rishi sunak - Janam TV
Friday, November 7 2025

rishi sunak

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഋഷി സുനകുമായി വിവിധ വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി ചർച്ച ...

T- 20 മത്സരം കാണാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ; താരങ്ങളുടെ കടുത്ത പോരാട്ടം ആസ്വദിച്ച് ഋഷി സുനകും ഭാര്യാപിതാവും, ചിത്രങ്ങൾ

മുംബൈ: മുംബൈയിൽ നടന്ന ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അവസാന ടി-20 മത്സരം കാണാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വാങ്കഡെ സ്റ്റേഡിയത്തിൽ. ഭാര്യാപിതാവും ഇൻഫോസിസ് മേധാവിയുമായ ...

ബ്രിട്ടനിൽ ദീപാവലി എത്തിച്ച ദമ്പതികൾ! ആഘോഷം കളറാക്കി ഋഷി സുനക്കും ഭാര്യ അക്ഷിത മൂർത്തിയും; അതിഥികൾക്ക് പ്രസാദം വിളമ്പുന്ന ചിത്രങ്ങൾ വൈറൽ

ദീപാവലി ആഘോഷം കളറാക്കി ഋഷി സുനക്കും ഭാര്യ അക്ഷിത മൂർത്തിയും. സ്വകാര്യ വസതിയിൽ വ്യാഴാഴ്ചയായിരുന്നു പ്രൗഢ ​ഗംഭീരമായ ആഘോഷം നടന്നത്. ദീപാവലിയുടെ തലേദിവസമാണ് ഋഷി സുനക് പ്രതിപക്ഷ ...

ഭർത്താവ് പടിയിറങ്ങുന്ന വേള; ഭാര്യ ധരിച്ച വസ്ത്രത്തിന് അർത്ഥമേറെ; ട്രോളുകൾക്ക് ഉപരിയായി അക്ഷതയുടെ ഗൗൺ ചർച്ചയാകുമ്പോൾ

ലണ്ടൻ: ബ്രിട്ടൺ ഭരിച്ച ഇന്ത്യൻ വംശജനെന്ന ഖ്യാതിയോടെയായിരുന്നു ഋഷി സുനക് പടിയിറങ്ങിയത്. പ്രധാനമന്ത്രി പദത്തിൽ നിന്ന് ചുമതലയൊഴിയുന്ന വേളയിൽ വിശ്വപ്രസിദ്ധമായ 10 ഡൗണിം​ഗ് സ്ട്രീറ്റിൽ അദ്ദേഹം അവസാന ...

“രാഷ്‌ട്രം ആദ്യം, പാർട്ടി രണ്ടാമത്”; ചുമതലയേറ്റ് കെയ്ർ സ്റ്റാർമർ; ഋഷി സുനകിന്റെ പ്രവർത്തനങ്ങൾ വില കുറച്ച് കാണേണ്ടതല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി 

ലണ്ടൻ: ബ്രിട്ടണിന്റെ 58-ാം പ്രധാനമന്ത്രിയായി അധികാരമേറ്റ് 61-കാരനായ കെയ്ർ സ്റ്റാർമർ. പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബക്കിം​ഗ്ഹാം കൊട്ടാരത്തിലെത്തി രാജാവ് ചാൾസ് മൂന്നാമനെ കെയ്ർ ...

ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം; ഒപ്പം ഋഷി സുനകിന്റെ സ്തുത്യർഹമായ നേതൃത്വത്തിന് നന്ദിയും

ന്യൂഡൽഹി: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ ...

ബ്രിട്ടണിൽ 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനം; പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഋഷി സുനക്

ബ്രിട്ടനിൽ 14 വർഷം നീണ്ടുനിന്ന കൺസർവേറ്റീവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് നീങ്ങുമ്പോൾ കെയ്ർ സ്റ്റാർമറിനോട് പരാജയം സമ്മതിച്ച് പ്രധാനമന്ത്രി ഋഷി ...

ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്; 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം  അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന സൂചനയാണ് എക്‌സിറ്റ് പോളുകൾ നൽകുന്നത്. ഇന്ന് പുലർച്ചെ ...

ഭ​ഗവദ് ​ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനിക്കുന്നു; ധർമ്മമാണ് എന്നെ നയിക്കുന്നത്; ബാപ്സ് ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷി സുനകും പത്നിയും

ലണ്ടൻ: ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും. ഇരുവരും പൂജകൾ നടത്തി. ഞാനും ഹിന്ദുവാണ്. ...

രാജാവിനെ കടത്തിവെട്ടി പ്രധാനമന്ത്രി; ചാൾസ് മൂന്നാമനേക്കാൾ സമ്പത്ത് ഋഷി സുനകിനും ഭാര്യക്കും

ചാൾസ് രാജാവിനേക്കാൾ സമ്പത്ത് ഋഷി സുനകിനും ഭാര്യക്കുമുണ്ടെന്ന് റിപ്പോർട്ട്. സൺഡേ ടൈംസ് പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെയും ഭാര്യ അക്ഷത മൂർത്തിയുടേയും ...

അനധികൃത കുടിയേറ്റം; ബ്രിട്ടനിലേക്കെത്താൻ ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കുന്നതിനിടെ അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

പാരീസ്: ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് അപകടത്തിൽ പെട്ടത്. നിറയെ ...

ഇന്ത്യ-ബ്രിട്ടൺ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രിമാരുടെ ഫോൺ സംഭാഷണം; സ്വതന്ത്ര വ്യാപാര കരാർ ചർച്ചയായി

ന്യൂഡൽഹി: ഇന്ത്യ-ബ്രിട്ടൺ നയതന്ത്ര ബന്ധം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രിമാരുടെ ഫോൺ സംഭാഷണം. ബ്രിട്ടീഷ് പ്രധാനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോ​ദിയും തമ്മിൽ ഫോൺ സംഭാഷണം നടത്തി. വിദേശകാര്യമന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവന ...

വിദ്യാർത്ഥികൾ ഇനി മൊബൈൽഫോൺ ക്ലാസ് മുറികളിൽ ഉപയോഗിക്കേണ്ട; പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബ്രിട്ടൺ ഭരണകൂടം

ലണ്ടൻ: സ്‌കൂളുകളിൽ കുട്ടികൾക്കിടയിലുള്ള മൊബൈൽഫോൺ ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബ്രിട്ടൺ ഭരണകൂടം. വിദ്യാർത്ഥികൾ ക്ലാസ് മുറികളിലിരുന്ന് അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ...

ഇന്ത്യയും യുകെയും പ്രതിരോധ വ്യവസായ മേഖലയിൽ സഹകരണം ശക്തമാക്കും; സംയുക്ത സൈനിക അഭ്യസത്തിനും ധാരണ; രാജ്നാഥ് സിംഗും ഋഷി സുനകും കൂടിക്കാഴ്ച നടത്തി

ലണ്ടൻ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ...

അഭയാർത്ഥികളിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരും ; നിയമങ്ങൾ പൊളിച്ചെഴുതണമെന്ന് ഋഷി സുനക്

ലണ്ടൻ : ‘അഭയാർത്ഥികളിൽ’ നിന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് . ബ്രിട്ടനിൽ വർദ്ധിച്ചുവരുന്ന നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിൽ ആശങ്ക ...

16 വയസിന് തഴെയുള്ളവർക്ക് സമൂഹ മാദ്ധ്യമങ്ങളിൽ നിയന്ത്രണം; ഋഷി സുനകിന്റെ പരി​ഗണനയിലെന്ന് റിപ്പോർട്ട്; നിരോധമേർപ്പെടുത്താനും സാധ്യത

ലണ്ടൻ: യുകെയിൽ 16 വയസിന് തഴെയുള്ളവർക്ക് സമൂഹ മാദ്ധ്യമങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിരോധനവും പരി​ഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം സംബന്ധിച്ച് ...

‘ഇലോൺ മസ്‌ക് ആണോ, മറ്റാരെങ്കിലുമാണോ എന്നതല്ല വിഷയം ; ജൂതവിരുദ്ധത എല്ലാ അർത്ഥത്തിലും തെറ്റായ കാര്യമാണ്’; വിമർശനവുമായി ഋഷി സുനക്

ലണ്ടൻ: ജൂതവിരുദ്ധത എന്ന കാര്യത്തെ എല്ലാ അർത്ഥത്തിലും ശക്തമായി അപലപിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. എക്‌സിൽ പ്രത്യക്ഷപ്പെട്ട ജൂത വിരുദ്ധ പരാമർശം ഇലോൺ മസ്‌ക് പിന്തുണച്ചതിനെതിരെ ...

ഡൗണിംഗ് സ്ട്രീറ്റിൽ ദീപങ്ങൾ തെളിയിച്ചു; കുടുംബത്തോടൊപ്പം ദീപാവലി കെങ്കേമമാക്കി ഋഷി സുനക്

ഇംഗ്ലണ്ട് : കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റ് 10-ൽ ഋഷി സുനകും ഭാര്യ അക്ഷത ...

10 ഡൗൺസ്ട്രീറ്റിലെത്തി വിദേശകാര്യമന്ത്രി; യുകെ പ്രധാനമന്ത്രിക്ക് ഗണേശ പ്രതിമയും വിരാട് കോഹ്‌ലി ഒപ്പിട്ട ക്രിക്കറ്റ് ബാറ്റും സമ്മാനിച്ച് എസ്. ജയ്ശങ്കർ 

വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ യുകെ പര്യടനത്തിലാണ്. ദീപാവലിയോടനുബന്ധിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ഔദ്യോ​ഗിക വസതിയായ 10 ഡൗൺ സ്ട്രീറ്റിൽ വിപുലമായ ആഘോഷങ്ങളാണ് ...

തികഞ്ഞ ഭക്തനായ എനിക്ക് മാർ​ഗദീപം; മൺവിളക്കുകളുടെ പ്രകാശം ഭാവിയിലേക്കുള്ള വെളിച്ചമാകട്ടെ; ദീപാവലി ആശംസ നേർന്ന് ഋഷി സുനക്

ലോകജനതയ്ക്ക് ദീപാവലി ആശംസ നേ‍ർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സാംസ്കാരിക വൈവിധ്യത്തിന്റെ ആഘോഷമാണ് ദീപാവലി. തികഞ്ഞ ഭക്തനെന്ന നിലയിൽ ദീപാവലി ദീപം തന്റെ മാർ​ഗദീപമാണെന്നും തെളിയുന്ന ...

ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഋഷി സുനകും അക്ഷിതയും; പത്താം നമ്പർ ഡൗണിങ് സ്ട്രീറ്റിൽ അതിഥികളായി ബ്രിട്ടനിലെ ഹിന്ദു സമൂഹം;ചിത്രങ്ങൾ വൈറൽ

ലണ്ടൻ: ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അബ്രിട്ടനിലെ വിവിധ ഹിന്ദു സമൂഹങ്ങളുടെ ക്ഷിതാ മൂർത്തിയും. ഔദ്യോഗിക വസതിയായ പത്താം നമ്പർ ...

ക്രിക്കറ്റ്, പശ്ചിമേഷ്യ, സ്വതന്ത്ര വ്യാപാര കരാർ; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തി ഋഷി സുനക്

ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇരു നേതാക്കളുടെയും സംഭാഷണത്തിൽ ഇസ്രായേൽ- ഹമാസ് യുദ്ധവും ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്ര വ്യാപാര ...

ലോകകപ്പിൽ ഇന്ത്യൻ ടീമിന്റേത് ശക്തമായ പ്രകടനം; പ്രധാനമന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി ഋഷി സുനക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോൺ സംഭാഷണത്തിലേർപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ക്രിക്കറ്റ് ലോകകപ്പിൽ ശക്തമായ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ചവെച്ചതെന്ന് ഋഷി സുനക് അഭിനന്ദിച്ചു. ഇരു ...

യഹൂദവിരുദ്ധത ഇവിടെ വച്ചുപൊറുപ്പിക്കില്ല; ജിഹാദിനായുള്ള ആഹ്വാനം ഇനിയിവിടെ മുഴങ്ങരുത്: ഇസ്ലാമിസ്റ്റുകൾക്ക് കർശന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ: യുകെയിൽ ജിഹാദിനായുള്ള ആഹ്വാനങ്ങൾ അനുവദിച്ച് നൽകില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. നമ്മുടെ രാജ്യത്ത് യഹൂദവിരുദ്ധത വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ ...

Page 1 of 5 125