SABARIMALA - Janam TV

SABARIMALA

കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു

കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; ഒരാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു

ഇടുക്കി: ഒഴുക്കില്‍പ്പെട്ട് ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്നും എത്തിയ തീര്‍ത്ഥാടക സംഘത്തിലെ രണ്ടുപേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി അഭിലാഷ് ...

ഈശ്വര നിയോഗം പോലെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യം; വർഷങ്ങൾക്ക് ശേഷം മല ചവിട്ടിയ അനുഭവം പങ്കുവച്ച് മനോജ് കെ. ജയൻ

ഈശ്വര നിയോഗം പോലെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യം; വർഷങ്ങൾക്ക് ശേഷം മല ചവിട്ടിയ അനുഭവം പങ്കുവച്ച് മനോജ് കെ. ജയൻ

മാളികപ്പുറം സിനിമയുടെ ഭാഗമായപ്പോൾ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യത്തെക്കുറിച്ച് നടൻ മനോജ് കെ ജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്. പമ്പയിലെ ചിത്രീകരണം കഴിഞ്ഞതിന് പിന്നാലെ ...

“മൂന്ന് തവണ മാത്രമേ ശബരിമലയ്‌ക്ക് പോയിട്ടുള്ളൂ; മാളികപ്പുറം കണ്ടപ്പോൾ മുതൽ ഇത്തവണ പോകണമെന്ന് ഒരാഗ്രഹം, അയ്യപ്പൻ വിളിച്ചാൽ പോകും”: മിഥുൻ രമേഷ്

“മൂന്ന് തവണ മാത്രമേ ശബരിമലയ്‌ക്ക് പോയിട്ടുള്ളൂ; മാളികപ്പുറം കണ്ടപ്പോൾ മുതൽ ഇത്തവണ പോകണമെന്ന് ഒരാഗ്രഹം, അയ്യപ്പൻ വിളിച്ചാൽ പോകും”: മിഥുൻ രമേഷ്

സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന് തീയേറ്ററുകൾ കീഴടക്കുകയാണ് മാളികപ്പുറം. ഏറെ കാലത്തിന് ശേഷം കുടുംബ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് മടക്കിയെത്തിക്കാനും ഉണ്ണി മുകുന്ദൻ ചിത്രത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. പ്രമുഖരും ...

ശബരിമല തീർത്ഥാടകരുടെ വാഹനം തകർത്തു; സംഘത്തിലെ പെൺകുട്ടിയെ തള്ളി താഴെയിട്ടു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ശബരിമല തീർത്ഥാടകരുടെ വാഹനം തകർത്തു; സംഘത്തിലെ പെൺകുട്ടിയെ തള്ളി താഴെയിട്ടു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ആലപ്പുഴ: ശബരിമല തീർത്ഥാടകരുടെ വാഹനം തകർത്ത സംഭവത്തിൽ പ്രതി പിടിയിലായി. ഇരവുകാട് സ്വദേശി അർജുൻ കൃഷ്ണയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി കളർകോട് വച്ചാണ് അർജുൻ തീർത്ഥാടക സംഘത്തിന്റെ ...

ശബരിമല തീർത്ഥാടക സംഘത്തിന് നേരെ ആക്രമണം; രണ്ട് കുട്ടികള്‍ക്ക് പരിക്ക്‌; വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തു; യുവാവിനായി തിരച്ചില്‍

ശബരിമല തീർത്ഥാടക സംഘത്തിന് നേരെ ആക്രമണം; രണ്ട് കുട്ടികള്‍ക്ക് പരിക്ക്‌; വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തു; യുവാവിനായി തിരച്ചില്‍

ആലപ്പുഴ: ശബരിമല തീർത്ഥാടക സംഘത്തിന് നേരെ യുവാവിന്റെ ആക്രമണം. രാത്രി 10 മണിക്ക് ആലപ്പുഴ കളർകോട് ജംഗ്ഷനിലാണ് സംഭവം. സന്നിധാനത്ത് നിന്ന് മടങ്ങി വരികയായിരുന്ന സംഘത്തിന് നേരെയാണ് ...

അരവണയിലെ ഏലയ്‌ക്ക കൊള്ളില്ല! ഗുണനിലവാരമില്ലാത്ത ഏലയ്‌ക്കയാണെന്ന് പരിശോധനയിൽ കണ്ടെത്തി; റിപ്പോർട്ട് ഹൈക്കോടതിയിൽ

അരവണയിലെ ഏലയ്‌ക്ക കൊള്ളില്ല! ഗുണനിലവാരമില്ലാത്ത ഏലയ്‌ക്കയാണെന്ന് പരിശോധനയിൽ കണ്ടെത്തി; റിപ്പോർട്ട് ഹൈക്കോടതിയിൽ

പത്തനംതിട്ട: ശബരിമലയിൽ നിന്നും ലഭിക്കുന്ന അരവണയിൽ ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയാണെന്ന് റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഹൈക്കോടതി നൽകിയ നിർദേശപ്രകാരം അരവണയിൽ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, പത്ത് വയസുകാരൻ മരിച്ചു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, പത്ത് വയസുകാരൻ മരിച്ചു

മലപ്പുറം - ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം. പത്ത് വയസുകാരൻ മരിച്ചു. കർണാടക സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ ആണ് മരിച്ചത്. ശബരിമല ...

മാളികപ്പുറത്ത് ഉണ്ടായത് പൊട്ടിത്തെറിയല്ല തീപിടുത്തം; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

മാളികപ്പുറത്ത് ഉണ്ടായത് പൊട്ടിത്തെറിയല്ല തീപിടുത്തം; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

പത്തനംതിട്ട: ശബരിമലയിൽ മാളികപ്പുറത്തിനടുത്ത് വെടിമരുന്ന് നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. അപകടം പൊട്ടിത്തെറിയല്ലെന്നും തീപിടുത്തമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം ...

ശബരിമലയിൽ വെടിമരുന്നിന് തീപിടിച്ച്‌ അപകടം; മൂന്ന് പേർക്ക് പൊള്ളലേറ്റു

ശബരിമലയിൽ വെടിമരുന്നിന് തീപിടിച്ച്‌ അപകടം; മൂന്ന് പേർക്ക് പൊള്ളലേറ്റു

പത്തനംതിട്ട: ശബരിമലയിൽ മാളികപ്പുറത്തിനടുത്ത് വെടിമരുന്ന് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. എ.ആർ.ജയകുമാർ, അമൽ, രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ...

ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; 15 തീർത്ഥാടകർക്ക് പരിക്ക്

ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; 15 തീർത്ഥാടകർക്ക് പരിക്ക്

പത്തനംതിട്ട : ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. ളാഹയിലെ വിളക്കുവഞ്ചിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

അയ്യപ്പസ്വാമിയെ ഹീനമായി അവഹേളിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി; ഒടുവിൽ ക്ഷമാപണം

അയ്യപ്പസ്വാമിയെ ഹീനമായി അവഹേളിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി; സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി; ഒടുവിൽ ക്ഷമാപണം

ആലപ്പുഴ: ശബരിമല അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാവ്. തകഴി മുണ്ടകപ്പാടം ബ്രാഞ്ച് സെക്രട്ടറി കെ. മുകുന്ദനാണ് അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പ് പ്രചരിപ്പിച്ചത്. സംഭവത്തിനെതിരെ ...

മണ്ഡല പൂജ കഴിഞ്ഞു; ഇനി മകരവിളക്കിനായുള്ള കാത്തിരിപ്പ്

മണ്ഡല പൂജ കഴിഞ്ഞു; ഇനി മകരവിളക്കിനായുള്ള കാത്തിരിപ്പ്

പത്തനംതിട്ട: കഠിന വ്രതാനുഷ്ഠാനങ്ങളോടെ ശരണ മന്ത്രങ്ങൾ ഉയർന്ന മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഡിസംബർ 30നാണ് വീണ്ടും തുറക്കുക. മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം ...

കേന്ദ്രസർക്കാർ ശബരിമലയ്‌ക്ക് നൽകിയത് 100 കോടി; പണം വിനിയോ​ഗിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് വി.മുരളീധരൻ

കേന്ദ്രസർക്കാർ ശബരിമലയ്‌ക്ക് നൽകിയത് 100 കോടി; പണം വിനിയോ​ഗിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്ന് വി.മുരളീധരൻ

പത്തനംതിട്ട: സമയബന്ധിതമായി നടപ്പാക്കാൻ കഴിയുന്ന ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ശബരിമലയിൽ ആസൂത്രണം ചെയ്യണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രസർക്കാർ ശബരിമലയ്ക്ക് അനുവദിച്ച 100 കോടി രൂപ സംസ്ഥാനം വിനിയോഗിക്കണമെന്നും, ...

അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ മണിക്കൂറുകളോളം പിടിച്ചിടുന്നു; കാനനപാത വഴി ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ്

അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ മണിക്കൂറുകളോളം പിടിച്ചിടുന്നു; കാനനപാത വഴി ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ്

പത്തനംതിട്ട: ശബരിമലയിലേയ്ക്ക് എത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ റോഡുകളിൽ നിയന്ത്രിക്കുന്നതും പിടിച്ചിടുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇലവുങ്കൽ, ളാഹ, തുലാപ്പള്ളി തുടങ്ങിയ ഭാഗങ്ങളിലാണ് അയപ്പ ഭക്തരുടെ വാഹനങ്ങൾ മണിക്കൂറുകളോളം ...

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; തിങ്കളാഴ്ച സന്നിധാനത്ത് എത്തിച്ചേരും; മണ്ഡലപൂജ 27-ന്

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; തിങ്കളാഴ്ച സന്നിധാനത്ത് എത്തിച്ചേരും; മണ്ഡലപൂജ 27-ന്

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ഘോഷയാത്ര ഡിസംബർ 26-ന് ദീപാരാധനയ്ക്ക് ...

ശബരിമലയിലെ വൻ ഭക്തജനപ്രവാഹം ; ഇരുമുടിയേന്തി നിൽക്കുന്ന ഭക്തരുടെ സന്നിധാനത്തെ ദൃശ്യങ്ങൾ വൈറലാക്കി ദേശീയ മാദ്ധ്യമങ്ങൾ

ശബരിമലയിലെ വൻ ഭക്തജനപ്രവാഹം ; ഇരുമുടിയേന്തി നിൽക്കുന്ന ഭക്തരുടെ സന്നിധാനത്തെ ദൃശ്യങ്ങൾ വൈറലാക്കി ദേശീയ മാദ്ധ്യമങ്ങൾ

ന്യൂഡൽഹി : ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഭക്തജനസംഗമം ശബരിമലയി ലേതെന്ന് സാക്ഷിപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളുമായി ദേശീയ മാദ്ധ്യമങ്ങൾ. ശബരിമലയിലെ അഭൂതപൂർവമായ ഭക്തജനതിരക്കിന്റെ ചിത്രങ്ങളും വാർത്തകളുമാണ് ഉത്തരേന്ത്യയിലും മാദ്ധ്യമങ്ങൾ ...

പമ്പയിൽ കെഎസ്ആർടിസി ബസ് കയറാൻ ഭക്തരുടെ ബുദ്ധിമുട്ട്; ഹൈക്കോടതിയുടെ ഇടപെടൽ; തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും പമ്പയിൽ ഉണ്ടാകണമെന്ന് നിർദ്ദേശം

പമ്പയിൽ കെഎസ്ആർടിസി ബസ് കയറാൻ ഭക്തരുടെ ബുദ്ധിമുട്ട്; ഹൈക്കോടതിയുടെ ഇടപെടൽ; തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും പമ്പയിൽ ഉണ്ടാകണമെന്ന് നിർദ്ദേശം

കൊച്ചി: ശബരിമല തീർത്ഥാടകർക്ക് പമ്പയിൽ കെഎസ്ആർടിസി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിർദേശവുമായി ഹൈക്കോടതി. പമ്പയിലെ കെഎസ്ആർടിസി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കാൻ നിർദേശിച്ചു. തിരക്ക് ...

ശബരിമല തീർത്ഥാടനത്തിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കി പോലീസ്; സുരക്ഷയ്‌ക്കായി 13,000-ത്തിലധികം പോലീസ്; ഇതര സംസ്ഥാനത്ത് നിന്നെത്തുന്നവർക്ക് സഹായം ചെയ്ത് നൽകാൻ പ്രത്യേക സംഘം

ശബിമലയിൽ തിരക്ക് വർദ്ധിക്കുന്നു; ഈ സീസണിലെ റെക്കോർഡ് രജിസ്‌ട്രേഷൻ

പന്തളം : ശബിമലയിൽ ഭക്തജനത്തിരക്കേറുന്നു. ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 1,04,478 പേർ. ഈ സാഹചര്യത്തിൽ വയോജനങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തി വെർച്വൽ ...

രഹ്ന ഫാത്തിമയ്‌ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുത്; ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

രഹ്ന ഫാത്തിമയ്‌ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുത്; ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ കേരളം സത്യവാങ്മൂലം നൽകി. കോടതി നൽകിയ വ്യവസ്ഥകൾ രഹ്ന ഫാത്തിമ ...

പ്രത്യേക ക്യൂ എവിടെ? പ്രായമായ സ്ത്രീകളും കുട്ടികളും ദുരിതത്തിൽ തന്നെ; ശബരിമലയിൽ മന്ത്രിതല യോഗ തീരുമാനം നടപ്പായില്ല

പ്രത്യേക ക്യൂ എവിടെ? പ്രായമായ സ്ത്രീകളും കുട്ടികളും ദുരിതത്തിൽ തന്നെ; ശബരിമലയിൽ മന്ത്രിതല യോഗ തീരുമാനം നടപ്പായില്ല

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുമെന്ന മന്ത്രിതല യോഗ തീരുമാനം നടപ്പായില്ല. ഭക്തജനത്തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യമായതിനാൽ മുതിർന്ന സ്ത്രീകളും കുട്ടികളും വരിയിൽ തിങ്ങി ...

ശബരിമല എന്ന പേര് ഉപയോഗിക്കാൻ പാടില്ല; ഹെലികോപ്ടർ സർവ്വീസിന് പരസ്യം ചെയ്ത കമ്പനിയെ രൂക്ഷമായി വിമർശിച്ച് കോടതി

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാരെ ബോധവത്ക്കരിക്കണം : ഹൈക്കോടതി

കൊച്ചി : ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് അന്യസംസ്ഥാന ഡ്രൈവർമാർക്ക് ബോധവത്ക്കരണം നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി. മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എരുമേലി ...

ഗുണമേന്മയില്ലാത്ത സോഡ നിർമ്മിച്ച് വിറ്റു; ശബരിമലയിൽ കടയുടെ ലൈസൻസ് റദ്ദാക്കി; പരിശോധന ഊർജ്ജിതമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഗുണമേന്മയില്ലാത്ത സോഡ നിർമ്മിച്ച് വിറ്റു; ശബരിമലയിൽ കടയുടെ ലൈസൻസ് റദ്ദാക്കി; പരിശോധന ഊർജ്ജിതമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്

പത്തനംതിട്ട: ഗുണമേന്മയില്ലാത്ത സോഡ നിർമ്മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ശബരിമലയിൽ കടയുടെ ലൈസൻസ് റദ്ദാക്കി. മരക്കൂട്ടത്ത് പ്രവർത്തിച്ചിരുന്ന 'അയ്യപ്പാസ് സോഡ' എന്ന വ്യാപാര സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസാണ് ...

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 17 പേർക്ക് പരിക്ക്; 10 വയസുള്ള കുട്ടിയുടെ നില ഗുരുതരം

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 17 പേർക്ക് പരിക്ക്; 10 വയസുള്ള കുട്ടിയുടെ നില ഗുരുതരം

കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 17 തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പത്ത് വയസുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ...

ശബരിമലയിൽ കുട്ടികൾക്ക് പ്രത്യേക ക്യൂ; മഴ കൊള്ളാതെ ഒതുങ്ങി നിൽക്കാൻ സൗകര്യം വേണം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

ശബരിമലയിൽ കുട്ടികൾക്ക് പ്രത്യേക ക്യൂ; മഴ കൊള്ളാതെ ഒതുങ്ങി നിൽക്കാൻ സൗകര്യം വേണം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: ശബരിമല ദർശനത്തിന് കുട്ടികൾക്ക് പ്രത്യേക ക്യൂ ഒരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ കുട്ടികൾക്ക് മഴയത്ത് ഒതുങ്ങി നിൽക്കാൻ ശബരിമലയിൽ ...

Page 16 of 27 1 15 16 17 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist