ഋഷഭ് പന്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു; അണുബാധ ഒഴിവാക്കാൻ പ്രൈവറ്റ് സ്യൂട്ടിലേക്ക് മാറ്റി -Rishabh Pant Shifted To Private Suite Over Infection Scare
ഡെറാഡൂൺ: വാഹനാപകടത്തിൽപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്രൈവറ്റ് സ്യൂട്ടിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും അണുബാധ ഉണ്ടാകാനിടയുള്ളതിനാലാണ് പ്രത്യേക സ്യൂട്ടിലേക്ക് മാറ്റുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ...