record - Janam TV

record

ഇനി 4 ശതകത്തിന്റെ ദൂരം..! സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് ഏഷ്യാ കപ്പില്‍ പഴങ്കഥയാക്കാന്‍ കിംഗ് കോഹ്ലി

ഏഷ്യാകപ്പ് തുടങ്ങാനിരിക്കെ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഒരു റെക്കോര്‍ഡ് കിംഗ് കോഹ്ലി മറികടക്കുമോ എന്നതാണ്. ഒരു വിഭാഗം ആരാധര്‍ പറയുന്നത് ഏഷ്യാ കപ്പ് പൂര്‍ത്തിയാകുമ്പോള്‍ കോഹ്ലി ...

പ്രതീക്ഷകൾ തെറ്റിച്ചില്ല, റെക്കോർഡിൽ മുത്തമിട്ട് രജനി ചിത്രം; ഈ വർഷം ഏറ്റവും കൂടുതൽ തുക ഓപ്പണിംഗ് കളക്ഷനായി നേടുന്ന തമിഴ് ചിത്രമായി ജയിലർ

റിലീസ് ദിവസത്തിൽ തന്നെ റെക്കോർഡ് സൃഷ്ടിച്ച് രജനീകാന്ത് നായകനായെത്തിയ ജയിലർ. 50 കോടിയിലധികം കളക്ഷനാണ് ഒന്നാം ദിനം ചിത്രം സ്വന്തമാക്കിയത്. തമിഴ്നാട്ടിൽ നിന്ന് 23 കോടി രൂപയും ...

ഒരുപാടൊന്നുമില്ല, ഒറ്റ ഒരെണ്ണം! ടിവിഎസിന്റെ ഈ മോഡൽ സ്വന്തമാക്കിയത് ചരിത്രം; ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലെ സുപ്രധാന നാഴികകല്ല് പിന്നിട്ട് ഐക്യൂബ്

ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ടിവിഎസ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായി 2020-ൽ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്. ഇപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന വിൽപ്പനയുള്ള ...

കൊണ്ടേ പോകൂ…! കിലിയൻ എംബാപ്പെയ്‌ക്കായി 2,716 കോടിയുടെ ബിഡ് സമർപ്പിച്ച് അൽഹിലാൽ; കൈമാറ്റം നടന്നാൽ ചരിത്രമാകും

പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെ എന്ത് വിലകൊടുത്തും സ്വന്തമാക്കാനുറച്ച് സൗദി ക്ലബ്. താരത്തിന് വേണ്ടി 2,716 കോടിയുടെ ബിഡ് പി.എസ്.ജിക്ക് സമർപ്പിച്ചെന്നാണ് വിവരം. ഇത് ...

ഓഹരിയുടമകൾക്ക് സന്തോഷവാർത്ത! സർവകാല റെക്കോർഡിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില

സർവകാല റെക്കോർഡിൽ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വില. വ്യാപരത്തിനിടെ ഓഹരി വില 2844.90-ൽ എത്തിയതോടെയാണ് റെക്കോർഡ് പിറന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ആദ്യപാദ ഫലം വരാനിരിക്കേയാണ് ...

ഉറ്റവരുടെ വിയോഗത്തിലും പതറിയില്ല; ഏഷ്യൻ റെക്കോർഡ് തകർത്ത് തജീന്ദർപാൽ സിംഗിന് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് യോഗ്യത

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഷോട്ട്പുട്ട് ത്രോ താരം തജീന്ദർപാൽ സിംഗ് ദേശീയ, ഏഷ്യൻ റെക്കോർഡുകൾ തകർത്തു. 7.26 കിലോ ...

വൻ വളർച്ച കാഴ്ച വെച്ച് ഖാദി മേഖല; ചരിത്രത്തിൽ ആദ്യമായി 1.34 ലക്ഷം കോടിയുടെ വിറ്റുവരവ് സ്വന്തമാക്കി; പിന്നിൽ പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശങ്ങളും പ്രചരണവും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിൽ വൻ വളർച്ച സ്വന്തമാക്കി ഖാദി വ്യവസായ മേഖല. കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന് (കെവിഐസി ...

24 മണിക്കൂറിനുള്ളിൽ 10,000 ബുക്കിംഗുകൾ! നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ടിയാഗോ ഇവി

നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ടിയാഗോ ഇവി. വെറും നാല് മാസം കൊണ്ട് 10,000 ടിയാഗോ ഇവികളാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. ഇതോടെ പുത്തൻ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ടാറ്റാ. 24 ...

രാജ്യത്ത് ആഭ്യന്തര വിമാനയാത്ര റെക്കോർഡ് ഉയരത്തിൽ;കൊറോണക്ക് ശേഷം വൻ കുതിച്ചു ചാട്ടത്തിൽ ഇന്ത്യൻ വ്യോമയാന രംഗം

രാജ്യത്ത് ആഭ്യന്തര വിമാനയാത്ര റെക്കോർഡ് ഉയരത്തിലെത്തി. 2023 ഏപ്രിൽ 30-ന് 456082 യാത്രക്കാരാണ് വിമാനത്തിൽ സഞ്ചരിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ലൂടെയാണ് വിവരം ...

ജിഎസ്ടി കളക്ഷനിൽ വീണ്ടും റെക്കോർഡ്; ഏപ്രിലിൽ ലഭിച്ചത് 1.87 ലക്ഷം കോടി രൂപയെന്ന് ധനമന്ത്രാലയം

ന്യൂഡൽഹി: ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് നേട്ടമെന്ന് ധനമന്ത്രാലയം. 2023 ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ ലഭിച്ചതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക ...

ഈസ്റ്റർ തലേന്ന് കേരളം കുടിച്ച് തീർത്ത മദ്യത്തിന്റെ കണക്ക് കേട്ടോ..?

തിരുവനന്തപുരം: ഈസ്റ്ററിന് തലേദിവസം റെക്കോർഡിട്ട് മദ്യവിൽപന. കേരളത്തിൽ ബിവറേജസ് കോർപറേഷൻ വഴി 87 കോടി രൂപയുടെ ഇന്ത്യൻ നിർമിത മദ്യമാണ് വിറ്റഴിച്ചത്. വിൽപ്പനയിൽ ചാലക്കുടിയിലാണ് മുന്നിൽ. 65.95 ...

64 കോടി യാത്രക്കാർ; ടിക്കറ്റ് വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ചരിത്രനേട്ടം കൈവരിച്ച് ദക്ഷിണ റെയിൽവെ

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടിക്കറ്റ് വരുമാനത്തിൽ ചരിത്രനേട്ടം കൈവരിച്ച് ദക്ഷിണ റെയിൽവെ. 6345 കോടി രൂപയാണ് ടിക്കറ്റ് ഇനത്തിൽ മാത്രം റെയിൽവെയുടെ വരുമാനം. യാത്രക്കാരുടെ എണ്ണം ...

വന്ദേ ഭാരത് വേറെ ലെവൽ.!! ആദ്യ ഓട്ടത്തിൽ തന്നെ റെക്കോർഡിട്ട് ഭോപ്പാൽ-ന്യൂഡൽഹി എക്‌സ്പ്രസ്

വേഗതയിൽ റെക്കോർഡിട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്. ഭോപ്പാൽ-ന്യൂഡൽഹി വന്ദേ ഭാരത് എക്‌സ്പ്രസ് മണിക്കൂറിൽ 161 കിലോമീറ്റർ വേഗത കൈവരിച്ചാണ് റെക്കോർട്ടിത്. പ്രതീക്ഷിച്ചിരുന്ന 160 കിലോമീറ്റർ പരിധി ലംഘിച്ചതായി ...

ഒൻപത് കൊല്ലം; പിണറായി എറ്റവും കൂടുതൽ കാലം ഭരിച്ചു, ബാലൻസ് ഷീറ്റിൽ കടവും കടപ്പാടും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി നയിച്ച കൊൺഗ്രസ് സർക്കാരിന്റെ അഴിമതികൾക്കെതിരെ കേരളം കത്തി നിൽക്കുമ്പാൾ അധികാരത്തിലേക്ക് കാലെടുത്തുവെച്ച പിണറായി വിജയൻ സർക്കാരിന് ഇന്ന് ഭരണത്തിൽ പുതിയ റെക്കോർഡ്. ഒൻപത് ...

ഇന്ത്യക്കാർ നാല് പതിറ്റാണ്ടിൽ സ്വന്തമാക്കിയത് 2.5-കോടി കാറുകൾ! ചരിത്രനേട്ടം കൈവരിച്ച് മാരുതി സുസൂക്കി; മാരുതി-800 ഇറങ്ങിയത് 1983-ൽ

ന്യൂഡൽഹി: സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനം എതെന്ന് ചോദിച്ചാൽ ആദ്യം ലഭിക്കുന്ന ഉത്തരം മാരുതി എന്നായിരിക്കും. ആ ഇഷ്ടമാണ് മാരുതി സുസൂക്കിയെ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചതും. നാലുപതിറ്റാണ്ടിനിടയിൽ മാരുതി ...

​ഗെയിലിനെയും ഫിഞ്ചിനെയും വിറപ്പിച്ച് ബ്രെവിസ്; പത്തൊമ്പതുകാരന്റെ മുന്നിൽ റെക്കോർഡുകൾ കടപുഴകുന്നു; ‘ജൂനിയർ എബി’യുടെ മിന്നും പ്രകടനം- Dewald Brevis, men’s T20s, RECORD

സിഎസ്എ ടി20 ചലഞ്ചിൽ ഡെവാൾഡ് ബ്രെവിസിന്റെ ബാറ്റിം​ഗ് വെടിക്കെട്ടിനാണ് ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിച്ചത്. 'ജൂനിയർ എബി'യെന്ന വിശേഷണം ഇതിനോടകം നേടിയെടുത്ത ബ്രെവിസ് സാക്ഷാൽ എബി ഡിവില്ലിയേഴ്‌സിനെ ...

ടി20 ലോകകപ്പ്; യുവിയുടെ റെക്കോർഡ് ഇനി ഹിറ്റ് മാന് സ്വന്തം- Rohit Sharma, Yuvraj Singh, T20 World Cup record

ഡിസ്‌നി: ടി20 ലോകകപ്പിൽ അർദ്ധ സെഞ്ച്വറിയോടെ രോഹിത് ശർമ്മയുടെ തിരിച്ചു വരവിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. കുറച്ചു നാളുകളായി ക്രീസിൽ ഉറച്ചു നിൽക്കാൻ കഴിയാതെ ആരാധകരെയും ക്രിക്കറ്റ് ...

ബംഗളൂരു നഗരത്തില്‍ ജൂണില്‍ ലഭിച്ചത് പത്ത് വര്‍ഷത്തിനുളളിലെ റെക്കോഡ് മഴ; ഇതുവരെ ലഭിച്ചത് 198.5 മില്ലിമീറ്റര്‍ മഴ

ബംഗളൂരു: ഒരു ദശാബ്ദത്തിനുളളിലെ റെക്കോഡ് മഴ റിപ്പോര്‍ട്ട് ചെയ്ത് ബംഗളൂരു. ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ബംഗളൂരുവില്‍ ലഭിച്ചത് 198.5 മില്ലിമീറ്റര്‍ മഴയാണ്. പൂന്തോട്ടങ്ങളുടെ നഗരമായ ബംഗളൂരു ...

ബാഹുബലിയെയും മറികടന്നു; സ്വന്തം സിനിമയുടെ റെക്കോർഡ് തകർത്ത് രാജമൗലി; ആർആർആർ ചരിത്ര നേട്ടത്തിലേക്ക്

സ്വന്തം സിനിമയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് സംവിധാകൻ എസ്എസ് രാജമൗലി. വൻ ഹിറ്റായ ബാഹുബലി നേടിയ റെക്കോർഡ് നേട്ടത്തെ ഒരാഴ്ച കൊണ്ട് മറികടന്നിരിക്കുകയാണ് ആർആർആർ എന്നാണ് റിപ്പോർട്ട്. ബാഹുബലിയുടെ ...

ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച ബിജെപി മുഖ്യമന്ത്രി; റെക്കോർഡുമായി ശിവരാജ് സിംഗ് ചൗഹാൻ; തകർത്തത് രമൺ സിംഗിന്റെ റെക്കോർഡ്

ഭോപ്പാൽ ; ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ബിജെപി മുഖ്യമന്ത്രി എന്ന റെക്കോർഡ് ഇനി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗിന് സ്വന്തം. ഛത്തീസ്ഗഡിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന ...

അസൂറികളുടെ ജൈത്രയാത്രക്ക് തടയിടാൻ സ്വിസ് പടയ്‌ക്കും കഴിഞ്ഞില്ല; 36 മത്സരങ്ങളിൽ പരാജയമറിയാതെ മാഞ്ചിനിയുടെ സംഘം

മിലാൻ: റോബർട്ടോ മാഞ്ചിനിയുടെ സംഘത്തിന്റെ അപരാജിതമായ കുതിപ്പ് തുടരുന്നു. ഞായറാഴ്ച നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്വിസർലാന്റുമായി സമനിലയിൽ പിരിഞ്ഞതോടെ ഇറ്റലി അന്താരാഷ്ട്ര ഫുട്‌ബോളിൽ പുതിയ ചരിത്രം ...

ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധ സേന; രാജ്യത്തിന് റെക്കോഡ് നേട്ടം

ന്യൂഡൽഹി : ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ(ബിആർഒ). കിഴക്കൻ ലഡാക്കിലെ ഉംലിംഗ്ല പാസിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 19,300 അടി ...

Page 3 of 3 1 2 3