ജീവിതത്തിലും സിനിമകളിലും ഏറെ സ്വാധിനം ചെലുത്തിയത് രാമായണവും മഹാഭാരതവുമെന്ന് ബ്രഹാമാണ്ഡ സംവിധായകൻ എസ്. എസ് രാജമൗലി. ഇതിഹാസ സമാനമായ ചിത്രങ്ങളെടുത്ത് അന്താരാഷ്ടതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ ...

മഹാഭാരതവും രാമായണവും പുതിയ ടൂറിസം നയത്തിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: പുതിയ ടൂറിസം നയത്തിന് അംഗീകാരം നൽകി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തിന്റെ മതപരമായ സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനും രാജ്യത്തിന്റെ സംസ്‌കാരത്തിലൂന്നിയിട്ടുള്ള ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി ഉത്തർപ്രദേശിനെ മാറ്റാനുമുള്ള ശ്രമത്തിന്റെ ...

അയോദ്ധ്യയിൽ രാമായണ കഥയെ മണലിൽ പുനരാവിഷ്‌കരിച്ച് വിദ്യാർത്ഥി കലാകാരന്മാർ; 6-ാമത് ദീപോത്സവത്തിന് ഒരുങ്ങി അയോദ്ധ്യ..

അയോദ്ധ്യ: രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ കെങ്കേമമാക്കാൻ ഒരുങ്ങുകയാണ് അയോദ്ധ്യ. ഇതിന്റെ ഭാഗമായി അയോദ്ധ്യയിൽ നടക്കുന്ന ദീപോത്സവത്തിന് പങ്കുച്ചേരാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ...

സീതയെ തട്ടിക്കൊണ്ട് പോയതും, ദ്രൗപദി വസ്ത്രാക്ഷേപത്തിന് ഇരയായതും ആവശ്യത്തിലധികം സൗന്ദര്യമുണ്ടായിരുന്നതിനാൽ; വിവാദ പരാമർശം നടത്തിയ നിരൂപകനെതിരെ കേസ്

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു ഇതിഹാസ കഥാപാത്രങ്ങളെ അധിക്ഷേപിച്ച നിരൂപകനെതിരെ കേസ് എടുത്ത് പോലീസ്. മഥുര സ്വദേശിയും നിരൂപകനുമായ അനിരുദ്ധാചാര്യയ്‌ക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിൽ അനിരുദ്ധാചാര്യയ്‌ക്കെതിരെ ഹിന്ദുക്കളുടെ ശക്തമായ ...

‘എത്ര വലിയ ഹിന്ദു വിരുദ്ധരാണ് ഈ കോൺഗ്രസുകാർ?‘: ഭഗവാൻ ശ്രീരാമനെ അവഹേളിച്ച കെ സുധാകരനെതിരെ ബിജെപി ദേശീയ നേതൃത്വം- BJP against K Sudhakaran

ന്യൂഡൽഹി: ഭഗവാൻ ശ്രീരാമനെയും തെക്കൻ കേരളത്തിലെ ജനങ്ങളേയും ആക്ഷേപിച്ച കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി നേതാവ് അമിത് മാളവ്യ. ...

തെക്കൻമാർ ദുഷ്ടൻമാർ; തെക്കൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ അവഹേളിച്ച് കെ സുധാകരൻ; രാമായണ കഥയും ദുർവ്യാഖ്യാനം ചെയ്തു; അഭിമുഖം വിവാദത്തിൽ

കൊച്ചി : തെക്കൻ കേരളത്തെയും രാമായണത്തെയും അവഹേളിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണ് സുധാകരൻ പറഞ്ഞത്. രാമായണത്തെയും സുധാകരൻ ...

കണ്മുന്നിൽ രാമാനന്ദ് സാഗറിന്റെ ‘ശ്രീരാമൻ‘; കൈകൂപ്പി കാലിൽ വീണ രാമഭക്തയെ ആദരപൂർവം എഴുന്നേൽപ്പിച്ച് ഷാൾ പുതപ്പിച്ച് അരുൺ ഗോവിൽ (വീഡിയോ)- Arun Govil, Ramanand Sagar’s Sri Ram

1987ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത രാമായണം ഇന്ത്യൻ ജനതയെ ആഴത്തിൽ സ്വാധീനിച്ച ടെലിവിഷൻ പരമ്പരയായിരുന്നു. ജാതിമത ഭേദമില്ലാതെ ഏവരും ടിവിക്ക് മുന്നിൽ ആകാംക്ഷയോടെ കാത്തിരുന്ന് രാമായണം കണ്ടിരുന്ന ...

രാമായണം പഠിച്ച് മുഹമ്മദ് ജാബിറും മുഹമ്മദ് ബാസിതും; രാമായണ പ്രശ്‌നോത്തരിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ഇരുവർക്കും അഭിനന്ദന പ്രവാഹം

മലപ്പുറം: പ്രമുഖ പ്രാസാധകരായ ഡിസി ബുക്സ് സംഘടിപ്പിച്ച സംസ്ഥാനതല രാമായണ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മലപ്പുറം ആതവനാട് വാഫി മർക്കസ് കോളേജിലെ മുഹമ്മദ് ...

വേദവും രാമായണവും ഗീതയും എല്ലാം സ്‌കൂളുകളില്‍ പഠിപ്പിക്കണം; പുതിയ വിദ്യാഭ്യാസനയം ഉടന്‍ നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ എല്ലാ സ്‌കൂളുകളിലും വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ധന്‍ സിങ് റാവത്ത്. സംസ്ഥാനത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം ...

അശ്ലീല സംഭാഷണങ്ങൾ; പശ്ചാത്തലത്തിൽ ബോളിവുഡ് ഗാനങ്ങൾ; രാമായണത്തെ നാടകത്തിലൂടെ അപമാനിച്ച് എയിംസിലെ വിദ്യാർത്ഥികൾ; പ്രതിഷേധം ശക്തം

ഡൽഹി: ഹൈന്ദവ ഇതിഹാസമായ രാമയണത്തെ അപമാനിച്ച് എംബിബിഎസ് വിദ്യാർത്ഥികൾ. ഡൽഹി എയിംസിലെ എംബിബിഎസ് ഒന്നാംവർഷ വിദ്യാർത്ഥികളാണ് നാടകത്തിലൂടെ രാമായണത്തെ അപമാനിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ...

Page 1 of 2 12