Rishabh Pant - Janam TV

Rishabh Pant

വീണ്ടും നിരാശപ്പെടുത്തി ബാറ്റർമാർ; പന്തിന് അർദ്ധ സെഞ്ച്വറി; സിഡ്‌നിയിൽ ഇന്ത്യ പൊരുതുന്നു

സിഡ്നി: സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിനം ഋഷഭ് പന്തിന്റെ ആക്രമണാത്മക ഇന്നിംഗ്സിന്റെ ബലത്തിൽ തകർച്ചയുടെ വക്കിൽ നിന്ന് കരകയറി ഇന്ത്യ. എന്നാൽ അഞ്ചാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയയ്ക്കാണ് ...

ക്യാപ്റ്റൻ മാറി, കളി മാറിയില്ല! അവസാന ടെസ്റ്റിലും പരാജയമായി ഇന്ത്യൻ ബാറ്റിംഗ് നിര, വിറച്ച് തുടങ്ങി കങ്കാരുക്കളും

സിഡ്‌നി: സിഡ്‌നിയിലെ അവസാന ടെസ്റ്റിലെ ആദ്യം ദിനവും നിരാശപ്പെടുത്തി ഇന്ത്യൻ ബാറ്റിംഗ് നിര. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ഓസ്‌ട്രേലിയ 185 റൺസിന് പുറത്താക്കി. 3 ...

ആടിയുലഞ്ഞ കപ്പലിൽ നായകരായി സർഫറാസ് ഖാനും ഋഷഭ് പന്തും; ന്യൂസിലൻഡിന് 107 റൺസ് വിജയലക്ഷ്യം

ബംഗലൂരു: ഒന്നാമിന്നിംഗ്‌സിലെ ദയനീയമായ ബാറ്റിംഗ് തകർച്ച ഇന്ത്യ രണ്ടാമിന്നിംഗ്‌സിലും ആവർത്തിച്ചപ്പോൾ രക്ഷകരായി സർഫറാസ് ഖാനും ഋഷഭ് പന്തും. നാലാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ഇരുവരും ക്ഷമയോടെ നേടിയ ...

നീ എന്റെ ടീമിലായി പോയി..! പന്തിനെ നോക്കി ദഹിപ്പിച്ച് കോലി; കെട്ടിപ്പിടിച്ച് തണുപ്പിച്ച് ഋഷഭ്, വീഡിയോ

ബം​ഗ്ലാദേശിനെതിരെയുള്ള കാൺപൂർ ടെസ്റ്റിൽ റണ്ണൗട്ടിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിരാട് കോലി. ബൗളിം​ഗ് എൻഡിൽ നിന്ന പന്തുമായുള്ള ആശയകുഴപ്പമാണ് താരത്തെ റണ്ണൗട്ടിൻ്റെ വക്കിലെത്തിച്ചത്. ഇതാണ് കോലിയെ ദേഷ്യം ...

ദൈവമേ മിന്നിച്ചേക്കണേ..! നീരജ് സ്വർണം നേടിയാൽ ആരാധകർക്ക് ലോട്ടറി; വാഗ്ദാനം നൽകി ഋഷഭ് പന്ത്

യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 89.34 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രാജകീയമായി ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടിയത്. നാളെ താരം പാരിസിൽ സ്വർണം നേടിയാൽ ഒരാൾക്ക് പണം ...

കരിയറിൽ ഇവർ ചെലുത്തിയ സ്വാധീനം ചെറുതല്ല; ഉള്ള് തുറന്ന് രോഹിത്തും ഋഷഭ് പന്തും

കരിയറിലെ വളർച്ചയ്ക്ക് കാരണമായവരെക്കുറിച്ച് ​ഗുരുപൂർണിമ ദിനത്തിൽ തുറന്നുപറഞ്ഞ് രോഹിത് ശർമ്മയും ഋഷഭ് പന്തും. രാഹുൽ ദ്രാവിഡാണ് തന്റെ വളർച്ചയ്ക്ക് കാരണമായതാണെന്നാണ് രോഹിത് ശർമ്മ പറഞ്ഞത്. തന്റെ കരിയറിൽ ...

രോഹിത്തും സൂര്യയും മുംബൈയോട് ബൈ പറയും; പന്ത് ചെന്നൈയിൽ ധോണിയുടെ പിൻ​ഗാമിയാകും! കെ.എൽ രാഹുൽ ആ‍ർ.സി.ബിയിലേക്ക്

വരുന്ന ഐപിഎൽ മെ​ഗാലേലത്തിൽ ഋഷഭ് പന്തിനെ നിലിനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താത്പ്പര്യമില്ലെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ നേതൃത്വത്തിൽ ടീം മാനേജ്മെൻ്റിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരത്തെ ചെന്നൈ സൂപ്പ‍‍ർ കിം​ഗ്സ് ...

വാഹനാപകടത്തിൽ പരിക്കേറ്റ് മാനസികമായി തകർന്നപ്പോൾ കരുത്തായത് പ്രധാനമന്ത്രിയുടെ ഫോൺ കോൾ; തുറന്ന് പറഞ്ഞ് ഋഷഭ് പന്ത്

2022 അവസാനത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. പന്ത് ഓടിച്ചിരുന്ന കാർ ഡൽഹി- ഡെറാഡൂൺ ഹൈവേയിൽ ഡിവൈഡറിൽ ഇടിക്കുകയും ...

ആഹാ അർമാദം… ആർത്ത് പൊന്തട്ടെ ആഘോഷ പ്രകമ്പനം! ജന്മനാട്ടിൽ കിരീടവുമായെത്തി; നാസിക് ഡോളിനൊപ്പം തകർത്താടി ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

കാത്തിരിപ്പിന് വിരാമം. വിശ്വകിരീടവും കൊണ്ട് ടീം ഇന്ത്യ ജന്മനാട്ടിലെത്തി. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ ഒത്തുകൂടിയത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞാണ് താരങ്ങൾ ...

സഞ്ജുവിനെക്കാളും മികച്ചവൻ പന്ത്, പ്ലേയിം​ഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടതും അവനെ; ​ഗവാസ്കർ

ടി20ലോകകപ്പിൽ ഇന്ത്യൻ ടീം കളിപ്പിക്കേണ്ടത് സഞ്ജുവിനെയല്ല ഋഷഭ് പന്തിനെയാണെന്ന് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ​ഗവാസ്കർ. കീപ്പറായും പന്താണ് മികച്ചതെന്ന് പറയുകയാണ് മുൻ താരം. സന്നാഹ മത്സരത്തിൽ ...

ഋഷഭ് പന്തിനെ വിവാഹം കഴിക്കുമോ..? മറുപടി പറഞ്ഞ് ഉർവശി

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ബോളിവുഡ് നടി ഉർവശി റൗട്ടേലയുമായി പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് നാളുകളായി. ഇതിൽ വ്യക്തമായ ഒരു മറുപടി പറയാൻ ...

സോറി! ഐപിഎൽ ക്യാമറാമാനോട് ക്ഷമ ചോദിച്ച് ഋഷഭ് പന്ത്; കാരണം ഇത്

ഡൽഹി: ഋഷഭ് പന്തിന്റെ മടങ്ങി വരവിനാണ് ഇന്നലെ ഗുജറാത്തിനെതിരായ മത്സരം സാക്ഷ്യം വഹിച്ചത്. 43 പന്തിൽ അഞ്ച് ഫോറും എട്ട് സിക്‌സും ഉൾപ്പെടെ 88 റൺസെടുത്ത താരത്തിന്റെ ...

പന്ത് ഈസ് ബാക്ക്..! ​ഗുജറാത്തിന് മുന്നിൽ റൺമല ഉയർത്തി ഡൽഹി; തല്ലുവാങ്ങി തളർന്ന് മോഹിത്

അക്സർ.. പന്ത്... സ്റ്റബ്സ്..! ഇവർ മൂന്നുപേരും ചേർന്നപ്പോൾ ‍അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ കണ്ടത് ഡ‍ൽഹിയുടെ അഴിഞ്ഞാട്ടം. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ​ഗുജറാത്തിന് ...

ഞാൻ എപ്പോഴൊക്കെ ചിരിക്കണമെന്ന് തോന്നുമോ, അവനെ വിളിക്കും; കുട്ടിയായിരുന്നപ്പോൾ മുതൽ കാണുന്നതല്ലേ: രോഹിത് ശർമ്മ

ഋഷഭ് പന്തെന്ന വ്യക്തിയെക്കുറിച്ചും അയാളുമായുള്ള ബന്ധത്തെക്കുറിച്ചും വാചാലനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. എന്നെ ഏപ്പോഴും ചിരിപ്പിക്കാനാകുന്ന ഒരു വ്യക്തി പന്താണെന്ന് രോഹിത് ശർമ്മ പറഞ്ഞു. പന്തിനെ ...

ലക്‌നൗവിന്റെ നട്ടെല്ലാടിച്ച് ഡൽഹി; തകർത്താടി ജേക്ക് ഫ്രേസർ, പന്തിനും കൂട്ടർക്കും സീസണിലെ രണ്ടാം ജയം

ലക്‌നൗ: തുടർ തോൽവികളിൽ നട്ടംതിരിയുന്ന ഡൽഹി ക്യാപിറ്റൽസിന് സീസണിലെ രണ്ടാം ജയം. ലക്‌നൗവിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഋഷഭ് പന്തും കൂട്ടരും ജയം സ്വന്തമാക്കിയത്. ലക്‌നൗ ഉയർത്തിയ ...

ടി20 ലോകകപ്പിൽ ആര് വേണം? സഞ്ജുവോ പന്തോ..! മറുപടിയുമായി വിൻഡീസ് ഇതിഹാസം

ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിൽ ഇന്ത്യൻ ടീമിൽ ആരെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾക്ക് ഇതിനിടെ തന്നെ ചൂടുപിടിച്ചിട്ടുണ്ട്. സഞ്ജു സാംസൺ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ...

ഹോ.. എന്ത് വിധിയിത്; കനത്ത തോൽവിക്ക് പിന്നാലെ ഋഷഭിനും ഡൽഹിക്കും കനത്ത പിഴ

കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന് നായകൻ ഋഷഭ് പന്തിന് 24 ലക്ഷം രൂപ ...

ഡൽഹിക്കായി മത്സരങ്ങളിൽ ‘സെഞ്ച്വറി’; നാഴികക്കല്ല് പിന്നിടാനൊരുങ്ങി നായകൻ ഋഷഭ് പന്ത്

തിരിച്ചുവരവിൽ ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങി ക്യാപ്റ്റൻ ഋഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസിനായി 100-ാം മത്സരം കളിക്കാനൊരുങ്ങുകയാണ് താരം. രാജസ്ഥാൻ റോയൽസിനെതിരെയാണ് പന്തിന്റെ നൂറാം അങ്കം. 2016-ൽ ...

കയ്യടിച്ച് ഗ്യാലറി! തിരിച്ചു വരവിൽ ഋഷഭ് പന്ത്; ആശംസകളുമായി ചെന്നൈ സൂപ്പർ കിംഗ്‌സും

454 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തി ഋഷഭ് പന്ത്. നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളിക്കാനെത്തിയ പന്തിനെ കരഘോഷങ്ങളോടെയാണ് കാണികൾ വരവേറ്റത്. ഏഴാം ഓവറിൽ വാർണർ പുറത്തായതിന് ...

ക്യാപ്റ്റൻ റിട്ടേൺസ് ടു ക്യാപിറ്റൽസ്: ഡൽഹി നെറ്റിൽ സിക്സ് പായിച്ച് ഋഷഭ് പന്ത് ; വീഡിയോ കാണാം

14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്. ബിസിസിഐയാണ് കഴിഞ്ഞ ദിവസം പന്ത് ഐപിഎല്ലിൽ വിക്കറ്റ് കീപ്പറുടെ റോളിൽ തയ്യാറാണെന്നുള്ള കാര്യം അറിയിച്ചത്. ഇതിന് ...

ആരാധകർക്ക് സന്തോഷ വാർത്ത! ഋഷഭ് പന്ത് തിരിച്ചു വരുന്നു; ഫിറ്റ്‌നസ് വീണ്ടെടുത്തെന്ന് ബിസിസിഐ

ന്യൂഡൽഹി: ഫിറ്റ്‌നസ് വീണ്ടെടുത്ത് ഒടുവിൽ ഇന്ദ്രപ്രസ്ഥത്തിലേക്ക് അവൻ മടങ്ങിയെത്തുന്നു. ബിസിസിഐയാണ് ഋഷഭ് പന്തിന്റെ മടങ്ങി വരവ് ഔദ്യോഗികമായി അറിയിച്ചത്. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്ത് വരുന്ന ...

പന്ത് കീപ്പ് ചെയ്യാൻ തുടങ്ങിയാൽ ടി20 ലോകകപ്പ് കളിച്ചിരിക്കും; കൂടുതൽ കാര്യങ്ങൾ ഉടൻ അറിയാം; വെളിപ്പെടുത്തലുമായി ബി.സി.സി.ഐ സെക്രട്ടറി

അപകടത്തെ തുടർന്ന് വിശ്രമത്തിലായ ഋഷഭ് പന്തിന്റെ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. പിടിഐയാണ് സെക്രട്ടറിയുടെ പ്രതികരണം. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്, കിപ്പിം​ഗും ...

ഇവിടെ ഒരുത്തനുണ്ടായിരുന്നു.. പേര് ഋഷഭ് പന്ത്..! ഡക്കറ്റ് അവന്റെ കളികണ്ടുകാണില്ല; ഇം​ഗ്ലീഷ് താരത്തിന് രോഹിത്തിന്റെ കലക്കൻ മറുപടി

ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇം​ഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി കണ്ടു പഠിക്കുകയാണെന്ന ബെന്‍ ഡക്കറ്റിന്റെ പരാമ‍ർശത്തിന് വായടപ്പിക്കുന്ന മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശ‍ർമ്മ. ഋഷഭ് പന്തിനെ ഉപമിച്ചാണ് ...

‘വലിയ ഭാവിയുള്ള താരം’; പന്ത് തിരികെ കളിക്കളത്തിലേക്ക്; എൻസിഎ പ്രഖ്യാപനം ഉടനെന്ന് സൗരവ് ഗാംഗുലി

ന്യൂഡൽഹി: ക്രിക്കറ്റിലേക്ക് ഋഷഭ് പന്ത് ഉടൻ മടങ്ങിയെത്തുമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. താരത്തിന്റെ ഫിറ്റ്‌നസ് പരിശോധനകൾ പൂർത്തിയായെന്നും ദേശീയ ക്രിക്കറ്റ് അക്കാദമി പന്തിനെ മാർച്ച് ...

Page 1 of 3 1 2 3