rinku singh - Janam TV

rinku singh

സ്വപ്ന ഭവനം സ്വന്തമാക്കി റിങ്കു സിം​ഗ്; വിലയറിഞ്ഞാൽ ഞെട്ടും, വിശേഷങ്ങൾ കണ്ടാലും

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിം​ഗ് അലി​ഗഡിൽ പുത്തൻ ലക്ഷ്വറി വീ‍ട് സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 13 കോടിക്ക് നിലനിർത്തിയതിന് പിന്നാലെയാണ് താരം വീട് സ്വന്തമാക്കിയത്. ...

അത്യു​ഗ്രൻ ക്യാപ്റ്റൻസി, അവിശ്വസനീയ പ്രകടനം; അവസാന ടി20യിൽ ഇന്ത്യക്ക് സൂപ്പർ ജയം

പല്ലെകേലെ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിൽ തകർത്ത് അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര തൂത്തുവാരി. ജയം ഉറപ്പിച്ച ലങ്കയെ തളച്ചത് സൂര്യകുമാർ ...

ലോകകപ്പ് ടീമിനൊപ്പം ചേർന്ന് പാണ്ഡ്യയും സഞ്ജുവും; സൂപ്പർ താരം എന്ന് എത്തുമെന്ന് ആരാധകർ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് ഹാർദിക് പാണ്ഡ്യയും സഞ്ജു സാംസണും റിങ്കു സിംഗും. ടീമിനൊപ്പം ചേർന്ന കാര്യം വൈസ് ക്യാപ്റ്റൻ തന്നെയാണ് അറിയിച്ചത്. പരിശീലനത്തിറങ്ങിയ ചിത്രങ്ങളും ...

ഈ പ്രതിഫലത്തിൽ ഞാൻ സന്തോഷവാനാണ്, തനിക്ക് പണത്തിന്റെ മൂല്യമറിയാമെന്ന് റിങ്കു സിംഗ്

എംഎസ് ധോണിയ്ക്ക് ശേഷം ടീം ഇന്ത്യക്ക് സൂപ്പർ ഫിനിഷറെ കിട്ടിയോ എന്ന് ചോദിച്ചാൽ ആരാധകർ ഒരുപക്ഷേ റിങ്കു സിംഗിന്റെ പേര് പറയും. കോടികൾ മുടക്കി ഓരോ ഫ്രാഞ്ചൈസികളും ...

റിങ്കുവിൻ്റേത് നിർഭാ​ഗ്യമെന്ന് അ​ഗാർക്കർ; നാല് സ്പിന്നർമാരെ ആവശ്യപ്പെട്ടത് താൻ, ദുബെ പന്തെറിയുമെന്നും രോഹിത്: ഹാർദിക്കിന് മുന്നറിയിപ്പോ?

ടി20ലോകകപ്പിൽ റിങ്കു സിം​ഗ് ഉൾപ്പെടാതെ പോയത് നിർഭാ​ഗ്യം കൊണ്ട് മാത്രമെന്ന് മുഖ്യ സെലക്ടർ അജിത് അ​ഗാർക്കർ. അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ല, സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ടീമിനെ സെലക്ട് ...

റിങ്കുവിനെ ഒഴിവാക്കി എന്തിന് ഹാർദിക്..! ചർച്ചകൾ ചൂടുപിടിച്ചു; രാഹുൽ ഒന്നാം നമ്പരെന്ന് എൽ.എസ്.ജി; സെലക്ഷനിൽ പരി​ഗണിച്ചത് ഇവ

ടി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം അല്പം മുൻപാണ് നടന്നത്. പ്രതീക്ഷിക്കപ്പെട്ട ചില പേരുകൾ ഉൾപ്പെട്ടപ്പോൾ അപ്രതീക്ഷിതമായി ചിലർ ഒഴിവാക്കപ്പെടുകയും ചെയ്തു. ആരാധകരുടെ കണ്ണിലെ കരടായ ഹാർദിക് ...

‘ഉപദേശങ്ങൾക്കും ബാറ്റിനും നന്ദി’; വിരാട് കോലിയുടെ സ്‌നേഹസമ്മാനത്തിന്റെ ചിത്രം പങ്കുവച്ച് റിങ്കു സിംഗ്

ബെംഗളൂരു: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിംഗിന് ബാറ്റ് സമ്മാനമായി നൽകി വിരാട് കോലി. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കെകെആർ- ആർസിബി മത്സരത്തിന് ശേഷമാണ് ...

മോനേ കോടികൾക്ക് ഇത്തിരി വില താടാ…! മിച്ചൽ സ്റ്റാർക്കിനെ തല്ലി പരിപ്പെടുത്ത് റിങ്കുവും പിള്ളേരും

പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിൽ തിരികെയെത്തിയ മിച്ചൽ സ്റ്റാർക്ക് ആദ്യം വാ‍ർത്തകളിൽ നിറഞ്ഞത് ലേലത്തിൽ കിട്ടിയ തുകയുടെ പേരിലായിരുന്നു. എന്നാൽ സീസൺ തുടങ്ങാറാവുമ്പോൾ സ്റ്റാ‍ർക്ക് വീണ്ടും വാ‍‍ർത്തകളിൽ ...

ഇത് മാതൃക, മകൻ ലോകമറിയുന്ന താരമായിട്ടും ചുമട്ടുജോലി കൈവിടാതെ പിതാവ്; വൈറലായി വീഡിയോ

എംഎസ് ധോണിയ്ക്ക് ശേഷം ഇന്ത്യൻ ടീമിലെ വിശ്വസ്തനായ ഫിനിഷറെന്നാണ് ആരാധകർ റിങ്കു സിംഗിനെ വിളിക്കുന്നത്. എന്നാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായി മകൻ മാറിയിട്ടും എൽപിജി വിതരണ ജോലി ...

നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചു; ജയ് ശ്രീ റാം, പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ

ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ. ജയ് ശ്രീ റാം എന്ന അടിക്കുറിപ്പോടെയാണ് റിങ്കു സിംഗ്, ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ, ...

സൂപ്പർ ഫിനിഷർക്ക് ഇങ്ങ് കേരളത്തിലും ആരാധകർ; ഫോട്ടോ പങ്കുവച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

തിരുവനന്തപുരം: മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ശേഷം ഇന്ത്യക്കൊരു സൂപ്പർ ഫിനിഷറെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ റിങ്കു സിംഗിന്റെ തകർപ്പനടികൾ ആരാധകരുടെ മനസിലേക്കാണ് ...

ഇന്ത്യക്ക് വിശ്വസ്തനായ ഫിനിഷറെ ലഭിച്ചെന്ന് ആരാധകർ; ഫിനിഷിംഗിലെ ബാലപാഠങ്ങൾ നൽകിയത് എംഎസ്ഡിയോ? തുറന്ന് പറഞ്ഞ് റിങ്കു സിംഗ്

വിശാഖപട്ടണം: എം എസ് ധോണിക്ക് ശേഷം വിശ്വസ്തനായ ഒരു ഫിനിഷറെ ലഭിച്ചെന്ന് ആരാധകർ. എന്നാൽ മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ കാരണം ധോണി നൽകിയ ഉപദേശമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ...

ഓസീസിനോടുള്ള കലിപ്പടക്കി ഇന്ത്യൻ യുവനിര; അവസാന പന്തിൽ ആവേശജയം

വിശാഖപട്ടണം: ഇന്ത്യ - ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. രണ്ട് വിക്കറ്റിനാണ് വിശാഖപട്ടണത്ത് സൂര്യ കുമാർ യാദവും സംഘവും വിജയം പിടിച്ചെടുത്തത്. ...

പടക്കം പൊട്ടിച്ചാൽ മാസ്; സ്വന്തം പടമുള്ള പടക്കം പൊട്ടിച്ചാൽ കൊലമാസ്; വൈറലായി റിങ്കു സിംഗിന്റെ ദീപാവലി ആഘോഷം

കൊൽക്കത്ത നൈറ്റ് റൈഡർസ് താരം റിങ്കു സിംഗിന്റെ ദീപാവലി ആഘോഷമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. കുടുംബാങ്ങളോടൊപ്പം പടക്കം പൊട്ടിച്ച് ദീപാവലി ആഘാഷിച്ച താരം, സ്വന്തം ചിത്രം പരസ്യമായുള്ള ...

വന്നവഴി മറക്കാതെ റിങ്കു സിംഗ്..! നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു; ക്ഷേത്ര നിര്‍മ്മാണത്തിന് ലക്ഷങ്ങള്‍ സംഭാവന നല്‍കി ഇന്ത്യന്‍ താരം

നാട്ടുകാര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ്. ഐ.എപി.എല്ലില്‍ മികച്ച പ്രകടനം കാഴചവയ്ക്കാനായാല്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുമെന്ന് താരം നാട്ടുകാര്‍ക്ക് വാക്ക് നല്‍കിയിരുന്നു. ...

ഇപ്പോഴും സിലിണ്ടറുകൾ ചുമന്ന് വീടുകൾ കയറി ഇറങ്ങുകയാണ്, ജോലി നിർത്തി വിശ്രമിക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല; വികാരാധീതനായി റിങ്കു സിംഗ്

ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെത്തിയ താരമാണ് റിങ്കു സിംഗ്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ റിങ്കു സിംഗ് എന്ന ഉത്തർപ്രദേശുകാരൻ ഇന്ത്യൻ ...

പാവപ്പെട്ടവനായതാണോ പ്രശ്‌നം! സമൂഹമാദ്ധ്യമങ്ങളിൽ പൊട്ടിത്തെറിച്ച് റിങ്കുവിന്റെ ആരാധകർ

വെസ്റ്റിൻഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചിരിക്കുകയാണ്. വിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ റിങ്കു സിങിന്റെ പേര് സജീവമായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത ...

അച്ഛൻ ഇപ്പോഴും ഗ്യാസ് സിലിണ്ടറുകൾ ചുമക്കാൻ പോകുന്നുണ്ട് , ഞാനും ഒരുപാട് ചുമന്നിട്ടുണ്ട് ; ഇപ്പോൾ കടങ്ങൾ തീർന്നതിന്റെ ആശ്വാസമുണ്ടെന്ന് റിങ്കു സിംഗ്

തന്റെ പഴയ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരം റിങ്കു സിംഗ് . താഴേക്കിടയിലെ കുടുംബത്തിൽ നിന്ന് സ്വന്തം നിലയിൽ ഉയർന്ന താരമാണ് റിങ്കു ...

റിങ്കുവിന് ബാറ്റ് നൽകിയത് മുഹമ്മദ് സീഷാൻ , അവസരം നൽകിയത് ഷാരൂഖ് ഖാൻ , വർഷങ്ങൾ കഴിയുമ്പോൾ റിങ്കു ഇസ്ലാമിനെതിരെ ട്വീറ്റ് ചെയ്യും ; റിങ്കു സിംഗിന്റെ പേരിൽ ഇസ്ലാമിക് പ്രചാരണം

ന്യൂഡൽഹി : അലിഗഢിലെ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച റിങ്കു സിങ്ങിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഒറ്റയാള്‍ പ്രകടനത്തെ ക്രിക്കറ്റ് ലോകം അമ്പരപ്പോടെയാണ് നോക്കികണ്ടത് . കൊല്‍ക്കത്തക്കായി ക്രീസില്‍ ...