2000 നോട്ട് പിൻവലിച്ചത് ഉദ്ദേശലക്ഷ്യങ്ങളൊടെ; പിൻവലിച്ചെങ്കിലും നിയമപ്രാബല്യം നിലനിൽക്കുമെന്ന് ആർ.ബി.ഐ ഗവർണർ
മുംബൈ: 2000 രൂപ നോട്ട് പിൻവലിച്ചത് പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങളോടെയെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്തദാസ്. 500, 1000 നോട്ടുകൾ പിൻവലിച്ചപ്പോൾ വിപണയിൽ അതിന്റെ പ്രതിഫലനം ഉണ്ടാകാതിരിക്കാനാണ് 2000 ...