riot - Janam TV

riot

സിഖ് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവർ ഇന്ന് സമൂഹത്തിന്റെ ഉന്നത സ്ഥാനത്താണ്; കോൺ​ഗ്രസ് നേതാവ് ജ​ഗദീഷ് ടൈറ്റ്‌ലറുടെ ജാമ്യത്തിനെതിരെ സിഖ് സംഘടനകൾ

ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ കോൺ​ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലർക്ക് ജാമ്യം നൽകിയതിനെതിരെ കോടതിക്ക് പുറത്ത് സിഖ് സംഘടനകളു‌ടെ പ്രതിഷേധം. കേസിൽ ...

മുസ്ലീം മേഖലകളിൽ ഹിന്ദുക്കൾ രാമനവമി ആഘോഷിക്കരുതെന്ന മമതയുടെ പരാമർശം; പ്രതിഷേധവുമായി ബിജെപി

കൊൽക്കത്ത; മുസ്ലീം മേഖലകളിൽ ഹിന്ദുക്കൾ രാമനവമി ആഘോഷിക്കരുതെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി രംഗത്തുവന്നു. ഹിന്ദു വികാരം ...

സംസ്ഥാനത്ത് കലാപ നീക്കവുമായി പോപ്പുലർ ഫ്രണ്ട്; നൂറിലധികം രഹസ്യ യോഗങ്ങൾ; ഒളിവിലിരുന്ന് ചരട് വലിക്കുന്നത് റൗഫ്; പ്രവർത്തനം എസ്ഡിപിഐ യുടെയും സാംസ്കാരിക സംഘടനകളുടെയും മറപറ്റി

തിരുവനന്തപുരം: നിരോധനത്തിന് ശേഷം കേരളത്തിൽ കലാപ നീക്കം നടത്തി മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്. ഇതിനായി സംസ്ഥാനത്ത് നൂറിലധികം കേന്ദ്രങ്ങളിൽ രഹസ്യ യോഗങ്ങൾ ചേർന്നതായാണ് വിവരം. എസ് ...

സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപ ശ്രമം; ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് വീണ്ടും തിരിച്ചടി; ജാമ്യാപേക്ഷ കോടതി നിരസിച്ചു- HC denies Umar Khalid’s bail plea

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് തിരിച്ചടി. ഉമർ ഖാലിദിന്റെ ...

പ്രവാചക നിന്ദയുടെ പേരിൽ കലാപശ്രമം; പാകിസ്താൻ ആസ്ഥാനമായുള്ള ദവാത് ഇ ഇസ്ലാമിയുടെ പങ്ക് പരിശോധിക്കാൻ പോലീസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ കാൺപൂരിൽ കലാപം നടത്താൻ ശ്രമിച്ച കേസിൽ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയായ ദവാത് ഇ ഇസ്ലാമിയുടെ പങ്കും പരിശോധിക്കുന്നു. ഇതുമായി ...

ഗോധ്രാനന്തര കലാപം: സോണിയയുടെയും അഹമ്മദ് പട്ടേലിന്റെയും ഇടപെടലിന് തെളിവുകൾ; പുറത്തുവിട്ടത് ടീസ്ത സെതൽവാദിന്റെ മുൻ സഹായി റയിസ് ഖാൻ

ന്യൂഡൽഹി: ഗോധ്രാനന്തര കലാപത്തിന് ശേഷം ടീസ്ത സെതൽവാദിന്റെ പ്രവർത്തനങ്ങൾ കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ ചരടുവലിയ്‌ക്കൊത്തെന്ന് വെളിപ്പെടുത്തി മാദ്ധ്യമ പ്രവർത്തകയുടെ മുൻ സഹായി റയിസ് ഖാൻ പഠാൻ. ഇതിനായി ...

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയുമായി യുപി പോലീസ്; രണ്ടായിരം പേരെ അറസ്റ്റ് ചെയ്തു

ലക്‌നൗ: ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് പോലീസ്. 2000 പേരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. അഗ്നിപഥിന്റെയും, പ്രവാചകനിന്ദയുടെ പേരിലും കലാപം നടത്താൻ ...

അഗ്നിപഥ്; ലക്ഷ്യമിട്ടത് കലാപം; ആസൂത്രണം വാട്‌സ് ആപ്പിലൂടെ; ബിജെപി നേതാക്കളുടെ വീടുകൾ കത്തിക്കാൻ പണം പിരിച്ചു

പാറ്റ്‌ന: അഗ്നിപഥ് പദ്ധതിയുടെ പേരിൽ ബീഹാറിൽ നടന്ന കലാപ ശ്രമവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ബീഹാറിലെ കലാപത്തിന്റെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ ആണ് പുറത്തുവിട്ടത്. ...

അഗ്നിപഥ്; കലാപകാരികളെ നേരിടാൻ യോഗി സർക്കാർ; ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു; രാജ്യവിരുദ്ധ ശക്തികളുടെ വാക്കുകൾ ചെവിക്കൊള്ളരുതെന്ന് ഐജി

ലക്നൗ: ഉത്തർപ്രദേശിൽ അഗ്നിപഥിന്റെ പേരിൽ കലാപത്തിന് ശ്രമിക്കുന്നവരെ നേരിടാൻ യോഗി സർക്കാർ. ഗോരഖ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. എല്ലാ മേഖലകളിലും പഴുതടച്ചുള്ള സുരക്ഷയാണ് പോലീസ് ...

‘കലാപകാരികളെ രാജ്യത്ത് നിന്നും അടിച്ച് പുറത്താക്കണം’; ബംഗാളിൽ മതതീവ്രവാദികൾക്കെതിരെ പോസ്റ്റിട്ടതിന് അറസ്റ്റിലായ 19 കാരിക്ക് ജാമ്യം

കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ തെരുവുകളിൽ അഴിഞ്ഞാടുന്ന മതതീവ്രവാദികൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത 19കാരിയ്ക്ക് ജാമ്യം. ബെൽദംഗ സ്വദേശിനിയായ ഐഷണി ബിശ്വാസിനാണ് ജാമ്യം ലഭിച്ചത്. ...

പോലീസിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കൂ; മതമൗലികവാദികളുടെ ആക്രമണങ്ങളിൽ ബംഗാൾ സർക്കാരിനോട് ഹൈക്കോടതി

കൊൽക്കത്ത: മതമൗലികവാദികളുടെ കലാപം തടയാൻ ബംഗാൾ പോലീസിനായില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാൻ കൊൽക്കത്ത ഹൈക്കോടതി. ബിജെപി മുൻ വക്താവ് മതനിന്ദ നടത്തിയെന്ന പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങൾ ...

പ്രവാചകനെ നിന്ദിച്ചെന്ന പേരിൽ കലാപത്തിന് ശ്രമം; യുപിയിൽ 109 പേർ അറസ്റ്റിൽ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു

ലക്‌നൗ: പ്രവാചകനെ നിന്ദിച്ചെന്ന പേരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച മതതീവ്രവാദികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. 109 പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ...

പ്രവാചക നിന്ദയുടെ പേരിൽ ഭീതി സൃഷ്ടിച്ച് മതമൗലികവാദികൾ; ഹൗറയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു; അതീവ ജാഗ്രത

കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ മതമൗലികവാദികൾ വ്യാപക ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തിൽ ബംഗാളിൽ അതീവ ജാഗ്രത. ഇന്നലെ വ്യാപക ആക്രമണങ്ങൾ നടന്ന ഹൗറയിൽ ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി ...

പാലക്കാട് വർഗീയ ലഹള കേസിലെ പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ;സക്കീർ ഹുസൈൻ പിടിയിലായത് വിദേശത്ത് നിന്നും തിരിച്ചെത്തിയ ശേഷം

പാലക്കാട്: പാലക്കാട് ജില്ലയെ ഞെട്ടിച്ച വർഗീയ ലഹളക്കേസിലെ പ്രതിയെ 30 വഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 1991 ലെ കലാപത്തിൽ 24 ാം പ്രതിയായ ഈസ്റ്റ് ...

ഡൽഹിയിൽ ഹനുമാൻ ജയന്തി ശോഭായാത്രയ്‌ക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ്; വിശ്വാസികൾക്കും പൊലീസിനും പരുക്ക്

ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ശോഭാ യാത്രയ്ക്ക് നേരെ കല്ലേറ്. ശോഭായാത്രയിൽ പങ്കെടുത്തവരും പൊലീസും ഉൾപ്പെടെ നിരവധി പേർക്ക് കല്ലേറിൽ പരുക്കേറ്റു. പരിക്കേറ്റ പൊലീസുകാരെ ...