RANBEER KAPOOR - Janam TV
Saturday, July 12 2025

RANBEER KAPOOR

“അദ്ദേഹത്തോട് സംസാരിക്കണമെന്നത് സ്വപ്നമായിരുന്നു,ഇത് ഞങ്ങളുടെ അഭിമാന മുഹൂർത്തം; പോസിറ്റീവ് എനർജി സമ്മാനിച്ചു”; പ്രധാനമന്ത്രിയെ കുറിച്ച് കപൂർ കുടുംബം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് രാജ് കപൂറിന്റെ കുടുംബാം​ഗങ്ങൾ. നടനും നിർമാതാവുമായ രാജ് കപൂറിന്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആർ. കെ ഫിലിം ...

ഇനിയും മക്കൾ വേണം; യാത്രകൾ ചെയ്യണം, സിനിമകൾ നിർമിക്കണം; ആഗ്രഹങ്ങൾ പലതെന്ന് ആലിയ ഭട്ട്

സിനിമാ പ്രേമികളുടെ പ്രിയ താരദമ്പതികളാണ് ആലിയയും രൺബീർ കപൂറും. ഇരുവരുടെയും, മകൾ രാഹയുടെയും വിശേഷങ്ങളും ആലിയ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ രൺബീറിന്റെ പിറന്നാൾ ആഘോഷവും ദമ്പതികൾ ഗംഭീരമാക്കിയിരുന്നു. ഇതിനിടയിൽ ...

രാജ് മൽഹോത്രയും ഗുലാബ്ജിയും വീണ്ടും ഒരേ ഫ്രെയിമിൽ; സ്നേഹത്തോടെ കവിളിൽ തലോടി റാണി മുഖർജി; ബോളിവുഡ്ഡിലെ നവരാത്രി ആഘോഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

രാജ്യമെങ്ങും നവരാത്രി മഹോത്സവത്തിന്റെ തിരക്കിലാണ്. ദുർഗാ ദേവിക്കായി പൂജകൾ ചെയ്യുമ്പോൾ മുംബൈ ബി- ടൗണിലെ ബോളിവുഡ് താരങ്ങളുടെ ആഘോഷങ്ങൾക്കും കുറവില്ല. പ്രമുഖ ബോളിവുഡ് താരം റൺബീർ കപൂറിന്റെയും, ...

‘ചിലസമയത്ത് നമുക്ക് വേണ്ടത് ഇതുപോലെയൊരു ആലിംഗനമാണ്”; രൺബീറിന്റെ പിറന്നാൾ ആഘോഷമാക്കി ആലിയയും മകളും

ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിശേഷങ്ങൾ ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. രൺബീറിന്റെ 42-ാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ആലിയയും മകൾ രാഹയും. ഇതിനിടയിൽ ...

രാഹയ്‌ക്കുറങ്ങാൻ മലയാളം പാട്ട്; ഉണ്ണി വാവാവോ.. പൊന്നുണ്ണി വാവാവോ പഠിച്ചെടുത്ത് രൺബീർ കപൂർ

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. 5 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ' രാഹ' എന്ന കുഞ്ഞു മാലാഖയുടെ മാതാപിതാക്കൾ കൂടിയാണ് ആലിയയും ...

അനന്ത് അംബാനി- രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷം; ഇറ്റലിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ആലിയ ഭട്ട്

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഇറ്റലിയിലെ ആഡംബര ക്രൂയിസ് കപ്പലിൽ നിന്നുള്ള ചിത്രങ്ങളാണ് ...

ആഡംബര കാർ സ്വന്തമാക്കി രൺബീർ കപൂർ; വില 6 കോടി

ബോളിവുഡിൽ ആഡംബര കാറുകളോട് ഏറ്റവും അധികം പ്രിയമുള്ള നടന്മാരിൽ ഒരാളാണ് രൺബീർ കപൂർ. താരത്തിന്റെ ഏറ്റവും പുതിയ കാറാണ് സമൂഹ​മാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിറ്റി ...

രാമന്റെയും സീതയു‍ടെയും ജീവിതയാത്ര പ്രേക്ഷകർക്ക് മുന്നിൽ; രാമായണത്തിന്റെ ചിത്രീകരണം ആരംഭിച്ചു ; പൂജകളോടെ തുടക്കം

രാമായണ കഥയെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് പൂജാ ചടങ്ങുകളോടെയാണ് ചിത്രീകരണം ആരംഭിച്ചത്. രാമനായി ...

രാമനാകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് രൺബീർ കപൂർ; രാമായണത്തിന്റെ പുത്തൻ അപ്ഡേറ്റുകൾ പുറത്ത്; ചിത്രങ്ങൾ കാണാം…

സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് രാമായണം. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂർ ആണ് ശ്രീരാമനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ ...

പ്രഖ്യാപനം രാമനവമി ദിനത്തിൽ; രൺബീറും സായ് പല്ലവിയും ഒന്നിക്കുന്ന രാമായണത്തിന്റെ പുത്തൻ അപ്‌ഡേറ്റ്

പ്രശസ്ത സംവിധായകൻ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ സിനിമാ ലോകം. ചിത്രത്തിൽ രൺബീർ കപൂർ ആയിരിക്കും ശ്രീരാമന്റെ വേഷത്തിലെത്തുക. പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ...

കിട്ടിപ്പോയ്; ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂറിന്റെ രഹസ്യ ഇൻസ്റ്റഗ്രാം അക്കൗണ്ട് പുറത്ത്

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് രൺബീർ കപൂർ. പുതിയ ചിത്രം അനിമലിന്റെ വിജയത്തിന് പിന്നാലെ സിനിമയിൽ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ...

നീല കണ്ണുള്ള മാലാഖ; മകളുടെ ചിത്രം പങ്കുവെച്ച് രൺബീറും ആലിയയും

ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളാണ് രൺബീർ- ആലിയ ഭട്ട് ദമ്പതികൾ. ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും എന്നും സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകാറുണ്ട്. ഇരുവരുടെയും വിവാഹവും അതിന് ശേഷം പങ്കുവച്ചിരുന്ന ചിത്രങ്ങളും ...

ബ്രഹ്‌മാസ്ത്ര 2; ‘ദേവ്’ എന്ന പ്രതിനായകനാകാൻ രൺവീർ സിംഗും

രൺബീർ കപൂർ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമാണ് ബ്രഹ്‌മാസ്ത്ര. ഫാന്റസി ആക്ഷൻ വിഭാഗത്തിൽ പെട്ട ഈ ചിത്രം വ്യത്യസ്തമായൊരു അനുഭവമായിരുന്നു ആരാധകർക്ക് സമ്മാനിച്ചത്. അയാൻ മുഖർജി ...

അമ്മയ്‌ക്ക് മകനെക്കാൾ ഒരു വയസ് മാത്രം കൂടുതൽ; സമൂഹമാദ്ധ്യമ​ങ്ങളിൽ വൈറലായി രൺബീറിന്റെ അമ്മയുടെ പ്രായം

രൺബീർ കപൂർ നായകനായെത്തിയ ‘അനിമൽ’ വൻ കളക്ഷൻ നേടി മുന്നേറുകയാണ്. നാല് ദിവസങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 425 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. പ്രേക്ഷകർക്കിടയിലും ...

രൺബീർ കപൂർ ഉപയോ​ഗിച്ച മെഷീൻ ഗൺ ഒറിജിനലോ വിഎഫ്എക്സോ?; അനിമൽ സിനിമയിലെ ആ രഹസ്യം പുറത്ത്

ബോളിവുഡിൽ ഒരു ഇടക്കാലത്തിന് ശേഷം വൻ ഹിറ്റായി മാറിയ ചിത്രമാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. നടൻ ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തിയത്. അർജുൻ ...

ഞാൻ അദ്ദേഹത്തോട് ഒരു കാര്യം പറഞ്ഞു; പക്ഷേ, രൺബീർ അത് കാര്യമാക്കിയില്ല: മഹേഷ് ബാബു

ഹൈദരാബാദിൽ ആരാധകർക്ക് ആവേശരാവ് സമ്മാനിച്ച് സൂപ്പർസ്റ്റാറുകൾ. തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ബോളിവുഡ് സൂപ്പർസ്റ്റാർ രൺബീർ കപൂറുമാണ് ആരാധകർക്ക് മനോഹരമായ രാത്രി സമ്മാനിച്ചത്. രൺബീർ കപൂറിന്റെ ഏറ്റവും ...

ബംഗ്ലാ സാഹേബ് ഗുരുദ്വാര സന്ദർശിച്ച് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ബോബി ഡിയോളും

ന്യൂഡൽഹി: ഡൽഹിയിലെ ബംഗ്ലാ സാഹേബ് ഗുരുദ്വാര സന്ദർശിച്ച് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ബോബി ഡിയോളും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും ഒരുമിക്കുന്ന ചിത്രം, അനിമലിന്റെ ട്രെയിലർ ലോഞ്ച് ...

നവംബറോടെ ആനിമൽ പൂർത്തിയാകും…; അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കുന്നു: രൺബീർ കപൂർ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് രൺബീർ കപൂർ. യുവതാരം എന്ന വിശേഷണത്തിൽ നിന്ന് സൂപ്പർതാരമായി ഉയർന്നുകൊണ്ടിരിക്കുകയാണ് രൺബീർ കപൂർ. ഇപ്പോഴിതാ പുതിയ പ്രഖ്യാപനം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ...

വാതുവയ്പ്പ് ആപ്പ് കേസ്; രൺബീറിനെ പിന്നാലെ ശ്രദ്ധാ കപൂറിനും നോട്ടീസ്

ന്യൂഡൽഹി: മഹാദേവ് അനധികൃത വാതുവയ്പ്പ് ആപ്പ് കേസിൽ ശ്രദ്ധ  കപൂറിന് ഇഡി നോട്ടീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. രൺബീർ കപൂർ, ഹൂമ ഖുറേഷി, ...

എന്റെ പ്രണയം; ഉറ്റ സുഹൃത്തിന് ജന്മദിനാശംസകൾ നേർന്ന് ആലിയ ഭട്ട്

ആരാധകർ ഏറെയുള്ള ബോളിവുഡിലെ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും എപ്പോഴും സാമൂഹ്യമാദ്ധ്യമ ലോകത്ത് ശ്രദ്ധേിക്കപ്പെടാറുണ്ട്. ഇന്നിതാ രൺബീർ കപൂറിന്റെ പിറന്നാൾ ദിനത്തിൽ ...

വില്ലനോ നായകനോ; രൺബീറിന്റെ അനിമൽ ടീസർ പുറത്ത്

ഇന്ന് 41-ാം ജന്മദിനം ആഘോഷിക്കുകയാണ് നടൻ രൺബീർ കപൂർ. തന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷ നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കാൻ ജന്മദിനം തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. ഏറ്റവും ...

ഞാൻ എന്റെ മകളെ ഒരു ശാസ്ത്രജ്ഞയാക്കും; ഒരിക്കൽ ഞാനും ആഗ്രഹിച്ചിരുന്നു ഒരു ശാസ്ത്രജ്ഞയാകാൻ

വലിയൊരു ആരാധക സമൂഹം തന്നെയുള്ള ദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. 2022-ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. തുടർന്ന് ഇരുവർക്കും ഒരു മകൾ ജനിക്കുകയും ചെയ്തു. ഇതുവരെ ...

മൂന്ന് ദിവസം കൊണ്ട് 212 കോടി കളക്ഷൻ; ചരിത്ര വിജയത്തിലേക്ക് രൺബീർ കപൂറിന്റെ ‘ബ്രഹ്മാസ്ത്ര‘- Brahmastra: Part 1- Shiva

മുംബൈ: സമീപകാലത്ത് പറയത്തക്ക വിജയങ്ങൾ അന്യമായിരുന്ന ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് പുതുജീവൻ നൽകി അയൻ മുഖർജി- രൺബീർ കപൂർ ടീമിന്റെ ‘ബ്രഹ്മാസ്ത്ര‘ ചരിത്ര വിജയത്തിലേക്ക്. റിലീസ് ചെയ്ത് ...

ഞങ്ങളുടെ കുഞ്ഞ് വരുന്നൂ; സന്തോഷവാർത്ത പങ്കിട്ട് ആലിയയും രൺബീറും

ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങി താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും. ഗർഭിണിയാണെന്ന വിവരം ആലിയ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ സ്‌കാനിങ് റൂമിൽ നിന്നുള്ള ...

Page 1 of 2 1 2