അവരുടെ കൈകളിൽ നമ്മുടെ രാജ്യം സുരക്ഷിതം; വ്യോമസേനാ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതിയും പ്രധാമന്ത്രിയും
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന 91-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വ്യോമസേനാഗംങ്ങൾക്കും, അവരുടെ കുടുംബത്തിനും ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. 'വ്യോമസേന ദിനത്തിൽ ഐഎഎഫ് ...