ranveer singh - Janam TV

ranveer singh

‘ഇവൾ ഞങ്ങളുടെ പ്രാർത്ഥനയുടെ ഉത്തരം’; കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും; വൈറലായി ചിത്രങ്ങൾ

ബോളിവുഡിലെ ആരാധകരുടെ പ്രിയ താരദമ്പതികളാണ് ദീപിക പദുക്കോണും റൺവീർ സിംഗും. താരങ്ങളുടെ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെയാണ് തങ്ങളുടെ കുഞ്ഞു അതിഥിയെ വരവേറ്റ സന്തോഷം ...

ആദ്യ കൺമണിയെ വരവേറ്റ് ദീപികയും രൺവീറും; കുഞ്ഞു സുന്ദരിയെ കാണാൻ ഓടിയെത്തി ഷാരൂഖ് ഖാൻ

താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ദീപിക പദുക്കോണും രൺവീർ സിം​ഗും. ദീപികയെയും കുഞ്ഞിനെയും കാണാൻ ഓടിയെത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ...

‘It’s a baby girl’; പുതിയ അതിഥിയെ വരവേറ്റ് ദീപികയും റൺവീറും

കാത്തിരിപ്പിനൊടുവിൽ ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിംഗിനും കുഞ്ഞ് പിറന്നു. മുംബൈയിലെ എച്ച്എൻ ആശുപത്രിയിലാണ് ദീപിക പെൺകുഞ്ഞിന് ജന്മം നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മാതാപിതാക്കളാകാൻ പോകുന്ന ...

ഡീപ് ഫേക്കിൽ കുടുങ്ങി രൺവീർ സിംഗ്; ഐടി, ഐപിസി വകുപ്പുകൾ പ്രകാരം കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച സംഭവത്തിൽ കേസെടുത്ത് മുംബൈ പൊലീസ്. താരത്തിന്റെ പരാതിയിന്മേൽ ഐപിസി, ഐടി വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ ...

കോൺഗ്രസിന് വോട്ടഭ്യർത്ഥിക്കുന്ന ഡീപ് ഫേക്ക് വീഡിയോ; പരാതിയുമായി രൺവീർ സിംഗ്; കേസെടുത്തു

മുംബൈ: രൺവീർ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. രൺവീർ സിംഗിന്റെ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രൺവീറിർ ഒരു ...

രൺവീറിനോടൊപ്പമുള്ള വാരാണസി സന്ദർശനം; ചിത്രങ്ങൾ പങ്കുവച്ച് കൃതി സനോൻ

മുംബൈ: രൺവീർ സിം​ഗിനോടൊപ്പം വാരാണസി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൃതി സനോൻ. ഇൻസ്റ്റാ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. വാരണാസിയിലെ ​ഗം​ഗാഘട്ടിലെ ചിത്രങ്ങളും വീഡിയോയുമാണ് താരം പങ്കുവച്ചത്. വാരാണസിയിലെ ...

കാശിയുടേയും വാരാണസിയുടേയും മാറ്റത്തിന് പിന്നിൽ പ്രധാനമന്ത്രി; പ്രശംസിച്ച് ബോളിവുഡ് താരം രൺവീർ സിംഗ്

ലക്‌നൗ: കാശിയുടെയും വാരണസിയുടെയും മാറ്റത്തിന് പിന്നിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ പ്രശംസിച്ച് ബോളിവുഡ് താരം രൺവീർ സിംഗ്. പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും മാറ്റത്തിനും പിന്നിൽ പ്രധാനമന്ത്രിയാണെന്ന് ...

പരിഷ്കൃതരാകണം, ഒപ്പം പൈതൃകത്തെ ഹൃദയത്തിൽ സൂക്ഷിക്കുകയും വേണം; കാശിയിൽ അമ്പരപ്പിക്കുന്ന മാറ്റങ്ങളെന്ന് കൃതി സനോനും രൺവീർ സിംഗും

വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരങ്ങൾ. നടി കൃതി സനോൻ, നടൻ രൺവീർ സിം​ഗ്, ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർ ചേർന്നായിരുന്നു വാരാണസിയിൽ എത്തിയത്. ...

മാതാപിതാക്കളാകാനൊരുങ്ങി ദീപികയും രൺവീറും; വിവരം ഔദ്യോ​ഗികമായി അറിയിച്ച് താരദമ്പതികൾ

അതേ.. ഒടുവിൽ അവർ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബോളിവുഡ് ലോകത്തെ ജനപ്രിയ താരദമ്പതികളായ രൺവീർ സിംഗിനും ദീപിക  പദുക്കോണിനും കുഞ്ഞ് ജനിക്കാൻ പോകുന്നു. കഴിഞ്ഞ ഏതാനും നാളുകളായി ദേശീയ ...

ജോണി സിൻസിനൊപ്പം റൺവീർ സിം​ഗ്; പുത്തൻ വീ‍‍ഡിയോ തരം​ഗമാകുന്നു

ബോളിവുഡ് താരം റൺവീർ സിം​ഗും പോൺ താരം ജോണി സിൻസും ഒരേ ഫ്രെയിമിലെത്തിയ വീഡിയോ തരം​ഗമാകുന്നു. ഒരു പരസ്യ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തി ആരാധകരെ ഞെട്ടിച്ചത്. ഇവർക്കൊപ്പം ...

ബ്രഹ്‌മാസ്ത്ര 2; ‘ദേവ്’ എന്ന പ്രതിനായകനാകാൻ രൺവീർ സിംഗും

രൺബീർ കപൂർ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമാണ് ബ്രഹ്‌മാസ്ത്ര. ഫാന്റസി ആക്ഷൻ വിഭാഗത്തിൽ പെട്ട ഈ ചിത്രം വ്യത്യസ്തമായൊരു അനുഭവമായിരുന്നു ആരാധകർക്ക് സമ്മാനിച്ചത്. അയാൻ മുഖർജി ...

NAYANTHARA

സഞ്ജയ് ലീല ബൻസാലിയുടെ സ്വപ്ന ചിത്രത്തിൽ രൺവീർ സിംഗിനും ആലിയയ്‌ക്കുമൊപ്പം മലയാളത്തിലെ സൂപ്പർ താരവും; കാത്തിരിപ്പിൽ ആരാധകർ

പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീല ബൻസാലി ദീർഘനാളുകളായി മനസിൽ കൊണ്ടുനടക്കുന്ന ചിത്രമാണ്'ബൈജു ബാവ്റ'. സഞ്ജയ് ലീല ബൻസാലിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രൊജക്ടുകളിലൊന്നായിരിക്കും ഇതെന്നാണ് ...

എന്റെ നഗ്നചിത്രം മോർഫ് ചെയ്തു; ഫോട്ടോയെടുത്തത് ഇങ്ങനെയായിരുന്നില്ല; രൺവീർ സിംഗ്

മുംബൈ : ബോളിവുഡ് താരം രൺവീർ സിംഗ് ന്യൂയോർക്ക് ആസ്ഥാനമായ പേപ്പർ മാഗസിന് വേണ്ടി നടത്തിയ നഗ്ന ഫോട്ടോ ഷൂട്ട് ഏറെ വിവാദമായിരുന്നു. മോശമായ രീതിയിലുള്ള ഫോട്ടോ ...

നഗ്നചിത്ര പ്രദർശനം; പൊലീസിന് മുന്നിൽ രണ്ടാഴ്ചത്തെ സമയം വേണമെന്ന് രൺവീർ സിംഗ്

മുംബൈ: നഗ്‌നചിത്ര പ്രദർശനവുമായി ബന്ധപ്പെട്ട കേസിൽ മൊഴി രേഖപ്പെടുത്താൻ മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം കൂടി ആവശ്യപ്പെട്ട് ബോളിവുഡ് നടൻ രൺവീർ സിംഗ്. നാളെയാണ് ...

നഗ്നഫോട്ടോ ഷൂട്ട്; രൺവീർ സിംഗിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മുംബൈ പോലീസ്- Actor Ranveer Singh Summoned By Mumbai Police

മുംബൈ: പ്രമുഖ മാസികയ്ക്ക് വേണ്ടി നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ രൺവീർ സിംഗിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് താരത്തിന് ...

രൺവീറിനെതിരായ കേസ് വലിയ മണ്ടത്തരം; സ്ത്രീകളുടെ വികാരം വ്രണപ്പെടും എന്നത് മണ്ടൻ വാദം: വിവേക് അഗ്‌നിഹോത്രി

മുംബൈ: നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ബോളിവുഡ് നടൻ രൺവീർ സിംഗിനെതിരെയുള്ള കേസിനെ വിമർശിച്ച് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. പേപ്പര്‍ മാഗസിന് വേണ്ടിയായിരുന്നു ഏറെ താരത്തിന്റെ ഏറെ ...

നഗ്‌ന ഫോട്ടോഷൂട്ട് ; രൺവീർ സിംഗിനായി വസ്ത്ര ശേഖരണം ; തെരുവിൽ പെട്ടി സ്ഥാപിച്ച് സംഘടനകൾ-Group Holds Clothes Donation Drive For Actor

മുംബൈ : നഗ്‌ന ഫോട്ടോഷൂട്ട് നടത്തി വിവാദത്തിലായ താരം രൺവീർ സിംഗിനായി വസ്ത്ര ശേഖരണം. നേകി കി ദീവാർ എന്ന സംഘടനയുടെ നേതൃത്വത്തിൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് ആളുകൾ ...

‘ഇതാണോ വേണ്ടത്, അതോ ഹിജാബോ’; രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോ ഷൂട്ടിനെ ഹിജാബ് വിഷയവുമായി താരതമ്യം ചെയ്ത് സമാജ്‌വാദി നേതാവ് അബു ആസ്മി

മുംബൈ: ബോളിവുഡ് താരം റണ്‍വീര്‍ സിംഗിന്റെ വൈറല്‍ നഗ്ന ഫോട്ടോഷൂട്ടിനെ ഹിജാബ് വിഷയവുമായി താരതമ്യം ചെയ്ത് സമാജ് വാദിപാര്‍ട്ടി നേതാവ് അബു അസിം ആസ്മി. രണ്‍വീറിന്റെ ഫോട്ടോഷൂട്ട് ...

ഈ ശരീരം ഫിറ്റാണ് , വാർദ്ധക്യം അത്ര എളുപ്പം ബാധിക്കില്ല ; രഹസ്യം വെളിപ്പെടുത്തി രൺവീർ സിംഗ്

സെലിബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ചും അവരുടെ ജീവിതശൈലികളെ കുറിച്ചുമെല്ലാം അറിയാന്‍ പലര്‍ക്കും വളരെയധികം താത്പര്യമാണ്. ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നതായിരിക്കും അവരുടെ ഭക്ഷണക്രമവും. കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തില്‍ ആസ്‌ക് മി ...

രണ്‍വീര്‍ സിങിന്റെ ജന്മദിനത്തില്‍ മധ്യപ്രദേശിലെ യുവതികള്‍ക്ക് തയ്യല്‍ മെഷിന്‍ സമ്മാനം

ന്യൂഡല്‍ഹി : ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിന്റെ ജന്മദിനം ആരാധകര്‍ ആഘോഷിച്ചത് യുവതികള്‍ക്ക് തയ്യല്‍ മെഷിന്‍ നല്‍കി. മധ്യപ്രദേശിലെ യുവതികള്‍ക്കാണ് ആരാധകര്‍ തയ്യല്‍ മെഷിന്‍ നല്‍കിയത്. നിരവധി ...

അന്യനായി രണ്‍വീര്‍ സിംഗ്; ശങ്കറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരം

അന്യന്‍ എന്ന തമിഴ് ചിത്രത്തിലെ ചിയാന്‍ വിക്രം എന്ന സൂപ്പര്‍ താരത്തിന്റെ മൂന്നു വേഷപ്പകര്‍ച്ചകള്‍ മാറിമറയുന്നത് ഇന്നും നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ...