ROHITH SHARMA - Janam TV

ROHITH SHARMA

“എന്റെ വർക്ക് വൈഫ്; നിങ്ങളെ കോച്ചായും സുഹൃത്തായും ലഭിച്ചതിൽ അഭിമാനം”; ദ്രാവിഡിന് നന്ദി പറഞ്ഞ് രോഹിത് ശർമ്മ

നിങ്ങളെ കുറിച്ച് പറയാനും എഴുതാനും ഹൃദയത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്. ഉള്ളിൽ കിടക്കുന്ന വികാരങ്ങളെ എങ്ങനെ എഴുതിപ്പിടിക്കുമെന്ന് എനിക്കറിയില്ല. എന്നിരുന്നാലും ഞാൻ ശ്രമിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ ദ്രാവിഡിനെ ...

ആഹാ അർമാദം… ആർത്ത് പൊന്തട്ടെ ആഘോഷ പ്രകമ്പനം! ജന്മനാട്ടിൽ കിരീടവുമായെത്തി; നാസിക് ഡോളിനൊപ്പം തകർത്താടി ഇന്ത്യൻ താരങ്ങൾ, വീഡിയോ കാണാം

കാത്തിരിപ്പിന് വിരാമം. വിശ്വകിരീടവും കൊണ്ട് ടീം ഇന്ത്യ ജന്മനാട്ടിലെത്തി. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ ഒത്തുകൂടിയത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞാണ് താരങ്ങൾ ...

ഇന്ത്യൻ ടീമിന്റെ വിക്ടറി മാർച്ച്; മുംബൈയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

മുംബൈ: ഇന്ത്യൻ ടീമിന്റെ വിക്ടറി പരേഡിനോടനുബന്ധിച്ച് മുംബൈയിൽ പൊതുജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ച് പൊലീസ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് മുംബൈ പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. വിക്ടറി പരേഡിന്റെ ...

ഇന്ത്യയുടെ നഷ്ടവും അമേരിക്കയുടെ നേട്ടവും; ഇന്ത്യൻ നായകനെയും മുൻ നായകനെയും വീഴ്‌ത്തി സൗരഭ് നേത്രവൽക്കർ

ഒരിക്കൽ കാലിടറുക. കാലങ്ങൾക്കിപ്പുറം കയ്യടികൾക്ക് നടുവിൽ നിൽക്കുക. തോറ്റുപോയെന്ന് കരുതുന്നവർക്ക് പ്രചോദനമാണ് സൗരഭ് നേത്രവൽക്കറുടെ കരിയർ. ഇന്ന് നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ബാറ്റർമാർക്കെതിരെ സൗരഭ് നേത്രവൽക്കർ ...

ടിവി തല്ലിപ്പൊളിക്കാൻ കുറച്ച് എനർജി ഡ്രിംഗ് എടുക്കട്ടെ? ഒടുവിൽ പാകിസ്താനെ ട്രോളി സ്വിഗ്ഗിയും

ഇന്ത്യയും പാകിസ്താനും എപ്പോഴൊക്കെ നേർക്കുനേർ വരുമ്പോഴും വൈകാരികമായ ആവേശം ആരാധകരിൽ ഉണ്ടാകാറുണ്ട്. മത്സരത്തിൽ ഇന്ത്യയോട് പാകിസ്താൻ പരാജയപ്പെട്ടാൽ ട്രോളന്മാർക്ക് ആഘോഷരാവാണ്. ടി20 ലോകകപ്പിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം ...

വാങ്കഡെയിൽ വിമർശകരുടെ വാ അടപ്പിച്ച് രോഹിത്ത്; ലീഗിലെ അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി

ലീഗിലെ അവസാന മത്സരത്തിൽ വാങ്കഡെയിൽ സ്വന്തം കാണികൾക്ക് മുന്നിൽ വെടിക്കെട്ട് പ്രകടനവുമായി രോഹിത് ശർമ്മ. ലക്‌നൗവിന് എതിരായ മത്സരത്തിലാണ് ഇന്ത്യൻ നായകൻ വിമർശകരുടെ വാ അടപ്പിച്ചത്. 38 ...

കരിയറിൽ നേരിട്ടതിലേറെയും താഴ്ചകൾ; രാജ്യത്തെ നയിക്കാനാവുന്നതിലും വലിയ ആദരവില്ല: വികാരാധീനനായി രോഹിത്

ടി 20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒരു ഐസിസി ടൂർണമെൻിൽ കൂടി ഇന്ത്യയെ നയിക്കുന്ന രോഹിത് ശർമ്മ കരിയറിലുണ്ടായ ഉയർച്ച-താഴ്ചകളെക്കുറിച്ച് മനസ് തുറന്നു. ദുബായിലെ ...

വർണ്ണങ്ങൾ വാരി വിതറി ഹോളി ആഘോഷം; മുംബൈ ക്യാമ്പിൽ നിറത്തിൽ കുളിച്ച് രോഹിത് ശർമ്മ; വീഡിയോ കാണാം

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറുമായ രോഹിത് ശർമ്മയും സഹതാരങ്ങളും ഹോളി ആഘോഷിക്കുന്നതിന്റെ വീഡിയോ. മുംബൈ ക്യാമ്പിലെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ...

മത്സരത്തിന് തയ്യാർ; യുവതാരങ്ങളിൽ പ്രതീക്ഷ, അവരെല്ലാം തിളങ്ങും: രോഹിത് ശർമ്മ

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് തയ്യാറാണെന്ന് രോഹിത് ശർമ്മ. നിരവധി യുവതാരങ്ങളാണ് മുംബൈ ഇന്ത്യൻസ് ടീമിലുള്ളത്. മത്സരങ്ങളിൽ അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെറാൾഡ് ...

മുംബൈ ക്യാമ്പിൽ ഹിറ്റ്മാൻ! വൈറലായി ‘റോ ആ ഗയാ’ വീഡിയോ

17-ാമത് ഐപിഎല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന്റെ ക്യാമ്പിൽ മുൻനായകൻ രോഹിത് ശർമ്മ. താരം ടീമിനൊപ്പം ചേർന്നതിന്റെ വീഡിയോ മുംബൈ ഇന്ത്യൻസാണ് എക്‌സിലൂടെ ആരാധകരെ അറിയിച്ചത്. 'WOH AA ...

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തുമായി പ്രശ്‌നങ്ങളുണ്ടോ..? ഉത്തരം പറഞ്ഞ് മുംബൈ നായകൻ ഹാർദിക്

രോഹിത്തിനെ ഒഴിവാക്കി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിൽ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. തനിക്കും രോഹിത്തിനുമിടയിൽ പ്രശ്‌നങ്ങളൊന്നുമില്ല. ടീമിൽ ...

കോലിയെ എന്തുവിലകൊടുത്തും ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണം, നൻപനായി വാദിച്ച് ക്യാപ്റ്റൻ രോഹിത്

ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോലി ടീമിന്റെ ഭാഗമാകില്ലെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ കോലി ടീമിൽ നിർബന്ധമായും വേണമെന്ന കാര്യം നായകൻ ...

രോഹിത് ശർമ്മയും വിരാട് കോലിയും ടി20 ലോകകപ്പ് കളിച്ചേക്കും; ഇരുവരുമായും ചീഫ് സെലക്ടർ അജിത് അഗാർക്കർ കൂടിക്കാഴ്ച നടത്തും

അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കാൻ പോകുന്ന 2024 ജൂണിലെ ടി20 ലോകകപ്പിൽ രോഹിത് ശർമ്മയും വിരാട് കോലിയും കളിച്ചേക്കും. 2022 നവംബറിൽ ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് ...

ഇന്ത്യൻ നിരയിലെ ഏറ്റവും മികച്ച ബാറ്റർ രോഹിത് ശർമ്മ; തുറന്ന് പറഞ്ഞ് പാക് മുൻ താരം

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററാണ് രോഹിത് ശർമ്മയെന്ന് പാകിസ്താൻ മുൻ താരം ജുനൈദ് ഖാൻ. വിരാട് കോലിയും സച്ചിൻ തെണ്ടുൽക്കറിനും ഇടയിലുള്ള താരത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോഴാണ് ഇന്ത്യൻ ...

രോഹിത്തിനൊപ്പം ഓപ്പണറാകാൻ യുവതാരം യശസ്വി ജയ്‌സാൾ; തിരിച്ചുവരാൻ ഇന്ത്യ, ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റിന് ഇന്ന് തുടക്കം

ഡൊമിനിക്ക: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം വൈകീട്ട് ഏഴരയ്ക്ക് ഡൊമിനിക്കയിലെ വിൻസർ പാർക്കിൽ ആരംഭിക്കും. ലോക ടെസ്റ്റ് ...

രോഹിത്തിനൊപ്പം സഞ്ജു ഓപ്പണറാകട്ടെയെന്ന് മുൻ സെലക്ടർ; ഏകദിനത്തിൽ താരം ടീമിലുണ്ടാകുമെന്ന പ്രതീക്ഷയിൽ ആരാധകർ, ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം

ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായി മലയാളി താരം സഞ്ജു സാംസണെ ഇറക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സിലക്ടർ എം.എസ്.കെ. പ്രസാദ്. മദ്ധ്യനിരയിൽ സൂര്യകുമാർ യാദവുണ്ടായതിനാൽ സഞ്ജു ...

അഭിമാനം എന്റെ ഭാരതം; ദേശീയഗാനത്തിനിടെ വികാരഭരിതനായി കണ്ണ് നിറഞ്ഞ് രോഹിത് ശർമ്മ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

മെൽബൺ; ദേശീയഗാനം കേട്ട് വികാരഭരിതനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. ടി-20 ലോകകപ്പിൽ പാകിസ്താനെതിരായ സൂപ്പർ 12 പോരാട്ടത്തിന് മുൻപ് ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ...

ഏകദിന നായക പദവിയിൽ നിന്ന് മാറ്റുന്നതിനെക്കുറിച്ച് നേരത്തെ അറിയിച്ചില്ല: ചർച്ച പോലും നടത്തിയില്ല:പരസ്യമായി അതൃപ്തി അറിയിച്ച് കോഹ്ലി

മുംബൈ:ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് വിരാട് കോഹ്ലി.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കളിക്കുമെന്ന് കോഹ്ലി വ്യക്തമാക്കി. ടീമിൽ നിന്നും വിട്ടുനിൽക്കുന്നില്ലെന്നും ...

കോഹ്ലിയെ അപമാനിച്ചു;താങ്കളും വേൾഡ് കപ്പ് നഷ്ടപ്പെടുത്തിയിട്ടില്ലേ? ; കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രതിഷേധവുമായി കോഹ്ലി ആരാധകർ

മുംബൈ: വിരാട് കോഹ്ലിയെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയതിൽ ബിസിസിഐക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.കോഹ്ലിയെ അപമാനിക്കുന്ന നടപടിയാണ് ബിസിസിഐ ചെയ്‌തെന്നാണ് ആരാധകരുടെ പ്രധാന ആരോപണം.ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ...

കൊഹ്ലിയില്ല;ഏകദിനത്തിലും രോഹിത് ശർമ തന്നെ ക്യാപ്റ്റൻ

മുംബൈ: ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കൊഹ്ലിയെ നീക്കി. പകരം രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയമിച്ചു. 2023 ലോകകപ്പ് വരെ രോഹിത് ക്യാപ്റ്റനായി ...