Rishabh Pant - Janam TV
Monday, July 14 2025

Rishabh Pant

ഞാൻ എപ്പോഴൊക്കെ ചിരിക്കണമെന്ന് തോന്നുമോ, അവനെ വിളിക്കും; കുട്ടിയായിരുന്നപ്പോൾ മുതൽ കാണുന്നതല്ലേ: രോഹിത് ശർമ്മ

ഋഷഭ് പന്തെന്ന വ്യക്തിയെക്കുറിച്ചും അയാളുമായുള്ള ബന്ധത്തെക്കുറിച്ചും വാചാലനായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. എന്നെ ഏപ്പോഴും ചിരിപ്പിക്കാനാകുന്ന ഒരു വ്യക്തി പന്താണെന്ന് രോഹിത് ശർമ്മ പറഞ്ഞു. പന്തിനെ ...

ലക്‌നൗവിന്റെ നട്ടെല്ലാടിച്ച് ഡൽഹി; തകർത്താടി ജേക്ക് ഫ്രേസർ, പന്തിനും കൂട്ടർക്കും സീസണിലെ രണ്ടാം ജയം

ലക്‌നൗ: തുടർ തോൽവികളിൽ നട്ടംതിരിയുന്ന ഡൽഹി ക്യാപിറ്റൽസിന് സീസണിലെ രണ്ടാം ജയം. ലക്‌നൗവിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഋഷഭ് പന്തും കൂട്ടരും ജയം സ്വന്തമാക്കിയത്. ലക്‌നൗ ഉയർത്തിയ ...

ടി20 ലോകകപ്പിൽ ആര് വേണം? സഞ്ജുവോ പന്തോ..! മറുപടിയുമായി വിൻഡീസ് ഇതിഹാസം

ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിൽ ഇന്ത്യൻ ടീമിൽ ആരെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾക്ക് ഇതിനിടെ തന്നെ ചൂടുപിടിച്ചിട്ടുണ്ട്. സഞ്ജു സാംസൺ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ...

ഹോ.. എന്ത് വിധിയിത്; കനത്ത തോൽവിക്ക് പിന്നാലെ ഋഷഭിനും ഡൽഹിക്കും കനത്ത പിഴ

കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിനോട് കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന് നായകൻ ഋഷഭ് പന്തിന് 24 ലക്ഷം രൂപ ...

ഡൽഹിക്കായി മത്സരങ്ങളിൽ ‘സെഞ്ച്വറി’; നാഴികക്കല്ല് പിന്നിടാനൊരുങ്ങി നായകൻ ഋഷഭ് പന്ത്

തിരിച്ചുവരവിൽ ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങി ക്യാപ്റ്റൻ ഋഷഭ് പന്ത്. ഡൽഹി ക്യാപിറ്റൽസിനായി 100-ാം മത്സരം കളിക്കാനൊരുങ്ങുകയാണ് താരം. രാജസ്ഥാൻ റോയൽസിനെതിരെയാണ് പന്തിന്റെ നൂറാം അങ്കം. 2016-ൽ ...

കയ്യടിച്ച് ഗ്യാലറി! തിരിച്ചു വരവിൽ ഋഷഭ് പന്ത്; ആശംസകളുമായി ചെന്നൈ സൂപ്പർ കിംഗ്‌സും

454 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തി ഋഷഭ് പന്ത്. നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളിക്കാനെത്തിയ പന്തിനെ കരഘോഷങ്ങളോടെയാണ് കാണികൾ വരവേറ്റത്. ഏഴാം ഓവറിൽ വാർണർ പുറത്തായതിന് ...

ക്യാപ്റ്റൻ റിട്ടേൺസ് ടു ക്യാപിറ്റൽസ്: ഡൽഹി നെറ്റിൽ സിക്സ് പായിച്ച് ഋഷഭ് പന്ത് ; വീഡിയോ കാണാം

14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഋഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്. ബിസിസിഐയാണ് കഴിഞ്ഞ ദിവസം പന്ത് ഐപിഎല്ലിൽ വിക്കറ്റ് കീപ്പറുടെ റോളിൽ തയ്യാറാണെന്നുള്ള കാര്യം അറിയിച്ചത്. ഇതിന് ...

ആരാധകർക്ക് സന്തോഷ വാർത്ത! ഋഷഭ് പന്ത് തിരിച്ചു വരുന്നു; ഫിറ്റ്‌നസ് വീണ്ടെടുത്തെന്ന് ബിസിസിഐ

ന്യൂഡൽഹി: ഫിറ്റ്‌നസ് വീണ്ടെടുത്ത് ഒടുവിൽ ഇന്ദ്രപ്രസ്ഥത്തിലേക്ക് അവൻ മടങ്ങിയെത്തുന്നു. ബിസിസിഐയാണ് ഋഷഭ് പന്തിന്റെ മടങ്ങി വരവ് ഔദ്യോഗികമായി അറിയിച്ചത്. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്ത് വരുന്ന ...

പന്ത് കീപ്പ് ചെയ്യാൻ തുടങ്ങിയാൽ ടി20 ലോകകപ്പ് കളിച്ചിരിക്കും; കൂടുതൽ കാര്യങ്ങൾ ഉടൻ അറിയാം; വെളിപ്പെടുത്തലുമായി ബി.സി.സി.ഐ സെക്രട്ടറി

അപകടത്തെ തുടർന്ന് വിശ്രമത്തിലായ ഋഷഭ് പന്തിന്റെ മടങ്ങിവരവിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. പിടിഐയാണ് സെക്രട്ടറിയുടെ പ്രതികരണം. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്, കിപ്പിം​ഗും ...

ഇവിടെ ഒരുത്തനുണ്ടായിരുന്നു.. പേര് ഋഷഭ് പന്ത്..! ഡക്കറ്റ് അവന്റെ കളികണ്ടുകാണില്ല; ഇം​ഗ്ലീഷ് താരത്തിന് രോഹിത്തിന്റെ കലക്കൻ മറുപടി

ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഇം​ഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി കണ്ടു പഠിക്കുകയാണെന്ന ബെന്‍ ഡക്കറ്റിന്റെ പരാമ‍ർശത്തിന് വായടപ്പിക്കുന്ന മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശ‍ർമ്മ. ഋഷഭ് പന്തിനെ ഉപമിച്ചാണ് ...

‘വലിയ ഭാവിയുള്ള താരം’; പന്ത് തിരികെ കളിക്കളത്തിലേക്ക്; എൻസിഎ പ്രഖ്യാപനം ഉടനെന്ന് സൗരവ് ഗാംഗുലി

ന്യൂഡൽഹി: ക്രിക്കറ്റിലേക്ക് ഋഷഭ് പന്ത് ഉടൻ മടങ്ങിയെത്തുമെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. താരത്തിന്റെ ഫിറ്റ്‌നസ് പരിശോധനകൾ പൂർത്തിയായെന്നും ദേശീയ ക്രിക്കറ്റ് അക്കാദമി പന്തിനെ മാർച്ച് ...

ഋഷഭ് പന്തിന്റെ കീപ്പിം​ഗ് കരിയർ അവസാനിക്കുന്നോ.? കാരണങ്ങൾ നിരത്തി മുൻതാരം

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിന് ഇനി കീപ്പിം​ഗ് കരിയർ തുടരാനാവുമോ എന്ന ആശങ്കിയിൽ മുൻതാരം. കാരണങ്ങൾ നിരത്തിയാണ് ഫാറോഖ് എ‍ഞ്ചിനിയർ ഇക്കാര്യം സമർത്ഥിക്കുന്നത്. ഋഷഭിന് ...

കാൽമുട്ട് തിരിഞ്ഞത് 180 ഡിഗ്രി; വലതുകാൽ മുറിക്കേണ്ട അവസ്ഥ: റിഷഭ്പന്ത്

ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ റിഷഭ്പന്ത് ക്രിക്കറ്റിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ആ ദുരന്തം സംഭവിച്ചത്. 2022 ഡിസംബർ 30-ന് പുതുവത്സരത്തെ കാത്തു നിൽക്കുന്നതിനു മുന്നേ ജീവിതത്തെ ...

പരസ്പരം പോരടിച്ച് ധോണിയും പന്തും..! ദുബായിലെ പിക്കിൾബോൾ വീഡിയോ വൈറലാവുന്നു

ചെന്നൈ നായകൻ മഹേന്ദ്ര സിം​ഗ് ധോണി മിനി ലേലത്തിൽ പങ്കെടുത്തില്ലെങ്കിലും താരം നടപടികൾ നിരീക്ഷിച്ച് ദുബായിൽ തന്നെയുണ്ടായിരുന്നു എന്നാണ് പുതിയ വീഡിയോകൾ വ്യക്തമാക്കുന്നത്. ഇതിന് കാരണം ഇന്ന് ...

ആത്മവിശ്വാസം തന്നെ നഷ്ടമായിരുന്നു..! ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതം,ആരോ​ഗ്യം വീണ്ടെടുത്തിട്ടില്ല: ഋഷഭ് പന്ത്

കഴിഞ്ഞ വർഷം ഡിസംബർ 30നായിരുന്നു പന്തിന്റെ കരിയർ തന്നെ തുലാസിലാക്കിയ കാറപകടം. ഒരുവർഷത്തോളമാകുന്നു താരം ഏതെങ്കിലും തലത്തിൽ ക്രിക്കറ്റ് കളിക്കാനിറങ്ങിയിട്ട്. താരം ഉടനെ ​ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു. ...

ഇന്ദ്രപ്രസ്ഥത്തിലേക്ക് അവൻ മടങ്ങിയെത്തുന്നു; സൂചന നൽകി താരത്തിന്റെ ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ

2024 ലെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ജഴ്‌സിയിൽ ഋഷഭ് പന്തിനെ കാണാനാകുമെന്ന അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുന്നു. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുള്ള പന്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

പന്തിന്റെ ദീപാവലി ആഘോഷം ധോണിക്കൊപ്പം..! ചിത്രങ്ങളുമായി സാക്ഷി

തല ധോണിക്കൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരം റിഷഭ് പന്ത്. പരിക്കിനെ തുടര്‍ന്ന് ചികിത്സയും വിശ്രമവുമായി കളത്തിന് പുറത്തായിരുന്ന പന്ത് ക്രിക്കറ്റിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത സീസണിലെ ...

ജയിച്ച് വാ മക്കളെ…! താരങ്ങൾക്ക് ആശംസയുമായി ഇന്ത്യയുടെ പരിശീലന ക്യാമ്പിലെത്തി പന്ത്

കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഋഷഭ് പന്ത് ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ച് പരിശീലന ക്യാമ്പിലെത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഇന്ത്യയുടെ 17 അംഗ ടീം ...

അവന്റെ നിർദ്ദേശങ്ങൾ എനിക്ക് തുണയായി; അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ പന്തിനെ പ്രകീർത്തിച്ച് ഇഷാൻ കിഷൻ; വിൻഡീസിനെ പഞ്ഞിക്കിട്ടത് പന്ത് നൽകിയ ബാറ്റിൽ

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ നടത്തിയത്. നിരാശപ്പെടുത്തിയ ആദ്യ ഇന്നിംഗ്സിലെ പ്രകടനത്തിന് ...

ഊന്ന് വടി വലിച്ചെറിഞ്ഞ് നടക്കാൻ ശ്രമിച്ച് റിഷഭ് പന്ദ്; ആരാധകർക്ക് ആവേശമായി പുത്തൻ വിശേഷങ്ങൾ

ബെംഗളൂരു: കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന കാറപകടത്തെ തുടർന്ന് വിശ്രമത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ദ്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ പന്ദ് തന്റെ ഓരോ വിശേഷങ്ങളും ...

ഞാൻ ഇപ്പോഴും ബോസ് തന്നെയാണ്, ഞാനും വരുന്നുണ്ട് കളിക്കാൻ; ഋഷഭ് പന്ത്

ന്യൂഡൽഹി: ആരാധകർക്ക് ആവേശമായി ഋഷഭ് പന്തിന്റെ പുതിയ വീഡിയോ എത്തി. ഐപിഎല്ലിന്റെ പതിനാറാം സീസണിന്റെ ആവേശ പൂരത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ആവശേഷിക്കേയാണ് താരത്തിന്റെ പുതിയ വീഡിയോ. ...

പന്തിന് പകരക്കാരനാകാൻ പോറൽ; പ്രഖ്യാപനത്തിനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്

ന്യൂഡൽഹി: ഐപിഎല്ലിന്റെ ഈ സീസൺ കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ റിഷഭ് പന്തിന്റെ പകരക്കാരനെ പ്രഖ്യാപിക്കാനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്. ബംഗാളിന്റെ വിക്കറ്റ് കീപ്പറും ബാറ്ററുമായ അഭിഷേക് പോറലിനെയാണ് പകരക്കാരനായി ...

താരതമ്യം വേണ്ട; എന്നപ്പോലെ കളിക്കുന്ന ആരും ഇന്ന് ഇന്ത്യൻ ടീമിലില്ല; എത്ര ബൗണ്ടറികളിലൂടെ സെഞ്ച്വറി അടിക്കാം എന്നായിരുന്നു എന്റെ ചിന്ത: സേവാഗ്

മുംബൈ: താനുമായി ആരെയും താരതമ്യം ചെയ്യേണ്ടതില്ല എന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. അടുത്തിടെ യുവ ഇന്ത്യൻ താരം ഋഷഭ് പന്തിനെ സേവാ​ഗുമായി താരതമ്യം ചെയ്ത് ...

‘മുന്നോട്ട് ഒരു ചുവട്’; പടി കയറാൻ പന്ത്; കാറപകടത്തിനു ശേഷമുള്ള ആദ്യ ചിത്രം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് സുഖം പ്രാപിക്കുന്നു. വിജയകരമായി നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി തന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് താരം.'മുന്നോട്ട് ഒരു ചുവട്, ...

Page 2 of 3 1 2 3