Ranbir Kapoor - Janam TV

Ranbir Kapoor

നീലക്കണ്ണുള്ള കുഞ്ഞു മാലാഖ; സ്വിമ്മിങ് സ്യൂട്ടിൽ ഡാഡിയുടെ ‘ക്യൂട്ടി പൈ’; ചിത്രങ്ങൾ പങ്കുവച്ച് രൺബീർ

ബോളിവുഡ് താരദമ്പതിമാരായ ആലിയ ഭട്ടിൻെറയും രൺബീർ കപൂറിന്റെയും മകൾ റാഹാ കപൂർ സോഷ്യൽ മീഡിയയിലെ താരമാണ്. എപ്പോഴൊക്കെ കുഞ്ഞു റാഹയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടോ അവിടെയെല്ലാം വലിയതോതിൽ ആരാധകരുടെ ...

2 വർഷം മുൻപ് ഇന്ന്!! റാഹയുടെ ഇതുവരെ ആരും കണാത്ത ഫോട്ടോ പങ്കുവച്ച് ആലിയ ഭട്ട്

ബോളിവുഡ് താരദമ്പതികളിൽ ആരാധകർ ഏറെയുള്ള സെലിബ്രിറ്റികളാണ് ആലിയയും രൺബീറും. മകൾ റാഹയുടെ പിറന്നാൾ ദിനമായിരുന്നു നവംബർ ആറ്. നിരവധി പേർ റാഹയ്ക്ക് ആശംസകളറിയിച്ച് രം​ഗത്തുവന്നിരുന്നു. ഇന്നേദിവസം തീർത്തും ...

ഞങ്ങളുടെ ‘പ്രിയങ്കരിക്ക്’ രണ്ടാം പിറന്നാൾ; കൊച്ചുമകൾ രാഹയ്‌ക്ക് പിറന്നാൾ ആശംസകളുമായി നീതു കപൂർ

ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിൻെറയും മകൾ രാഹ കപൂറിന് ഇന്ന് രണ്ടാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ കൊച്ചുമകൾക്ക് ആശംസകൾ നേർന്ന് നീതു കപൂർ. രാഹയും ...

പെണ്ണൊരുമ്പെട്ടാൽ! ‘അനിമലിനെ’ വേട്ടയാടി 2-ാം റാങ്കുമായി ‘അവൾ’; കിംഗ് ഖാൻ ചിത്രത്തെ വീഴ്‌ത്തിയേക്കും

രാജ്കുമാർ റാവു, ശ്രദ്ധാ കപൂർ, അപർശക്തി ഖുറാന, അഭിഷേക് ബാനർജി, പങ്കജ് ത്രിപാഠി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സ്ത്രീ-2 ബോക്സോഫീസുകൾ കീഴടക്കി റെക്കോർഡ് കുതിപ്പിലേക്ക്. ഇന്ത്യയിൽ ...

‘എനിക്ക് വേണ്ടി അവളും അവൾക്ക് വേണ്ടി ഞാനും ഒരുപാട് മാറി’; ആലിയയെ കുറിച്ച് തുറന്നുപറഞ്ഞ് രൺബീർ കപൂർ

ബോളിവുഡിന്റെ പ്രിയ താര ജോഡികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ആരാധകർ ആഘോഷമാക്കിയതായിരുന്നു ഇരുവരുടെയും വിവാഹം. ആലിയയെ കുറിച്ച് വാചാലനാവുന്ന രൺബീറിന്റെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സ്വകാര്യ ...

ഈ സ്വഭാവഗുണം മോദിജിയെ പോലെ അപൂർവ്വം ചിലർക്കേ ഉള്ളൂ; ഷാരൂഖ് ഖാൻ അങ്ങനെ ഒരാൾ; നരേന്ദ്രമോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് രൺബീർ 

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് നടൻ രൺബീർ കപൂർ. കാന്തം പോലെ എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് നരേന്ദ്രമോദി എന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് താരം ...

ഞാൻ ചതിയനാണ്..! ഇപ്പോഴും; രണ്ടു നടിമാരെ വഞ്ചിച്ചു; മനസ് തുറന്ന് റൺബീർ കപൂർ

ജീവിതത്തിലുണ്ടായ പ്രണയ തകർച്ചകളെക്കുറിച്ചും അത് തനിക്ക് സമ്മാനിച്ച പേരുകളെക്കുറിച്ചും വാചാലനായി ബോളിവുഡ് സൂപ്പർ താരം റൺബീർ കപൂർ. സംരംഭകനായ നിഖിൽ കാമത്തിൻ്റെ പോഡ്കാസ്റ്റിലാണ് താരം മനസ് തുറന്നത്. ...

രാമനായി റൺബീർ സീതയായി സായ് പല്ലവി; ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം രാമയണത്തിന്റെ ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു. രാമനായി റൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരും കഥാപാത്രങ്ങളുടെ ...

ഒന്നാം ഭാഗത്തിലൊതുങ്ങില്ല, വീര്യം കൂടിയത് വരുന്നേയുള്ളൂ; ‘അനിമൽ’ പാർട്ട് 2 പ്രഖ്യാപിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗ

വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടും ബോളിവുഡിൽ കഴിഞ്ഞ വർഷം വൻ നേട്ടം കൊയ്ത ചിത്രമായിരുന്നു 'അനിമൽ'. സ്ത്രീവിരുദ്ധതയും അക്രമം നിറ‍ഞ്ഞ രം​ഗങ്ങളുമായിരുന്നു ചിത്രത്തിന് വിമർശനം നേരിടാൻ കാരണം. സന്ദീപ് ...

ആലിയക്കും രൺബീറിനുമൊപ്പം ഹോളി ആഘോഷിച്ച് നദിയ മൊയ്തു; നിറങ്ങളുടെ ഉത്സവം ആഘോഷിച്ച് കുഞ്ഞ് റാഹയും

സിനിമാ താരങ്ങൾ ഹോളി ആഘോഷിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ, നടി നദിയ മൊയ്തു മുംബൈയിലെ തന്റെ ഫ്ലാറ്റിന് സമീപം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ...

കപൂർ കുടുംബത്തിൽ 10-ാം ക്ലാസ് പാസായ ഏക വ്യക്തി രൺബീർ കപൂർ; സന്തോഷം കൊണ്ട് മുത്തശ്ശി കരഞ്ഞു പോയെന്ന് നടൻ

കപൂർ കുടുംബത്തിലെ 5 തലമുറകളും ബോളിവുഡിൽ സജീവമാണ്. അതുകൊണ്ടുതന്നെ കപൂർ കുടുംബത്തിലെ ഓരോ താരങ്ങളുടെ ജീവിതവും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ താരങ്ങളുടെ വിദ്യാഭ്യാസമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു ...

രാമനായി രൺബീർ കപൂർ, വിപീഷണനായി വിജയ് സേതുപതി; നിതേഷ് തിവാരിയുടെ രാമായണത്തിൽ സീതയാവുന്നത് സായ് പല്ലവി?

ശ്രീരാം രാഘവന്റെ സംവിധാനത്തിലെത്തിയ മേരി ക്രിസ്മസിന്റെ വിജയാഘോഷത്തിലാണ് വിജയ് സേതുപതി. കത്രീന കൈഫിനൊപ്പം പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനിടെ താരത്തെ ചുറ്റിപ്പറ്റി മറ്റൊരു ...

ഭവ്യ മന്ദിരത്തിന്റെ പ്രാണ പ്രതിഷ്ഠ: രൺബീർ കപൂറിനും ആലിയ ഭട്ടിനും ചടങ്ങിലേക്ക് ക്ഷണം

അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും, ആലിയ ഭട്ടും. അക്ഷതത്തോടൊപ്പം ഇരുവർക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണവും നൽകിയിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവക് ...

അനിമൽ ഇസ്ലാം മതത്തെ പരിഹസിച്ചോ..; മറുപടിയുമായി പ്രണയ് റെഡ്ഡി വേങ്ക..

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വേങ്ക സംവിധാനം ചെയ്ത സിനിമയാണ് അനിമൽ. ഡിസംബർ ഒന്നിനാണ് സിനിമ റിലീസ് ചെയ്തത്. 100 കോടി മുതൽമുടക്കിൽ ഒരുക്കിയ സിനിമ ...

”രൺബീറെ.. ബോളിവുഡും ഹോളിവുഡും ഇനി തെലങ്കാന ഭരിക്കും; മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‌തോളൂ”: ബിആർഎസ് മന്ത്രി; പൊട്ടിച്ചിരിച്ച് താരം

ഹൈദരാബാദ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹോളിവുഡും ബോളിവുഡും ഭരിക്കുന്നത് തെലുങ്ക് ജനതയായിരിക്കുമെന്ന് ബിആർഎസ് മന്ത്രി ചമകുര മല്ല റെഡ്ഡി. ബോളിവുഡ് താരം രൺബീർ കപൂറിന് വൈകാതെ ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ...

മകൾ റാഹയുടെ മുഖം വെളിപ്പെടുത്താതിന് കാരണമുണ്ട്: ആലിയ ഭട്ട്

ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് ആലിയയും രൺബീറും. ഇരുവരുടെയും മകളുടെ ജനനം മുതൽ ആരാധകർ ഒന്നടങ്കം ചോദിക്കുന്നതാണ് റാഹയുടെ മുഖം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന്. ഇതുവരെ കാരണം വെളിപ്പെടുത്താതിരുന്ന ...

ഗെയിമിംഗ് ആപ്പിന്റെ പ്രൊമോട്ടർക്ക് 200 കോടി ചിലവിട്ട് ആഡംബര വിവാഹം : പങ്കെടുത്ത താരങ്ങൾ ഇഡി നിരീക്ഷണത്തിൽ ; രൺബീർ കപൂർ അടക്കമുള്ളവർക്ക് സമൻസ്

മുംബൈ : ബോളിവുഡ് താരം രൺബീർ കപൂർ അടക്കമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് . മഹാദേവ് ഗെയിമിംഗ് ആപ്പ് കേസിലാണ് നടപടി . രൺബീറിനെ കൂടാതെ മറ്റ് ...

രാഹ, എനിക്ക് ഏറ്റവും വിലയേറിയ രത്‌നം ; മകളോടൊപ്പം സമയം ചെലവഴിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ആലിയ ഭട്ട്

ഒരിടവേളക്ക് ശേഷം ആലിയ ഭട്ട് വീണ്ടും അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ്. രൺവീർ സിങ്ങിനോടൊപ്പമുള്ള റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ആലിയ ഭട്ട് രണ്ടാം വരവിൽ ആദ്യമായി ...

”ജീവിതത്തിലെ ഏറ്റവും നല്ല വാർത്ത” അമ്മയായ വിവരം പങ്കുവെച്ച് ആലിയ ഭട്ട്; ആശംസകളുമായി സിനിമാലോകം

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ആരാധകർ. കുഞ്ഞ് പിറന്ന വിവരം ദേശീയ മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തുവെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക ...

ആലിയ ഭട്ട് അമ്മയായി; താരദമ്പതികളുടേത് പെൺകുഞ്ഞ്

മുംബൈ: ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺ കുഞ്ഞ് പിറന്നു.  ഞായറാഴ്ച ഉച്ചയോടെയാണ് മകൾ ജനിച്ചത്. നിലവിൽ അമ്മയും കുഞ്ഞും മുംബൈയിലെ എച്ച്എൻ റിലയൻസ് ...

ബേബി ഷവറിൽ തിളങ്ങി ആലിയ; ചിത്രങ്ങൾ പങ്കിട്ട് താരം; മഞ്ഞ സൽവാറിൽ അതിസുന്ദരിയെന്ന് ആരാധകർ – Alia Bhatt Posts New Baby Shower Pics

തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് താരദമ്പതികളായ ആലിയ ഭട്ടും പ്രിയതമൻ രൺബീർ കപൂറും. ഇപ്പോഴിതാ ആലിയ ഭട്ട് തന്റെ ബേബി ഷവറിന്റെ ചിത്രങ്ങൾ പങ്കുവെച്ചതോടെ അതിയായ സന്തോഷത്തിലാണ് ...

ബ്രഹ്മാണ്ഡം ‘ഷംഷേര’ ; രൺബീർ കപൂർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

രൺബീർ കപൂർ നായകനായി എത്തുന്ന പുതിയ ചിത്രം ഷംഷേരയുടെയുടെ ട്രെയിലർ പുറത്തിറങ്ങി. മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ബ്രഹ്മാണ്ഡ ട്രെയിലറിന് ​ഗംഭീര വരവേൽപ്പാണ് പ്രേഷകർ നൽകിയിരിക്കുന്നത്. പുറത്തിറങ്ങി മൂന്ന് ...

മെഹന്ദി ചടങ്ങിന് ആലിയ ധരിച്ച വസ്ത്രം പൂർത്തിയാക്കിയത് 3000 മണിക്കൂർ എടുത്ത്; വളയ്‌ക്കും പ്രത്യേകതകളേറെ, വില ഇങ്ങനെ

മുംബൈ: ഏപ്രിൽ 14നായിരുന്നു ആലിയ-രൺബീർ താര ജോഡികളുടെ വിവാഹം. ബാന്ദ്ര പാലി ഹിൽസിലെ രൺബീറിന്റെ വാസ്തുവെന്ന വീട്ടിൽവെച്ച് അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. വിവാഹത്തിന്റെ ...

”മിസ്റ്റർ ആൻഡ് മിസിസ് കപൂർ”; രൺബീർ-ആലിയ വിവാഹം നടന്നു; 7 മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് ദമ്പതികൾ

മുംബൈ: ആരാധകർ കാത്തിരുന്ന ആ ദിനം വന്നെത്തി. ഏപ്രിൽ 14ന് വൈകിട്ട് റൺബീറിന്റെ വസതിയായ മുംബൈയിലെ വാസ്തുവിൽ ആലിയ ഭട്ടുമായുള്ള വിവാഹം നടന്നിരിക്കുകയാണ്. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്കും ...

Page 1 of 2 1 2